Widgets Magazine
23
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പിണറായിയെ കൊന്ന് ശ്രീകണ്ഠൻ നായർ,ആറാട്ട്..! V S പട്ടിയെന്ന് സ്കൂൾ മാഷിന്റെ കവാലത്തിൽ പൊട്ടിച്ച് ജനം

23 JULY 2025 09:12 AM ISTമലയാളി വാര്‍ത്ത
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യണത്തിൽ വേദനയോടെയയാണ് നാം ആയിരിക്കുന്നത് . ജന സാഗരമാണ് അദ്ദേഹത്തെ അവസാനമായി കാണാൻ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നിര്യാണത്തോടനുബന്ധിച്ച് കേരളത്തിലെ പലയിടങ്ങളിലും മൗന ജാഥ നടത്തിയിരുന്നു. അതിനിടയിൽ സംഭവിച്ച ഒരു പിഴവിലേക്കാണ്...

എല്ലാം കലങ്ങി മറിയുമ്പോള്‍... ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്നു സ്പീക്കര്‍ നിയമോപദേശം തേടിയതായി സൂചനയെന്ന് പ്രമുഖ പത്രം; നിയമസഭ നടക്കുന്നതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്കു സ്പീക്കറെ വിളിച്ചുവരുത്താനോ ചോദ്യം ചെയ്യാനോ കുറ്റം ചുമത്താനോ സാധിക്കില്ല

06 January 2021

ഈ സര്‍ക്കാരിന്റെ കാലത്തെ അവസാന നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ സഭാനാഥനായ സ്പീക്കറെ ചുറ്റിപ്പറ്റിയുള്ള ആരോപണം ശക്തമാകുകയാണ്. സ്പീക്കറിന്റെ സ്റ്റാഫിന് പുറമേ സ്പീക്കറേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്...

കാര്യങ്ങള്‍ മാറിമറിയുന്നു... ഇഡിക്ക് പിന്നാലെ സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി കസ്റ്റംസും; സ്വപ്ന സുരേഷിന്റെ മൊഴിയില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ അന്വേഷിക്കുന്നതിനാണു ചോദ്യം ചെയ്യല്‍; നിയമസഭ നടക്കുമ്പോള്‍ ചര്‍ച്ചയിലായി മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും

06 January 2021

നിയമസഭ നടക്കുമ്പോള്‍ സ്പീക്കറുടെ സ്റ്റാഫിന് പിന്നാലെ മുഖ്യമന്ത്രിയുടെ സ്റ്റാഫിനേയും ചോദ്യം ചെയ്യുമെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ക...

ഇനിയെല്ലാം വലിയ കളികള്‍... ശിവശങ്കറെ തൊടാതെയും സന്ദീപിനെ മാപ്പ് സാക്ഷിയാക്കിയും നയതന്ത്ര സ്വര്‍ണക്കടത്തില്‍ എന്‍ഐഎയുടെ കുറ്റപത്രം; പ്രതികള്‍ ബഹ്‌റിന്‍, മലേഷ്യ, സൗദി അറേബ്യ തുടങ്ങിയ മറ്റ് രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം കടത്താനും പദ്ധതിയിട്ടു; അന്വേഷണം ശക്തമാക്കാനൊരുങ്ങി എന്‍ഐഎ

06 January 2021

നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം ട്വിസ്റ്റുണ്ടാക്കിയത് എന്‍ഐഎയാണ്. കേസില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചതോടെയാണ് 24 മണിക്കൂറിനുള്ളില്‍ ബെംഗലുരുവില്‍ നിന്നും സ്വപ്നയേയും സന്ദീപിനേയും പിടികൂടാനായത്. മാ...

കോഴിക്കോട് നാഷണല്‍ ഹൈവേ ബൈ പാസില്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഒന്‍പതാം നിലയില്‍ നിന്ന് വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം

06 January 2021

കോഴിക്കോട് നാഷണല്‍ ഹൈവേ ബൈ പാസില്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഒന്‍പതാം നിലയില്‍ നിന്ന് വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യു - സോവി കുര്യന്‍ ദമ്പതികളുടെ മകന്‍ പ്രയാന്‍ മാ...

റോഡുവക്കില്‍ വിഷം വിളമ്പുന്നു... മലയാളിയെ കാത്തിരിക്കുന്നു അടുത്ത ദുരന്തം തിന്നു മരിക്കുമോ മലയാളി

06 January 2021

യു.എൻ.ദുരന്തനിവാരണ വിദഗ്ധൻ ഡോ.മുരളി തുമ്മാരുകുടിയെ നിങ്ങൾ കേട്ടിട്ടുണ്ടാകും. അല്ലേ? ഇല്ലെങ്കിൽ കേൾക്കണം. കേരളത്തിൽ വരാൻ പോകുന്ന ചില ദുരന്തങ്ങളെ കുറിച്ച് അദ് ദേഹം ചില സൂചനകൾ പലപ്പോഴും നൽകാറുണ്ട്. നമ്മൾ...

കാസര്‍കോട് ഒന്നരവയസ്സുകാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍

06 January 2021

കാസര്‍കോട് കാട്ടുകുക്കെയില്‍ ഒന്നരവയസുകാരനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പെര്‍ളത്തടുക്ക സ്വദേശി ശാരദ(25) യാണ് അറസ്റ്റിലായത്.ഡിസംബര്‍ നാലിനാണ് കിണറ്റില്‍ കുട്ടിയുട...

കോന്നി മെഡിക്കല്‍ കോളേജ്: കിടത്തി ചികിത്സ ഉടന്‍ ആരംഭിക്കും

06 January 2021

കോന്നി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഫെബ്രുവരി മാസത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്ര...

ഇലക്ഷൻ ഫണ്ടിൽ നിന്നും അരക്കോടിയുടെ വെട്ടിപ്പ്: ഡെപ്യൂട്ടി കളക്ടറടക്കം 4 പേർക്കെതിരെ വിജിലൻസ് കോടതി: ഇലക്ഷൻ വീഡിയോ ചിത്രീകരണ ബിൽ തുക മാറിയെടുത്തതിന്റെ മറവിൽ

06 January 2021

പാർലമെൻറ് ഇലക്ഷൻ ഫണ്ടിൽ നിന്നും അരക്കോടി രൂപ വെട്ടിച്ചെടുത്ത് സ്വകാര്യ സ്ഥാപനത്തിന് നൽകിയ അഴിമതി കേസിൽ ഡെപ്യൂട്ടി കളക്ടറടക്കം 4 പേർക്കെതിരെ തിരുവനന്തപുരം വിജിലൻസ് കോടതി കുറ്റം ചുമത്തി.   കുറ്റ സ്ഥാപന...

കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു അണുബാധയെ തുടര്‍ന്ന് മരിച്ചു....

06 January 2021

കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു അണുബാധയെ തുടര്‍ന്ന് മരിച്ചു.... കൊല്ലം കല്ലുവാതുക്കലിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തിരുവനന്തപുരം എസ്.എ.ടി. ആശുപ...

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ്...

06 January 2021

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ്. ഫോണില്‍ വിളിച്ചാണ് കസ്റ്റംസ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്...

ഡോ​ള​ര്‍ ക​ട​ത്ത് കേസ്; സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​ന് ക​സ്റ്റം​സ് നോ​ട്ടീ​സ്; ബു​ധ​നാ​ഴ്ച രാ​വി​ലെ 10 ന് ​കൊ​ച്ചി ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ ഹാജരാകണം

05 January 2021

ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​ന് ക​സ്റ്റം​സ് നോ​ട്ടീ​സ്. ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ്...

കൊ​ല്ല​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ന​വ​ജാ​ത ശി​ശു മ​രി​ച്ചു; ക​രി​യി​ല​യ്ക്കി​ട​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയ ര​ണ്ട് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ച​ത് എ​സ്‌എ​ടി ആ​ശു​പ​ത്രി​യിൽ ചികിത്സയിലിരിക്കെ

05 January 2021

കൊ​ല്ല​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ന​വ​ജാ​ത ശി​ശു മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം എ​സ്‌എ​ടി ആ​ശു​പ​ത്രി​യി​ലാ​ണ് ര​ണ്ട് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ര...

ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

05 January 2021

സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്.പരിപാടികളുടെ വിശദവിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിച്ച് മുന്‍കൂര്‍ അനുമതിവാങ്ങണം. കണ്ടെയിമെന്റ് ...

പരസ്യത്തില്‍ പറഞ്ഞിരുന്ന ഗുണഫലങ്ങള്‍ ഓയില്‍ ഉപയോഗിച്ചപ്പോള്‍ ലഭിച്ചില്ല; ആരോപണത്തിലും തുടര്‍ന്നുണ്ടായ വിവാദത്തിലും പ്രതികരിച്ച് ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ്

05 January 2021

ധാത്രി ഹെയര്‍ ഓയിലിന്റെ പരസ്യത്തില്‍ പറഞ്ഞിരുന്ന ഗുണഫലങ്ങള്‍ ഓയില്‍ ഉപയോഗിച്ചപ്പോള്‍ ലഭിച്ചില്ലെന്ന ആരോപണത്തിലും തുടര്‍ന്നുണ്ടായ വിവാദത്തിലും പ്രതികരിച്ച് ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ്. ധാത്രിയ...

Malayali Vartha Recommends