Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

14 MAY 2026 08:10 PM ISTമലയാളി വാര്‍ത്ത
ചാരുംമൂട് അയല്‍വാസിയുടെ കിണറ്റിനുള്ളില്‍ കിടന്ന ചത്ത എലിയെ എടുക്കാന്‍ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. ഉളവുക്കാട് തെക്കേടത്ത് വീട്ടില്‍ ജയചന്ദ്രന്‍ (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഉളവുക്കാട് പുളിവേലില്‍ ജങ്ഷനിലുള്ള ഗോപിനാഥന്‍ പിള്ളയുടെ വീട്ടിലെ കിണറ്റില്‍ എലി ചത്തുകിടന്നിരു...

അമ്മയ്ക്ക് അസുഖമാണെന്ന് സുഹൃത്തിനെ വിശ്വസിപ്പിച്ച ശേഷം നടത്തിയ ആ തട്ടിപ്പ്; കാറുകൾ വാടകയ്ക്ക് എടുത്ത് പണയം വച്ച് തട്ടിപ്പ്; തട്ടിപ്പ് സംഘത്തിലെ പ്രധാനിയെ പിടിക്കൂടിയത് ഇങ്ങനെ

13 September 2021

വാടകയ്ക്ക് എടുത്ത കാറുകൾ പണയം വച്ച് തട്ടിപ്പ് നടത്തുന്ന മാഫിയ സംഘത്തിലെ കണ്ണി പിടിയിൽ. അമ്മയ്ക്ക് അസുഖമാണെന്ന് സുഹൃത്തിനെ വിശ്വസിപ്പിച്ചാണ് കേസിലെ പ്രതി കാർ തട്ടിയെടുത്ത് എറണാകുളത്ത് പണയം വച്ചത്. പരു...

ജില്ലയിൽ 35 വിദ്യാലയങ്ങൾ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു; 12 സ്‌കൂളുകൾക്കു ബഹുനില മന്ദിരങ്ങൾ, അഞ്ചിടത്ത് പുതിയ ലാബ്; 18 വിദ്യാലയങ്ങളിൽ പുതുതായി നിർമിക്കുന്ന ബഹുനില മന്ദിരങ്ങളുടെ ശിലാസ്ഥാപനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും

13 September 2021

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 35 വിദ്യാലയങ്ങൾകൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. ഇതിന്റെ ഭാഗമായി 12 വിദ്യാലയങ്ങളിൽ പുതുതായി നിർമിച്ച 13 ബഹുനില മന്ദിരങ്ങൾ മുഖ്യമന്ത്രി പിണറായി വ...

അതിരപ്പിള്ളി വാഴച്ചാലില്‍ ആദിവാസി യുവതിയെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി! ഭര്‍ത്താവ് പൊന്നപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു...

13 September 2021

ആദിവാസി യുവതിയെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിരപ്പിള്ളി വാഴച്ചാലില്‍ വനവിഭവം ശേഖരിക്കാന്‍ പോയ ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയാണ് മരിച്ചത്. പഞ്ചമിയും ഭര്‍ത്താവും ഒരുമിച്ചാണ് വനവിഭവങ്ങള്‍ ...

ജിയോ ബേബിയുടെ ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം; പൃഥ്വിരാജ്, ബിജുമേനോന്‍ നല്ല നടന്മാര്‍; സുരഭി ലക്ഷ്മി, സംയുക്ത മേനോന്‍ നല്ല നടിമാര്‍; സിദ്ധാര്‍ത്ഥ ശിവ മികച്ച സംവിധായകന്‍; ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2020 പ്രഖ്യാപിച്ചു

13 September 2021

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2020 പ്രഖ്യാപിച്ചിരിക്കുകയാണ് .കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌ക്കാരമാണിത്. ഡ...

നീന്തി രക്ഷപ്പെടുത്തിയത് മൂന്നു ജീവനുകളെ..... അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പെട്ട രണ്ട് കുട്ടികളെയും അമ്മയെയും രക്ഷിച്ച് 53കാരിയായ വീട്ടമ്മ

13 September 2021

നീന്തി രക്ഷപ്പെടുത്തിയത് മൂന്നു ജീവനുകളെ..... അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പെട്ട രണ്ട് കുട്ടികളെയും അമ്മയെയും രക്ഷിച്ച് 53കാരിയായ വീട്ടമ്മ.വ്യാഴാഴ്ച വൈകീട്ട് ആറോടെ അച്ചന്‍കോവിലാറ്റിലെ ഐരവണ്‍ പറമ്പിന...

ചന്ദ്രാനന്ദന്റെ ചപ്പാരപ്പടവ് ജനകീയ പാലം പരമ്പരയിൽ നിന്ന് നാലു ഫോട്ടോൾകൂടി കണ്ടെത്തി; ചടങ്ങുകളുടെ ഫോട്ടോകൾ മാത്രമല്ല, ചില വ്യക്തികൾ, ചില പ്രദേശങ്ങൾ, ചില സംഭവങ്ങൾ തുടങ്ങിയവ സംബന്ധിച്ച് ഫോട്ടോ പരമ്പരകളും ചന്ദ്രാനന്ദൻ ചെയ്തിരുന്നു; ദൗർഭാഗ്യവശാൽ അവയുടെ തിരിവുകൾ മാത്രമേ എന്റെ കൈയിലുള്ളൂ;-തോമസ് ഐസക്ക്

13 September 2021

ജനകീയാസൂത്രണ ചരിത്രത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുൻ മന്ത്രി തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണ അദ്ദേഹം പറഞ്ഞിരിക്കുന്നത് ചന്ദ്രാനന്ദന്റെ ചപ്പാരപ്പടവ് ജനകീയ പാലം...

കൊല്ലം ജടായുരാമ ക്ഷേത്രത്തിലേക്കുള്ള നടപ്പാതയുടെ സർവ്വേ ആരംഭിച്ചു; പടവുകൾ ഓരോന്നായി കല്ലിൽ പണിതീർത്ത് മലകയറ്റം സുഗമമാക്കുകയാണ് ലക്ഷ്യം; ഒരു പടിക്ക് വേണ്ടിവരുന്നത് 11,000 രൂപയെന്ന് കുമ്മനം രാജശേഖരൻ

13 September 2021

കൊല്ലം ജടായുരാമ ക്ഷേത്രത്തിലേക്കുള്ള നടപ്പാതയുടെ സർവ്വേ ആരംഭിച്ചുവെന്ന് കുമ്മനം രാജശേഖരൻ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ്.ഒരു പടിക്ക് വേണ്ടിവരുന്നത് 11,000 രൂപയെന്നും അദ്ദേഹം വ്യക...

വൃ​ത്തി​യാ​ക്കി​യ മ​ത്സ്യം ഇനി വീ​ട്ടു​പ​ടി​ക്ക​ലെ​ത്തും; സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പിെന്‍റ മീ​മീ ആ​പ് സേ​വ​നം ജി​ല്ല​യി​ലെ 29 സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്, മൂ​ന്ന് ന​ഗ​ര​സ​ഭ, കോ​ര്‍പ​റേ​ഷ​നി​ലെ 24 ഡി​വി​ഷ​നു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​നി സേ​വ​നം ല​ഭ്യ​മാ​കും

13 September 2021

ഇനിമുതൽ വൃ​ത്തി​യാ​ക്കി​യ മ​ത്സ്യം വീ​ട്ടു​പ​ടി​ക്ക​ലെ​ത്തും. സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പിെന്‍റ മീ​മീ ആ​പ് സേവ​നം ജി​ല്ല​യി​ലെ 29 സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൂ​ടി വ്യാ​പി​പ്പി​ക്കാൻ ഒരുങ്ങി അധികൃതർ. ജി​ല്...

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം! പാലക്കാട് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നു....

13 September 2021

പാലക്കാട് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ആരംഭിക്കുന്നത്. അട്ടപ്പള്ളത്ത...

കേരളത്തിന്റെ ആധുനികസാമ്പത്തിക വ്യവസ്ഥയുടെ അടിത്തറ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമായ മലയാളികൾ ഗൾഫിലെ മുസ്ലിം രാജ്യങ്ങളിൽ അധ്വാനിച്ചുണ്ടാക്കുന്ന വരുമാനമാണ്. ഇവിടെ കുറച്ചുപേർ അഴിച്ചു വിടുന്ന ഇസ്ലാമോഫോബിയയ്ക്കു ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചടിയുണ്ടായാൽ എന്തായിരിക്കും അതിന്റെ പ്രത്യാഘാതം? പ്രശസ്ത എഴുത്തുകാരന്‍ സഖറിയ കുറിക്കുന്നു

13 September 2021

ഹിന്ദു-ക്രിസ്ത്യൻ സമുദായങ്ങളെ തകർക്കാനും അവയിലെ യുവതീയുവാക്കളെ നർക്കോട്ടിക് കെണിയിൽ വീഴ്ത്തി ജിഹാദികളാക്കാനും മുസ്ലിം ജിഹാദികൾ നർക്കോട്ടിക് ജിഹാദ് എന്നൊരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട് എന്ന ബിഷപ്പിന്റെ ...

കൊട്ടാരക്കര മൈലത്ത് നിര്‍ത്തിയിട്ട നാഷനല്‍ പെര്‍മിറ്റ് ലോറിയ്ക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം... രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

13 September 2021

കൊട്ടാരക്കര മൈലത്ത് നിര്‍ത്തിയിട്ട നാഷനല്‍ പെര്‍മിറ്റ് ലോറിയ്ക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശി ശരത്ത്(കുട്ടൂസ്-24) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന വിനീത്, ആദര്‍...

പാലാ ബിഷപ്പിന് വെളളാപ്പള്ളി നടേശന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച മട്ടിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യത... ബി ജെ പി നേതാവ് ജോര്‍ജ് കുര്യന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അമിത് ഷാ ഇതിനാവശ്യമായ നിര്‍ദ്ദേശം നല്‍കിയതായി സൂചന

13 September 2021

പാലാ ബിഷപ്പിന് വെളളാപ്പള്ളി നടേശന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച മട്ടിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യത.ബി ജെ പി നേതാവ് ജോര്‍ജ് കുര്യന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അമിത് ഷാ ...

വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല... പ്രതിഷേധിച്ചവരെ ഒഴിവാക്കി ഹരിതയ്ക്ക് പുതിയ ഭാരവാഹികള്‍; പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ

13 September 2021

പരാതിപ്പെടുന്നവര്‍ ഇവിടെ കൊച്ചു കേരളത്തിലാണെങ്കിലും പടിക്ക് പുറത്തെന്ന തത്വം ഹരിതയിലും മുസ്ലീം ലീഗ് നടപ്പിലാക്കി. വിവാദം മാറും മുമ്പ് നല്ല ചുണക്കുട്ടികളെ ഹരിത ഭാരവാഹികളാക്കി നേതൃത്വം.സ്ത്രീവിരുദ്ധ പരാ...

പുതുപ്പള്ളിയില്‍ മകളെ ആശുപത്രിയില്‍ ജോലിക്ക് വിട്ട് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ പിതാവിന് ദാരുണാന്ത്യം

13 September 2021

പുതുപ്പള്ളിയില്‍ മകളെ ആശുപത്രിയില്‍ ജോലിക്ക് വിട്ട് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ പിതാവിന് ദാരുണാന്ത്യം. ബൈക്കില്‍ മടങ്ങിയ ചെറിയപറമ്പില്‍ സാജു ജോണ്‍ ആണ് കാറിടിച്ച് മരിച്ചത്.മകളെ ആശുപത്രിയില്‍ ജോല...

Malayali Vartha Recommends