Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

05 JULY 2026 05:42 PM ISTമലയാളി വാര്‍ത്ത
ഉയർന്ന തിരമാല ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ), കണ്ണൂർ, കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് (05/07/2026) രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാ...

മരംമുറി വിവാദങ്ങളിൽ മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരനെതിരെ കേസെടുക്കണം; കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന സിപിഎമ്മിനും സിപിഐക്കും തിരഞ്ഞെടുപ്പിനു ഫണ്ട് സമാഹരിക്കാനാണു വനംകൊള്ളയ്ക്ക് ഉത്തരവിട്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

04 July 2021

വിവാദ മരംമുറി ഉത്തരവ് ഇറക്കിയതു മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നു വ്യക്തമായതിനാല്‍ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഉദ്യോഗസ്ഥരെ ബ...

സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റിയ സംഭവം; കൊ​ല്ലം എം​എ​ല്‍​എ മു​കേ​ഷി​നെ​തി​രെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷനിൽ പ​രാ​തി

04 July 2021

കൊ​ല്ലം എം​എ​ല്‍​എ മു​കേ​ഷ് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു പ​രാ​തി. മു​കേ​ഷി​നെ​തി​രെ എം​എ​സ്‌എ​ഫ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി. ...

ഇടുക്കിയിലെ ആറ് വയസുകാരിയുടെ മരണം കൊലപാതകം; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍...!! പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും; പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്

04 July 2021

വണ്ടിപ്പെരിയാര്‍ ചുരകുളം എസ്റ്റേറ്റിലെ ആറ് വയസുള്ള കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പോലിസ്. അയല്‍വാസിയായ യുവാവ് പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ കെട്ടിത്തൂക്കിയതാണെന്നാണ് പോലിസ് നിഗമനം. സംഭവത്തില്‍ അയല്‍...

മത്സ്യബന്ധനത്തിന് പുറപ്പെട്ട മത്സ്യ തൊഴിലാളികളെ കാണാനില്ല... സ്വന്തം ജീവൻ വെടിഞ്ഞും സുഹൃത്തിന്റെ ജീവൻ രക്ഷിച്ച് രതീഷ്....

04 July 2021

കാസർകോട് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് മറിഞ്ഞ് മത്സ്യ തൊഴിലാളികളെ കാണാതായി വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. കീഴൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഫൈബർ വള്ളമാണ് അപകടത്തിൽ പെട്ട്ത്. അപകടത്തി...

കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്ന സോഷ്യല്‍ മീഡിയ ഉപയോഗവും ഫേക്ക് പ്രൊഫൈലുകളും,​ കൊല്ലത്തെ രേഷ്‌മ കേസ് സിനിമയാകുന്നു...!! രണ്ട് ഭാഷകളിൽ ചിത്രം ഒരുക്കാൻ അണിയറപ്രവർത്തകർ

04 July 2021

കൊല്ലത്ത് കരിയിലകള്‍ക്കിടയില്‍ ഉപേക്ഷിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ചതും അമ്മ രേഷ്മ അറസ്റ്റിലായതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും കേരളത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ആ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ഒരുങ്ങു...

'നാളെ തലസ്ഥാനത്തുണ്ടാകും, വന്നാല്‍ കാണാം'; പോക്‌സോ കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ എഎ റഹീമിനെ വെല്ലുവിളിച്ച്‌ മാത്യു കുഴല്‍നാടന്‍ എംഎല്‍എ

04 July 2021

യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രതിയായ പോക്‌സോ കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും എഎ റഹീമിനെ വെല്ലുവിളിച്ച്‌ മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീ...

വിസ്മയ കൊലക്കേസ് വഴിമുട്ടിയോ? യാതൊരു തുമ്പുമില്ലാതെ ഇരുട്ടിൽ തപ്പി പോലീസ്... ഭർത്താവ് കിരൺ നാളെ പുറത്തിറങ്ങുമോ?

04 July 2021

വിസ്മയ കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് എസ്. കിരൺ കുമാറിന്റെ ജാമ്യാപേക്ഷയിൽ ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി നാളെ അതായത് തിങ്കളാഴ്ച വിധി പറയാനിരിക്കുകയാണ്. പ്രതിക്കെതിരെ പ്രധാ...

കരിയിലകള്‍ക്കിടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ കേസ് സിനിമയാകുന്നു

04 July 2021

കൊല്ലത്ത് കരിയിലകള്‍ക്കിടയില്‍ ഉപേക്ഷിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ചതും അമ്മ രേഷ്മ അറസ്റ്റിലായതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും കേരളത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ആ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ഒരുങ്ങു...

'ജനങ്ങള്‍ക്ക്​ സഹായം ലഭിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും'; വിട്ടുപോയ കോവിഡ്​ മരണങ്ങളെല്ലാം മൂന്ന്​ ദിവസത്തിനുള്ളില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന്​ മന്ത്രി വീണാ ജോര്‍ജ്

04 July 2021

വിട്ടുപോയ കോവിഡ്​ മരണങ്ങളെല്ലാം മൂന്ന്​ ദിവസത്തിനുള്ളില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന്​ മന്ത്രി വീണാ ജോര്‍ജ്​. എല്ലാ മരണങ്ങളും 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട്​ ചെയ്യാനുള്ള നടപടികളാണ്​ കഴിഞ്ഞ 1...

നെടുമ്പാശ്ശേരിയിൽ അനധികൃതമായി താമസം: ശ്രീലങ്കന്‍ പൗരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..!! കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

04 July 2021

നെടുമ്പാശ്ശേരിയിൽ അനധികൃതമായി താമസിക്കുകയായിരുന്ന ശ്രീലങ്കന്‍ പൗരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നെടുമ്പാശ്ശേരി അത്താണി തേയ്ക്കാനത്ത് വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന കൊളംബോ സ്വദേശ...

'തെരഞ്ഞെടുപ്പ്​ കഴിഞ്ഞത്​ മുതല്‍ പലരും തന്നെ നിരന്തരമായി വേട്ടയാടുകയാണ്​, നിരവധി പേരാണ്​ വിളിക്കുന്നത്​​...!! ഫോണ്‍ വിളികള്‍ കാരണം ഒരു മണിക്കൂറിനുള്ളില്‍ മൊബൈലിലെ ചാര്‍ജ്​ തീരുന്ന അവസ്​ഥയാണ്; 'ഫോണ്‍ വിളിച്ചതിന്​ പിന്നില്‍ ഗൂഢാലോചന, പൊലീസില്‍ പരാതി നല്‍കും'; വിശദീകരണവുമായി മുകേഷ്​ എം.എല്‍.എ രംഗത്ത്

04 July 2021

തനിക്കെതിരെ പലരും ഗൂഢാലോചന നടത്തുന്നുണ്ടെന്നും അതിന്‍റെ ഭാഗമായാണ്​ കുട്ടി ഫോണ്‍ വിളിച്ചതെന്നും മുകേഷ്​ എം.എല്‍.എ. ഇതിനെതിരെ സൈബര്‍ ​സെല്ലിലും ​പൊലീസിലും പരാതി നല്‍കുമെന്നും മുകേഷ്​ പറഞ്ഞു. കുട്ടിയോട്​...

ബാലികസദനത്തിലെ മതില്‍ ചാടി ഒളിച്ചോടിയ പെണ്‍കുട്ടികളെ പിക്അപ് വാന്‍ ഡ്രൈവര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു

04 July 2021

മാന്നാറിലെ ബാലികസദനത്തില്‍നിന്ന് ഒളിച്ചോടിയ നാലു പെണ്‍കുട്ടികളെ പിക്അപ് വാന്‍ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് പത്തനംതിട്ട പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ശനിയാഴ്ച പുലര്‍ച്ച 12ഓടെയാണ് 16, 17 ...

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

04 July 2021

ഇടുക്കിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുരിക്കാശേരി സ്‌കൂളില്‍ പഠിക്കുന്ന സോന സന്തോഷിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്...

വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച മുകേഷിനെതിരെ ബാലാവകാശ കമ്മിഷനില്‍ പരാതി

04 July 2021

സഹായം ആവശ്യപ്പെട്ട് ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച കൊല്ലം എം.എല്‍.എ മുകേഷിനെതിരെ ബാലാവകാശ കമ്മിഷനില്‍ പരാതി. വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫാണ് മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പ...

പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് തക്ക മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

04 July 2021

കൊവിഡ് മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഭാഗത്ത് നിന്നും കൊവിഡ് മരണവുമായി ബന്ധപ്പെട്ട് ഇതുവരെ വി...

Malayali Vartha Recommends