KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
തിരുനെല്‍വേലിക്ക് സമീപം നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു
30 September 2015
വള്ളിയൂരിന് സമീപം നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ ഇടിച്ചുമറിഞ്ഞ് കാറില്‍ യാത്ര ചെയ്തിരുന്ന വിഴിഞ്ഞം സ്വദേശികളായ അഞ്ചുപേര്‍ മരിച്ചു. രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്കുണ്ട്. വിഴിഞ്ഞം കോട്ടപ്പുറ...
രോഗികളെ സഹായിക്കാനും രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹെല്‍പ്പ്‌ഡെസ്‌ക്
29 September 2015
രോഗികളെ സഹായിക്കാനും രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനുമായിതിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പ്രധാന കവാടത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കുമെന്ന് ആരോഗ്യകുടുംബ ക്ഷേമവകുപ്പു മന്ത്രി വി.എസ്. ശ...
പലയിടത്തും ഭീതി പരത്തി രാക്ഷസ തിരമാലകള്‍
29 September 2015
വെറുതേ സൂപ്പര്‍മൂണിനെ തള്ളിക്കളയേണ്ട. പുള്ളി അങ്ങനങ്ങ് പോയിട്ടില്ല, പത്തിരപത്തയ്യായിരം കിലോമീറ്റര്‍ സഞ്ചരിച്ച് വന്നതല്ലേ, നമ്മോടടുത്ത്.സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന്റെ ഭാഗമായി ലോകത്തെ വിവിധ തീരങ്ങളില്‍...
വരുന്നു കാലിക്കറ്റില്‍ ആദ്യമായി ഒരു മതേതര വൈസ് ചാന്‍സലര്‍ വിദ്യാഭ്യാസ മന്ത്രിയെ വെള്ളത്തിലാശാനാക്കിയത് ഗവര്‍ണര്‍
29 September 2015
ഒടുവില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും വെള്ളത്തിലാശാനായ വിദ്യാഭ്യാസമന്ത്രി ഔട്ടായി. ഇത്രയും കാലം മുസ്ലീംലീഗിന്റെ കൊടിയേന്തിയവര്‍ ഭരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് ...
ഒഴിഞ്ഞുപോ... ഒരു ഗണേശഭക്തയെ കൂടി തിരുവഞ്ചൂര്‍ പടിയിറക്കി പിണ്ഡം വയ്ക്കുന്നു
29 September 2015
മുന്‍ കായികമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ ഒരു സില്‍ബന്തിയെ കൂടി സര്‍ക്കാര്‍ വെട്ടി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസിനെ. ചലച്ചിത്ര വികസന കോര്‍പ്പറേഷനിലും അക്കാദമിയിലുമൊക്കെയുണ്ടായ...
പൊതുശ്മശാനത്തില്‍ വിറകു ലാഭിക്കാന്‍ മൃതദേഹം ചിതയില്‍നിന്നു മാറ്റി
29 September 2015
കാശിനോടുള്ള ആര്‍ത്തിയില്‍ അപമാനിക്കപ്പെടുന്നത് മൃതദേഹങ്ങള്‍. വിറകു ലാഭിക്കാന്‍ ഭാഗികമായി കത്തിയ പുരുഷന്റെ മൃതദേഹം കരാറുകാരനും ജീവനക്കാരും പൊതുശ്മശാനത്തിലെ ചിതയില്‍ നിന്നു മാറ്റി. ഇതു കുളിമുറിയില്‍ ഒളി...
പാലാ കൊലപാതകം: പ്രതിയെ മഠത്തില്‍ തെളിവെടുപ്പിനെത്തിച്ചു
29 September 2015
പാലായില്‍ സിസ്റ്റര്‍ അമല (69)യെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ബാബു(38)വിനെ ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെ കൊലപാതകം നടത്തിയ പാലാ ലിസ്യു മഠത്തില്‍ തെളിവെടുപ്പിനെത്തിച്ചു. മഠത്തിന്റെ പോര...
തന്റെ ജോലിതിരക്ക് കഴിഞ്ഞു മാത്രമേ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുള്ളുവെന്ന് കളക്ടര്‍ എന്‍. പ്രശാന്ത്
29 September 2015
ന്യൂജനറേഷന്‍ക്കാരുടെ പ്രിയ കളക്ടര്‍ എന്‍. പ്രശാന്ത് പ്രമാണിമാരോട് ആ കാര്യം തുറന്ന് പറഞ്ഞു. തന്റെ ജോലിതിരക്ക് കഴിഞ്ഞു മാത്രമേ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുള്ളുവെന്ന് ഉരുളയ്ക്ക് ഉപ്പേരി പ...
മൂന്നാര്‍ സമരം: മുഖ്യമന്ത്രി വാക്കുപാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് വി.എസ്.അച്യുതാനന്ദന്‍
29 September 2015
മൂന്നാര്‍ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. മൂന്നാറിലേക്ക് വീണ്ടും പോകേണ്ട സാഹചര്യം മുഖ...
വൈദ്യുതി മീറ്റര്‍ റീഡിങിനെത്തുമ്പോള്‍ വീട് പൂട്ടിയനിലയിലായാല്‍ പിഴ
29 September 2015
ഇനി മുതല്‍ വൈദ്യുതി മീറ്റര്‍ റീഡിങിനെത്തുമ്പോള്‍ വീട് പൂട്ടിയനിലയിലായാല്‍ പിഴ ഈടാക്കും. രണ്ടുതവണ ആളില്ലാതായാലാണ് പിഴയിടുന്നത്. സിംഗിള്‍ ഫെയ്‌സിന് 250 രൂപയും ത്രീഫെയ്‌സിന് 500 രൂപയും ഈടാക്കും. അപ്പപ്പ...
സിസ്റ്റര്‍ അമലക്കു പിന്നാലെ സിസ്റ്റര്‍ ജോസ്മരിയെയും കൊന്നത് സതീഷ് ബാബു തന്നെ: കന്യാസ്ത്രീ മഠങ്ങളില്‍ അരങ്ങേറുന്നതെന്ത്
29 September 2015
പാലാ ലിസ്യൂ കര്‍മലീത്താ മഠത്തിലെ സിസ്റ്റര്‍ അമലകൊലക്കേസിലെ പ്രതി സതീഷ് ബാബുവിനെ ചോദ്യം ചെയ്യുന്ന പോലീസിനെ ഞെട്ടിച്ച് പ്രതിയുടെ മറ്റൊരു കൊലക്കേസിലെ കുറ്റസമ്മതം. കഴിഞ്ഞ ഏപ്രില്‍ 17 ന് പിണ്ണാക്കനാട് പൊലീ...
അടച്ചിട്ട വീട്ടില്‍ നിന്നും 500 പവന്‍ മോഷ്ടിച്ചു
29 September 2015
തൃശൂര്‍ ജില്ലയിലെ വടക്കേക്കാട്ട് അടച്ചിട്ട വീട്ടില്‍നിന്ന് അഞ്ഞൂറു പവന്‍ കവര്‍ന്നു. മുക്കിലപ്പീടിക സ്വദേശിയായ പ്രവാസി വ്യവസായി താടകം കുഞ്ഞു മുഹമ്മദ് ഹാജിയുടെ വീട്ടില്‍നിന്നാണ് കവര്‍ച്ച നടന്നത്. ഒരാഴ്ച...
സെക്രട്ടറിയേറ്റിന് മുന്നിലുള്ള മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ചെങ്ങറ സമരക്കാര്‍
29 September 2015
ചെങ്ങറയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്രിനു മുന്നില്‍ സമരം നടത്തുന്നവര്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് പരിഭ്രാന്തി പടര്‍ത്തി. ചെങ്ങറ സമരസമ...
തിരുവനന്തപുരം കോര്‍പറേഷന്‍ പ്‌ളാസ്റ്റിക് ശേഖരണം വീണ്ടും തുടങ്ങി
29 September 2015
ഒരു മാസത്തോളമായി നിലച്ചിരുന്ന പ്ലാസ്റ്റിക് ശേഖരണം തിരുവനന്തപുരം കോര്‍പറേഷന്‍ പുനരാരംഭിച്ചു. കോര്‍പറേഷനില്‍ നിന്ന് ഇതുവരെ പ്ലാസ്റ്റിക് ശേഖരിച്ചിരുന്ന ക്ലീന്‍ കേരള കമ്പനിയെ കാത്തു നില്‍ക്കാതെ തമിഴ്‌നാട്...
ഉത്തരവാദി ബാങ്ക് മാനേജര്‍മാര്‍; കവര്‍ച്ച നടന്നാല്‍ ബാങ്കു മാനേജര്‍മാര്‍ക്കെതിരെയും നടപടി
29 September 2015
അശ്രദ്ധയോടെ ജനങ്ങളുടെ നിക്ഷേപം കൈകാര്യം ചെയ്യുന്നതിന് ബാങ്കു മാനേജര്‍മാര്‍ക്കെതിരെ നടപടി വന്നേക്കും. സുരക്ഷാപിഴവിനെത്തടര്‍ന്നു വര്‍ദ്ധിച്ചുവരുന്ന ബാങ്കു കവര്‍ച്ചയ്ക്ക് തടയിടാനാണ് ഈ നടപടി. കോടികള്‍ വി...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























