Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

05 JULY 2026 02:53 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷൻ തൂഫാൻ. സംസ്ഥാനത്ത് അറസ്റ്റിലാകുന്നവരിലധികവും കൗമാരക്കാർ. ഇന്ന് കോഴിക്കോട് പേരാമ്പ്രയില്‍ ലഹരി പരിശോധനയ്‌ക്കിടെ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റ്യാടി കോവുമ്മല്‍ സ്വദേശി അഫ്രീദ് (23),...

കടലില്‍ പോകുമ്പോൾ ഭാര്യയെയും കുഞ്ഞിനെയും മുറിയില്‍ പൂട്ടിയിടും; സംശയ രോഗം മൂത്തപ്പോൾ മകനു വേണ്ടി അടുക്കളയില്‍ ഭക്ഷണം തയ്യാറാക്കുകയായിരുന്ന മോളിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി:- ബധിരയും മൂകയുമായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ്‌ ശിക്ഷ

06 July 2021

ബധിരയും മൂകയുമായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ഭർത്താവിന്ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പള്ളിത്തോട്ടം ക്യു.എസ്​.എസ്​ കോളനി വെളിച്ചം നഗറിലെ 97-ാം നമ്പർ ​വീട...

ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കില്ല.... സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും... ജില്ലകളിലെ സാഹചര്യം വിലയിരുത്തിയ ശേഷമാകും ഇളവുകളുടെ തീരുമാനം

06 July 2021

ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കില്ല. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും.ജില്ലകളിലെ സാ...

വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്ന് രാവിലെ ആറു മുതല്‍ വൈകുന്നേരം അഞ്ചുവരെ കടയടപ്പ് സമരം നടത്തും

06 July 2021

വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്ന് രാവിലെ ആറു മുതല്‍ വൈകുന്നേരം അഞ്ചുവരെ കടയടപ്പ് സമരം നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ...

കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഇന്ന് ഹാജരാകില്ല

06 July 2021

കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഇന്ന് ഹാജരാകില്ല. കേസുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ചൊവ്വാഴ്ച പത്തിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേ...

മൂന്ന് വയസുമുതൽ മിഠായി നൽകി തുടങ്ങിയ പീഡനം; പിച്ചിച്ചീന്തി കൊലപ്പെടുത്തിട്ട് ഒന്നും അറിയാത്ത നല്ലവനായി ദുഃഖിതരായ കുടുംബത്തെ സമാധാനിപ്പിച്ചും സഹായമെത്തിച്ചും അർജ്ജുൻ നിറഞ്ഞുനിന്നു; സംസ്ക്കാരത്തിനിടെ വാവിട്ട് കരഞ്ഞ നാട്ടിലെ നല്ലവനായ പൊതുപ്രവർത്തകന് വിലങ്ങ് വീണപ്പോൾ ഞെട്ടിത്തരിച്ച്‌ നിന്നത് നാട് ഒന്നാകെ:- അശ്ലീല വീഡിയോകൾ കണ്ട് ആ കുരുന്ന് ശരീരത്തിൽ ചെയ്തത് ക്രൂര പീഡനങ്ങൾ

06 July 2021

വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ മരണത്തിൽ തകർന്ന കുടുംബത്തെ സമാധാനിപ്പിച്ച് സംസ്ക്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ അർജ്ജുനെ അറസ്റ്റ് ചെയ്തപ്പോള്‍ ഞെട്ടിത്തരിച്ച്‌ നിന്നത് നാട് ഒന്നാകെ. ചുരക്കുളം എസ്റ്റേറ്റ...

മ​രം​മു​റി​ കേസ്; വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ക്രൈം​ബ്രാ​ഞ്ച്​ പ്ര​ത്യേ​ക സം​ഘ​ത്തി​ന് കൈ​മാ​റാ​ന്‍ നി​ര്‍​ദേ​ശം

06 July 2021

മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ക്രൈം​ബ്രാ​ഞ്ച്​ പ്ര​ത്യേ​ക സം​ഘ​ത്തി​ന് കൈ​മാ​റാ​ന്‍ നി​ര്‍​ദേ​ശം. പ്ര​കൃ​തി​സ​മ്ബ​ത്ത് കൊ​ള്ള​യ​ടി​ച്ച​...

മന്‍സൂര്‍ വധക്കേസ്; സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം; പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം

05 July 2021

പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ 9 സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഗുരുതര ...

കോവിഡ് പ്രതിസന്ധിയില്‍ മിമിക്രി കലാകാരന്മാര്‍ക്ക് സഹായഹസ്തവുമായി എം.എ യൂസഫലി

05 July 2021

കോവിഡ് മൂലം പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാര്‍ക്ക് സഹായ ഹസ്തവുമായി എം.എ യൂസഫലി. മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായുടെ കുടുംബംഗങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്താണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്...

ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ശാന്ത രാജന്‍ പി.ദേവിന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളി

05 July 2021

ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ശാന്ത രാജന്‍ പി.ദേവിന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളി. ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ രണ്ടാം പ്രതിയാണ് ...

പെരിന്തല്‍മണ്ണ സബ് കളക്ടറായി ശ്രീധന്യ സുരേഷ് ഐഎഎസ് ചുമതലയേറ്റു

05 July 2021

പെരിന്തല്‍മണ്ണ സബ് കളക്ടറായി ശ്രീധന്യ സുരേഷ് ഐഎഎസ് ചുമതലയേറ്റു. കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ഒരു വര്‍ഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് പെരിന്തല്‍മണ്ണ സബ് കളക്ടറാകുന്നത്. 2019 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥയ...

പതിനേഴുകാരനെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡ നത്തിനിരയാക്കി; സംഭവത്തിൽ വിമുക്ത ഭടനായ മധ്യവയസ്‌കന്‍ അറസ്റ്റിൽ

05 July 2021

പതിനേഴുകാരനെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡ നത്തിനിരയാക്കിയ വിമുക്ത ഭടനായ മധ്യവയസ്‌കന്‍ പിടിയില്‍. മയ്യില്‍ വേളം സ്വദേശി ഈരാട പൊടിക്കുണ്ട് ഹൗസില്‍ കൃഷ്ണ (54...

2020-21 വിദ്യാഭ്യാസ വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സംഭവം; സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ ഹർജി

05 July 2021

2020-21 വിദ്യാഭ്യാസ വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ ഹർജി. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു. കോഴിക്കോട് കൊടിയത്തൂര്‍ സ്...

കിറ്റക്സിൽ പരിശോധന നടത്തിയത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയിൽ; വിവാദങ്ങളില്‍ വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്

05 July 2021

കിറ്റക്സിലെ പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. പരിശോധന നടത്തിയത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയിലാണെന്ന് മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ...

'സ്വന്തം പി​താ​വി​നെ​പ്പ​റ്റി വൃ​ത്തി​കേ​ട് പ​റ​യു​ന്ന പാ​ര്‍​ട്ടി​യി​ല്‍ പോ​യി ജോ​സ് കെ.​മാ​ണി ചേ​ര്‍​ന്ന​ത് ത​ന്നെ അ​പ​മാ​ന​ക​ര​മാ​ണ്'; ആ​ത്മാ​ഭി​മാ​ന​മു​ണ്ടെ​ങ്കി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ല്‍​ഡി​എ​ഫി​നു​ള്ള പി​ന്തു​ണ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് പി.​സി. ജോ​ര്‍​ജ്

05 July 2021

ആ​ത്മാ​ഭി​മാ​ന​മു​ണ്ടെ​ങ്കി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ല്‍​ഡി​എ​ഫി​നു​ള്ള പി​ന്തു​ണ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള ജ​ന​പ​ക്ഷം നേ​താ​വ് പി.​സി. ജോ​ര്‍​ജ്. നി​യ​മ​സ​ഭ​യി​ലെ കൈ​യാ​ങ്ക​ളി​ക്കേ​സു​മാ...

Malayali Vartha Recommends