KERALA
നിമിഷപ്രിയയെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി അറ്റോണി ജനറലിന് നോട്ടീസ് അയച്ചു....
പോലീസ് വെടിവയ്പില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവം വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അന്വേഷിക്കും...സര്‍ക്കാര്‍ ഉത്തരവ് വേല്‍മുരുകന്റെ ബന്ധുക്കള്‍ ജുഡീഷല്‍ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന് പിന്നാലെ
10 November 2020
പോലീസ് വെടിവയ്പില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവം വയനാട് ജില്ലാ കളക്ടര്‍ അന്വേഷിക്കും. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് വയനാട് ജില്ലാ മജിസ്ട്രേറ്റ് കൂടി...
സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5188 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6698 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
10 November 2020
സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, ...
പോലീസിനെ കൂടുതൽ മാനവികമാക്കും.. 65 വയസ്സ് കഴിഞ്ഞവരെയും സ്ത്രീകളെയും സ്റ്റേഷനില്‍ വരുത്തരുത്; അറസ്റ്റ് ചെയ്യുന്നതിന് വ്യക്തമായ കാരണം അറിയിക്കണം.. കേന്ദ്ര ശുപാര്‍ശ ഇങ്ങനെ
10 November 2020
പോലീസിനെ കൂടുതൽ ജനകീയമാക്കാനുള്ള പരിഷ്കാരങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ (ബി.പി.ആർ.ഡി.) കരടുമാർഗരേഖ. വ്യക്തമായ കാരണം അറിയിച്ചുവേ...
വാളയാര്‍ കേസില്‍ രാഷ്ടീയ പ്രചരണത്തിന്റെ ഭാഗമായി കുടുംബം സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുകയാണ്...മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പുകള്‍ പാലിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍
10 November 2020
വാളയാര്‍ കേസില്‍ വിചാരണ കോടതി വിധി റദ്ദാക്കി പുനര്‍ വിചാരണ നടത്തുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി എ.കെ ബാലന്‍. മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പുകള്‍ പാലിക്കും. പിന്നെ എന്തിനാണ് ഇപ്പോ...
ലൈസൻസ് പുതുക്കാൻ എത്തിച്ച തോക്കിൽ നിന്നും അബദ്ധത്തിൽവെടിപൊട്ടി; കാരാപ്പുഴയിലെ താലൂക്ക് ഓഫിസിൽ ഭീകരാന്തരീക്ഷം, തോക്കിൽ നിന്നും പുറത്തേയ്ക്കു പറന്ന വെടിയുണ്ട താലൂക്ക് ഓഫിസിന്റെ ഭിത്തി തുളച്ച് പുറത്തേയ്ക്കു തെറിച്ചു
10 November 2020
ലൈസൻസ് പുതുക്കാൻ എത്തിച്ച തോക്കിൽ നിന്നും അബദ്ധത്തിൽവെടിപൊട്ടിയതോടെ താലൂക്ക് ഓഫിസിൽ ഭീകരാന്തരീക്ഷം. കാരാപ്പുഴയിലെ താലൂക്ക് ഓഫിസിൽ ഹോട്ടൽ ഉടമ ലൈസൻസ് പുതുക്കാൻ എത്തിച്ച തോക്കിൽ നിന്നാണ് വെടിയുതിർന്നത്. ...
ജാമ്യത്തിനായി നെട്ടോട്ടമോടി റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി; ഇടക്കാല ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതോടെ ഇനി സുപ്രീം കോടതിയിലേക്ക്
10 November 2020
ജാമ്യത്തിനായി നെട്ടോട്ടമോടി റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി . ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് അര്‍ണബ് ഗോസ്വാമി സുപ്രീം കോടതിയെ സമ...
അങ്ങാടിയിൽ തോറ്റതിന് അമ്മയോട്; മലബാറിൽ നടന്ന ധീരമായ സ്വാതന്ത്ര്യസമര പോരാട്ടത്തെ തള്ളിപ്പറയാനും അതിനെ മതഭ്രാന്തൻമാർ നടത്തിയ മതലഹളയാക്കാനുമാണ് പരാതിക്കാരുടെ പുറപ്പാടെങ്കിൽ, തെളിവുകൾ നിരത്തി അവസാന ശ്വാസംവരെയും അതിനെ പ്രതിരോധിക്കാൻ ഈയുള്ളവനുണ്ടാകും; വിവാദങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ.ടി ജലീല്‍
10 November 2020
പിഎച്ച്ഡി പ്രബന്ധവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ.ടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് തന്റെ ഗവേഷണ പ്രബന്ധത്തിന് നിലവാരം പോര...
കാട്ടുപന്നിയുടെ ആക്രമണത്തില്‍ എസ്എഫ്‌ഐ ഇരിട്ടി ഏരിയാ പ്രസിഡന്റിന് പരുക്ക്
10 November 2020
കണ്ണൂര്‍ നഗരമേഖലയില്‍ കാട്ടുപന്നിയുടെ ആക്രമണം. പന്നിയുടെ കുത്തേറ്റ പരുക്കുകളോടെ എസ്എഫ്‌ഐ ഇരിട്ടി ഏരിയാ പ്രസിഡന്റ് കിരണ്‍ രാജിനെ (22) താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐ ഏരിയാ അംഗത്വ പരിശ...
എന്റെ മകൾക്ക് അതിന്റെ ആവശ്യമില്ല; പ്രായമാകുമ്ബോള്‍ അതേക്കുറിച്ച് അവള്‍ക്ക് സ്വയം തീരുമാനമെടുക്കാം ;വ്യാജന്മാർക്ക് മറുപടിയുമായി പൃഥ്വിരാജ്
10 November 2020
നടന്‍ പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകള്‍ അലംകൃതയുടെ പേരിൽ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് . അക്കൗണ്ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്പൃഥ്വിരാജ് . അല്ലി പൃഥ്വിരാജ് എന്ന പേരിലാണ് വ്യാജ പ്രൊഫൈല്‍ തുടങ...
ഗൂഡല്ലൂരില്‍ പഞ്ചായത്ത് ഓഫിസ് അടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു
10 November 2020
ഗൂഡല്ലൂരില്‍ ഓവാലി പഞ്ചായത്തിലെ ബാര്‍വുഡിലുള്ള കെട്ടിടങ്ങളില്‍ ആനക്കൂട്ടം കയറി. പഞ്ചായത്ത് ഓഫിസ്, മിഡില്‍ സ്‌കൂള്‍, ലൈബ്രറി കെട്ടിടങ്ങളുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ കാട്ടാന കൂട്ടം സൃഷ്ടിച്ചത് കന...
ആദിവാസികളോടുള്ള വിവേചനത്തിനെതിരെ പ്രതിഷേധ നടത്തം, പുലര്‍ച്ചെ രണ്ട് മുതല്‍ ഉച്ചയ്ക്ക് 12.30-വരെ ഷൈലജ നടന്നു!
10 November 2020
ആദിവാസികളോടുള്ള വിവേചനത്തിനെതിരെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കുരീരി ആദിവാസി കോളനിയില്‍ താമസിക്കുന്ന ഷൈലജ മുപ്പാലി കലക്ടര്‍ക്ക് പരാതി നല്‍കാന്‍ 40 കിലോമീറ്റര്‍ നടന്നെത്തി. തിങ്കളാഴ്ച പുലര്‍ച്ച...
മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ അഴിഞ്ഞാടി പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഛർദിച്ച് കിടന്നുറങ്ങിയ സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് എട്ടിന്റെ പണി!
10 November 2020
മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ അഴിഞ്ഞാടി പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഛർദിച്ച് കിടന്നുറങ്ങിയ സീനിയർ സിവിൽ പോലീസോഫീസറെ ഹാജരാക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് ക...
ഹണിട്രാപ് മാതൃകയില്‍ ദിവാകരന്‍ നായരെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി; ശേഷം കൊലപ്പെടുത്തി ; ദിവാകരന്‍ നായരുടെ മരണത്തില്‍ ആരോപണവുമായി ബന്ധുക്കൾ; കൂടുതല്‍ പേര്‍ കുടുങ്ങും.
10 November 2020
പെണ്‍കെണിയൊരുക്കി, വിളിച്ചുവരുത്തി കൊലപ്പെടുത്തി. ദിവാകരന്‍ നായരുടെ മരണത്തില്‍ കൂടുതല്‍ പേര്‍ കുടുങ്ങും. കൊല്ലം ആയൂര്‍ ഇളമാട് സ്വദേശി ദിവാകരന്‍ നായരെ (64) വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു....
വയോധികയെ കൊന്ന് ആഭരണം കവര്‍ന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും
10 November 2020
മഞ്ചേരിയില്‍ 2013 ഒക്ടോബര്‍ 15- ന് ഉറങ്ങിക്കിടക്കുകയായിരുന്ന സീത(80) എന്ന വയോധികയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ആഭരണം കവര്‍ന്ന കേസില്‍ പ്രതി കോട്ടയ്ക്കല്‍ ചുടലപ്പറമ്പ് പാലപ്പുറ അബ്ദുല്‍ സലാമിനു (39)...
ഹജ് യാത്രാ ചെലവ് ഇത്തവണ കൂടും, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു തീര്‍ഥാടകര്‍ക്കായി ഒരുക്കുന്ന താമസ സൗകര്യങ്ങള്‍ ചെലവ് ഉയര്‍ത്തുന്നു
10 November 2020
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു തീര്‍ഥാടകര്‍ക്കായി ഒരുക്കുന്ന സംവിധാനം മൂലം ഹജ് യാത്രയ്ക്ക് ഇത്തവണ ചെലവു വര്‍ധിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ തീര്‍ഥാടകര്‍ തമ്മില്‍ ന...


ഹെൽമെറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്റെ ബസ് ഡ്രൈവിംഗ്..

പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..
