Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളെ നേ​രി​ടാ​ന്‍ പി​ങ്ക് പ്രൊ​ട്ട​ക്ഷ​ന്‍ പ്രോ​ജ​ക്‌ട്.... വീ​ടു​ക​ള്‍​തോ​റും സ​ഞ്ച​രി​ച്ച്‌ ഗാ​ര്‍​ഹി​ക​ പീ​ഡ​ന വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും....

17 JULY 2021 10:25 PM IST
മലയാളി വാര്‍ത്ത

സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ഹേ​ള​ന​ങ്ങ​ള്‍, സൈ​ബ​ര്‍​ലോ​ക​ത്തി​ലെ അ​തി​ക്ര​മ​ങ്ങ​ള്‍, പൊ​തു​യി​ട​ങ്ങ​ളി​ലെ അ​വ​ഹേ​ള​ന​ങ്ങ​ള്‍ തു​ട​ങ്ങി സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​നാ​യി പി​ങ്ക് പ്രൊ​ട്ട​ക്ഷ​ന്‍ പ്രോ​ജ​ക്‌ട് എ​ന്ന പ​ദ്ധ​തി​ക്ക് കേ​ര​ള പോ​ലീ​സ് തു​ട​ക്ക​മി​ടു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് അ​തി​ക്ര​മ​ങ്ങ​ളി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ലും സൈ​ബ​ര്‍ ലോ​ക​ത്തും സ്ത്രീ​ക​ള്‍​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ക​യെ​ന്ന​താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഈ ​സം​വി​ധാ​നം തി​ങ്ക​ളാ​ഴ്ച നി​ല​വി​ല്‍​വ​രും. പ​ത്ത് ഘ​ട​ക​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ണ്ടാ​കു​ക.

ഗാ​ര്‍​ഹി​ക​പീ​ഡ​ന​ങ്ങ​ള്‍ പ​ല​പ്പോ​ഴും പോ​ലീ​സ് അ​റി​യു​ന്ന​ത് പ​രാ​തി​ക​ള്‍ ല​ഭി​ക്കു​മ്ബോ​ള്‍ മാ​ത്ര​മാ​ണ്. ഇ​ത്ത​രം പീ​ഡ​ന​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ക​ണ്ട് ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ പി​ങ്ക് ജ​ന​മൈ​ത്രി ബീ​റ്റ് എ​ന്ന സം​വി​ധാ​നം പു​തി​യ പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വീ​ടു​ക​ള്‍​തോ​റും സ​ഞ്ച​രി​ച്ച്‌ ഗാ​ര്‍​ഹി​ക​പീ​ഡ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യാ​ണ് പി​ങ്ക് ജ​ന​മൈ​ത്രി ബീ​റ്റ് സം​വി​ധാ​ന​ത്തി​ന്‍റെ ചു​മ​ത​ല. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, അ​യ​ല്‍​വാ​സി​ക​ള്‍, മ​റ്റ് നാ​ട്ടു​കാ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ ഇ​വ​ര്‍ മേ​ല്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് കൈ​മാ​റും.

പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ങ്ങു​ന്ന പി​ങ്ക് ബീ​റ്റ് സം​വി​ധാ​നം കെ​എ​സ്‌ആ​ര്‍​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ളി​ലും സ്‌​കൂ​ള്‍, കോ​ള​ജ്, മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ മു​ന്നി​ലും ബ​സ് സ്റ്റോ​പ്പു​ക​ളി​ലും ഇ​നി​മു​ത​ല്‍ സാ​ന്നി​ധ്യ​മു​റ​പ്പി​ക്കും. ഇ​വ​രു​ടെ സ​ഹാ​യ​ത്തി​നാ​യി 14 ജി​ല്ല​ക​ളി​ലും പി​ങ്ക് ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യി​രി​ക്കും.

ജ​ന​ത്തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​മാ​യി പി​ങ്ക് ഷാ​ഡോ പ​ട്രോ​ള്‍ ടീ​മി​നെ​യും നി​യോ​ഗി​ക്കും.

വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ത്രം ഉ​ള്‍​പ്പെ​ടു​ന്ന ബു​ള്ള​റ്റ് പ​ട്രോ​ള്‍ സം​ഘ​മാ​യ പി​ങ്ക് റോ​മി​യോ​യും തി​ങ്ക​ളാ​ഴ്ച നി​ല​വി​ല്‍​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചു..?കൊല്ലത്തും പട്ടാമ്പയിലിലും വയോധികർ മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം..ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു...!  (3 hours ago)

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് പാമ്പുകടിയേറ്റു  (3 hours ago)

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (7 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (7 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (7 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (7 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (7 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (8 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (8 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (9 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (9 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (9 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (10 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (10 hours ago)

Malayali Vartha Recommends