Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരികിൽ നിന്ന് പിടികൂടി, പ്രതിയെ കണ്ടവർ ഞെട്ടി

23 JUNE 2026 01:51 PM ISTമലയാളി വാര്‍ത്ത
മൃതദേഹത്തിനെ പോലും വെറുതെ വിടാതെ കള്ളന്മാർ. സംഭവം നടന്നിരിക്കുന്നത് കോയമ്പത്തൂരിലാണ്. മൃതദേഹം പുറത്തെടുത്ത് അതിലുണ്ടായിരുന്ന മൂന്നര പവൻ മാലകവർന്നു. ശ്മശാനത്തിൽ മറവ് ചെയ്തിരുന്ന മൃതദേഹത്തിൽ നിന്നാണ് മോഷണം നടത്തിയത്. കേസിൽ മൂന്നുപേർ അറസ്റ്റിൽ. ശൗരിപാളയം ഉടയംപാളയം സ്വദേശികളായ ശക്തിവേൽ, മണികണ്ഠൻ, കാർത്ത...

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻ വേർതിരിച്ചെടുത്ത സ്വർണം.. ഉണ്ണികൃഷ്ണൻ പോ​റ്റി വി​റ്റെന്ന് നിർണായക മൊഴി..ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനനാണ് സ്വർണം വാങ്ങിയത്..

24 October 2025

ശബരിമല കൊള്ളയിൽ അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ നടുക്കുന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത് .ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻ വേർതിരിച്ചെടുത്ത സ്വർണം ഉണ്ണികൃഷ്ണൻ പോ​റ്റി വ...

മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി തീവ്രന്യൂനമർദം; അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം, ചുഴലിക്കാറ്റായി മാറാൻ സാധ്യത: നിലമ്പൂര്‍ പോത്തുകല്ലില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം...

24 October 2025

നിലമ്പൂര്‍ പോത്തുകല്ലില്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ വീടുകളിലേക്കും വാഹനങ്ങള്‍ക്ക് മുകളിലേക്കും വീണു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെടുകയും...

ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊള്ള.. ഇതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കി മറ്റൊരു ആരോപണവും..ക്ഷേത്രത്തിലെ ഇരുനൂറ് കിലോയിലേറെ സ്വര്‍ണം കാണാനില്ല..

24 October 2025

ശബരിമലയിലെ സ്വർണ കൊള്ളയ്ക്ക് പിന്നാലെ വീണ്ടും മറ്റൊരു കൊള്ള . ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊള്ള കേരളത്തെ പിടിച്ചുകുലുക്കുന്ന വിവാദമായി മാറിയിട്ടുണ്ട്. ഇതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ വെട്...

വീണ്ടും വന്‍ സുരക്ഷ വീഴ്ച..രാഷ്ട്രപതി ദ്രൗപതി മുര്‍മു എത്താൻ മിനിറ്റുകൾ മാത്രം.. അതീവ സുരക്ഷ മേഖലയിലേക്ക് കുതിച്ചെത്തി മൂന്നംഗ സംഘം ബൈക്കില്‍.. ദൃശ്യങ്ങള്‍ പുറത്തു വന്നു..

24 October 2025

വീണ്ടും സുരക്ഷാ വീഴച . രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിൽ എത്തിയപ്പോൾ മുതൽ മുഴുവൻ പ്രശ്നങ്ങൾ ആണ് സംഭവിച്ചിരിക്കുന്നത് . രാഷ്ട്രപതി ദ്രൗപതി മുര്‍മു പാലായില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ അതീവ സുരക്ഷാ മ...

മൂക്ക് പൊട്ടിയാൽ, സംസാരിക്കാൻ പറ്റുമോയെന്ന്...? മീശ വടിയ്ക്കണോ താടി വടിയ്ക്കണോയെന്ന് ഡോക്ടറാണ് തീരുമാനിക്കുന്നത്, പോരാളി ഷാജിയല്ല! — ഷാഫി പറമ്പിൽ എംപി

24 October 2025

ശസ്ത്രക്രിയയ്ക്ക് പിന്നാലെ, സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി ഷാഫി പറമ്പിൽ എംപി രംഗത്ത്. മീശവടിയ്ക്കണോ താടി വടിയ്ക്കണോയെന്ന് തീരുമാനിക്കുന്നത് ഡോക്ടാണ്, അല്ലാതെ പോരാളി ഷാജിയല്ലെന്ന...

ഉളുപ്പുണ്ടോ ഡാ നിനക്കൊക്കെ SFI അടിമകളെ വലിച്ച് കീറുന്നു നാക്കിൽ പിരിവെട്ടി സമനില തെറ്റി..!ദേ വീഡിയോ, കിടന്ന് മെഴുകുന്നു

24 October 2025

വ്യാപക എതിര്‍പ്പുകള്‍ തള്ളി, കേന്ദ്ര സര്‍ക്കാറിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയുടെ ധാരണപത്രത്തില്‍ കേരളം ഒപ്പിട്ട പശ്ചാത്തലത്തില്‍ വെട്ടിലായത് എസ്.എഫ്.ഐയും. കേന്ദ്ര വിദ്യാഭ്യാസ നയത്തെ എ...

കണ്ണീരടക്കാനാവാതെ.... പട്ടാമ്പിയിൽ വാഹനാപകടത്തിൽ കാനറാ ബാങ്കിലെ ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം...

24 October 2025

ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി... പട്ടാമ്പിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വീരമണി പ്രദേശത്തെ അർജുൻ ഗിരി (30) ആണ് മരിച്ചത്. പട്ടാമ്പി ടൗണിൽ നിന്നും മേലെ പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഗ...

  മു​ന്‍ ഡി.​സി.​സി ട്ര​ഷ​റ​ര്‍ എ​ൻ.​എം. വി​ജ​യ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച് പൊ​ലീ​സ്

24 October 2025

എ​ൻ.​എം. വി​ജ​യ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചു. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കേ​സി​ല്‍ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ​യാ​ണ് ഒ​ന്നാം​പ്ര​തി. മു​ന്‍ ഡി.​സി....

മുരാരി ബാബുവിനെ കുടഞ്ഞ് എസ് ഐ ടി തത്തപറയും പോലെ പലതും വിളിച്ച് കൂവി !! എന്നെക്കൊണ്ട് അവര്‍ പലതും ചെയ്യിച്ചുവെന്ന് മൊഴി ; ശബരിമല സ്വര്‍ണക്കൊള്ളയില്‍ വമ്പന്‍ സ്രാവുകള്‍ !! ചില പേരുകള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി ? എല്ലാവനേയും തൂക്കിയെടുക്കെന്ന് ഹൈക്കോടതി ഉത്തരവ് ?

24 October 2025

എസ്‌ഐടി കെണിവെച്ച് പിടിച്ചത് ചില്ലറ മുതലിനെയല്ല. കൊള്ളയുടെ റൂട്ട് മാപ്പുവരെ മുരാരി ബാബുവിനെ കുടഞ്ഞാല്‍ കിട്ടും. ആദ്യമണിക്കൂറിലെ ചോദ്യം ചെയ്യലില്‍ തന്നെ വമ്പന്മാരുടെ പേര് പുറത്തേക്ക് വന്നു. ഇനി തലയും ത...

കണ്ണീർക്കാഴ്ചയായി... കളിക്കുന്നതിനിടെ പേനയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം

24 October 2025

നിലവിളിച്ച് വീട്ടുകാർ.... കളിക്കുന്നതിനിടെ പേനയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം. എരുമപ്പെട്ടി ആദൂര് കണ്ടേരി വളപ്പിൽ ഉമ്മർ- മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹലാണ് മരിച്ചത്. ഇന്നല...

സ്ത്രീകൾക്ക് ഇനി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ അവസരം ലഭിക്കും... വിജ്ഞാപനം പുറപ്പെടുവിച്ച് ഡൽഹി സർക്കാറിന്റെ തൊഴിൽ വകുപ്പ്

24 October 2025

ഇനി ഡൽഹിയിലെ സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാനായി അവസരം ലഭിക്കും. ഡൽഹി സർക്കാറിന്റെ തൊഴിൽ വകുപ്പ് ഇതുസംബന്ധിച്ച് ഒരു വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. വിജ്ഞാപനം അനുസരിച്ച്, ജോലിസ്ഥലത്ത് സ...

ഷാഫിയുടെ കാലന്റെ ജാതകം തൂക്കി..! വീട് വളഞ്ഞ് യുദ്ധം..!ഗുണ്ടാ ഏമാനെ തീറ്റി പോറ്റിയത്ത് മുഖ്യൻ..!

24 October 2025

പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലിനെ മര്‍ദിച്ചെന്ന ആരോപണം നേരിടുന്ന ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡിനെ നേരത്തെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നിട്ടും ഇയാള്‍ എങ്...

വഴക്കിനൊടുവിൽ ..... ഇ​രു​മ്പു​പൈ​പ്പ് കൊ​ണ്ട് ഭർത്താവിനെ ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേ​സി​ൽ വിധി നാളെ

24 October 2025

ഇ​രു​മ്പു​പൈ​പ്പ് കൊ​ണ്ട് ഭർത്താവിനെ ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേ​സി​ൽ വിധി നാളെ. പെ​രി​ങ്ങോം വ​യ​ക്ക​ര മൂ​ളി​പ്ര​യി​ലെ ചാ​ക്കോ​ച്ച​ൻ എ​ന്ന കു​ഞ്ഞു​മോ​നെ (60) ഇ​രു​മ്പു​പൈ​പ്പ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു​കൊ...

നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ ട്രാക്കിൽ... ചിതറിയ പെൺകുട്ടി ചെവിയിൽ ഹെഡ് സെറ്റ്..!

24 October 2025

കരുനാഗപ്പള്ളിയിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുകയായിരുന്ന വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. കൊല്ലം സ്വദേശിനി ഗാർഗി ദേവി (19) ആണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് രാവിലെ 9.15 ഓടെയാണ് അപകടം സംഭവിച്ചത്. കരു...

Malayali Vartha Recommends