Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊച്ചിന്‍ റിഫൈനറിയില്‍ തീപിടിത്തം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

08 JULY 2025 08:12 PM ISTമലയാളി വാര്‍ത്ത
കൊച്ചി അമ്പലമുകള്‍ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിലാണ് തീ പിടുത്തമുണ്ടായത്. കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍നിന്ന് തീ പടര്‍ന്നെന്നാണ് വിവരം. പ്രദേശമാകെ പുക പടര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അഗ്‌നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവര്‍ത്തകരും സ്ഥലത്ത...

സംസ്ഥാനത്ത് തുലാവർഷം പെയ്തിറങ്ങുന്നു ; അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

16 November 2020

സംസ്ഥാനത്ത് തുലാവർഷം പെയ്തിറങ്ങുകയാണ്. അടുത്ത മൂന്ന് ദിവസം നിർണ്ണായകമാണ്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിര...

മാനന്തവാടിയില്‍ ജോലിക്കിടെ മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നു രക്ഷപ്പെടുത്തി

16 November 2020

വയനാട് ജില്ലയിലെ മാനന്തവാടിയില്‍ ജോലിക്കിടെ മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നു രക്ഷപ്പെടുത്തി. 40 അടി ഉയരത്തില്‍ മരക്കൊമ്പ് മുറിക്കുന്നതിനിടെ അമ്പലവയല്‍ സ്വദേശി പട...

ശനിയാഴ്ച രാത്രിയോടെ അടച്ചു പോയ ജ്വല്ലറി തുറക്കാനെത്തിയവർ അന്തം വിട്ടു ; കള്ളന്മാർ കണ്ടെത്തിയത് ഒന്നൊന്നര വഴി; ഒന്നരക്കോടിയുടെ നഷ്ടമുണ്ടായതായി നിഗമനം; നാടിനെ ഞെട്ടിച്ച മോഷണത്തിന് പിന്നിൽ

16 November 2020

ഏലൂരിൽ ഫാക്ട് ജംക്‌ഷനിൽ അരങ്ങേറിയത് വമ്പൻ കവർച്ച. ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് ആണ് കവർച്ച നടത്തിയിരിക്കുന്നത് . മൂന്നു കിലോ സ്വർണവും 25 കിലോ വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി കടയുടമ വിജയകുമാര്‍...

കുമ്മനത്തിന്റെ ഉദ്ദേശ്യം എന്താണ് എന്ന് എനിക്കറിയില്ല... ശബരിമലയെ തകര്‍ക്കുക എന്നുള്ള ഉദ്ദേശ്യമാണോ ഈ കള്ളപ്രചരണത്തിന്റെ പിന്നിലുള്ളതെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല... ശബരിമലയോടും വിശ്വാസത്തോടും അദ്ദേഹത്തിന് അല്‍പമെങ്കിലും കൂറോ താല്‍പര്യമോ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ വിലകുറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമായിരുന്നില്ല; കുമ്മനത്തിനെ തേച്ചോട്ടിച്ച് കടകംപള്ളി

16 November 2020

ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ആദ്യ ദിവസങ്ങളിലെ സ്ഥിതി വിലിയിരുത്തിയ ശേഷം തീരുമാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സര്‍ക്കാര്‍ ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നെന്ന...

വയനാട് ജില്ലാ രൂപീകരണത്തിന്റെ അമരക്കാരനായിരുന്ന അഡ്വ. വി എ മത്തായി അന്തരിച്ചു

16 November 2020

വയനാട് ജില്ലാ രൂപീകരണത്തിന്റെ അമരക്കാരനായിരുന്ന പ്രമുഖ അഭിഭാഷകന്‍ കല്‍പ്പറ്റ കോലത്ത് വലിയവീട്ടില്‍ അഡ്വക്കേറ്റ് വി എ മത്തായി (88) അന്തരിച്ചു. വയനാടിന്റെ സമഗ്രവികസനത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ...

നാവ് ഉയര്‍ത്തേണ്ടിടത്ത് അത് ചെയ്യുന്നില്ല... ധാര്‍മികത മറക്കുന്ന മാദ്ധ്യമപ്രവര്‍ത്തനമാണ് നടക്കുന്നത്...മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി...

16 November 2020

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മീഡിയ അക്കാദമി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തനത്തില്‍ പക്ഷപാതിത്വമുണ്ട്. രാഷ്ട്രീയ കണ്ണടയിലൂടെയാണ് ...

ബിഎ വിദ്യാർത്ഥികളായ പെൺകുട്ടികൾ വീട്ടിൽ നിന്നുമിറങ്ങിയത് ആ കള്ളം പറഞ്ഞ്; ആറ്റിൽ എന്തോ വീഴുന്ന ശബ്ദവും നിലവിളിയും കേട്ടപ്പോൾ ആദ്യം കരുതിയത് മറ്റൊന്ന്; തൊട്ടു പിന്നാലെ ഒന്നിലധികം പെൺകുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവർ കരയിൽ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത് ; രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കിട്ടിയത് പെൺകുട്ടികളുടെ മൃതദേഹം ;ഞെട്ടൽ മാറാതെ വീട്ടുക്കാർ

16 November 2020

തെരച്ചിലിനൊടുവിൽ കണ്ടെത്താനായത് പെൺക്കുട്ടികളുടെ മൃതദേഹം .... വൈക്കം എറണാകുളം റോഡിൽ മുറിഞ്ഞപുഴ പാലത്തിൽ നിന്നു മൂവാറ്റുപുഴയാറ്റിൽ ചാടിയ പെൺകുട്ടികളുടെ മൃതദേഹം കിട്ടി. ആലപ്പുഴ പൂച്ചാക്കൽ ഓടുപുഴ ഭാഗത്തു...

പൊലീസ് കന്റീനില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ച താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍

16 November 2020

മലപ്പുറം ജില്ലയിലെ എംഎസ്പിയിലെ സെന്‍ട്രല്‍ പൊലീസ് കന്റീനില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍. കന്റീനില്‍ വില്‍പനയ്ക്കു വച്ചിരുന്ന വിവിധ കമ്പനികളുടെ 117 മൊബൈല്‍ ഫ...

ഞങ്ങൾ ചെയ്യുന്ന കഥാപാത്രങ്ങളുടെ പൂർണതക്കായി ചിത്രീകരിക്കുന്ന കിടപ്പറ രംഗങ്ങളും മറ്റും ജീവിതം ആണെന്ന് വിശ്വസിച്ചു അത് ചെയ്യുന്നവരെ വേശ്യമാരായി കാണുന്നവർ ആണ് നിങ്ങളിൽ ഭൂരിഭാഗം പേരും; അത് നിങ്ങളാരും മാറ്റാനും പോകുന്നില്ല അങ്ങനെ ഉണ്ടാകും എന്ന പ്രതീക്ഷയും ഇല്ല്യാ; സിനിമയല്ല ജീവിതം; എല്ലാവർക്കും ഉണ്ട് കുടുംബവും കുട്ടികളും ബന്ധുക്കളും ഒക്കെ; തുറന്നടിച്ച്‌ സാധിക

16 November 2020

സിനിമ സീരിയൽ നടികൾക്ക് നേരെ അശ്ലീലത വിളമ്പുന്ന പുരുഷന്മാരുടെ എണ്ണം കുറവല്ല. പല താരങ്ങളും ഇതിന് തക്കതായ മറുപടി നൽകാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടി സാധിക ചില കുറിപ്പുകളും മാത്രമല്ല ഫോട്ടോകളായും പങ്ക് വച്ച...

കൊച്ചി ഏലൂരിലെ ജ്വല്ലറിയില്‍ വന്‍ മോഷണം.... ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്ത് പ്രവേശിച്ച മോഷ്ടാക്കള്‍ കടത്തിയത് 300 പവനോളം... ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്തായിരുന്നു മോഷണം

16 November 2020

കൊച്ചി ഏലൂരിലെ ജ്വല്ലറിയില്‍ വന്‍ മോഷണം. ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്ത് പ്രവേശിച്ച മോഷ്ടാക്കള്‍ 300 പവന്‍ മോഷ്ടിച്ചു. കടയിലെ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. ഗ്യാസ് കട്ട...

ദ്യശ്യങ്ങൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 28,000 രൂപ; കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് 17കാരി! ഐ പാഡ് വാങ്ങാൻ 1.5 ലക്ഷം ആവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തിയതോടെ ബംഗ്ളുരുവിലേക്ക് നാടുവിട്ട് പെൺകുട്ടി ... സഹപാഠിയെ പീഡിപ്പിച്ച് ബ്ലാക്മെയിൽ ചെയ്ത സഹോദരങ്ങൾക്ക് സർക്കാർ ഒത്തു കളിയിലൂടെ ജാമ്യം

16 November 2020

ജന്മദിന പാർട്ടിക്ക് വിളിച്ചു വരുത്തി 17 കാരിയായ സഹപാഠിയെ പീഡിപ്പിച്ച് ബ്ലാക്ക് മെയിൽ ചെയ്ത പോക്സോ കേസിൽ സഹോദരങ്ങളായ രണ്ടു പ്രതികൾക്ക് സർക്കാർ ഒത്തുകളിയിലൂടെ ജാമ്യം. തിരുവനന്തപുരം പോക്സോ കോടതിയാണ് പ്രത...

ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഒഴിഞ്ഞുമാറുകയാണെന്ന് ഇ.ഡി

16 November 2020

ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഒഴിഞ്ഞുമാറുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിക്കുന്നു. അബ്ദുള്‍ ലത്തീഫിനെയും റഷീദിനെയും ബന്ധപ്പെടാനാന്‍ സാധിച്ചില്ല. അതിനൊപ്പം ...

മൂവാറ്റുപുഴയാറ്റില്‍ ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹം കിട്ടി.... അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും മരണത്തിലേക്ക് ചാടിയതും കൈകൾ ചേർത്ത് പിടിച്ച്; ചടയമംഗലത്ത് തീരാ നൊമ്പരമായി അമൃതയും ആര്യയും

16 November 2020

വൈക്കം എറണാകുളം റോഡില്‍ മുറിഞ്ഞപുഴ പാലത്തില്‍ നിന്നു മൂവാറ്റുപുഴയാറ്റില്‍ ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹം കിട്ടി. ആലപ്പുഴ പൂച്ചാക്കല്‍ ഓടുപുഴ ഭാഗത്തു നിന്നും പെരുമ്ബളത്തു നിന്നുമാണു മൃതദേഹങ്ങള്‍ ഇന്നു ...

കോഴിക്കോട് നഗരത്തില്‍ വന്‍ വ്യാജ സിഗരറ്റ് വേട്ട, നിയമപ്രകാരമല്ലാതെ വില്‍പനയ്‌ക്കെത്തിച്ച ഒരു ലക്ഷത്തോളം രൂപയുടെ സിഗരറ്റുകള്‍ പിടികൂടി

16 November 2020

കോഴിക്കോട് നഗരത്തില്‍ നിയമപ്രകാരമല്ലാതെ വില്‍പനയ്‌ക്കെത്തിച്ച ഒരു ലക്ഷത്തോളം രൂപയുടെ സിഗരറ്റുകള്‍ കസബ പൊലീസ് പിടികൂടി. പാക്കറ്റില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാത്ത സി...

Malayali Vartha Recommends