Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

08 JULY 2026 07:54 PM ISTമലയാളി വാര്‍ത്ത
യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം. സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു. എന്നാൽ,ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്ന് എൻടിഎ വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ ...

ഡോളര്‍ കടത്തുകേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം ശിവശങ്കര്‍ നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണനയില്‍

25 January 2021

ഡോളര്‍ കടത്തുകേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം ശിവശങ്കര്‍ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. പ്രിന്‍സിപ്പല്‍ ജില്ല സെക്ഷന്‍സ് കോടതിയാ...

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധധര്‍ണ നടത്തും.... എല്ലാ മെഡിക്കല്‍ കോളജുകള്‍ക്ക് മുന്‍പിലും ഡി എം ഇ ഓഫീസിനു മുന്‍പിലും പ്രതിഷേധധര്‍ണ നടത്തും

25 January 2021

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധധര്‍ണ നടത്തും. എല്ലാ മെഡിക്കല്‍ കോളജുകള്‍ക്ക് മുന്‍പിലും ഡി എം ഇ ഓഫീസിനു മുന്‍പിലും പ്രതിഷേധധര്‍ണ നടത്തും. രോഗി പരിചരണവും അധ്യാപനവും തടസപ്പെടാത്ത രീതിയിലായ...

തേനീച്ചക്കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു... 36 പേര്‍ക്ക് പരിക്കേറ്റു, ഇരുചക്രവാഹനയാത്രക്കാര്‍ക്കും തേനീച്ചക്കുത്തേറ്റു

25 January 2021

കിളിമാനൂര്‍ പുല്ലയില്‍ തേനീച്ചക്കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. 36 പേര്‍ക്ക് പരിക്കേറ്റു. പുല്ലയില്‍ മൊട്ടലുവള രേവതി ഭവനില്‍ വി ബാബു ആണ് മരിച്ചത്.     മൊട്ടലുവിള വാട്ടര്‍ടാങ്കിന് സമീപം മരത്തിനുമുകളി...

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ മര്‍ദ്ദിച്ചെന്നു ചൂണ്ടിക്കാട്ടി തടവുകാരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍

25 January 2021

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ മര്‍ദ്ദിച്ചെന്നു ചൂണ്ടിക്കാട്ടി തടവുകാരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ജയിലില്‍ വച്ച് കെവിന്‍ വധക്കേസ് പ്രതി ടിറ്റോ ജെറോം, ...

ഷഹാനയുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്ക്... തലയുടെ പിന്‍ഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകള്‍, കഴുത്തിന്റെ പിന്നിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ചവിട്ടേറ്റിട്ടുണ്ട്, നെഞ്ചില്‍ ചവിട്ടേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം

25 January 2021

ഷഹാനയുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്ക്... തലയുടെ പിന്‍ഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകള്‍, കഴുത്തിന്റെ പിന്നിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ചവിട്ടേറ്റിട്ടുണ്ട്, നെഞ്ചില്‍ ചവിട്ടേറ്റിട...

സ്‌കൂളുകളില്‍ ഇന്നു മുതല്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍ വീതം ഇരിക്കുന്നതുമായി ബന്ധപ്പെട്ടു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു.... ഒരു ക്ലാസില്‍ 20 കുട്ടികളെ വരെ ഇരുത്താം, കോവിഡ് സാഹചര്യത്തില്‍ തീര്‍ത്തും വരാന്‍ പറ്റാതെ വര്‍ക് ഫ്രം ഹോം ആയ അധ്യാപകരൊഴികെ മുഴുവന്‍ പേരും സ്‌കൂളിലെത്തണം

25 January 2021

സ്‌കൂളുകളില്‍ ഇന്നു മുതല്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍ വീതം ഇരിക്കുന്നതുമായി ബന്ധപ്പെട്ടു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു. 10, 12 ക്ലാസുകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതോടെ ഒരു ക്ലാസി...

സിപിഎമ്മിന്റെ സ്വപ്നം മാത്രമാണ് തുടര്‍ഭരണം; സോളാര്‍ പീഡന കേസ് സിബിഐക്ക് വിട്ട നടപടി തെരെഞ്ഞെടുപ്പിന് മുമ്പുള്ള നാടകമാണെന്ന് കെ സി വേണുഗോപാല്‍

25 January 2021

സോളാര്‍ പീഡന കേസ് സിബിഐക്ക് വിട്ട നടപടിക്കെതിരെ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തെരെഞ്ഞെടുപ്പിന് മുമ്ബുള്ള നാടകമാണിതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. നാലേ മുക്കാല്‍ കൊല്ലം ഒന്...

കിളിമാനൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു; തേനീച്ചകളുടെ ആക്രമണത്തിൽ 36 പ്രദേശവാസികൾക്ക് പരിക്ക്

24 January 2021

തിരുവനന്തപുരം കിളിമാനൂര്‍ (പുല്ലയില്‍) തേനീച്ചയുടെ കുത്തേറ്റ് 36 പേര്‍ക്ക് പരുക്ക്. ഒരാള്‍ മരിച്ചു. പുല്ലയില്‍ മൊട്ടലുവിള രേവതി ഭവനില്‍ വി.ബാബു ആണ് മരിച്ചത്. മൊട്ടലുവിള വാട്ടര്‍ടാങ്കിന് സമീപം മരത്തിന്...

ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധ:പതിച്ചിരിക്കുന്നു; യുഡിഎഫിനെ തകര്‍ക്കാൻ ബിജെപി- സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് സിബിഐ അന്വേഷണ പ്രഖ്യാപനമെന്ന് ആര്‍.എസ്​.പി നേതാവ്​ ഷിബു ബേബി ജോണ്‍

24 January 2021

സോളാര്‍ കേസ്​ സി.ബി.ഐക്ക്​ വിട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആര്‍.എസ്​.പി നേതാവ്​ ഷിബു ബേബി ജോണ്‍ രംഗത്ത്. ഫേസ് ബുക്കിലൂടെയാണ് ഷിബു ബേബി ജോണ്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. കൃപേഷ്,ശരത് ല...

'പാവാട ഒരു നല്ല സിനിമയാണ്'......സോളാർ പീഡന പരാതികൾ സി.ബി.ഐ.ക്ക് വിട്ട നടപടിയില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ട്രോളി‌ കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖ്

24 January 2021

സോളാർ കേസുമായി ബന്ധപ്പെട്ട പീഡന പരാതികളിലെ അന്വേഷണം സി.ബി.ഐ.ക്ക് വിട്ട നടപടിയില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖ്. ലൈഫ്, പെരിയ ഇരട്ടക്കൊല, മട്ടന്നൂര്‍ ശുഹൈ...

റിസോര്‍ട്ടില്‍ ആനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം: ഷഹാനയുടെ ശരീരത്തില്‍ 'ആന ചവിട്ടുമ്‌ബോളൊ കുത്തുമ്‌ബോഴോ ഉണ്ടാകുന്ന മുറിവുകളല്ലായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി ഡോക്ടര്‍

24 January 2021

റിസോര്‍ട്ടില്‍ ആനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പരിശോധിച്ച ഡോക്ടറുടെ പ്രതികരണം പുറത്ത്. ഷഹാനയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. സാധാരണയായി ആന ചവിട്ടുമ്‌ബോളൊ കുത്ത...

'മുല്ലപ്പെരിയാര്‍ ഡാം കേരളത്തിന് ജലബോംബ് തന്നെ'; രാജ്യത്തെ അമ്പത് വര്‍ഷം പഴക്കമുള്ള ആയിരത്തോളം അണക്കെട്ടുകള്‍ അപകടാവസ്ഥയിലെന്ന് ഐക്യ രാഷ്ട്ര സഭയുടെറിപ്പോർട്ട്

24 January 2021

രാജ്യത്തെ അമ്ബത് വര്‍ഷം പഴക്കമുള്ള ആയിരത്തോളം അണക്കെട്ടുകള്‍ അപകടാവസ്ഥയിലാണെന്ന് ഐക്യ രാഷ്ട്ര സഭയുടെ പഠനറിപ്പോര്‍ട്ട്. ലോകത്തിലെ 1930 മുതല്‍ 1970 വരെ പണിത 58,700 വലിയ ഡാമുകളും ബലക്ഷയം സംഭവിച്ചവയാണെന്ന...

സോളാര്‍ പീഡനക്കേസുകള്‍ സിബിഐക്ക് വിട്ടതിനെതിരെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്

24 January 2021

സോളാര്‍ പീഡനക്കേസുകള്‍ സിബിഐക്ക് വിട്ട സംസ്ഥാന സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്...

പന്നി പടക്കം പൊട്ടിത്തെറിച്ച് സ്‌ഫോടനം; വീട് ഭാഗീകമായി തകര്‍ന്നു

24 January 2021

അഞ്ചല്‍ മണലില്‍ വീട്ടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ വീട് ഭാഗീകമായി തകര്‍ന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന പന്നി പടക്കം പൊട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. മണലില്‍ സ്വദേശിയായ അനിയുടെ വീട്ടിലാണ് സ്‌ഫോടനം നട...

ജോ​സ് കെ. ​മാ​ണി ഉ​ള്‍​പ്പെ​ടെ ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ എ​ല്ലാ​വ​ര്‍​ക്കെ​തി​രെ​യും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്; സോ​ളാ​ര്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പീ​ഡ​ന പ​രാ​തി​യി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് പ​രാ​തി​ക്കാ​രി

24 January 2021

സോ​ളാ​ര്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പീ​ഡ​ന പ​രാ​തി​യി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് പ​രാ​തി​ക്കാ​രി. പോ​ലീ​സി​ന്‍റെ വീ​ഴ്ച കൊ​ണ്ടാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. സി​ബി​ഐ അ​ന്വേ​ഷി​ക്കേ​ണ്...

Malayali Vartha Recommends