Widgets Magazine
23
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അമ്മയുടെ പിന്നാലെ കുഞ്ഞും... മൂന്ന് വയസ്സുകാരൻ കൃഷിവിന്റെ മൃതദേഹവും കണ്ടെത്തി... ഹൃദയഭേദക കാഴ്ച

23 JULY 2025 04:44 PM ISTമലയാളി വാര്‍ത്ത
കണ്ണൂർ ചെമ്പല്ലിക്കുണ്ടില്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത അമ്മയ്ക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശി റീമയുടെ മൂന്നുവയസുള്ള മകന്‍ കൃഷിവ് രാജിന്‍റെ മൃതദേഹമാണ് പുഴയോരത്ത് നിന്ന് കണ്ടെത്തിയത്. അഗ്നിരക്ഷാ സേനയുടെ മുങ്ങല്‍വിദഗ്ധരുടെ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താന...

തിയേറ്ററുകള്‍ തുറക്കാനാകില്ല; ആദ്യം ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ഫിലിം ചേംബര്‍; വിനോദ നികുതി ഒഴിവാക്കണം; പ്രദര്‍ശന സമയങ്ങള്‍ മാറ്റണം; 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്റര്‍ തുറക്കാനാകില്ല

06 January 2021

ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേംബര്‍. വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശന സമയങ്ങള്‍ മാറ്റണമെന്നുമാണ് ഫിലിം ചേംബറിന്റെ ആവശ്യം. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് ...

വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം കഴിയുന്നതിന് മുന്‍പ് തുറന്നുകൊടുത്ത സംഭവത്തില്‍ നാലു പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു! പണം കെട്ടിവെക്കാം, ജാമ്യം വേണമെന്ന് പ്രതികള്‍; പൊതുമുതല്‍ നശിപ്പിച്ചതിനും സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനും കടുപ്പിച്ച് ജില്ലാ കോടതി

06 January 2021

വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം കഴിയുന്നതിന് മുന്‍പ് തുറന്നുകൊടുത്ത സംഭവത്തില്‍ നാലു പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. പണം കെട്ടിവയ്ക്കാമെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടെങ്കിലും ...

വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി;മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം

06 January 2021

വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്നാണ് കോടതി പറഞ്ഞത്. ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂ...

വീട്ടിലെ തേങ്ങാവെട്ടി പണിതത് അല്ല പാലം... മുഖ്യമന്ത്രിക്കെതിരെ കെമാല്‍ പാഷ; വൈറ്റില മേല്‍പാലം തുറന്നു നല്‍കിയ സംഭവത്തില്‍ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ നടപടിയില്‍ അസ്വഭാവികത കാണാനാകില്ല; ഇതിന്റെ പേരില്‍ അറസ്റ്റു ചെയ്ത് ആളുകളെ പീഡിപ്പിക്കുന്നത് മര്യാദകേടാണ്

06 January 2021

വൈറ്റില മേല്‍പാലം വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി.കെമാല്‍ പാഷ. മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ? ഒരു ഭ...

അക്ഷയ കേരളം: പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന 'അക്ഷയകേരളം' പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തു.

06 January 2021

പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന 'അക്ഷയകേരളം' പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തു. കോവിഡ് മഹാമ...

കൊച്ചിയിലെ പ്ലാന്റില്‍ നിന്നും ഇന്ധനവുമായി തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന പെട്രോള്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിക്ക് പുറകിലിടിച്ചു.... ഇന്ധനം ചോരാതിരുന്നത് ദുരന്തം ഒഴിവാക്കി

06 January 2021

പെട്രോള്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിക്ക് പിന്നിലിടിച്ചു. ടാങ്കര്‍ ലോറി മറിയാതിരുന്നതും ഇന്ധനം ചോരാതിരുന്നത് ദുരന്തം ഒഴിവാക്കി. അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ല. പുളിമാത്തിനും-പൊരുന...

വാ​ള​യാ​ര്‍ കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആവശ്യപ്പെട്ട് മാതാപിതാക്കൾ; പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ല; അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആവശ്യം

06 January 2021

വാ​ള​യാ​ര്‍ കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആവശ്യപ്പെട്ട് മാതാപിതാക്കൾ . പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്നു പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ വ്യക്തമാക്കി . കേ​സി​ല്‍ ഹൈ​ക്കോ​ട...

കോ​ടി​യേ​രി​യി​ല്‍ വ്യാപക ആക്രമണം; വീ​ടി​നും കൂ​ത്തു​പ​റമ്പ് ‌ ര​ക്ത​സാ​ക്ഷി മ​ധു സ്‌​മാ​ര​ക മ​ന്ദി​ര​ത്തി​നും നേ​രെ ആക്രമണം; ആ​ര്‍.​എ​സ്.​എ​സു​കാ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സി.​പി.​എം നേ​തൃ​ത്വം

06 January 2021

കോ​ടി​യേ​രി​യി​ല്‍ വ്യാപക ആക്രമണം. വീ​ടി​നും കൂ​ത്തു​പ​റമ്പ് ‌ ര​ക്ത​സാ​ക്ഷി മ​ധു സ്‌​മാ​ര​ക മ​ന്ദി​ര​ത്തി​നും നേ​രെ അ​ക്ര​മം നടത്തി . കോ​ടി​യേ​രി വ​യ​ല്‍ ​പ്ര​ദേ​ശ​ത്തെ സി.​എ​ച്ച്‌. സ​ത്യ​നാ​ഥ‍െന്‍റ ...

തിരുവനന്തപുരം കിളിമാനൂരില്‍ പുലര്‍ച്ചെ നാലരയോടെ പെട്രോള്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു; വൻ ദുരന്തം ഒഴിവായത് ആ കാരണത്താൽ

06 January 2021

തിരുവനന്തപുരം കിളിമാനൂരില്‍ പുലര്‍ച്ചെ നാലരയോടെ പെട്രോള്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു . ലോറി മറിഞ്ഞില്ല എന്നതാണ് ആശ്വാസം. മാത്രമല്ല ടാങ്കറിനു ചോര്‍ച്ച സംഭവിക്കാതിരുന്നതും വന്‍ദുരന്തം ഒഴിവാകാൻ കാരണമായ...

തിരുവോണത്തലേന്ന് ഉത്രാട രാത്രിയിൽ വെഞ്ഞാറമൂട് തേമ്പാംമൂട് നടന്ന ഇരട്ടക്കൊലപാതകക്കേസിൽ മുഖ്യ പ്രതികളായ അൻസറിനും ഷജിത്തിനും ജാമ്യമില്ല... പൊതു റോഡിൽ മന:സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യം ചെയ്ത പ്രതികൾ ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ കോടതി ഉത്തരവ്...

06 January 2021

തിരുവോണത്തലേന്ന് ഉത്രാട രാത്രിയിൽ വെഞ്ഞാറമൂട് തേമ്പാംമൂട് നടന്ന ഇരട്ടക്കൊലപാതകക്കേസിൽ മുഖ്യ പ്രതികളായ അൻസറിനും ഷജിത്തിനും ജാമ്യമില്ല. റിമാൻ്റിൽ കഴിയുന്ന ഇരുവരുടെയും ജാമ്യ ഹർജികൾ തിരുവനന്തപുരം പ്രിൻസിപ...

ഏ​ഴു​പേ​രു​ള്ള സെ​ല്ലി​ല്‍ ഒ​രാ​ള്‍ എ​ങ്ങ​നെ​യാ​ണ് തൂ​ങ്ങി മ​രി​ക്കു​ന്ന​തെത്; പീ​ഡ​ന​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി ജ​യി​ലി​ല്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വത്തിൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച്‌ കു​ടും​ബം ; പോലീസ് വാദം ഇങ്ങനെ

06 January 2021

പീ​ഡ​ന​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി ജ​യി​ലി​ല്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വത്തിൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച്‌ കു​ടും​ബം രംഗത്ത് . ഏ​ഴു​പേ​രു​ള്ള സെ​ല്ലി​ല്‍ ഒ​രാ​ള്‍ എ​ങ്ങ​നെ​യാ​ണ് തൂ​ങ്ങി മ​രി​ക്കു​ന്ന...

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി ; കേസില്‍ പുനര്‍വിചാരണക്ക് ഉത്തരവ്; തുടരന്വേഷണത്തിന് ഉത്തരവിടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു

06 January 2021

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടിരുന്നു. എന്നാൽ വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനര്‍വിചാരണക്ക് കോടതി ഉത്തരവിടുകയായിരുന്നു . വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട വിചാരണ...

കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു ; രണ്ടു മാസത്തില്‍ താഴെ പ്രായമുള്ള നശിപ്പിക്കുന്ന പക്ഷി ഒന്നിന് 100 രൂപ വീതം ; രണ്ടു മാസത്തിന് മുകളില്‍ പ്രായമുള്ള പക്ഷിക്ക് 200 രൂപ ; പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പത്ത് ദിവസം കൂടി കര്‍ശന നിരീക്ഷണം

06 January 2021

സംസ്ഥാന ദുരന്തമായി പക്ഷിപ്പനിയെ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ് . ഇതേ തുടര്‍ന്ന് താറാവുകളെയും കോഴികളെയും കൊന്നൊടുക്കാവാനുള്ള തീരുമാനവും എടുത്തിരുന്നു. ഇതിന് പിന്നാലെ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍...

തർ ക്ക വസ്തുവായ നാലുസെന്റ് പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്നു അതിയന്നൂർ വില്ലേജ് ഓഫിസ് ; തൊട്ടടുത്ത് വസന്ത താമസിക്കുന്ന വീട് അടങ്ങിയ എട്ടു സെന്റ് കൊച്ചുമകൻ എ എസ് ശരത്കുമാറിന്റെ പേരിലാണ് ഇപ്പോൾ ഉള്ളത്; തെറ്റായ രേഖയെ ആശ്രയിച്ചായിരുന്നു പുറമ്പോക്കു ഭൂമി സ്വന്തമാക്കാൻ രാജൻ പോരാട്ടം നടത്തിയത്

06 January 2021

കുടി ഇറക്കുന്നതിനിടെ പൊള്ളലേറ്റു മരിച്ച രാജൻ അമ്പിളി ദമ്പതികളുടെ സംഭവത്തിൽ വീണ്ടും മറ്റൊരു ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുകയാണ്. രണ്ടു ജീവനുകൾ കണ്മുൻപിൽ എരിഞ്ഞടങ്ങിയിട്ടും തീരാത്ത പ്രതികാരമാണ് ...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... ഇടുക്കി ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

06 January 2021

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. മഴ...

Malayali Vartha Recommends