Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കാൻ ‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി

23 JULY 2026 07:12 AM ISTമലയാളി വാര്‍ത്ത
സുരക്ഷിതമായ രാത്രികാല യാത്ര..... സ്ത്രീകൾക്ക് മാത്രമായി ‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി. സംസ്ഥാനത്തെ പ്രധാന റൂട്ടുകളിൽ സ്ത്രീകൾക്ക് മാത്രമുള്ള രാത്രികാല പിങ്ക് ബസ് സർവീസുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് തിരുവന...

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി.... കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സാമഗ്രികള്‍ വിതരണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

05 April 2021

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു.രാവിലെ എട്ട് മണിമുതലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു തുടങ്ങിയത്.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പോളിങ് സാമഗ്രികള്‍ കൈപ്പറ്റ...

നിശ്ചയിച്ച സ്ഥാനത്തുനിന്ന് ഒന്നര കിലോമീറ്റർ മാറി ഹെലികോപ്റ്റർ ഇറങ്ങി; കോഴിക്കോട്ടും ഓട്ടോയിൽ യാത്ര ചെയ്ത് രാഹുൽ ഗാന്ധി; സംഭവിച്ചത് ഗുരുതര സുരക്ഷാവീഴ്ച

05 April 2021

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഓട്ടോയിൽ സഞ്ചരിച്ച വിവരം സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ചകൾക്ക് വഴി മാറിയിരുന്നു. എന്നാൽ ആ സംഭവത്തിന് പിന്നിൽ സംഭവിച്ചത് ഇതാണ്, കോഴിക്കോട് സന്ദർശനത്തിൽ ഗുരുതര സുരക്ഷാവീഴ്ച സംഭവ...

അദാനി - കെ.എസ്.ഇ.ബി ഉടമ്പടി രേഖ പുറത്തുവിട്ട് ചെന്നിത്തല; വൈദ്യുതി വാങ്ങുന്നത് 3.04 രൂപ നിരക്കിൽ, പ്രധാനമന്ത്രിക്കും പിണറായിക്കും ഇടയിലെ പാലമാണ് അദാനി

05 April 2021

  അദാനിയുടെ സ്ഥാപനത്തിൽ നിന്ന് ഏപ്രിൽ, മേയ് മാസങ്ങളിൽ അമിത വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി ഉണ്ടാക്കിയ ഉടമ്പടിയുടെ രേഖകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഉയർന്ന വിലയ്ക്ക് ...

മറ്റൊരാളുടെ വേദന മനസിലാക്കാൻ കോൺഗ്രസുകാർക്ക് കഴിയും, പ്രധാനമന്ത്രി ഇടതുപക്ഷ വിമുക്ത ഭാരതം എന്നു പറയാറില്ല- രാഹുൽ ഗാന്ധി

05 April 2021

  ബി.ജെ.പിയെ പോലെ ഇടതുപക്ഷവും കേരളീയർക്കിടയിൽ വിഭാഗീയത വളർത്തി ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി പറഞ്ഞു. 'ഇടതുപക്ഷ സുഹൃത്തുക്കൾ' എന്ന് വിശേപ്പിച്ചായിരുന്ന...

കൈയെത്തും ദൂരെ കണ്ടെസ്റ്റന്റ്സിന്റെ അടുത്ത് വന്നു ഈസ്റ്റെർ സ്പെഷ്യൽ ഫുഡ്‌ നൽകി ലാലേട്ടൻ പോയി ; ലാലേട്ടൻ ചോദിച്ചൊരു ചോദ്യം "അപ്പോൾ എന്നെ കാണാൻ ആഗ്രഹം ഉണ്ടല്ലേ" എന്നു; ആർക്കാണ് ലാലേട്ടാ അങ്ങയെ ഒന്ന് കാണാൻ കൊതിയില്ലാത്തത്; ബിഗ്‌ബോസ് വിശേഷങ്ങളുമായി അശ്വതിയുടെ കുറിപ്പ്

05 April 2021

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴി...

അതെങ്ങനെ ശരിയാകും... പിണറായിയെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ച് പ്രചാരണം കൊഴുക്കുമ്പോള്‍ പാര്‍ട്ടിയില്‍ നിന്നും തന്നെ എതിര്‍ സ്വരം ഉയര്‍ന്നു; തമ്മിത്തല്ലിക്കാന്‍ വളമിട്ട ചെന്നിത്തലയും കൂട്ടരും പെട്ടുപോയി; കോമ്പ്രമൈസായി സാക്ഷാല്‍ പി ജയരാജനും ഇപി ജയരാജനും എകെ ബാലനും രംഗത്തെത്തിയതോടെ താരമായി പിണറായി

05 April 2021

സ്വര്‍ണത്തിലും ഇരട്ട വോട്ടിലും ആഴക്കടലിലും മുങ്ങിപ്പോയ സര്‍ക്കാരിനെ അരിയിലൂടെയും ക്യാപ്റ്റനിലൂടെയും തിരികെ കൊണ്ടുവരികയാണ് പാര്‍ട്ടി നേതാക്കള്‍ ചെയ്തത്. ക്യാപ്റ്റനെന്ന പ്രയോഗം പി ജയരാജന്‍ ഏറ്റെടുത്തതോ...

പതിമൂന്നുകാരനെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന സുഹൃത്ത് പിടിയിൽ; പബ്ജി ഗെയിമിൽ സ്ഥിരമായി ജയിക്കുന്ന അകീഫ് ആദ്യമായി പരാജയപ്പെട്ടതാണ് കൊലയിലേക്ക് നയിച്ചത്

05 April 2021

  മംഗളുരുവിനടുത്ത് ഉള്ളാൾ കെ.സി റോഡിൽ 13 കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പൊലീസ് അറസ്റ്റു ചെയ്തു. പബ്ജി ഗെയിമുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് കൊലപാതകത്...

35 മണ്ഡലങ്ങളിൽ വോട്ട് ശതമാനത്തിൽ വലിയ വർധനയുണ്ടാകും; പത്ത് മണ്ഡലങ്ങളിൽ അമിത പ്രതീക്ഷയുമായി ബിജെപി

05 April 2021

തെരഞ്ഞെടുപ്പിൽ അമിത പ്രതീക്ഷ ഉറപ്പിച്ച് ബിജെപി. ഡീ​ല്‍ ആ​രോ​പ​ണ​ങ്ങ​ളും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളും അ​തി​ജീ​വി​ച്ച്‌ പ​ത്തോ​ളം മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ജ​യി​ക്കാമെന്ന വ...

'ബിന്ദു അമ്മിണി കടന്ന് വന്ന വഴികള്‍ തനിക്കു മനസ്സിലാക്കാന്‍ കഴിയുന്നതിനപ്പുറമാണ്. അതുകൊണ്ട് ബിന്ദു അമ്മിണിയെ ചൊറിയാന്‍ വരേണ്ട മിസ്റ്റർ ജയശങ്കര്‍...' അഡ്വ ജയശങ്കറിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി

05 April 2021

തനിക്കെതിരെ അഡ്വ ജയശങ്കറിർ ഉന്നയിച്ച പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്ത് എത്തുകയുണ്ടായി. ശബരിമല ദര്‍ശനത്തിന് പിന്നാലെ ബിന്ദു അമ്മിണിയുടെ ഭര്‍ത്താവ് ഇസ്...

തലശ്ശേരിയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശമെത്തി; ആര്‍ക്കുവേണമെങ്കിലും വോട്ടും ചെയ്യാം, പക്ഷേ യു ഡി എഫിനും എല്‍ ഡി എഫിനും കൊടുക്കരുത്

05 April 2021

  സ്വന്തം സ്ഥാനാര്‍ത്ഥിയില്ലാത്ത തലശ്ശേരിയില്‍ ആര്‍ക്കുവേണമെങ്കിലും വോട്ടു ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി ബി.ജെ.പി നേതൃത്വം. എന്നാല്‍ എല്‍.ഡി.എഫിനോ യു.ഡി.എഫിനോ വോട്ടു ചെയ്യരുതെന്നും പ...

രാജസ്ഥാനിൽ ഇന്ന് മുതൽ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു; സ്കൂളുകളും ജിംനേഷ്യം, മള്‍ട്ടിപ്ലക്സ് എന്നിവ അടച്ചുപൂട്ടും, ഏപ്രിൽ 19 വരെ കടുത്ത നിയന്ത്രണം

05 April 2021

രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് കോവിഡ് നിയന്ത്രണങ്ങൾക്കായി തീരുമാനം എടുക്കാമെന്ന് കേന്ദ്രം അറിയിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിൽ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു...

അണ്ണാന്‍കുഞ്ഞും തന്നാലായത്... തെരഞ്ഞെടുപ്പിന്റെ കലാശ പോരാട്ടത്തില്‍ പിണറായിയെ നന്മയുടെ ആള്‍രൂപമായി ചിത്രീകരിച്ച് ഇന്ദ്രന്‍സ്; തെരുവിലെ പട്ടിക്കും പൂച്ചയ്ക്കുമൊക്കെ ഭക്ഷണമുണ്ടോ എന്ന് അന്വേഷിച്ച ഒരു കാരണവര്‍ നമുക്കുണ്ടായിരുന്നുവെന്ന് വാഴ്ത്തി ഇന്ദ്രന്‍സ്

05 April 2021

ധര്‍മടത്തെ ആവേശക്കടലാക്കുന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ. തുറന്ന ജീപ്പിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രചാരണം. പ്രകാശ് രാജ്, ഇന്ദ്രന്‍സ്, മധുപാല്‍, ഹരിശ്രീ അശോകന്‍ എന്നിവരടങ്ങിയ വലിയ...

കരമന കിള്ളിപ്പാലത്തെ അപ്പാര്‍ട്ട്‌മെന്റില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍..

05 April 2021

കരമന കിള്ളിപ്പാലത്തെ അപ്പാര്‍ട്ട്‌മെന്റില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. സുജിത് എന്ന ചിക്കുവാണ് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെട...

കൊല്ലാതിരുന്നൂടെ... എന്തു പറഞ്ഞാലും വളച്ചൊടിച്ച് മാധ്യമങ്ങള്‍ വിവാദമാക്കിയതോടെ സ്വയം നിയന്ത്രണം പാലിച്ച് സുരേഷ് ഗോപി; അവസാന ദിവസം വിവാദത്തില്‍ ചാടാതിരിക്കാനായി സ്വയം നിയന്ത്രണം; മാദ്ധ്യമങ്ങളോട് കൈകൂപ്പിക്കാട്ടി സുരേഷ് ഗോപി, ഒപ്പം നന്ദിയും

05 April 2021

സിനിമയിലെന്ന പോലെ ഉശിരന്‍ ഡയലോഗുകളാണ് സുരേഷ് ഗോപിയെ വ്യത്യസ്ഥനാക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ പോലെ ഈ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി ഡയലോഗുകളാല്‍ നിറഞ്ഞു നിന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ഞാനിങ...

Malayali Vartha Recommends