Widgets Magazine
22
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിരുവനന്തപുരത്ത് അടിപ്പറമ്പ് മരുത്തമലയ്ക്ക് സമീപം പൊട്ടക്കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

22 JULY 2025 09:51 AM ISTമലയാളി വാര്‍ത്ത
അടിപ്പറമ്പ് മരുത്തമലയ്ക്ക് സമീപം പൊട്ടക്കിണറ്റില്‍ വീണ പശുക്കിടാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. 15 അടി ആഴമുള്ള ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ വീണ പശുക്കിടാവിനെയാണ് ഫയര്‍ഫോഴ്‌സ് സംഘം ജീവനോടെ രക്ഷപ്പെടുത്തിയത്.മക്കി സ്വദേശി മോഹനന്റെ പശു കുട്ടിയാണ് ഇന്നലെ മൂന്ന് മണിയോടെ സമീപത്തുള്ള പൊട്ടകിണറ്റില്‍...

പ​ത്താം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി... തൃ​ക്ക​ള​യൂ​ര്‍ ചോ​ല​ക്ക​ല്‍ ചി​റ​യി​മ്മേ​ല്‍ അഷ്റഫിന്റെ മ​ക​ള്‍ ഷി​ഫ്ന​യെ​യാ​ണ്​ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്

03 January 2021

പ​ത്താം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തൃ​ക്ക​ള​യൂ​ര്‍ ചോ​ല​ക്ക​ല്‍ ചി​റ​യി​മ്മേ​ല്‍ അഷ്റഫിന്റെ മ​ക​ള്‍ ഷി​ഫ്ന​യെ​യാ​ണ്​ (15)​ വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച...

പൂജയുടെ ഭാഗമെന്ന് വിശ്വസിപ്പിച്ച്‌ ഇര്‍ഷാദിന്റെ കണ്ണും കൈകളും കെട്ടി; കയ്യില്‍ കരുതിയിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച്‌ തലയ്ക്കും പുറകില്‍ അടിച്ചുവീഴ്ത്തി, മൃതദേഹം തള്ളിയത് പൊട്ടക്കിണറ്റിൽ! കഴിഞ്ഞ ആറ് മാസമായി കാണാതായ യുവാവിനെ കൊലപ്പെടുത്തിയതായി സുഹൃത്തുക്കൾ, പുറത്തേക്ക് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

03 January 2021

കഴിഞ്ഞ ആറ് മാസമായി കാണാതായ യുവാവിനെ കൊലപ്പെടുത്തിയതായി സുഹൃത്തുക്കൾ. കൊലയ്ക്ക് ശേഷം പൊട്ടക്കിണറ്റില്‍ തള്ളിയതാണെന്ന സുഹൃത്തുക്കളുടെ വെളിപ്പെടുത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയാണ്. പൂജ നടത്താന...

ആളുകള്‍ കൂടുമ്പോള്‍ കോവിഡ് വ്യാപനം ഉണ്ടാവും... ചലച്ചിത്രമേള കോവിഡ് ക്ഷണിച്ചുവരുത്തി എന്ന ദുഷ്പേര് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഉണ്ടാവാന്‍ പാടില്ല... കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണ പോലെ ഇക്കുറി ഐഎഫ്എഫ്കെ സംഘടിപ്പിക്കാനാവില്ലെന്ന് മന്ത്രി എ.കെ ബാലന്‍

03 January 2021

ആളുകള്‍ കൂടുമ്പോള്‍ കോവിഡ് വ്യാപനം ഉണ്ടാവും... ചലച്ചിത്രമേള കോവിഡ് ക്ഷണിച്ചുവരുത്തി എന്ന ദുഷ്പേര് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഉണ്ടാവാന്‍ പാടില്ല... കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധാ...

ഉറങ്ങിക്കിടക്കുന്ന കോണ്‍ഗ്രസ്....പിണറായി വിജയന്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ചെന്നിത്തല രമേശന്‍ നായര്‍ അവസാനത്തെ ആണി അടിക്കാന്‍ തയ്യാര്‍

03 January 2021

കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടില്ലെന്ന് കോൺഗ്രസ്സ് പറഞ്ഞിരിക്കുന്നു. അത് നന്നായി. അത്രയും കുറച്ച് നാണക്കേട് ഏറ്റുവാങ്ങിയാൽ പോരേ?കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശ...

മേയര്‍ ആര്യ അറിഞ്ഞില്ലേ? തലസ്ഥാനവും കൊണ്ടുപോകുന്നു വടക്കന്‍ ലോബികള്‍ തിരുവനന്തപുരത്തെ തകര്‍ക്കുന്നു

03 January 2021

IFFK വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റാൻ ഗൂഢനീക്കം : ടിവിഎം*. കോവിഡിന്റെ പശ്ചാത്തലത്തിലുള്ള താൽക്കാലിക സംവിധാനമെന്ന പേരിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റാനുള്ള...

ശിവശങ്കര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് എന്‍ഐഎയും കസ്റ്റംസും.... സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകനാണ് ശിവശങ്കറെന്ന് ആവര്‍ത്തിച്ച്എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്... സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലുകളിലെ വൈരുദ്ധ്യങ്ങള്‍ കേസിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും

03 January 2021

ശിവശങ്കര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് എന്‍ഐഎയും കസ്റ്റംസും.... സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകനാണ് ശിവശങ്കറെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്... സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കേന്ദ്ര ഏജ...

അവശനിലയിലായ ആനയ്ക്ക് ചികിത്സ നല്‍കിയിരുന്നെങ്കിലും ഫലം കണ്ടില്ല.... ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു...

03 January 2021

അവശനിലയിലായ ആനയ്ക്ക് ചികിത്സ നല്‍കിയിരുന്നെങ്കിലും ഫലം കണ്ടില്ല.... ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു. കിണറില്‍ നിന്നും രക്ഷപെടുത്തിയ ആനയെ കാട്ടിലേക്ക് അയച്ചിരുന്നുവ...

നാളെ മുതല്‍ കെഎസ്ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍

03 January 2021

നാളെ മുതല്‍ കെഎസ്ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം തുടങ്ങിയ പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസിയുടെ മുഴു...

കാര്യങ്ങള്‍ മാറുമ്പോള്‍... ശിവശങ്കറിന്റെയും സ്വപ്നയുടെയും സരിത്തിന്റെയും സ്വത്തുവകകള്‍ കണ്ടു കെട്ടാന്‍ ഇ ഡി തീരുമാനിച്ചതിന് പിന്നാലെ ശിവശങ്കറിനെ കേസില്‍ നിന്നും രക്ഷിക്കാമെന്ന ആത്മ വിശ്വാസത്തില്‍ അഭിഭാഷകര്‍

03 January 2021

ശിവശങ്കറിന്റെയും സ്വപ്നയുടെയും സരിത്തിന്റെയും സ്വത്തുവകകള്‍ കണ്ടു കെട്ടാന്‍ ഇ ഡി തീരുമാനിച്ചതിന് പിന്നാലെ ശിവശങ്കറിനെ കേസില്‍ നിന്നും രക്ഷിക്കാമെന്ന ആത്മ വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍. ഒടു...

അതെല്ലാം പഴയ കഥ... എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരുമായി സിപിഎം അനുരഞ്ജനത്തിലേക്ക്; വര്‍ഷങ്ങളായി കോണ്‍ഗ്രസിനോട് അനുഭാവമുള്ള നിലപാട് പിന്തുടര്‍ന്നിരുന്ന ജി. സുകുമാരന്‍ നായരെ കുപ്പിയിലിറക്കി സിപിഎം

03 January 2021

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരുമായി സിപിഎം അടുക്കുന്നു. വര്‍ഷങ്ങളായി കോണ്‍ഗ്രസിനോട് അനുഭാവമുള്ള നിലപാട് പിന്തുടര്‍ന്നിരുന്ന ജി. സുകുമാരന്‍ നായരെ സീറോ മലബാര്‍ സഭയുടെ ഉന്നതന്‍ വഴിയാണ് സി...

അടി തുടങ്ങി ഇനി ക്ലൈമാക്‌സ്... സര്‍ക്കാര്‍ ഭൂമി നൈസായി എഴുതിക്കൊടുത്ത് വക്കീലുമായി വന്ന ബോബി ചെമ്മണ്ണൂരിനെ കബളിപ്പിച്ച് വസന്ത; 100 രൂപ പത്രത്തില്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ എഴുതിവാങ്ങിയപ്പോള്‍ ബാക്ക്ഗ്രൗണ്ടില്‍ മുഴങ്ങി മന്നാര്‍മത്തായി സ്പീക്കിംഗിലെ സോങ്ങ്; അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍

03 January 2021

വെറുതേയിരുന്ന് വളര്‍ന്നുകൊണ്ടിരുന്ന പണം വസന്തയുടെ കൈയ്യില്‍ കൊടുത്തിട്ട് സുപ്രീം കോടതിവരെ പോകാനിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. സര്‍ക്കാരിന്റെ ഭൂമി ഇത്രവേഗം 100 രൂപ പത്രത്തില്‍ എഴുതിക്കൊടുക്കാമെന്ന് വസ...

നല്ലവനായ മൊയലാളി ക്ഷമിച്ചിരിക്കുന്നു... അസ്ഥാനത്ത് കയറി സര്‍ക്കാരിനേയും പാര്‍ട്ടിയേയും വെല്ലുവിളിച്ച് ക്രെഡിറ്റ് തട്ടിയെടുക്കാന്‍ പോയ ബോബി ചെമ്മണ്ണൂരിനെതിരെ സോഷ്യല്‍മീഡിയ ആഞ്ഞടിക്കുമ്പോള്‍ പിന്തുണയുമായി ചിലര്‍; ചെമ്മണ്ണൂരിനെ തളര്‍ത്താന്‍ പലരും മെനക്കെട്ട് ഇറങ്ങുന്നു... അദ്ദേഹം അതിനെ ആസ്വദിക്കുന്നു; ബോബിയെ പുകഴ്ത്തി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി

03 January 2021

സര്‍ക്കാരും പാര്‍ട്ടിയും ഇടപെട്ട് പരിഹരിച്ച കേസില്‍ കയറി കളിച്ച് ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ശ്രമിച്ച ബോബി ചെമ്മണ്ണൂരിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം പുകയുകയാണ്. അതിനിടെ മുതലാളിക്ക് പിന്തുണയുമായി ...

ദൈവം ഉണ്ടെന്റെ അമ്മച്ചീ... കേരളം കണ്ണീരണിഞ്ഞപ്പോഴും കുലുങ്ങാതെ നിന്ന വസന്ത അവസാനം മുദ്രപത്രം ഒപ്പിട്ട് നല്‍കി; കൊക്കിന് ജീവനുണ്ടെങ്കില്‍ വസ്തു നല്‍കില്ലെന്ന് പറഞ്ഞ വസന്ത ജീവനുള്ള നോട്ട് കെട്ട് കണ്ടപ്പോള്‍ ബോബി ചെമ്മണ്ണൂരിന് എല്ലാം എഴുതി നല്‍കി

03 January 2021

കേരളം ഏറെ വേദനിച്ച സംഭവമാണ് നെയ്യാറ്റിന്‍കരയിലേത്. പാലം കുലുങ്ങിയാലും കേളന്‍ കുളുങ്ങുകയില്ല എന്ന പഴഞ്ചൊല്ല് ഇപ്പോള്‍ നേരിട്ട് കാണുകയാണ്. പാലം കുലുങ്ങിയാലും വസന്ത കുലുങ്ങുകയില്ല എന്ന അവസ്ഥയാണ് നേരിട്ട്...

കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ കോളേജുകള്‍ നാളെ മുതല്‍ തുറക്കും... ഒരേ സമയം 50 ശതമാനം വിദ്യാര്‍ത്ഥികളെയാണ് പ്രവേശിപ്പിക്കുക

03 January 2021

കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ കോളേജുകള്‍ നാളെ മുതല്‍ തുറക്കും. ശനിയാഴ്ചയും കോളേജുകള്‍ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം. ഒരേ സമയം 50 ശതമാനം വിദ്യാര്‍ത്ഥികളെയാണ് പ്രവേശിപ്പിക്കുക. അവസാന...

Malayali Vartha Recommends