Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച

29 MARCH 2026 02:44 PM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രിയ്ക്കായൊരുക്കിയ സുരക്ഷ സംവിധാനത്തിൽ വീഴ്ച. പാലക്കാട് കോട്ടമൈതാനത്തെ വേദിയിലാണ് സുരക്ഷ വീഴ്ച സംഭവിച്ചിരിക്കുന്നത്. വേദിയിലെ ആംപ്ലിഫയറിൽ നിന്ന് പുക ഉയർന്നു. ഉടന്‍ ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു. ഓവർലോഡാണ് പുക ഉയരാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് സുരക്ഷാ വീഴ്ചയെന്നാണ് ആക്ഷേപ...

കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രം ജിത് സിംഗ് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല... ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും

04 March 2021

കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രം ജിത് സിംഗ് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല. ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. മൊഴിയെടുക്കലിന് ഹാജരാകാന്‍ നേരത്തെ ഇഡി, കിഫ്ബി ...

തപാല്‍ ബാങ്കില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും തുക ഈടാക്കും.... ഓരോ നിരക്കിനൊപ്പവും ജി.എസ്.ടി.കൂടി ഇടപാടുകാരനില്‍ നിന്ന് ഈടാക്കും, ഏപ്രില്‍ ഒന്നിനാണിത് നിലവില്‍ വരുക

04 March 2021

തപാല്‍ ബാങ്കില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും തുക ഈടാക്കും. ഇന്ത്യാ പോസ്റ്റ് ബാങ്കാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഓരോ നിരക്കിനൊപ്പവും ജി.എസ്.ടി.കൂടി ഇടപാടുകാരനില്‍നിന്ന് ഈടാക്...

പി.സിയുടെ പോരാട്ടം പൂഞ്ഞാറിൽ പുണ്യപുരാണ നൃത്തനാടകം തുടരും വൈരാ​ഗ്യമുള്ള പിണറായിയും നന്ദിയില്ലാത്ത ഉമ്മൻചാണ്ടിയും കണ്ടോളൂ..

04 March 2021

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 202lലും പുണ്യപുരാണ നൃത്തനാടകം ഇക്കുറിയും തുടരും - കഴിഞ്ഞ തവണ കേരളത്തിലെ 140 മണ്ഡലങ്ങളിൽ - ഒരുമണ്ഡത്തിലാണ് നേരായ ജയം നടന്നതെന്ന് ചിലർ പറയുമായിരുന്നു് അത് പൂഞ്ഞാറിൽ - പൂഞ്ഞാർ എ...

സംസ്ഥാനത്ത് മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു... തിരുവനന്തപുരത്ത് രണ്ടും പാലക്കാട് ഒരു വിദ്യാര്‍ത്ഥിയുമാണ് മുങ്ങി മരിച്ചത്, സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്

04 March 2021

സംസ്ഥാനത്ത് മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു... തിരുവനന്തപുരത്ത് രണ്ടും പാലക്കാട് ഒരു വിദ്യാര്‍ത്ഥിയുമാണ് മുങ്ങി മരിച്ചത്, സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട...

താപനില വര്‍ദ്ധിക്കുന്നു..... പൊതുജനങ്ങള്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണം.... ഇന്ന് ചൂട് ഉയരാന്‍ സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.....

04 March 2021

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വ്യാഴാഴ്ച വരെ ഈ ജില്ലകളില്‍ സാധാരണ താപനിലയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന...

നോട്ടുനിരോധന കാലത്ത് പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ മന്ത്രിവി.കെ. ഇബ്രാഹിം കുഞ്ഞിന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്; ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

03 March 2021

കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചി...

ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും; കിഫ് ബിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ നിയമ പ്രകാരമാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍

03 March 2021

കിഫ് ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ നിയമ പ്രകാരമാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്...

ഡിസിപി ഐശ്വര്യ ഡോങ്‌റെ സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

03 March 2021

പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്കായി ചായയും ലഘുഭക്ഷണവും ഒരുക്കിയതിന്റെ പേരില്‍ ഡിസിപി ഐശ്വര്യ ഡോങ്‌റെ സസ്‌പെന്‍ഡ് ചെയ്ത പൊലീസുദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. കഴിഞ്ഞ ദ...

ഐ.എം. വിജയന്‍ ഇനി മലപ്പുറം എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡന്റ്

03 March 2021

ഫുട്ബാള്‍ താരം ഐ.എം. വിജയന്‍ ഇനി മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് അസിസ്റ്റന്റ് കമാന്‍ഡന്റ്. ബുധനാഴ്ച രാവിലെ മലപ്പുറം എം.എസ്.പി ആസ്ഥാനത്ത് കമാന്‍ഡന്റ് യു. അബ്ദുല്‍ കരീമിന്റെ കാര്യാലയത്തിലെത്തി അദ്ദേഹം ചുമതലയ...

'കി​ഫ്ബി​ക്കെ​തി​രെ​യു​ള്ള ഇ​ഡി അ​ന്വേ​ഷ​ണം കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മന്റെ രാ​ഷ്ട്രീ​യ താ​ല്‍​പ​ര്യ​പ്ര​കാ​രം'; ഇ​ഡി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യന്റെ പ​രാ​തി

03 March 2021

കി​ഫ്ബി​ക്കെ​തി​രെ​യു​ള്ള എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​ന്വേ​ഷ​ണം കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍റെ രാ​ഷ്ട്രീ​യ താ​ല്‍​പ​ര്യ​പ്ര​കാ​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ...

സർക്കാർ വാഹനം അടിച്ചു തകർത്ത എസ്.എഫ്.ഐക്കാർ വിചാരണ നേരിടണമെന്ന് കോടതി... കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് അക്രമം നടത്തിയത്... അഞ്ചാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു...

03 March 2021

സർക്കാർ വാഹനം അടിച്ചു തകർത്ത് പൊതു മുതൽ നശിപ്പിച്ച കേസിൽ പ്രതികളായ അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർ വിചാരണ നേരിടാനായി തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. സാക്ഷി വ...

'പണ്ടത്തെ സഖാക്കള്‍ക്കിഷ്ടം ദിനേശ് ബീഡി, ഇപ്പോഴത്തെ സഖാക്കള്‍ക്ക് പ്രിയം ബിനീഷ് ബീഡി'; സംസ്ഥാന സെക്രട്ടറി സ്ഥാനത്തില്‍ നിന്നും മാറി നില്‍ക്കാന്‍ കോടിയേരി ക്ഷമകാണിക്കണമെന്ന് അബ്ദുള്ളക്കുട്ടി

03 March 2021

സിപിഎമ്മിനെ പരിഹസിച്ച്‌ ബിജെപി ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. മയക്കുമരുന്ന് ബിസിനസ് നടത്തി അകത്തായ ആളാണ് കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍. മകന്‍ മയക്കുമരുന്ന് കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു...

ചങ്ങനാശ്ശേരിയിൽ സിപിഎം ത്രിശങ്കുസ്വർ​ഗത്തിൽ... സീറ്റിനായി മൂന്ന് മൂന്ന് പാര്‍ട്ടികളും തമ്മിൽ പിടിവലി തുടരുന്നു... തലപുകഞ്ഞ് സിപിഎം നേതൃത്വം...

03 March 2021

ചങ്ങനാശ്ശേരിയിലെ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ പിടിവലി മുറുകുന്നു. മുന്നണിയിലെ മൂന്ന് പാര്‍ട്ടികള്‍ സീറ്റിനായി അവകാശവാദമുന്നയിച്ച് എത്തിയതോടെ സിപിഎം പ്രധിരോധത്തിലായത്. സിപിഐ, ജനാധിപത്യ കേരള കോണ്‍ഗ്രസ്...

വയനാട്ടിലെ രാഷ്ട്രീയ നാടകങ്ങൾ അവസാനിക്കുന്നില്ല; സി​പി​എ​മ്മി​ലും രാ​ജി; കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍ സി​പി​എ​മ്മി​ല്‍ ചേ​ര്‍​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​പി​എ​മ്മിൽ നിന്നും രാജിവെച്ച് പു​ല്‍​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി അം​ഗം ഇ.​എ. ശ​ങ്ക​ര​ൻ; ചുവടുമാറ്റം കോൺഗ്രസിലേക്കെന്ന് സൂചന

03 March 2021

വയനാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിനനുബന്ധമായ ചുവടുമാറ്റങ്ങൾ തുടരുന്നു.വ​യ​നാ​ട്ടി​ല്‍ സി​പി​എ​മ്മി​ലും രാ​ജി. പു​ല്‍​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി അം​ഗം ഇ.​എ. ശ​ങ്ക​ര​നാ​ണ് രാ​ജി​വ​ച്ച​ത്. കോ​ണ്‍​ഗ്ര​സ് നേ...

Malayali Vartha Recommends