Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി

19 SEPTEMBER 2025 12:12 AM ISTമലയാളി വാര്‍ത്ത
സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് പാമ്പു കടിയേല്‍ക്കുന്നതടക്കം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കരട് മാര്‍ഗരേഖ തയാറാക്കിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേ എന്ന് ഹൈക്കോടതി. നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന കരട് മാര്‍ഗരേഖ നടപ്പിലാക്കുന്നതിനും സമയാസമയങ്ങളി...

കോഴിക്കോട് വന്‍തീപിടുത്തം..... ചെറുവണ്ണൂരില്‍ ആക്രി കടയ്ക്ക് തീപിടിച്ചു, കാര്‍ ഷോറൂമിന് സമീപത്തെ ആക്രി കടയിലാണ് തീ പടര്‍ന്നത്, അഗ്നി രക്ഷാ സേന തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു

29 December 2020

കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടിത്തം. കാര്‍ ഷോറൂമിന് സമീപത്തെ ആക്രിക്കടയിലാണ് തീപടര്‍ന്നത്. കോഴിക്കോട് ചെറുവണ്ണൂരില്‍ അമാന ടയോട്ട ഷോറൂമിന് സമീപത്തായിട്ടാണ് വന്‍ തീപിടുത്തമുണ്ടായത്. പുലര്‍ച്ചെയോടെ...

ഇതാണ് മഹാഭാഗ്യം ... ആനന്ദവല്ലിക്ക് ഇരട്ടയോഗം...പത്തു വര്‍ഷമായി ദിവസ വേതന അടിസ്ഥാനത്തില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ തൂപ്പുജോലി ചെയ്തിരുന്ന എ ആനന്ദവല്ലി ഇനി ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡന്റ്

29 December 2020

ഇങ്ങനെയുമുണ്ടോ ഒരു പ്രമോഷന്‍. ഇങ്ങനെയുണ്ടോ ഒരു മഹാഭാഗ്യം. പത്തു വര്‍ഷമായി ദിവസ വേതന അടിസ്ഥാനത്തില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ തൂപ്പുജോലി ചെയ്തിരുന്ന എ ആനന്ദവല്ലി ഇനി ഇതേ ബ്ലോക്ക് പഞ്ചായത...

കേരള പോലീസിന്റെ അഭിമാനം... കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലയുടെ ചുരുളഴിച്ച കൂടത്തായി സൈമണ്‍ എന്നു വിളിപ്പേരു ലഭിച്ച കെ.ജി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി വ്യാഴാഴ്ച വിരമിക്കുന്നു

29 December 2020

കേരള പോലീസ് സേനയുടെ അഭിമാനം എസ്പി കെജി സൈമണ്‍ വിരമിക്കുന്നു. കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലയുടെ ചുരുളഴിച്ച കൂടത്തായി സൈമണ്‍ എന്നു വിളിപ്പേരു ലഭിച്ച കെ.ജി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി ...

നയതന്ത്ര ചാനല്‍വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) സമര്‍പ്പിച്ച കുറ്റപത്രം അപൂര്‍ണമായതിനാല്‍ ജാമ്യം നല്‍കണമെന്ന് ശിവശങ്കര്‍ കോടതിയില്‍....

29 December 2020

നയതന്ത്ര ചാനല്‍വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) സമര്‍പ്പിച്ച കുറ്റപത്രം അപൂര്‍ണമായതിനാല്‍ ജാമ്യം നല്‍കണമെന്ന് മുഖ്യമന്ത്രിയു...

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫിന്റെ കൊലപാതകത്തില്‍ ഇര്‍ഷാദടക്കമുള്ളവരെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം

29 December 2020

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫിന്റെ കൊലപാതകത്തില്‍ ഇര്‍ഷാദടക്കമുള്ളവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഒരുങ്ങുന്നു. ഇന്നലെ സംഭവം സഫലമായ മുണ്ടത്തോട് എത്തി കണ്ണൂര്‍ യൂണിറ്റ് എ...

നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച ദമ്പതികള്‍ മരണത്തിനു കീഴടങ്ങി... ഇരുവരും യാത്രയായതോടെ അനാഥരായി രണ്ടു കുട്ടികള്‍

29 December 2020

നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച ദമ്പതികളില്‍ ഭര്‍ത്താവിനു പിന്നാലെ ഭാര്യയും മരിച്ചു. നെയ്യാറ്റിന്‍കര പൊങ്ങില്‍ സ്വദേശികളായ രാജന്‍ അമ്പിളി ദമ്പതികളാണ് മരിച്ചത്. ഗുരുതരമായി പൊള്ള...

മരണപ്പെട്ട രാജനെതിരെ നിരന്തരം വ്യാജപരാതികൾ കൊടുത്ത് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു; ഗൃഹനാഥനും ഭാര്യയും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പരാതിക്കാരിയായ അയൽവാസിക്കെതിരെ തുറന്നു പറച്ചിലുമായി നാട്ടുകാർ

28 December 2020

നെയ്യാറ്റിന്‍കരയില്‍ കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ഗൃഹനാഥനും ഭാര്യയും മരിച്ച സംഭവത്തിൽ പരാതിക്കാരിയായ അയൽവാസിക്കെതിരെ തുറന്നു പറച്ചിലുമായി നാട്ടുകാർ രംഗത്ത്. നെയ്യാറ്റിന്‍കര...

സിപിഐഎമ്മും ബിജെപിയും ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് മുക്തഭാരതമാണ്; കോണ്‍ഗ്രസില്‍ ഐക്യത്തോടുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

28 December 2020

സിപിഐഎമ്മും ബിജെപിയും ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് മുക്തഭാരതമാണെന്നും അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ഐക്യവും അച്ചടക്കവും വേണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍...

പിതാവ് കുടുംബവഴക്ക് അവസാനിപ്പിച്ചത് മകളുടെ ശരീരത്തില്‍ ചൂട് ചായയൊഴിച്ച്

28 December 2020

കുടുംബവഴക്കിനിടെ മകളുടെ ശരീരത്തില്‍ ചൂട് ചായ ഒഴിച്ച് പൊള്ളലേല്‍പ്പിച്ച പിതാവിനെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി കൊന്നത്തടി സ്വദേശി റോയിക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുടുംബ വഴക്കിനിടെയാണ് റ...

സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ പകര്‍ത്തി തുടങ്ങി

28 December 2020

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടിരുന്ന സിസിടിവി ദൃശ്യങ്ങള്‍ സെക്രട്ടറിയേറ്റില്‍ നിന്നും എന്‍ഐഎ പകര്‍ത്തി തുടങ്ങി. സെക്രട്ടറിയേറ്റിലെ 14 ക്യാമറകളിലെ ദൃശ്യങ്ങളാണ് സിഡാക്കിന്റെ സഹായത്...

രാജന്റെയും അമ്പിളിയുടെയും മക്കള്‍ ഇനി അനാഥര്‍... ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യം; പൊലീസുകാരന്‍ ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്ന് രാജന്റെ മരണമൊഴി

28 December 2020

വീട് ഒഴിപ്പിക്കല്‍ നടപടിക്കിടെ നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശികളായ ദമ്ബതികള്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സ്ഥലം ഒഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ നടത്തിയ ആത്മഹത്യ...

നിങ്ങളെല്ലാവരും കൂടിയാണ് ഞങ്ങളെ അച്ഛനെ കൊന്നത്... ഇനി അടക്കാനും സമ്മതിക്കൂലെന്നോ? പൊള്ളലേറ്റ് മരിച്ച രാജന്റെ മകന്റെ വാക്കുകള്‍ ഏറെ വേദനാജനകമാണ്

28 December 2020

നിങ്ങളെല്ലാവരും കൂടിയാണ് ഞങ്ങളെ അച്ഛനെ കൊന്നത്... ഇനി അടക്കാനും സമ്മതിക്കൂലെന്നോ? എന്ന പറയുന്ന രാജന്റെ മകന്റെ വാക്കുകള്‍ കേട്ടുനിന്നവരുടെ കരളലിയിപ്പിക്കുന്നതാണ്. സ്ഥലം ഒഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര...

'ഓപറേഷന്‍ പി ഹണ്ട്'... കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

28 December 2020

ഓപറേഷന്‍ പി ഹണ്ട്' എന്ന പേരില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മേപ്പാടം പാറക്കല്‍ പീടികയില്‍ ആഷിഖ് (30) ആണ് അറസ്റ്റിലായത്. പഴയന്നൂരിലെ ബന്...

കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

28 December 2020

കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭാര്‍ത്താവ് രാജനു പിന്നാലെ ഭാര്യയും മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അന്പളിയാണ് ...

തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച രാജന്റെ ഭാര്യയും മരിച്ചു; ഇനി ആ മക്കൾ അനാഥർ; വിറങ്ങലിച്ച് ഒരു നാട്

28 December 2020

കോ​ട​തി​യു​ത്ത​ര​വു​പ്ര​കാ​രം കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ​വ​ര്‍​ക്കു​മു​ന്നി​ല്‍ തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച വീ​ട്ട​മ്മ​യും മ​രി​ച്ചു. പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന...

Malayali Vartha Recommends