Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സങ്കടക്കാഴ്ചയായി... കുമ്പളയില്‍ ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

23 JULY 2026 06:36 AM ISTമലയാളി വാര്‍ത്ത
കുമ്പളയില്‍ ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഉളുവാർ ബദ്രിയ മൻസിലിലെ അബ്ദുല്ലയുടെയും ഖദീജയുടെയും മകൻ ഹസ്സൻ ഉളുവാർ (46) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെ ഫുട്‌ബോൾ കളിയിൽ റഫറിയിങ് നടത്തുമ്പോൾ തല കറങ്ങുന്നതുപോലെ തോന്നുകയും പെട്ടെന്ന് കുമ്പള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമ...

പമ്പ്ഹൗസിലെ ജോലിക്കായി എത്തിയ യുവാവ് മാന്‍ഹോളിന്റെ സ്ലാബില്‍ ചവിട്ടിയതോടെ സ്ലാബ് തകര്‍ന്ന് 15 അടിയോളം താഴ്ചയുള്ള പമ്പ്ഹൗസിന്റെ കിണറ്റിലേക്ക്... നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായി, ഒടുവില്‍

05 April 2021

പമ്പ്ഹൗസിലെ ജോലിക്കായി എത്തിയ യുവാവ് മാന്‍ഹോളിന്റെ സ്ലാബില്‍ ചവിട്ടിയതോടെ സ്ലാബ് തകര്‍ന്ന് 15 അടിയോളം താഴ്ചയുള്ള പമ്പ്ഹൗസിന്റെ കിണറ്റിലേക്ക്... നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും രക്ഷാപ്രവര...

നടനെന്ന നിലയിലും തിളങ്ങി... പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു; ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ബാലചന്ദ്രന്‍; നാല്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു

05 April 2021

മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടമായി മറ്റൊരു വിയോഗം കൂടി. പ്രശസ്ത സിനിമാ നാടക പ്രവര്‍ത്തകനും അധ്യാപകനുമായ പി. ബാലചന്ദ്രന്‍ (69) അന്തരിച്ചു. തിരക്കഥാകൃത്ത്, നാടക സിനിമാ സംവിധായകന്‍, നാടക രചയിതാവ്, അധ്യാപ...

നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്‍... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ എല്ലാവര്‍ക്കും ആകാംക്ഷ; അന്നംമുടക്കിയും വോട്ടുമുടക്കിയുമായി ചെന്നിത്തലയെ ചിത്രീകരിച്ചപ്പോള്‍ ക്യാപ്റ്റനായി സ്വീകാര്യത വര്‍ധിച്ച് പിണറായി വിജയന്‍; കലാശ പോരാട്ടത്തില്‍ നായകന്‍മാരെല്ലാവരും കളം നിറഞ്ഞു

05 April 2021

കേരളം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രമേയുള്ളൂ. മൂന്ന് മുന്നണികള്‍ക്കും ആകാംക്ഷയുണ്ട്. പ്രവചനങ്ങള്‍ക്കപ്പുറം ജനം ചിന്തിക്കുമോ എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ചെന്നിത്തല കൊണ...

റെയില്‍വെ ട്രാക്കില്‍ തെങ്ങിന്‍ തടിവച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍... ചെന്നൈ- ഗുരുവായൂര്‍ ട്രെയിന്‍ ഒന്നര മീറ്ററോളം നീളമുള്ള തടിയില്‍ തട്ടിയെങ്കിലും ഉടന്‍ നിര്‍ത്തിയതിനാല്‍ ഒഴിവായത് വന്‍ അപകടം

05 April 2021

റെയില്‍വെ ട്രാക്കില്‍ തെങ്ങിന്‍ തടിവച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രി ഇടവയ്ക്കും കാപ്പിലിനും ഇടയില്‍ പാറയിലായിരുന്നു സംഭവം. ഇടവ സ്വദേശി തൊടിയില്‍ ഹൗസില്‍ ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രചാരണ വാഹനമിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

05 April 2021

മാഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രചാരണ വാഹനമിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അയ്യപ്പന്‍ വീട്ടില്‍ വിശാലിന്റെ മകന്‍ ആദിഷ് (10) ആണ് മാഹി കടപ്പുറത്ത് എന്‍.ഡി.എ പ്രചാരണ വാഹനത്തിനടിയല്‍ പെട...

മലയാള സിനിമയ്ക്കും നാടകമേഖലയ്ക്കും അതുല്യ സംഭാവന നല്‍കിയ നടനും എഴുത്തുകാരനുമായ പി.ബാലചന്ദ്രന്‍ അന്തരിച്ചു... പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം

05 April 2021

നടനും എഴുത്തുകാരനുമായ പി.ബാലചന്ദ്രന്‍(70) അന്തരിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു ബാലചന്ദ്രന്‍. സംസ്‌ക...

വടകരയെ ഇളക്കി രാഹുല്‍... കെ കെ രമയ്ക്ക് മുന്നേറ്റം ... കെ കെ രമയ്ക്കും മകന്‍ അഭിനന്ദിനും രാഹുല്‍ ഗാന്ധി പകര്‍ന്ന ആശ്വാസം വടകരയില്‍ യുഡിഎഫിന് പ്രതീക്ഷ ഉയര്‍ത്തുന്നു

05 April 2021

കെ കെ രമയ്ക്കും മകന്‍ അഭിനന്ദിനും രാഹുല്‍ ഗാന്ധി പകര്‍ന്ന ആശ്വാസം വടകരയില്‍ യുഡിഎഫിന് പ്രതീക്ഷ ഉയര്‍ത്തുന്നു. വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥി കെകെ രമയുടെ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗ...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങു വീണ് യുവാവിന് ദാരുണാന്ത്യം

05 April 2021

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങു വീണ് യുവാവിന് ദാരുണാന്ത്യം. വടകര തോടന്നൂര്‍ ആറന്റവിട സിറാജുദ്ദീനാണ് (31) മരിച്ചത്.ഞായറാഴ്ച രാവിലെ മടവൂര്‍ മുട്ടാഞ്ചേരി അരക്കലോട്ടുമ്മല്‍ ഭാഗത്താ...

കരമന തളിയിലിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍....ഇരുപതോളം കുത്തേറ്റപാടുകള്‍ ശരീരത്തില്‍, സ്‌ക്രൂ ഡ്രൈവര്‍ പോലെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കുത്തിയതെന്ന് പൊലീസ് , പെണ്‍വാണിഭ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രാഥമിക നിഗമനം

05 April 2021

കരമന തളിയിലിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍....ഇരുപതോളം കുത്തേറ്റപാടുകള്‍ ശരീരത്തില്‍, സ്‌ക്രൂ ഡ്രൈവര്‍ പോലെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കുത്തിയതെന്ന് പൊലീസ് , കരമന ...

ആവേശക്കൊടുമുടി കയറിയ പരസ്യപ്രചാരണത്തിനു കൊടിയിറക്കം... സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു, ഇനി നിശബ്ദ പ്രചരണം, ജനവിധി നാളെ

05 April 2021

ആവേശക്കൊടുമുടി കയറിയ പരസ്യപ്രചാരണത്തിനു കൊടിയിറക്കം. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചരണത്തിന്റെ ഒരു ദിവസം.തൊട്ടടുത്ത ദിവസം കേരളം തങ്ങളുടെ നിയമസഭാ സാമാജികരെ ത...

ഈ ​കൊ​ടും​ച​തി​യും വ​ഞ്ച​ന​യും ത​ട​യാ​ന്‍ യു.​ഡി.​എ​ഫ്​ പ്ര​വ​ര്‍​ത്ത​ക​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം; സം​സ്ഥാ​ന​ത്ത്​ ബി.​ജെ.​പി-​സി.​പി.​എം ഒ​ത്തു​ക​ളി ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ എ.​കെ. ആ​ന്‍​റ​ണി

04 April 2021

പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്ക്​ നീ​ങ്ങാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ ശേ​ഷി​​ക്കെ, സം​സ്ഥാ​ന​ത്ത്​ ബി.​ജെ.​പി-​സി.​പി.​എം ഒ​ത്തു​ക​ളി ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ എ.​കെ. ആ​ന്‍​റ​ണി. കോ​ണ്‍​ഗ്ര​സ്​ മ...

വോട്ടര്‍മാര്‍ ബുദ്ധിപരമായി ചിന്തിക്കും... വി ശിവന്‍കുട്ടിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ ബൈജു

04 April 2021

പ്രതിപക്ഷത്ത് ഇരിക്കുന്ന എംഎല്‍എയെയാണോ ഭരണപക്ഷത്തുള്ള മന്ത്രിയെയാണോ വേണ്ടതെന്ന് തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം നേമത്തെ ജനങ്ങള്‍ക്ക് ഉണ്ട്. വോട്ടര്‍മാര്‍ ബുദ്ധിപരമായി ചിന്തിക്കും എന്നുതന്നെയാണ് ഒരു ...

താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നശേഷം കേരളത്തിലെ പാര്‍ട്ടിയുടെ വോട്ട് ​ഷെയര്‍ 15 ശതമാനം വര്‍ധിച്ചു; മെട്രോമാന്‍ എന്ന നിലക്ക്​ വലിയ ആദരവും ബഹുമാനവുമാണ്​ ജനങ്ങളില്‍നിന്ന്​ ലഭിക്കുന്നതെന്ന് ഇ. ശ്രീധരന്‍

04 April 2021

താന്‍ സ്ഥാനാര്‍ഥിയായതോടെ ബി.ജെ.പിയുടെ മുഖഛായ തന്നെ മാറിയെന്ന്​ പാലക്കാ​െട്ട എന്‍.ഡി.എ സ്ഥാനാര്‍ഥി ഡോ. ഇ. ശ്രീധരന്‍.മെട്രോമാന്‍ എന്ന നിലക്ക്​ വലിയ ആദരവും ബഹുമാനവുമാണ്​ ജനങ്ങളില്‍നിന്ന്​ ലഭിക്കുന്നത്​. ...

എല്‍ഡിഎഫ് 'വീണ്ടും' ഷോര്‍ട്ട്ഫിലിം വൈറലാകുന്നു...

04 April 2021

എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനായി പുതുപ്പള്ളി സിപിഎം ഏരിയ സെക്രട്ടറി സുബാഷ് പി വര്‍ഗ്ഗീസ്സും കോട്ടയം വില്യംസും രചന നിര്‍വഹിച്ച 'വീണ്ടും' എന്ന ഷോര്‍ട്ട്ഫിലിം വൈറലാകുന്നു. സുബാഷ് പി വ...

'മുരളീധരന്‍ കേവലം കോണ്‍ഗ്രസിന്റെ മാത്രം സ്ഥാനാര്‍ഥിയല്ല, അദ്ദേഹം പ്രതിനിധീകരിക്കുന്നത് കേരളം എന്ന ആശയത്തെയാണ്'; നേമം മണ്ഡലത്തില്‍ പ്രചാരണത്തിന്​ ആവേശം പകര്‍ന്ന്​ രാഹുല്‍ ഗാന്ധി

04 April 2021

കേരളം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തില്‍ പ്രചാരണത്തിന്​ ആവേശം പകര്‍ന്ന്​ രാഹുല്‍ ഗാന്ധി. നേരത്തേ പ്രിയങ്ക എത്തുമെന്ന്​ പറഞ്ഞിരുന്നെങ്കിലും കോവിഡ്​ നിരീക്ഷണത്തിലായതിനെ തുടര്‍ന്ന്​ അവസാന നിമിഷം സന്ദര്‍ശനം...

Malayali Vartha Recommends