KERALA
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരേ പ്രതിഷേധവുമായി എസ്എഫ്ഐ....
പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍
17 November 2020
പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അന്വേഷണം സംബന്ധിച്ച് സീല്‍വച്ച കവറില്‍ ഒരു റിപോര്‍ട്...
സിപിഐഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷിന് കോവിഡ്
17 November 2020
സിപിഐഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷിന് പനിയെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് രോഗബാധ സ്ഥിരീകരിച്ചുവെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. എംബി...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്... ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
17 November 2020
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജ...
ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം... നിര്‍ബന്ധമായും എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും പാലിക്കണം.. ശബരിമലയില്‍ എത്തിയാല്‍ തീര്‍ത്ഥാടകര്‍ ഓരോ 30 മിനിറ്റിലും കൈകള്‍ ശുചിയാക്കണമെന്നും മാസ്ക് ധരിക്കാനും അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി
17 November 2020
ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയിലേക്കുള്ള വഴിയില്‍ പ്രധാന പൊതുസ്ഥലങ്ങളില്‍ അംഗീകൃത കിയോസ്കുകള്‍...
മുത്തച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
17 November 2020
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല താന്‍ മുത്തച്ഛനായതിന്റെ സന്തോഷം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. വ്യക്തിപരമായി ഒരു സന്തോഷ വാര്‍ത്ത എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്. 'ഞങ്ങളുടെ കുടുംബത്തില്‍...
നാട്ടില്‍ ഒരു പദ്ധതിയും നടപ്പിലാക്കേണ്ട എന്നാണോ പ്രതിപക്ഷം പറയുന്നത്... കിഫ്ബിയെ തകര്‍ക്കാന്‍ ആരെങ്കിലും വന്നാല്‍ നിന്ന് കൊടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി
17 November 2020
കിഫ്ബിയെ തകര്‍ക്കാന്‍ ആരെങ്കിലും വന്നാല്‍ നിന്ന് കൊടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കിഫ്ബിക്കെതിരെ സംഘപരിവാര്‍ നേതാവ് കേസ് കൊടുക്കുന്നു, കോണ്‍ഗ്രസ് നേതാവ് വാദിക്കുന്നു.. നല്ല ഐക്യ...
ഏലൂരിലെ ജൂവലറിയില്‍ കവര്‍ച്ച, 362 പവന് സ്വര്‍ണ്ണവും 25 കിലോ വെള്ളിയാഭരണങ്ങളും കവര്‍ന്നു
17 November 2020
കളമശേരി ഏലൂരിലെ ഐശ്വര്യ ജൂവലറിയില്‍ ലോക്കര്‍ തകര്‍ത്ത് കവര്‍ച്ച. ജൂവലറിയില്‍നിന്ന് 362 പവനും 25 കിലോ വെള്ളിയാഭരണങ്ങളും കവര്‍ന്നു. ജൂവലറിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സലൂണിന്റെ ഭിത്തി തുരന്ന് അകത്ത...
ഉറ്റസൗഹൃദം അവസാനിച്ചത് ദുരന്തത്തില്‍.... പെണ്‍കുട്ടികളുടെ മരണവാര്‍ത്ത നാടാകെ കാട്ടുതീപോലെ പരന്നിട്ടും ആര്യയുടെ മാതാപിതാക്കള്‍ ഇതുവരെ അറിഞ്ഞിട്ടില്ല, മകളുടെ തിരോധാനം അറിഞ്ഞപ്പോള്‍ ബോധരഹിതയായി ആശുപത്രിയില്‍ അമ്മ, അച്ഛന് ഒരേ കിടപ്പില്‍, പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കുന്നതിന് മുമ്പ് ഇരുവരോടും കാര്യങ്ങള്‍ ധരിപ്പിക്കാമെന്ന കണക്കുകൂട്ടലില്‍ ബന്ധുക്കള്‍
17 November 2020
ഉറ്റസൗഹൃദം അവസാനിച്ചത് ദുരന്തത്തില്‍.... പെണ്‍കുട്ടികളുടെ മരണവാര്‍ത്ത നാടാകെ കാട്ടുതീപോലെ പരന്നിട്ടും ആര്യയുടെ മാതാപിതാക്കള്‍ ഇതുവരെ അറിഞ്ഞിട്ടില്ല, മകളുടെ തിരോധാനം അറിഞ്ഞപ്പോള്‍ ബോധരഹിതയായി ആശുപത്രിയ...
വിവാദങ്ങള്‍ ഒഴിയുന്നില്ല; ഡോ: കെ.എം. ഏബ്രഹാം കിഫ്ബി സി.ഇ.ഒ പദവിയൊഴിയുന്നു
17 November 2020
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡുമായി (കിഫ്ബി) ബന്ധപ്പെട്ട്് വിവാദങ്ങള്‍ തുടരുന്നതിനിടെ ഡോ: കെ.എം. ഏബ്രഹാം സി.ഇ.ഒ പദവി ഒഴിയുന്നു. ഇക്കാര്യം സൂചിപ്പിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക...
ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും...എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വിധി പറയുക
17 November 2020
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വിധി പറയുക....
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് തയാറായില്ല, പ്രവര്‍ത്തനം തുടങ്ങിയിട്ട് രണ്ടു വര്‍ഷം
17 November 2020
രണ്ടു വര്‍ഷം പൂര്‍ത്തിയാവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (കിയാല്‍) ഓഡിറ്റ് റിപ്പോര്‍ട്ട് തയാറായില്ല. സ്വകാര്യ സ്ഥാപനമായ ഡിലോയിറ്റ് ആന്‍ഡ് ടുഷെയെയാണ് ക...
തിരക്കൊഴിഞ്ഞ് ശബരിമല ... ഭക്തര്‍ക്ക് സുകൃത ദര്‍ശനമേകി ശബരിമലയില്‍ മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കം, പടി പതിനെട്ടും തൊട്ടുവണങ്ങി പടികയറാം, സുഖ ദര്‍ശനം നടത്തി മലയിറങ്ങാം
17 November 2020
ഭക്തര്‍ക്ക് സുകൃത ദര്‍ശനമേകി ശബരിമലയില്‍ മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കം. തിരക്കില്ല. ദര്‍ശനത്തിന് ദീര്‍ഘനേരത്തെ കാത്തുനില്പ്പുവേണ്ട. പടിപതിനെട്ടും തൊട്ടുവണങ്ങി പടികയറാം, ...
തദ്ദേശ സ്ഥാപന അധ്യക്ഷപദവി സംവരണം ചെയ്യുന്നതില്‍ ഭരണഘടനാനുസൃതമായി റൊട്ടേഷന്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി
17 November 2020
അധ്യക്ഷ സ്ഥാനം തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ സംവരണം ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ ഇത്തവണ പൊതുവിഭാഗത്തില്പ്പെടുത്തി പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അധ്യക്ഷ സ്ഥാനം സംവരണം ചെയ്യുന്നതി...
സ്വാശ്രയ മെഡിക്കല്‍ ഫീസ്: മാനേജ്മെന്റുകള്‍ ആവശ്യപ്പെടുന്ന വാര്‍ഷിക ഫീസ് പ്രവേശനപരീക്ഷാ കമ്മിഷണര്‍ വിജ്ഞാപനം ചെയ്തു
17 November 2020
ഹൈക്കോടതി നിര്‍ദേശപ്രകാരം, സംസ്ഥാനത്തെ 10 സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസിനു മാനേജ്മെന്റുകള്‍ ആവശ്യപ്പെടുന്ന വാര്‍ഷിക ഫീസ് പ്രവേശനപരീക്ഷാ കമ്മിഷണര്‍ വിജ്ഞാപനം ചെയ്തു. മെറിറ്റ് സീറ്റില്‍ 11- ...
ആരോപങ്ങൾക്കെതിരേ ആഞ്ഞടിച്ച് പിണറായി വിജയൻ;തകര്‍ക്കാന്‍ ആരെങ്കിലും വന്നാല്‍ നിന്ന് കൊടുക്കില്ലെന്നും മുഖ്യമന്ത്രി
16 November 2020
ആരോപങ്ങൾക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ .നിലവിൽ ചർച്ചയികൊണ്ടിരിക്കുന്ന വിവാദങ്ങളെ മുഖ്യമന്ത്രി രൂക്ഷമായാണ് വിമർശിച്ചത് .വികസനം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത് .കിഫ്ബി വന്നപ...


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

പാതിരാത്രി സഖാക്കന്മാരുടെ കാവലിൽ വീണ മാന്ത്രിയുടെ വരവൊന്ന് കാണണം, കണ്ട ഞങ്ങൾക്ക് പോലും സഹിച്ചില്ല, പൊട്ടിത്തെറിച്ച് പെണ്ണുങ്ങൾ
