Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

14 NOVEMBER 2026 11:46 PM ISTമലയാളി വാര്‍ത്ത
ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പാളം തെറ്റിയ ഗുഡ്‌സ് ട്രെയിനിലെ ബോഗി ഉയര്‍ത്തി മാറ്റി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത്. മംഗലാപുരത്തേക്ക് ചരക്കുമായി പോകുകയായിരുന്ന ട്രെയിന്‍ ഏഴാം നമ്പര്‍ പ്ലാറ്റ്‌...

അഘോരികളെ കണ്ട പിണറായി ഓടിയതെന്തിന്? ശിവൻകൂടിയെ കുടഞ്ഞതെന്തിന്?

26 March 2026

  തിരുവനന്തപുരത്ത് അഘോരി സന്യാസിമാർ എത്തിയതറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ  കണ്ടംവഴിയോടിയതെന്തിന്?   അഘോരികളെ വിമർശിച്ച് രംഗത്തെത്തിയ നേമത്തെ സ്ഥാനാർത്ഥി വി ശിവൻ കുട്ടിയെ മുഖ്യമന്ത്രി ശാസിച്...

ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..

26 March 2026

, യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്. കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും, വെല്ലുവിളികള...

ഏഷ്യയിലെ പ്രമുഖ ഇന്റർവെൻഷണൽ പൾമണോളജി കോൺഫറൻസ് കൊച്ചിയിൽ...

26 March 2026

ഏഷ്യയിലെ ഏറ്റവും വലിയ ഇന്റർവെൻഷണൽ പൾമണോളജി സമ്മേളനങ്ങളിൽ ഒന്നായ എബിഐപി 2026 (ABIP 2026) മാർച്ച് 28, 29 തീയതികളിൽ കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ നടക്കും. അമൃത ബ്രോങ്കോളജി & ഇന്റർവെൻഷണൽ പൾമണോളജ...

കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?

26 March 2026

കൊടുങ്ങല്ലൂർ ചന്തപ്പുരയിലെ റോസ് വില്ല ഫ്ലാറ്റിൽ ഫ്രിഡ്ജിനുള്ളിൽ ഭ്രൂണം സൂക്ഷിച്ച സംഭവത്തിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. മൂന്ന് മാസം പ്രായമുള്ള ഭ്രൂണത്തെ 'ആമി' എന്ന് എഴുതിയ പച്ച പെട്ടിയ...

രാഹുൽ മാങ്കൂട്ടത്തിനെ വിളിച്ച് സംസാരിച്ചു; രാഹുൽ തന്നോട് പറഞ്ഞത് ഒരൊറ്റ കാര്യം; ഉറപ്പ് നൽകിയതായി പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി

26 March 2026

സ്ഥാനാർത്ഥിയാകണമെന്നു പറന്നപ്പോൾ ഷാഫിയെ വിളിച്ചിരുന്നതായി പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. ഷാഫി ജയിച്ച മണ്ഡലമാണ്. ഷാഫിയ്ക്ക് അറിയാവുന്ന മണ്ഡലമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തോട് കൂടെ നിൽക്കണം ...

മൊണാലിസയുടെ വിവാഹം നിയമക്കുരുക്കിൽ; പ്രായത്തെച്ചൊല്ലി തർക്കം, മധ്യപ്രദേശ് കമ്മീഷൻ കേരളത്തിൽ തെളിവെടുത്തു...

26 March 2026

കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ 'രുദ്രാക്ഷ് ഗേൾ' മൊണാലിസ ഭോസ്‌ലെയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം വലിയ വിവാദത്തിലേക്ക്. വിവാഹസമയത്ത് മൊണാലിസയ്ക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും വ്യാജ ...

മൂർഖൻ പാമ്പിനെയാണ് മുഖ്യമന്ത്രിയും കൂട്ടരും നോവിച്ചു വിട്ടിരിക്കുന്നത്...കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനുമെതിരെ സുധാകരന്‍..

26 March 2026

സി.പി.എം രാഷ്ട്രീയത്തില്‍ കാലങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന വിഭാഗീയതയുടെ കനലുകള്‍ വീണ്ടും ജ്വലിപ്പിച്ചുകൊണ്ട് മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പം...

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്... ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അം​ഗീകരിച്ച് ഹൈക്കോടതി

26 March 2026

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് ഹൈക്കോടതി . കേസെടുക്കാനായി തെളിവുകളില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന് പിന...

തെരഞ്ഞെടുപ്പു ചെലവിന്റെ കണക്ക് സമർപ്പിക്കാത്തതിന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും മുമ്പ് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി...

26 March 2026

തെരഞ്ഞെടുപ്പു ചെലവിന്റെ കണക്ക് സമർപ്പിക്കാത്തതിന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും മുമ്പ് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. 2020ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ തുടർന്ന് അയോഗ്യരാക്കിയതി...

കു​ന്താ​പു​രം താ​ലൂ​ക്ക് ഗാ​നി​ഗ സ​മാ​ജ​ത്തി​ന്റെ മു​ൻ പ്ര​സി​ഡ​ന്റും പ്ര​ശ​സ്ത പ​ഞ്ചാ​യ​ത്ത് രാ​ജ് പ്ര​വ​ർ​ത്ത​ക​നു​മാ​യ ശ്രീ​നി​വാ​സ ഗാ​നി​ഗ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു..

26 March 2026

കു​ന്താ​പു​രം താ​ലൂ​ക്ക് ഗാ​നി​ഗ സ​മാ​ജ​ത്തി​ന്റെ മു​ൻ പ്ര​സി​ഡ​ന്റും പ്ര​ശ​സ്ത പ​ഞ്ചാ​യ​ത്ത് രാ​ജ് പ്ര​വ​ർ​ത്ത​ക​നു​മാ​യ ശ്രീ​നി​വാ​സ ഗാ​നി​ഗ (68) ദേ​ശീ​യ​പാ​ത​യി​ൽ ത​ല്ലൂ​രി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട...

എറണാകുളം എടയാറിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം... എട്ടോളം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം

26 March 2026

എറണാകുളം എടയാറിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം. അപകടത്തിൽ ഒരാൾ മരിച്ചെന്നാണ് സൂചന. സി ജി ലൂബ്രിക്കന്റ്സ് എന്ന ഓയിൽ നിർമ്മാണ കമ്പനിയിൽ ഇന്ന് രാവിലെ 8.30നാണ് തീപിടിത്തം സംഭവിച്ചത്. അഗ്നിശമനസേന എത്തി തീ ...

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും സൈബർ സുരക്ഷയ്ക്കും പ്രത്യേക മുൻഗണന നൽകി അടുത്ത അധ്യയന വർഷത്തെ സ്കൂൾ സുരക്ഷാ മാർഗരേഖ....

26 March 2026

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും സൈബർ സുരക്ഷയ്ക്കും പ്രത്യേക മുൻഗണന നൽകി അടുത്ത അധ്യയന വർഷത്തെ സ്കൂൾ സുരക്ഷാ മാർഗരേഖ. പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗരേഖയിൽ കുട്ടികൾ നേരിടുന്ന ആധുനിക വെല്ലുവിള...

ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്. എൻ.കെ. സിംഗ് സുപ്രീംകോടതിയിൽ ഇന്നലെ രാഹുൽ കേസിൽ ചെയ്തത്..! 17,18,20-ൽ രാഹുൽ കാത്തിരുന്ന ദിവസം

26 March 2026

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗിക പീഡനക്കേസിൽ ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ നീക്കി സുപ്രീം കോടതി. വിചാരണയെ ബാധിക്കുന്നതാണ് പരാമർശമെന്ന പരാതിക്കാരിയുടെ വാദം അം​ഗീകരിച്ചാണ് ...

ഇ എ രാജേന്ദ്രൻ വിടവാങ്ങുമ്പോള്‍.! മരണകാരണം ഇത് ഓടി എത്തി മുകേഷ്...!

26 March 2026

മലയാള ചലച്ചിത്ര-നാടക രംഗത്ത് നടനും സംവിധായകനും ആയി നിറഞ്ഞുനിന്ന കലാകാരനാണ് ഇ എ രാജേന്ദ്രന്‍. നാടകത്തിലൂടെ സിനിമയിലെത്തിയ ഇ എ രാജേന്ദ്രന്‍ കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്...

അലുവ അതുൽ കൊലക്കേസ് ... പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്

26 March 2026

അലുവ അതുൽ കൊലക്കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്. പ്രതികളെ കൊലപാതകം നടന്ന കരുനാഗപ്പള്ളി പുതിയകാവിൽ എത്തിച്ച് തെളിവെടുത്ത് നടത്തി. കേസിൽ 10 പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനു...

Malayali Vartha Recommends