KERALA
സ്കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി
നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു... തിരുവനന്തപുരം റൂറല്‍ എസ് പിയായ ബി അശോകിനാണ് അന്വേഷണ ചുമതല
29 December 2020
നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു . മക്കളും ബന്ധുക്കളും നാട്ടുകാരും പോലീസിനെതിരെ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്...
സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന്റെ മുന്നോടിയായി അഗ്നിശമനസേന അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
29 December 2020
സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന്റെ മുന്നോടിയായി അഗ്നിശമനസേന അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത്. വൃത്തിയാക്കേണ്ട സ്കൂളുകളുടെ പട്ടിക വിദ...
പണത്തിനോടും സ്വത്തിനോടുമുള്ള അമിത ആഗ്രഹം ഇപ്പോഴും അരുണിന് മാറിയിട്ടില്ല... കസ്റ്റഡിയില്‍ കഴിയുമ്പോള്‍ തന്നെ ജയില്‍ ശിക്ഷ കഴിഞ്ഞാല്‍ സ്വത്തുക്കള്‍ തനിക്ക് ലഭിക്കുമോയെന്ന് പോലീസിനോട് അരുണ്‍... ശാഖകുമാരിയുടെ കൊലപാതകത്തില്‍ പിടിയിലായ ഭര്‍ത്താവ് അരുണിനെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു
29 December 2020
പണത്തിനോടും സ്വത്തിനോടുമുള്ള അമിത ആഗ്രഹം ഇപ്പോഴും അരുണിന് മാറിയിട്ടില്ല... കസ്റ്റഡിയില്‍ കഴിയുമ്പോള്‍ തന്നെ ജയില്‍ ശിക്ഷ കഴിഞ്ഞാല്‍ സ്വത്തുക്കള്‍ തനിക്ക് ലഭിക്കുമോയെന്ന് പോലീസിനോട് അരുണ്‍... ശാഖകുമാരി...
ലുലുമാളില്‍ നഗ്നത പ്രദര്‍ശനം നടത്തിയ ആള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി; മുപ്പത് വയസ് പ്രായം തോന്നിക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു
29 December 2020
കഴിഞ്ഞ ദിവസം ലുലുമാളില്‍ നഗ്നത പ്രദര്‍ശനം നടത്തിയ ആള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ഇന്നലെ പുറത്തുവി...
ചെറുവണ്ണൂര്‍ ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തില്‍ ഉണ്ടായ തീപ്പിടിത്തം മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നിയന്ത്രണ വിധേയമാക്കി
29 December 2020
ചെറുവണ്ണൂര്‍ ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തില്‍ ഉണ്ടായ തീപ്പിടിത്തം മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നിയന്ത്രണ വിധേയമാക്കി. തീ നിയന്ത്രണ വിധേയമാക്കിയതായി ജില്ലാകളക്ടര്‍ ...
ഗംഗയെ ആവാഹിച്ച് ജഡയില്‍ ചൂടുന്ന ഭാവമുള്ള ഗംഗാധരേശ്വര രൂപം കാഴ്ചക്കു സജ്ജമായി.... വിഴിഞ്ഞം ആഴിമല കടല്‍ത്തീരത്ത് നിര്‍മ്മിച്ച കേരളത്തിലെ ഏറ്റവും വലിപ്പമേറിയ ശിവ രൂപം വിസ്മയമാകുന്നു
29 December 2020
വിഴിഞ്ഞം ആഴിമല കടല്‍ത്തീരത്ത് നിര്‍മ്മിച്ച കേരളത്തിലെ ഏറ്റവും വലിപ്പമേറിയ ശിവ രൂപം വിസ്മയമാകുന്നു. ഗംഗയെ ആവാഹിച്ച് ജഡയില്‍ ചൂടുന്ന ഭാവമുള്ള ഗംഗാധരേശ്വര രൂപം കാഴ്ചക്കു സജ്ജമായി. പാറമേല്‍ ഇരിക്കുന്നതാണ്...
മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം! നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിൽ വിശദമായ അന്വേഷണവും, കുറ്റക്കാർക്കെതിരെ നടപടിയും വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...
29 December 2020
നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിൽ വിശദമായ അന്വേഷണവും, കുറ്റക്കാർക്കെതിരെ നടപടിയും വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനാഥരായ മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും ഫേസ്ബുക്ക് കുറി...
വിശ്വസിച്ചത് വലിയ തെറ്റ്... ശിവശങ്കറെ അഴിമതിക്കാരനാക്കിയത് ആരെന്ന ചോദ്യത്തിനുത്തരം നല്കി ഇഡി; റെസി ഉണ്ണിയുമായി ശിവശങ്കര്‍ നടത്തിയ ചാറ്റില്‍ പൂര്‍വകാല അഴിമതികള്‍ പുറത്തു വരുന്നു
29 December 2020
ശിവശങ്കറെ അഴിമതിക്കാരനാക്കിയത് ആരെന്ന ചോദ്യത്തില്‍ തര്‍ക്കം നടക്കുകയാണ്. അദ്ദേഹം ജന്മനാ അഴിമതിക്കാരനാണെങ്കില്‍ ഇതിനു മുമ്പ് തന്നെ ആരോപണങ്ങളില്‍ അകപ്പെടേണ്ടതായിരുന്നില്ലേ എന്ന് ചോദിക്കുന്നവരും കുറവല്ല....
ഒരു രക്ഷയുമില്ല... അറസ്റ്റിലായി മൂന്ന് മാസമായിട്ടും പുറം ലോകം കണാന്‍ കഴിയാതെ നക്ഷത്രമെണ്ണുന്ന എം ശിവശങ്കര്‍ അവസാന അങ്കത്തിനൊരുങ്ങുന്നു; ഇഡി കുറ്റപത്രം സമര്‍പ്പിച്ചത് പ്രോസിക്യൂഷന് അനുമതിയില്ലാതെയെന്ന് ശിവശങ്കര്‍; തനിക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്
29 December 2020
സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ രോമത്തില്‍ പോലും തൊടാന്‍ കഴിയില്ലെന്നാണ് പലപ്പോഴും ചാനല്‍ ചര്‍ച്ചാ സഖാക്കള്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ അറസ്റ്റിലായി മൂന്ന് മാസം കഴിഞ്ഞ...
അവസാനം ആകെ ട്വിസ്റ്റ്... ആ നാല് സെന്റ് വസ്തുവിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ദമ്പതികളുടെ മരണത്തിലേക്ക്; കുടി ഒഴിപ്പിക്കാനുള്ള പോലീസ് നടപടിക്കിടെ തീപിടിച്ചു പൊള്ളലേറ്റ ദമ്പതികള്‍ മരിച്ചതോടെ അനാഥമായി പറക്കമുറ്റാത്ത രണ്ട് കുട്ടികള്‍; വ്യാജപട്ടയം ചമച്ചത് കോടതിയുത്തരവ് നേടിയെന്ന് നാട്ടുകാര്‍
29 December 2020
ഒരു ജപ്തിയുടെ പേരില്‍ മറ്റൊരു കുടുംബം കൂടി ഇല്ലാതായിരിക്കുകയാണ്. എല്ലാം കഴിഞ്ഞപ്പോള്‍ ആകെ ട്വിസ്റ്റായി സ്റ്റേയും. പുറംപോക്കുഭൂമിയില്‍ ഒറ്റമുറിവീടുവച്ചു താമസിക്കുകയായിരുന്ന ദരിദ്രകുടുംബത്തെ കോടതി ഉത്തര...
അല്പം മാത്രം കാത്തെങ്കില്‍... കിടന്നുറങ്ങുന്ന മണ്ണ് കോടതിയുടെ സ്റ്റേയെത്തും വരെ കാക്കാന്‍ ശ്രമിച്ച ദമ്പതികള്‍ ദാരുണമായി മരണമടഞ്ഞതോടെ എല്ലാ അമര്‍ഷവും ഉള്ളിലൊതുക്കി മക്കള്‍; സ്വന്തം പിതാവിന് കുഴിമാടം വെട്ടുമ്പോള്‍ തടയാനെത്തിയ പോലീസിന് നേരെ കത്തികയറി മകന്; എല്ലാവരും കൂടി അവരെ കൊന്നു ഇനി ഇതും കൂടി തടഞ്ഞാലുണ്ടല്ലോ
29 December 2020
കേരളത്തിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ എല്ലാവര്‍ക്കുമറിയാം. എത്ര തവണ കോടതി പറഞ്ഞിട്ടും അനങ്ങാത്തവരാണ് പോലീസുകാര്‍. എന്നാല്‍ സ്വന്തം കിടപ്പാടം കോടതിയുടെ സ്റ്റേ വരുന്നവരെ കാക്കാന്‍ ഇവിടത്തെ അധികാരികള്‍ തയ്യ...
രക്തം മരവിക്കുന്നതുപോലെ... തങ്ങള്‍ക്ക് കിടപ്പാടമില്ലെങ്കിലും മറ്റുള്ളവരുടെ വിശപ്പ് മാറിയോയെന്ന് അച്ഛന് അന്വേഷിച്ചിരുന്നെന്ന് മക്കള്‍; ഗുരുതര പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ മരിച്ചതോടെ നാട്ടുകാര്‍ക്ക് ആ കുടുംബത്തെ പറ്റി പറയാനുള്ളത് നല്ലതുമാത്രം
29 December 2020
നെയ്യാറ്റിന്‍കരയില്‍ കോടതി ഉത്തരവുമായി സ്ഥലമൊഴിപ്പിക്കാനെത്തിയവര്ക്കു മുന്നില്‍ ആത്മാഹൂതി ചെയ്യുമെന്നു ഭീഷണിപ്പെടുത്തുന്നതിനിടെ ഗുരുതര പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ആ ദമ്പതികള്‍ ഇന്നലെ മരിച്ച...
എന്നാലേ പപ്പയ്ക്ക് മന:ശാന്തി കിട്ടൂ... കിടന്നുറങ്ങിയ ആറടി മണ്ണ് പോകാതിരിക്കാനുള്ള ചെറുത്ത് നില്പ്പിനിടയില് അച്ഛനും അമ്മയും യാത്രയായതോടെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയാനല്ലാതെ ആ രണ്ട് ആണ്‍കുട്ടികള്‍ക്ക് കഴിയുന്നില്ല; രാജനും അമ്പിളിയും യാത്രയായപ്പോള്‍ ഇനിയെന്തെന്ന ചോദ്യം ബാക്കി
29 December 2020
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒഴിപ്പിക്കല്‍ നടപടി തടയാനായുള്ള ആത്മഹത്യാഭീഷണിക്കിടെ തീപൊള്ളലേറ്റ പൊങ്ങയില്‍ സ്വദേശി രാജന് പിന്നാലെ ഭാര്യ അമ്പിളിയും മരിച്ചതോടെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയാണ് രണ...
തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചപ്പോഴും അമ്പിളിയെ ചേർത്തുപിടിച്ച് പെട്രോളൊഴിച്ചു... കോടതി ഉത്തരവു നടപ്പാക്കാൻ ഉത്തരവിട്ട മണ്ണിൽ രാജൻ മണ്ണോടു ചേർന്നു മണിക്കൂറുകൾക്കുള്ളിൽ അമ്പിളിയുടെയും വിയോഗം! അനാഥരായി രാഹുലും രഞ്ജിത്തും മാറുമ്പോൾ നടുക്കത്തിൽ പോങ്ങിൽ ഗ്രാമം
29 December 2020
കോടതി ഉത്തരവു നടപ്പാക്കാൻ ഉത്തരവിട്ട മണ്ണിൽ രാജൻ മണ്ണോടു ചേർന്നു. രാജനു പിന്നാലെ മരിച്ച ഭാര്യ അമ്പിളിയെ ചൊവ്വാഴ്ച ഈ മണ്ണിൽത്തന്നെ സംസ്കരിക്കും. ഇരുവരുടെയും വേർപാടോടെ മക്കളായ രാഹുലും രഞ്ജിത്തും അനാഥരായ...
പാലക്കാട് ദുരഭിമാനകൊലക്കിരയായ അനീഷിന്റെ കുടുംബം തീരാ വേദനയോടെ..... മരുമകളായല്ല മകളായിത്തന്നെ ഹരിതയെ നോക്കുമെന്നു അനീഷിന്റെ പിതാവ്... ഏട്ടനെ കൊന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുകയാണ് ഇനി ലക്ഷ്യമെന്ന് ഹരിത
29 December 2020
പാലക്കാട് ദുരഭിമാനകൊലക്കിരയായ അനീഷിന്റെ കുടുംബം തീരാ വേദനയോടെ..... മരുമകളായല്ല മകളായിത്തന്നെ ഹരിതയെ നോക്കുമെന്നു അനീഷിന്റെ പിതാവ്... ഏട്ടനെ കൊന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുകയാണ് ഇനി ലക്ഷ്യമെന്ന് ഹരിത. ...


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്പര്യം പരിഗണിച്ച് ആ നീക്കം...

നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

ദിഷ പട്ടാനിയുടെ വീട്ടിൽ വെടിയുതിർത്തവരിൽ നിന്ന് പാക് ഡ്രോൺ വഴി കടത്തിയ തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു
