Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

15 JUNE 2026 12:20 AM ISTമലയാളി വാര്‍ത്ത
മലപ്പുറം വണ്ടൂര്‍ കാപ്പിലില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബിജെപി പ്രവര്‍ത്തകരായ വിശാഖ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. കാപ്പില്‍ ടൗണില്‍ വച്ചാണ് ഇവര്‍ക്ക് നേരെ ആക്രമണം നടന്നത്. ഇരുവരുടെയും കൈയ്ക്ക് വെട്ടേറ്റു. ഇവരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷ...

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍

19 November 2025

മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതുവരെ ദര്‍ശനം നടത്തിയത് മൂന്ന് ലക്ഷത്തോളം ഭക്തര്‍. 2,98,310 പേരാണ് നവംബര്‍ 19 ന് വൈകിട്ട് അഞ്ച് വരെ എത്തിയത്. നവംബര്‍ 16 ന് 53,278, 17 ന് 98...

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി

19 November 2025

തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കിയ നടപടി റദ്ദാക്കുന്നതിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ബുധനാഴ്ച ഹൈകോടതിയെ തീരുമാനം അറിയ...

വീട്ടിലേക്കൊരു പുതു അതിഥി. വിശേഷം പങ്ക് വച്ച് നയൻസ്

19 November 2025

നയൻസിന്റെ വീട്ടിലേക്കൊരു പുതു അതിഥി. വിശേഷം പങ്ക് വച്ച് വിഘ്നേഷ്. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ പിറന്നാൾ. പിറന്നാൽ സമ്മാനമായി വിഘ്നേഷ് നടി നയൻതാരയ്ക്ക് നൽകിയ സമ്മാനമാണ് ആ പുതിയ അതിഥി. 2023 ലെ പിറന്നാ...

സ്വര്‍ണക്കൊള്ളക്കാരന്‍ കോഴിക്കോട് സ്ഥാനാര്‍ത്ഥി ! CPM ഫണ്ടറെന്ന്.. തദ്ദേശത്തില്‍ പിടിമുറുക്കി പാര്‍ട്ടി

19 November 2025

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി എൽഡിഎഫ് സ്ഥാനാർത്ഥി. കോഴിക്കോട് കൊടുവള്ളി സ്ഥാനാർത്ഥിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. മുൻപ് 2020ൽ സ്ഥാനാർത്ഥിയായി തിരഞ്ഞെത്തതിന് തൊട്ടുപ്പിന്നാലെയായിരുന്ന...

ബസ് കയറി നാലുവയസുകാരിക്ക് ദാരുണാന്ത്യം

19 November 2025

ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സ്‌കൂള്‍ മാനേജ്‌മെന്റ്. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും ക്ലാസ് മുറിയിലേക്ക് കുട്ടികള്...

പതിനെട്ടാം പടി കയറാതെ അയ്യപ്പ ദര്‍ശനമോ !! തലയില്‍ കൈവെച്ച് കരഞ്ഞ് വിശ്വാസം വ്രണപ്പെട്ട് അയ്യപ്പ ഭക്തര്‍; അഭിഷേകം നടത്തിയ നെയ്യ് പോലും കിട്ടിയില്ല സാറമ്മാരേ...ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിക്കപ്പെട്ട ! എല്ലാത്തിനും കാരണക്കാര്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും; വിശ്വാസികളുടെ ശബ്ദമായ് പൊട്ടിത്തെറിച്ച് ഹൈക്കോടതി പറഞ്ഞത്

19 November 2025

ഒരുകാലത്തും ഇല്ലാത്ത വിധം ശബരിമലയില്‍ ആചാരം ലംഘിക്കപ്പെട്ടിരിക്കുന്നു. പതിനെട്ടാം പടി കയറ്റാതെ കിട്ടുന്ന വഴികളിലൂടെ ഭക്തരെ നടയ്ക്ക് മുന്നിലേക്ക് ഉന്തിത്തള്ളിവിട്ട് പോലീസ്. പടി കയറി മുകളിലെത്തി അയ്യപ്പ...

സന്നിധാനത്ത് എത്താതെ മടങ്ങിയ തീര്‍ഥാടകര്‍ക്ക് സുഗമ ദര്‍ശനമൊരുക്കി കേരള പൊലീസ്

19 November 2025

വിര്‍ച്യുല്‍ ക്യൂ പാസുണ്ടായിട്ടും ഭക്തരുടെ അഭൂതമായ തിരക്ക് മൂലം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ കഴിയില്ലെന്ന് കരുതി മടങ്ങിയ മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള സംഘത്തിന് സുഗമദര്‍ശനം ഒരുക്കി ...

മിനിവാന്‍ സ്‌കൂട്ടറിലിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

19 November 2025

മിനിവാന്‍ സ്‌കൂട്ടറിലിടിച്ച് കോളേജിലേയ്ക്ക് പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശേരി ഏകരൂര്‍ സ്വദേശി വഫ ഫാത്...

വ്യാജ മരുന്നുകളുടെ വില്‍പന ലൈസന്‍സ് റദ്ദാക്കുന്നതിന് നടപടി: 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു...

19 November 2025

സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്ത...

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ സ്‌പോട്ട് ബുക്കിംഗ് കുറച്ചു

19 November 2025

ശബരിമലയിലെ സ്‌പോട്ട് ബുക്കിംങില്‍ നിയന്ത്രണെ. തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി സ്‌പോട്ട് ബുക്കിംഗ് 5000 ആയി കുറച്ചിരിക്കുകയാണ്. തിങ്കളാഴ്ച വരെയായിരിക്കും നിയന്ത്രണം. ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര...

എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ വനത്തില്‍ കാണാതായി പരാതി

19 November 2025

ഏറാട്ടുകുണ്ട് മേഖലയില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ വനത്തില്‍ കാണാതായി. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി(ശാന്ത) യെയാണ് കാണാതായത്. മേപ്പാടി മുണ്ടക്കൈ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ അട്...

ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല

19 November 2025

യാതൊരു ഏകോപനവും കൂടാതെ ഈ മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന ഈ പരിപാടി ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. ഹൈക്കോടതി പോലും ഈ വിഷയത്തിൽ നിശിത വിമർശനമാണ് നടത്തിയത്. ആറുമാസം മുമ്പ് ...

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി; അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ...

19 November 2025

കന്യാകുമാരി കടലിനു മുകളിലെ ന്യുനമർദ്ദം നിലവിൽ ലക്ഷദ്വീപ്നും മാലിദ്വീപിനും മുകളിൽ സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനിടെ, ഇത് പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയെന്നാണ് കാലാവസ്ഥ...

എത്യോപ്യയിൽ അതിമാരക രോഗം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന..ഒമ്പത് പേരിൽ ഈ വൈറസ് ബാധ കണ്ടെത്തി..എബോളയേക്കാൾ അതീവ അപകടകാരിയാണ് ഇത്...

19 November 2025

കോവിഡ് വൈറസിന്റെ വ്യാപനം എത്രത്തോളം ഗുരുതരമായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗുരുതരമായ മറ്റൊരു അവസ്ഥ കൂടി .എത്യോപ്യയിൽ അതിമാരക രോഗം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. മാർബാഗ് എന്ന പേരിലുള്ള പുതിയ വൈറസാണ് സ്ഥിര...

കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

19 November 2025

വീണ്ടും മഴ . ഏതാനും ദിവസം മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപത്തായി രൂപം കൊണ്ട ചക്രവാതച്ചുഴി ഇപ്പോൾ കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്. പതിയെ വടക്ക്–വടക്...

Malayali Vartha Recommends