Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി

30 MARCH 2026 06:19 PM ISTമലയാളി വാര്‍ത്ത
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം വിതറി കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി. ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി കേരളത്തിലെ പ്രചാരണത്തിൽ താൻ നിർബന്ധമായും എത്തേണ്ട മണ്ഡലമാണിതെന്ന് പറഞ്ഞുകൊണ്ടാണ് പുതുപ്പള്ളിയിലെ പ്രസംഗം രാഹുൽ തുടങ്ങിയത്. അനാരോഗ്യം മറന്നും ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്...

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി കെ.​കെ. രാ​ഗേ​ഷി​നെ നി​യ​മി​ച്ചു; പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി​യാ​യി പു​ത്ത​ല​ത്ത് ദി​നേ​ശ​ൻ

19 May 2021

ര​ണ്ടാം ഇ​ട​തു മു​ന്ന​ണി സ​ര്‍​ക്കാ​രി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി കെ.​കെ. രാ​ഗേ​ഷി​നെ നി​യ​മി​ച്ചു. മു​ന്‍ രാ​ജ്യ​സ​ഭാം​ഗ​വും സി​പി​എം സം​സ്ഥാ​ന സ​മി​ത...

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഉടന്‍ വാക്‌സിന്‍ നല്‍കും

19 May 2021

കെഎസ്ആര്‍ടിസി ജീവനക്കാരെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കുവാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയിലെ 18 44 വയസിന് മധ്യേയുള്ള അര്‍ഹരായ ജീവനക്കാര്‍ക...

കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ മുന്‍​ഗണന വിഭാ​ഗത്തില്‍ ഉള്‍പ്പെടുത്തി; ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ വാക്സിന്‍ ലഭ്യമാക്കുമെന്ന് സിഎംഡി ബിജുപ്രഭാകര്‍

19 May 2021

കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ മുന്‍​ഗണന വിഭാ​ഗത്തില്‍ ഉള്‍പ്പെടുത്തി വാക്സിന്‍ നല്‍കുവാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സിയിലെ 18-44 വയസിന് മധ്യേയുള്ള അര്‍ഹരായ ജീ...

കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി പി.ജെ. ജോസഫ് എം.എല്‍.എയെ തെരഞ്ഞെടുത്തു

19 May 2021

കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറായി പി.ജെ. ജോസഫ് എം.എല്‍.എയെ തെരഞ്ഞെടുത്തു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയാണ്​ ഡെപ്യൂട്ടി ലീഡര്‍. നിയമസഭ തെരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി ഭരണഘടന പ്രകാരം ചെയര്...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത... മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിയ്ക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

19 May 2021

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിയ്ക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് വരുന്ന 22 വരെ സംസ്ഥാന വ്യാപകമായി മഴ ലഭിയ്ക്കുമ...

രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിച്ച സ്റ്റാഫ് നേഴ്സ് കുഴഞ്ഞുവീണു മരിച്ച നിലയിൽ; റാപ്പിഡ് ആന്‍റിജന്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ്; മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു

19 May 2021

കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ മരിച്ച നഴ്സ് രമ്യയ്ക്ക് കോവിഡ് പോസിറ്റീവ്. കഴിഞ്ഞ ദിവസം രാത്രിയാണ് രമ്യ കുഴഞ്ഞുവീണു മരിച്ചത്. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ്...

അവര്‍ക്ക് മാത്രമായി പ്രത്യേക ഇളവ് വേണ്ട എന്നതു പാര്‍ടിയുടെ പൊതുതീരുമാനമാണ്;ശൈലജയെ ഒഴിവാക്കിയതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

19 May 2021

കെ കെ ശൈലജയെ മന്ത്രിസ്ഥാനത്തുനിന്നും ഒഴിവാക്കിയതില്‍ ദുരുദ്ദേശ്യമില്ല, സദുദ്ദേശ്യത്തോടെയാണു നിലപാടെടുത്തത്, ഇതുസംബന്ധിച്ചുയര്‍ന്ന വിമര്‍ശനങ്ങളും സദുദ്ദേശ്യത്തോടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വ...

"വല്ലാതെ അഹങ്കരിക്കരുത് റഹിമേ"!; സിപിഐഎം നേതാവ് എ എ റഹീമിനെതിരെ തിരിഞ്ഞുകൊത്തി പോരാളി ഷാജി; വിമർശനം പോരാളി ഷാജി നിഗൂഢമായ അജ്ഞാത സംഘമാണെന്ന നേതാവിന്റെ പരാമർശത്തിൽ

19 May 2021

കമ്യൂണിസ്റ്റ് ചായ്‌വ് ഉള്ള പോസ്റ്റുകളുമായി എത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് ആണ് പോരാളി ഷാജി. പാര്‍ട്ടിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ മുഖമില്ലാത്തവരുടെതാണെന്നും പോരാളി ഷാജി നിഗൂഢമായ അജ്ഞാത സംഘമാണെന്നു...

ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ലന്ന് മുഖ്യമന്ത്രി; രോഗികളെ ചികില്‍സിക്കുന്നതില്‍ വിമുഖത് കാട്ടേണ്ടതില്ല, കേരളത്തിൽ ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട 15 കേസുകള്‍

19 May 2021

കേരളത്തില്‍ ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട 15 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ലെന്നും അതിനാല്‍ രോഗികളെ ചികില്‍സിക്കുന്നതില്‍ വിമുക്തകാട്ടേണ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളെ കുറയ്ക്കണമെന്ന് ഹൈക്കോടതി

19 May 2021

നാളെ നടക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പരമാവധി ആളെ കുറയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. നിലവില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ച സംഖ്യ കുറച്ചുകൊണ്ടാകണം ചടങ്ങ് നടത്തേണ്ടതെന്നും ...

ആശങ്കപ്പെടേണ്ടതില്ലെന്നും ബ്‌ലാക്ക് ഫംഗസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ലെന്നും മുഖ്യമന്ത്രി

19 May 2021

മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ ഉയരുന്നുണ്ടെന്നും ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ലിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്...

'ഒരാള്‍ക്ക് മാത്രമായി ഇളവ് നല്‍കാനാവില്ല'; കെ.കെ.ശൈലജയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയതില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

19 May 2021

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭയില്‍ നിന്ന് കെ.കെ.ശൈലജയെ ഒഴിവാക്കിയതില്‍ മറുപടിയുമായി മുഖ്യമന്ത്രി. കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാവരും മികവ് പുലര്‍ത്തിയവരാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. പുതിയ ആളുകള്...

സംസ്ഥാനത്ത് 32,762 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 48,413 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,05,084 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്

19 May 2021

സംസ്ഥാനത്ത് ഇന്ന് 32,762 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്...

'സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ ഫലം കണ്ടുതുടങ്ങി'; നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

19 May 2021

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഫലം കണ്ടുതുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സമയമായിട്ടില്ലെന്നന്നും ഇപ്പോഴുള്ള ജാഗ്രത തുടരുകതന...

Malayali Vartha Recommends