Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു

16 JULY 2026 08:49 PM ISTമലയാളി വാര്‍ത്ത
ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുകയും അപമാനിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ, ശ്രീനാദേവി കുഞ്ഞമ്മയ...

ഉറങ്ങുകയായിരുന്ന ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു....

12 March 2021

ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കോഴിക്കോട്‌ അത്തോളി കൊടക്കല്ലില്‍ കൃഷ്ണനാണ് (59) ഉറങ്ങുകയായിരുന്ന ഭാര്യ ശോഭനയെ (50) മരത്തടി കൊണ്ടടിച്ചു കൊലപ്പെടുത്തിയശേഷം തൂങ്ങിമരി...

ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്‌നം തീരില്ല.... ശബരിമല കേസില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറുണ്ടോയെന്ന് മന്ത്രി കടകംപള്ളിയോട് എന്‍എസ്എസ്

12 March 2021

ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്‌നം തീരില്ലെന്നും ശബരിമല കേസില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറുണ്ടോയെന്ന് മന്ത്രി കടകംപള്ളിയോട് എന്‍എസ്എസ് .ശബരിമല വിഷയത്തില്‍ കടകംപള്ളി ഖേദപ്രകടനം നടത്തിയതിന് പ...

പറവൂര്‍ ക്ഷേത്രകുളത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

12 March 2021

പറവൂര്‍ പെരുവാരം ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കുളത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെരുവാരം മാവേലിപറമ്ബില്‍ വിജയന്‍പിള്ളയുടെയും മഞ്ജുവിന്റെയും മകള്‍ ഹരിതയെയാണ്(18) മരിച്ച നിലയില്‍ കണ്ടെത്തിയ...

വ​യോ​ധി​ക​യ്ക്ക് നേരെ മർദ്ദനം; ഹോം ​ന​ഴ്‌​സിന്റെ ക്രൂരതകൾക്ക് തെളിവായത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍; തു​ട​യെ​ല്ല് പൊ​ട്ടി​യ 78കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഹോം ​ന​ഴ്‌​സ് അ​റ​സ്റ്റി​ല്‍

11 March 2021

ക്രൂ​ര​മാ​യ മ​ര്‍​ദ​ന​ത്തി​ല്‍ വ​യോ​ധി​ക​യു​ടെ തു​ട​യെ​ല്ല് പൊ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ ഹോം ​ന​ഴ്‌​സ് അ​റ​സ്റ്റി​ല്‍. ക​ട്ട​പ്പ​ന സ്വ​ദേ​ശി ചെ​മ്ബ​നാ​ല്‍ ഫി​ലോ​മി​ന​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചെ​ട്ടി​കു​...

അഹങ്കാരമാണ് ഇടതുമുന്നണിയുടെ വലിയ പ്രശ്‌നം; കേരളത്തില്‍ ഇടതുമുന്നണിയ്ക്ക് ഭരണത്തുടര്‍ച്ച കിട്ടരുതെന്ന് ഡോ. എം.എന്‍. കാരശ്ശേരി

11 March 2021

തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ പ്രവചനങ്ങളെല്ലാം ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന നിലയിലേക്ക് മാറുമ്ബോള്‍, കേരളത്തില്‍ ഇടതുമുന്നണിയ്ക്ക് ഭരണത്തുടര്‍ച്ച കിട്ടരുതെന്നാണ് തന്‍റെ അഭിപ്രായമെന്ന...

ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ മധ്യവയസ്‌കന് ദാരുണാന്ത്യം

11 March 2021

കോഴിക്കോട് ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം.‌ ബൈക്ക് യാത്രികനായ മധ്യവയസ്‌കന്‍ മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശിയും കുറ്റ്യാടി മുള്ളന്‍കുന്നില്‍ സ്ഥിരതാമസക്കാരനുമായ രാമചന്ദ്രന്‍ (56) ആണ് മരിച്ചത്. ബ...

കെ. ബി. ഗണേഷ്കുമാറിന് കൊവിഡ് പോസിറ്റീവ്... മണ്ഡലത്തിൽ മകന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ബാലകൃഷ്ണപിള്ള...

11 March 2021

സംസ്ഥാനത്ത് മണ്ഡലങ്ങളിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം തുടങ്ങിയെങ്കിലും വോട്ടു തേടി ഇറങ്ങാനാവാത്ത സ്ഥിതിയിലാണ് പത്തനാപുരത്തെ ഇടതു സ്ഥാനാർത്ഥിയായ കെ. ബി. ഗണേഷ്കുമാർ. കൊവിഡ് ബാധയാണ് തെരഞ്ഞെടുപ്...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത... നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

11 March 2021

സംസ്ഥാനത്തെ നാലുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട...

കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് പറയണമെങ്കില്‍ എന്റെ ബുദ്ധിക്ക് തകരാറുണ്ടാകണമെന്ന് ഇന്നസെന്റ്

11 March 2021

കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് പറഞ്ഞതായി തന്റെ പേരില്‍ വന്ന വാര്‍ത്ത നിഷേധിച്ച് നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. പിതാവിലൂടെ തന്നിലേക്ക് പകര്‍ന്നതാണ് തന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുട...

ബി.ജെ.പി.ക്കെതിരെ സംസാരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല; പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നതില്‍ നിന്ന് കെ.പി.സി.സി. പിന്മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

11 March 2021

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നതില്‍ നിന്ന് കെ.പി.സി.സി. പിന്മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസും യു.ഡി.എഫും വര്‍ഗീയതയോട് വിട്ടുവീഴ്ച്തയില്ലാത്ത നിലപാടാണ് തങ്ങളുടേതെന്ന് പറയുമ്ബോഴ...

ഖേദവും പശ്ചാത്താപവും പ്രകടിപ്പിച്ചത് കൊണ്ട് ശബരിമല പ്രശ്നം ഇവിടെ കൊണ്ട് തീരില്ല... പുതിയ സത്യവാങ്മൂലം കൊടുക്കാൻ കടകംപള്ളിയോട് വെല്ലുവിളിച്ച് എന്‍എസ്എസ്...

11 March 2021

2018ൽ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം ഏത് സാഹചര്യത്തിലാണെന്ന് ആര്‍ക്കും മനസിലാകുമെന്ന് എൻഎസ്എസ് പരിഹസിച്ചു. ദേവസ്വം മ...

പി​റ​വ​ത്ത് കേ​ര​ള കോ​ണ്‍​ഗ്ര​സി​ല്‍ പൊ​ട്ടി​ത്തെ​റി; പ്ര​വ​ര്‍​ത്ത​ക​ര്‍ ജോ​സ് കെ. ​മാ​ണി​യു​ടെ കോ​ലം ക​ത്തി​ച്ചു; പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ​ത് നോ​ട്ട് എ​ണ്ണ​ല്‍ യന്ത്ര​ത്തി​ന്‍റെ മാ​തൃ​ക​യു​മായി

11 March 2021

പി​റ​വ​ത്തെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സി​ല്‍ പൊ​ട്ടി​ത്തെ​റി. കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ജോ​സ് കെ. ​മാ​ണി​യു​ടെ കോ​ലം ക​ത്തി​ച്ചു. വ്യാ​ഴാ​ഴ്ച ...

അപ്രതിരോധ്യ നാട്യത്തിലൂടെ നടപ്പിലൂടെ സ്ഥാപിച്ചെടുക്കുന്ന ആ പൗരുഷ ധാര്‍ഷ്ട്യം ഒരു ഫ്യൂഡല്‍ പ്രഭുവിന്റെതാണെന്ന് ആരാണ് ഇവരെ തിരിച്ചറിയിക്കുക?; എം.ബി രാജേഷിന്റെ പ്രചാരണ വീഡിയോക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി പി.ഗീത

11 March 2021

തൃത്താലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി രാജേഷിന്റെ പ്രചാരണ വീഡിയോക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പി.ഗീത. തൃത്താലയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ ഷൂ എന്‍ട്രി, കുട ചൂ...

ഉമ്മന്‍ ചാണ്ടിയെയും പിണറായി വിജയനെയും നേമം മണ്ഡലത്തിലേക്ക് ക്ഷണിക്കുന്നു; നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍

11 March 2021

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായതായി പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേമം ഉരുക്കുകോട്ടയാണെന്നും പറഞ്ഞ ബിജെപി അദ്ധ്യക്ഷന്‍, മുന്‍ മുഖ്യമന്...

ഇന്നും നാളെയുമായി കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിടും; കോണ്‍ഗ്രസിന് ബിജെപിയുടെ ബദലാകാന്‍ കഴിയില്ല; ബിജെപിയെ എതിര്‍ക്കാനുള്ള ശക്തി കോണ്‍​ഗ്രസിനില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

11 March 2021

ബിജെപിയെ എതിര്‍ക്കാനുള്ള ശക്തി കോണ്‍​ഗ്രസിനില്ലെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. മുപ്പത്തിയഞ്ച് സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്ന് ബിജെപി പറഞ്ഞത് കോണ്‍ഗ്രസ് എംഎല്‍എമാരെ ലക്ഷ്യമിട്ടാണെന്നും കോടിയ...

Malayali Vartha Recommends