Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും

22 JUNE 2026 10:00 AM ISTമലയാളി വാര്‍ത്ത
ആരോഗ്യ ഡയറക്ടർ സ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ട് ഡോ. കെ.ജെ. റീന എത്തിയെങ്കിലും, ചുമതലയേറ്റെടുക്കാൻ ഡോ. വി. മീനാക്ഷി തയ്യാറായില്ല, റീനയ്ക്ക് അനുകൂലമായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഇത് സംഭവിച്ചു. ട്രൈബ്യൂണൽ ഉത്തരവ് രണ്ട് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തതിനെത്തുടർന്ന് ഡോ. റീന...

കരിപ്പൂര്‍ വിമാന ദുരന്തത്തിന് ഒരാണ്ട്; വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം ഇപ്പോഴും തുടരുന്നു, വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ ഇനിയുമെന്ത് ചെയ്യണമെന്ന ചോദ്യവുമായി നാട്ടുകാർ

06 August 2021

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന ദുരന്തം നടന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു. അപകടത്തില്‍ മരിച്ചവര്‍ക്കും, പരിക്കേറ്റവര്‍ക്കും അര്‍ഹതപ്പെട്ട ഇന്‍ഷുറന്‍സ് തുകയും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പത...

കെ.ബി. ഗണേഷ് കുമാർ എം.എൽ.എയെ വെട്ടിലാക്കി സഹോദരിയുടെ നീക്കം; മുൻമന്ത്രിയും കേരളകോൺഗ്രസ് (ബി) മുൻ ചെയർമാനുമായ അന്തരിച്ച ആർ. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപ്പത്രം അസാധുവാക്കണമെന്നാവശ്യപ്പെട്ട് മൂത്ത മകൾ ഉഷാ മോഹൻദാസ് കോടതിയിലേക്ക്

06 August 2021

കെ.ബി. ഗണേഷ് കുമാർ എം.എൽ.എയെ വെട്ടിലാക്കി സഹോദരി ഉഷാ മോഹൻദാസിന്റെ നീക്കം. സഹോദരൻ കെ.ബി. ഗണേശ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഇവർ തൊടുത്തു വിട്ടിരിക്കുകയാണ് . മുൻമന്ത്രിയും കേരളകോൺഗ്രസ് (ബി) മുൻ ചെയർമാന...

സഹപാഠിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കില്‍പെട്ട് കാണാതായ കൊല്ലം സ്വദേശിയായ വിദ്യാര്‍ഥിക്കായി തെരച്ചില്‍ തുടരുന്നു

06 August 2021

സഹപാഠിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കില്‍പെട്ട് കാണാതായ കൊല്ലം സ്വദേശിയായ വിദ്യാര്‍ഥിക്കായി തെരച്ചില്‍ തുടരുന്നു.കാനഡ കോണ്‍സ്റ്റഗോ സര്‍വകലാശാല എന്‍ജി...

മറക്കാനാകാത്ത കണ്ണീരോർമകൾ... കേ​ര​ളം നടുങ്ങിയ പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ന്​ ഇ​ന്ന്​ ഒ​രാ​ണ്ട്! കോ​​​​വി​​​​ഡ് പ്രോ​​​​ട്ടോ​​​​കോൾ അ​​​​നു​​​​സ​​​​രി​​​​ച്ച് കെ​​​​ഡി​​​​എ​​​ച്ച്പി ക​​​​മ്പ​​​​നി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​ന...

06 August 2021

70 പേ​​​​രു​​​​ടെ ജീ​​​​വ​​​​ൻ ക​​​​വ​​​​ർ​​​​ന്നെ​​​​ടു​​​​ത്ത പെ​​​​ട്ടി​​​​മു​​​​ടി ദു​​​​ര​​​​ന്ത​​​​ത്തി​​​​ന് ഒ​​​​രാ​​​​ണ്ട്.. 2020 ഓ​​​​ഗ​​​​സ്റ്റ് ആ​​​​റി​​​​ന് രാ​​​​ത്രി 10.30-ന് ​​​​പെ​​​​...

കോവിഡ് പ്രതിസന്ധി.... ഏറ്റുമാനൂരില്‍ ചായക്കട ഉടമ കടയ്ക്കുളളില്‍ തൂങ്ങിമരിച്ച നിലയില്‍....

06 August 2021

ചായക്കട ഉടമയെ കടയ്ക്കുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുന്നത്തുറ കറ്റോട് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന കറ്റോട് കണിയാംകുന്നേല്‍ കെ.ടി.തോമസിനെ(60)യാണ് ഇന്നലെ വൈകുന്നേരം തൂങ്ങിമരിച്ച നിലയില...

പി​ണ​ങ്ങി ​കഴിഞ്ഞിരുന്ന ഭർത്താവ് ഭാര്യയുടെ വീട്ടിലെത്തി മ​ണ്ണെ​ണ്ണ​ ഒഴിച്ച് തീ ​കൊ​ളു​ത്തി ആത്മഹത്യ ചെയ്തു

06 August 2021

പിണങ്ങിക്കഴിഞ്ഞിരുന്ന ഭാ​ര്യ​യും മ​ക്ക​ളും വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി​യ ഭ​ര്‍​ത്താ​വ് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച്‌ തീ ​കൊ​ളു​ത്തി ആത്മഹത്യ ചെയ്തു. കോ​ത​മം​ഗ​ലം ചെ​റു​വ​ട്ടൂ​ര്‍ ഓ​ലി​ച്ചാ...

സഹോദര ഭാര്യമാർ കൂടുതൽ സ്വർണം ഉള്ളവരാണെന്ന പേരിൽ ഭർത്താവിന്റെ വീട്ടുകാർ മാനസികമായി പീഡിപ്പിച്ചു; ഭർത്താവ് വന്നുപോയതിന് പിന്നാലെ വാതിലടച്ച് യുവതി ആത്മഹത്യ ചെയ്തു...

06 August 2021

പാലക്കാട് മണ്ണാര്‍ക്കാട് ചങ്ങലീരിയിൽ വീട്ടമ്മ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗാർഹിക പീഡനത്തിന് പോലീസ് കേസെടുത്തു. റുസ്നിയ ജബിന്റെ മരണത്തിലാണ് മണ്ണാർക്കാട് പോലീസ് കേസ് എടുത്തത്....

ദേശീയപാതയില്‍ കാറും പിക്അപ് വാനും കൂട്ടിയിടിച്ച് 10 മാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

06 August 2021

ദേശീയപാതയില്‍ കാറും പിക്അപ് വാനും കൂട്ടിയിടിച്ച് 10 മാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം അഞ്ച് പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് അയനിക്കാട് പോസ്റ്റ് ഓഫിസിന് സമീപം ബദരിയ ജുമാമസ്ജിദിന് മുന്‍വശത...

പെരുമ്പാവൂരില്‍ ഗൃഹനാഥന്‍ ഭാര്യയ്ക്കും മക്കള്‍ക്കും മുന്നില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി

06 August 2021

പെരുമ്പാവൂരില്‍ ഗൃഹനാഥന്‍ ഭാര്യയ്ക്കും മക്കള്‍ക്കും മുന്നില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. കോതമംഗലം ചെറുവട്ടൂര്‍ ഓലിച്ചാലില്‍ അബ്ദുല്‍ സലാം (48) ആണ് മരിച്ചത്.പോഞ്ഞാശേരി എംഎച്ച് കവലയില്‍ ക...

പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഗൂഗിള്‍ റിവ്യൂവില്‍ ദുരൂഹത അവസാനിക്കുന്നില്ല... കൊല്ലപ്പെട്ട മാനസയും ആത്മഹത്യ ചെയ്ത രഖിലും ഒരുമിച്ചുള്ള ചിത്രം പുറത്ത് വിട്ടത് സുഹൃത്ത്? റിസപ്ഷനിലെ നിധീഷ് എന്നയാളുടെ പെരുമാറ്റം എടുത്ത് പറഞ്ഞ് രഖിൽ....

06 August 2021

എറണാകുളത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൽ കൊല്ലപ്പെട്ട മാനസയും ആത്മഹത്യ ചെയ്ത രഖിലും ഒരുമിച്ച് മുറിയെടുത്ത റിവ്യൂ പോസ്റ്റിൽ വന്ന ചിത്രം സംബന്ധിച്ച് ദുരൂഹത വർദ്ദിക്കുന്നു. ഹോട്ടലില്‍ നിന്നും വളരെ നല്ല അനുഭവമാണ...

സുധേഷ് കുമാര്‍ ആശയുടെ കൊട്ടാരത്തില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല വിജിലന്‍സ് പൂട്ടി

06 August 2021

സംസ്ഥാന വിജിലന്‍സ് നിഷ്‌ക്രിയമായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ വിജിലന്‍സിനെ നിഷ്‌ക്രിയമാക്കിയെങ്കിലും വിജിലന്‍സ് ഡിജി പി സുധേഷ്  കുമാറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് പരിഗണിക്കാതായത...

രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ആലോചിച്ച് പാണക്കാട് തങ്ങള്‍: തകര്‍ന്നു തരിപ്പണമായി തങ്ങള്‍

06 August 2021

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുമോ? ലീഗിലെ ഉന്നത വ്യത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ ഇതാണ്.ഇ.ഡി നോട്ടീസ് കിട്ടിയതോടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചികിത്സക്ക് പോയി....

പ്രത്യാഘാതങ്ങള്‍ ഭയങ്കരം... നാദിര്‍ഷായുടേയും ദിലീപിന്റേയും സിനിമയുടെ പേരില്‍ പോരുമായി പി.സി. ജോര്‍ജ്; ഈ പേരില്‍ സിനിമ ഇറക്കാമെന്ന് വിചാരിക്കേണ്ട, നാദിര്‍ഷായെയും കൂട്ടരെയും ഞാന്‍ വിടില്ല; വിമര്‍ശനവുമായി പി സി ജോര്‍ജ്

06 August 2021

ഈശോ എന്ന പേരില്‍ സിനിമ ഇറക്കാമെന്ന് സംവിധായകന്‍ നാദിര്‍ഷ വിചാരിക്കേണ്ടെന്ന് പി സി ജോര്‍ജ്. ഈ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും, പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്...

ക്ഷേത്രത്തിലെത്താറുള്ള പെണ്‍കുട്ടിയെ വശീകരിച്ച് നിരന്തരം പീഡനത്തിനിരയാക്കി: പെൺകുട്ടിയുടെ ശല്യം സഹിക്കാനാകാതെ കോട്ടയത്തുള്ള അമ്പലത്തിൽ വച്ച് താലികെട്ട് നടത്തി വീട്ടിൽ കൊണ്ടുപോയി വിട്ടു:- നിരവധി തവണ ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിൽ മനംനൊന്ത് 16കാരിയുടെ ആത്മഹത്യ- അയ്യര്‍കുളങ്ങരയിൽ നിന്ന് മുങ്ങിയ ക്ഷേത്രത്തിലെ ശാന്തിക്കാരൻ തിരുവനന്തപുരത്ത് വച്ച് പിടിയിൽ

06 August 2021

വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശിനിയായ 16 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവ്. 16കാരിയുടെ ആത്മഹത്യ പീഡനത്തെ തുടര്‍ന്നാണെന്ന് തെളിഞ്ഞു. സംഭവത്തിൽ മേഖലയിലെ ക്ഷേത്രത്തില്‍ താത്ക്കാലിക ശാന്തിക്ക...

Malayali Vartha Recommends