Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

തന്ത്രപ്രധാന മേഖലകളില്‍ ഡ്രോണ്‍ പറത്തുന്നതിന്റെ സുരക്ഷാഭീഷണി നേരിടാന്‍ കേരള പൊലീസ് പ്രതിരോധ കവചമൊരുക്കുന്നു..... സേനകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഇന്ത്യയില്‍ ഒരു സംസ്ഥാന പൊലീസ് ആദ്യമായാണ് ഡ്രോണ്‍ പ്രതിരോധം ഒരുക്കുന്നത്

03 JULY 2021 06:32 AM IST
മലയാളി വാര്‍ത്ത

തന്ത്രപ്രധാന മേഖലകളില്‍ ഡ്രോണ്‍ പറത്തുന്നതിന്റെ സുരക്ഷാഭീഷണി നേരിടാന്‍ കേരള പൊലീസ് പ്രതിരോധ കവചം (ഡ്രോണ്‍ ഷീല്‍ഡ്) ഒരുക്കുന്നു.

റഡാറിന്റെ കണ്ണു വെട്ടിച്ച് താഴ്ന്നു പറക്കുന്ന ഡ്രോണുകളെയും കണ്ടെത്താം. ഡ്രോണുകളിലെ റേഡിയോ തരംഗങ്ങള്‍ പിടിച്ചെടുത്ത്, അവയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് നിലത്ത് വീഴ്ത്തും. അഡി.ഡി.ജി.പി മനോജ് എബ്രഹാമിനാണ് ചുമതല.



സേനകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഇന്ത്യയില്‍ ഒരു സംസ്ഥാന പൊലീസ് ആദ്യമായാണ് ഡ്രോണ്‍ പ്രതിരോധം ഒരുക്കുന്നത്. വി.ഐ.പി സന്ദര്‍ശന സ്ഥലങ്ങളിലും വിമാനത്താവളങ്ങള്‍, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, പൊലീസ് ആസ്ഥാനം തുടങ്ങിയ സുരക്ഷാമേഖലകളിലും ഡ്രോണ്‍ കവചം വിന്യസിക്കും.

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്) അടക്കം മൂന്ന് സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് ഇത് ഒരുക്കുന്നത്.ഡ്രോണ്‍ കവചം നിലത്തോ ഓടുന്ന വാഹനത്തിലോ ഘടിപ്പിക്കാവുന്ന ശക്തമായ റഡാറാണ് പ്രധാന ഭാഗം അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ പറക്കുന്ന ഡ്രോണുകളെ റഡാര്‍ കണ്ടെത്തുംറേഡിയോ ഫ്രീക്വന്‍സിയോ ലേസറോ ഉപയോഗിച്ച് പ്രവര്‍ത്തനം ജാം ചെയ്യുന്നതോടെ ഡ്രോണ്‍ നിലത്ത് പതിക്കും

 



ഇത് പരിശോധിക്കാന്‍ തിരുവനന്തപുരത്ത് ഡ്രോണ്‍ ഫോറന്‍സിക് ലാബ് സജ്ജമാക്കുംമൊബൈലിന്റെ ഐ.എം.ഇ.ഐ പോലെ ഡ്രോണിനും തിരിച്ചറിയല്‍ നമ്പരുള്ളതിനാല്‍ എവിടെയാണ് നിര്‍മ്മിച്ചതെന്നറിയാം എവിടെ നിന്നാണ് പറത്തിയതെന്ന് കണ്ടെത്താനുള്ള ഉപകരണങ്ങളും വാങ്ങും.ഒരു കിലോ ബോംബ് വഹിക്കും80,000 രൂപയ്ക്ക് ഒരുകിലോ ഭാരം വഹിക്കാവുന്ന കാമറയുള്ള ഡ്രോണ്‍ കിട്ടും. ഇതിന് ഒരു കിലോയുള്ള ബോംബ് വഹിക്കാനാവും.

നൈറ്റ് പട്രോളിംഗിനും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനും പൊലീസിന് സഹായം ടൂറിസം കേന്ദ്രങ്ങളില്‍ ജീവന്‍രക്ഷാ പ്രവര്‍ത്തനത്തിന്. പ്രകൃതി ദുരന്തങ്ങളില്‍ നിരീക്ഷണത്തിന്. ജലാശയങ്ങളില്‍ ലൈഫ്ജാക്കറ്റ് നല്‍കാം.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു; സ്പീക്കര്‍ക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി  (19 minutes ago)

പിണറായിസം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുന്നുമെന്ന് പി അന്‍വര്‍  (34 minutes ago)

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി  (38 minutes ago)

മുംബൈയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു  (45 minutes ago)

കളിച്ച് കളിച്ച് കളി കാര്യമായി;അപായച്ചങ്ങല വലിച്ച് ട്രെയിനിലെ യാത്രക്കാര്‍  (57 minutes ago)

വീട്ടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍  (1 hour ago)

യുവതിയുടെ പരിഹാസ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ദിയ കൃഷ്ണ  (2 hours ago)

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (3 hours ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (4 hours ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (4 hours ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (4 hours ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (4 hours ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends