Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു

16 JULY 2026 08:13 PM ISTമലയാളി വാര്‍ത്ത
കൊച്ചി കത്രിക്കടവിലെ അല്‍ റീം റെസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഉണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയേറ്റ് കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുപേരുടെ സാമ്പിളുകളിലാണ് ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തില്‍...

കടകംപളളി സുരേന്ദ്രന് മാപ്പ് ലഭിക്കില്ലെന്ന് കെ സുരേന്ദ്രന്‍ ..ശബരിമലയോട് കാണിച്ച അനീതിക്കും ക്രൂരതയ്ക്കും ആയിരം വട്ടം ഗംഗയില്‍ മുങ്ങിയാലും കടകംപളളി സുരേന്ദ്രന് മാപ്പ് ലഭിക്കില്ലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

11 March 2021

കടകംപളളി സുരേന്ദ്രന് മാപ്പ് ലഭിക്കില്ലെന്ന് കെ സുരേന്ദ്രന്‍ ..ശബരിമലയോട് കാണിച്ച അനീതിക്കും ക്രൂരതയ്ക്കും ആയിരം വട്ടം ഗംഗയില്‍ മുങ്ങിയാലും കടകംപളളി സുരേന്ദ്രന് മാപ്പ് ലഭിക്കില്ലെന്നാണ് ബിജെപി സംസ്ഥാന ...

ഏതായാലും സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും കുറിക്ക് കൊള്ളുന്ന നര്‍മവും വിമര്‍ശനവും മല്‍സരവുമൊക്കെ തനിക്ക് വഴങ്ങുമെന്ന് ശ്രീനിവാസന്‍ തെളിയിച്ചിരിക്കുകയാണ്. നടന്‍ ശ്രീനിവാസനെ പരിഹസിച്ച സിപിഎം നേതാവ് പി.ജയരാജന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം

11 March 2021

നവോത്ഥാനം എന്താണെന്ന് തനിക്കറിയില്ലെന്ന് ട്വന്റി-20യില്‍ ചേര്‍ന്ന നടന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു. നവോത്ഥാനത്തിന് നില്‍ക്കണമെന്നൊന്നും ഞാന്‍ പറയുന്നില്ല. ച്യവനപ്രാശം ലേഹ്യം പോലെയുളള സാധനമാണോ നവോത്ഥാനമ...

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ കാര്യത്തിൽ വേ​ഗത്തിൽ തീരുമാനമെടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.... പരീക്ഷ മാറ്റിവയ്ക്കരുതെന്ന് നിർബന്ധം പിടിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകൾ...

11 March 2021

സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ കാര്യത്തിൽ എടുക്കുന്ന തീരുമാനം വൈകരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്ക അറിയിച്ചിട്ടുണ്ട്. പരീക്ഷകൾ മാറ്റിവയ്ക...

പൊഴിയൂരിൽ കടൽക്ഷോഭം; ഇരുപതോളം വീടുകൾ തകർന്നു, പ്രതിക്ഷേധവുമായി നാട്ടുകാർ, കൈയിൽ കിട്ടിയ സാധനങ്ങളുമായി മത്സ്യ തൊഴിലാളികള്‍ വീടിന് പുറത്തേക്ക്...

11 March 2021

തിരുവനന്തപുരം പൊഴിയൂരിൽ ശക്തമായ കടൽ ക്ഷോഭം. തീരത്തോട് ചേർന്നുള്ള ഇരുപതോളം വീടുകൾ തകർന്നു. ചൊവ്വാഴ്ച്ച രാത്രിയും ബുധനാഴ്ച്ച രാവിലയുമായാണ് കടൽ ക്ഷോഭം അനുഭവപ്പെട്ടത്. പൊഴിയൂര്‍ തെക്കേ കൊല്ലങ്കോട് പ്രദേശത...

മല്ലികാര്‍ജുന ക്ഷേത്ര ജീര്‍ണോദ്ധാരണത്തിന് ദേവസ്വം ബോര്‍ഡ് കോടികള്‍ നല്‍കിയെന്ന് സിപിഎം ... വ്യാജ പ്രചരണമെന്ന് പച്ചയ്ക്ക് വലിച്ചുകീറി ജന്മഭൂമി...ലക്‌ഷ്യം വിശ്വാസികളുടെ വോട്ട് തന്നെ

11 March 2021

തൃപ്തിയായില്ലേ തൃപ്തി ദേശായിക്കും ടീമിനും. അപ്പോള്‍ കാര്യമൊക്കെ പിടികിട്ടിയല്ലോ. ഇത്രയേ ഉള്ളൂ. നവോത്ഥാന മതില്‍. ഇനി വിശ്വാസികള്‍ക്കായി മതില്‍ അല്ല കോട്ട വരെ കെട്ടും അണ്ണന്‍മാര്‍.  വേണമെങ്കില്‍ ബിന്ദു ...

അൻവറിന്റെ കയ്യിലുള്ളത് രത്നങ്ങളും സ്വർണ്ണവും? അൻവറെത്തുന്നത് വിലപിടിപ്പുള്ള വസ്തുക്കളുമായി..നിലമ്പൂരിൽ ആര് വന്നാലും ഇത്തവണയും താൻ തന്നെ വിജയിക്കുമെന്നും അൻവർ

11 March 2021

വേദനിക്കുന്ന കോടീശ്വരന്‍ എന്ന് വേണമെങ്കില്‍ പി.വി. അന്‍വര്‍ എം.എല്‍.എ യെ വിശേഷിപ്പിച്ചാലും തെറ്റില്ല. തന്റെ സ്വത്ത് വില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥ. വാങ്ങുന്നവര്‍ ഭയപ്പെടുകയാണ്. ആവശ്യത്തിന് സ്വത്തുണ...

പ്രചാരണത്തിനിറങ്ങുന്ന സംഘത്തെ നിരീക്ഷകന്‍ പിടികൂടിയാല്‍ സ്ഥാനാര്‍ഥിയുടെ ചെലവും കൂടും. വോട്ടുചോദിച്ച് എസ്.എം.എസ്. അയക്കുന്നതും സൂക്ഷിച്ച് വേണം. ഒരു എസ്.എം.എസിന് രണ്ട് പൈസ വീതം കണക്കില്‍കേറും... തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചെലവ് ചെയ്യുമ്പോഴും എഴുതിസൂക്ഷിക്കണം

11 March 2021

പ്രഭാതഭക്ഷണം (ആളൊന്നിന്)- 50 രൂപ ഊണ്- 70 രൂപ എസ്.എം.എസ്.- രണ്ടുപൈസ മുത്തുക്കുട- 50 രൂപ നെറ്റിപ്പട്ടം- 2000 രൂപ ഡ്രോണ്‍ ക്യാമറ- മണിക്കൂറിന് 3000 രൂപ ഡ്രോണ്‍ ദിവസവാടക- 8000 രൂപ എന്തിനാണ് ഈ വിലവിവര പട്...

മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിക്കും... ബി ജെ പി സ്ഥാനാർത്ഥിപ്പട്ടികയിൽ വി. മുരളീധരനും കുമ്മനവും.... എതിരാളികളെ അറിഞ്ഞശേഷം മാത്രം സ്ഥാനാർഥി നിർണയം ...ഇത്തവണ ഉറപ്പിച്ചുതന്നെ

11 March 2021

കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെയെന്ന് ഇന്നറിയാം. തൃശ്ശൂരില്‍ ചേരുന്ന തിരഞ്ഞെടുപ്പ് സമിതിയോഗത്തിന് ശേഷം ബി.ജെ.പി സ്ഥ...

'ഒരിഞ്ചു വിട്ടുകൊടുക്കാതെ, കാരിരുമ്പും തോല്‍ക്കുന്ന ഉള്‍ക്കരുത്തോടെ പടനിലത്ത് നിവര്‍ന്നു തന്നെ സഖാക്കളുണ്ട്. ഭീഷണിയ്ക്കു മുന്നില്‍ പതറാതെ, ഓരോ മിടിപ്പിലും നീതിബോധം പെരുമ്പറ കൊട്ടുന്ന ഹൃദയത്തോടെ….' ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ ഇടത് രാഷ്ട്രീയത്തെ വേട്ടയാടുന്നവർ അറിയാൻ, 50 വര്‍ഷങ്ങള്‍ക്ക് മുന്നെയുള്ള തെരഞ്ഞെടുപ്പ് കാലത്തെയും ഫല പ്രഖ്യാപനത്തെയും ഓര്‍ത്തെടുക്കുന്ന കുറിപ്പ്

11 March 2021

ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ ഇടത് രാഷ്ട്രീയത്തെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും വേട്ടയാടി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റ് നീക്കം നടക്കുന്ന പുതിയ കാലത്ത് ഓർത്തെടുക്കാൻ ഒരു ചരിത...

12 കോടി രൂപയുടെ എസ് ബി ഐ കവഡിയാർ ബാങ്ക് വായ്പ അഴിമതി കേസിൽ ഹീരാ ഫ്ലാറ്റ് കമ്പനിയുടമ അബ്ദുൾ റഷീദിനെ സിബിഐ അറസ്റ്റ് ചെയ്തു

11 March 2021

തലസ്ഥാനത്തെ കവഡിയാർ എസ്ബിഐ ബാങ്കിൽ നിന്നും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 12 കോടി രൂപ വായ്പ തട്ടിപ്പ് അഴിമതി കേസിൽ ഹീരാ ഫ്ലാറ്റ് കമ്പനിയുടമ ഹീര ബാബുവെന്ന അബ്ദുൾ റഷീദിനെ സിബിഐ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ...

കേ​ര​ള​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ള്‍​ക്കും ആ​ശ്ര​യി​ക്കാ​ന്‍ ക​ഴി​യു​ന്ന പാ​ര്‍​ട്ടി​യാ​ണ് ​ ബി.​ജെ.​പി; ഭാ​വി ത​ല​മു​റ​യു​ടെ കാ​ര്യം ചി​ന്തി​ച്ചാ​ണ് ബി.​ജെ.​പി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ; പ്രതികരണവുമായി കെ. ​സു​രേ​ന്ദ്ര​ന്‍

11 March 2021

കേ​ര​ള​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ള്‍​ക്കും ആ​ശ്ര​യി​ക്കാ​ന്‍ ക​ഴി​യു​ന്ന പാ​ര്‍​ട്ടി​യാ​ണ് ​ ബി.​ജെ.​പിയെന്ന് കെ. ​സു​രേ​ന്ദ്ര​ന്‍ . കേ​ര​ള​ത്തി​ല്‍ ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ളെ മ​ത​ഭീ​ക​ര ശ​ക്ത...

മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ അറിയുന്ന നേതാവാണെന്നും ശബരിമല ബില്‍ യുഡിഎഫിന് സര്‍ക്കാരിനെ അടിയ്ക്കാനുള്ള വടി മാത്രമാണെന്നും ഒ രാജഗോപാല്‍ പറഞ്ഞത് എന്തിനാണെന്ന് ചെന്നിത്തലയ്ക്ക് മനസിലായി, പിണറായിക്കും മനസിലായി. അതുകൊണ്ട് തന്നെ സാക്ഷാല്‍ മോദി ഇറങ്ങി കളം പിടിച്ചാലും താമര വിരിയാന്‍ രാജേട്ടന്‍ അനുവദിക്കില്ലേ എന്ന സംശയം ബാക്കി

11 March 2021

ജയിപ്പിച്ചുവിട്ട അണികളെ പോലും തളളിപ്പറയുകയാണോ നേമത്തെ എം.എല്‍.എ ഒ. രാജഗോപാല്‍ എന്ന് പലപ്പോഴും ബി.ജെ.പി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ പോലും സംശയിച്ചു. അത്രയ്ക്കായിരുന്നു ഈ അഞ്ച് വര്‍ഷക്കാലം രാജേട്ടന്റെ...

നോട്ടീസ് അയച്ചെന്ന് കസ്റ്റംസ്;കിട്ടിയില്ലെന്ന് വിനോദിനി ബാലകൃഷ്ണൻ; അപ്പോൾ ആ നോട്ടീസ് എവിടെ പോയി ?

11 March 2021

ഐഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വിനോദിനിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ നോട്ടീസ് കയ്യിൽ കിട്ടിയിട്ടില്ല എന്ന് പറഞ്ഞു വിനോദിനി കസ്റ്റംസിനു മുന്നിൽ ഹാജരായില്ല. വിനോദിനിഎത്തിയില...

അപ്പടിയാ കാര്യങ്ങള്‍... 57മാസം കൊണ്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ 84,457.49 കോടി രൂപയുടെ അധികബാധ്യത സംസ്ഥാനത്തിന് വരുത്തിയതായി വിവരാവകാശ രേഖ

11 March 2021

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഓരോ മലയാളിയുടെയും കടം 32,129 രൂപ വീതമായിരുന്നു. എന്നാല്‍ പിണറായി വിജയന്‍ ഭരണം അവസാനിക്കുമ്പോള്‍ 23,000 രൂപ കൂടി ചേര്‍ന്ന് മലയാളിയുടെ ആളോഹരി കടബാധ്യത 55778 ര...

Malayali Vartha Recommends