KERALA
യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....
നിയമ സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളയാത്രക്കൊരുങ്ങി ബിജെപി
25 January 2021
തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന കേരളയാത്രയെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കും . ഫെബ്രുവരി 20 ന് കേരളയാത്രയ്ക്ക് ആരംഭം കുറിക്കും .നിയമസഭാ തെരഞ്ഞെടുപ്പിന്ന്റെ സ്ഥാനാർഥി നിർണയം ചർച്ച ...
വീട്ടുമുറ്റത്തു നിന്ന് കളിക്കവേ പാമ്പ് കടിയേറ്റു... ഏഴുവയസ്സുകാരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
25 January 2021
വീട്ടുമുറ്റത്തു നിന്ന് കളിക്കവേ പാമ്പ് കടിയേറ്റു... ഏഴുവയസ്സുകാരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. . ശിവപുരം വെമ്പടിയിലെ ഹയ ഹംദ (7)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ട...
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, എന്നിട്ടും അറസ്റ്റു ചെയ്യാതിരുന്നത് എന്തുകൊണ്ട്?..പിണറായിയോട് ഉമ്മന്‍ചാണ്ടി ചോദിക്കുന്നു; ജോസ് കെ മാണിയ്ക്കെതിരെ അന്വേഷണം ഇല്ലെന്ന ആരോപണം ഉന്നയിക്കില്ല, കാരണം ഈ കേസ് മുഴുവന്‍ കള്ളക്കഥയാണ്; സി.ബി.ഐ അന്വേഷണത്തിനെതിരെ കോടതിയില്‍ പോകില്ല
25 January 2021
സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ട സര്‍ക്കാര്‍ നടപടിയോട് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് എന്ന്. ജാമ്യമില...
9 മാസം പ്രായമായ കുഞ്ഞിനെ തനിച്ചാക്കി അവളൊരിക്കലും ആ കടുംകൈ ചെയ്യില്ല.... മിക്കവാറും ദിവസം അവളെ മര്‍ദിക്കാറുണ്ടായിരുന്നു; അന്ന് പലവട്ടം വിലക്കിയതാണ്! അവൾ തൂങ്ങിമരിച്ചുവെന്നാണ് ഭര്‍ത്താവ് മുഹമ്മദ് അനസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചറിയിച്ചത്.... കോഴിക്കോട് സ്വദേശിയായ 22 കാരിയുടെ മരണം കൊലപാതകമാണെന്നുറപ്പിച്ച് യുവതിയുടെ ബന്ധുക്കൾ; പോലീസ് അന്വേഷണം ആരംഭിച്ചു
25 January 2021
കോഴിക്കോട് സ്വദേശിയായ 22 കാരിയുടെ മരണം കൊലപാതകമാണെന്ന് യുവതിയുടെ മാതാപിതാക്കള്‍. ഭര്‍ത്താവിന് മാത്രമല്ല, വീട്ടുകാര്‍ക്കും പങ്കുണ്ടെന്നാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പൊലിസ് കമ്മീഷണര്‍ക്കു...
കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യയും അഭിനേതാക്കളായ സായ് കുമാറിന്റെയും ശോഭ മോഹന്റെയും അമ്മയുമായ വിജയലക്ഷ്മി അമ്മ അന്തരിച്ചു
25 January 2021
കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യയും അഭിനേതാക്കളായ സായ് കുമാറിന്റെയും ശോഭ മോഹന്റെയും അമ്മയുമായ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. ജയശ്രീ, ഗീത, ലൈല, കല, ബീന, ഷൈല എന്നിവരാണ് മറ്റു മക്കള്‍.നടന്മാരായ വിന...
കെ.എസ്.ആര്.ടി.സിയുടെ അധിക സർവീസ്; തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ആര്.സി.സി, ശ്രീചിത്ര, എസ്.എ.ടി തുടങ്ങിയ ആശുപത്രികളിലേക്കുള്ളവര്ക്ക് അതിരാവിലെ തന്നെ നേരിട്ടെത്താന്‍ 21 സവീസുകൾ കൂടി, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും സമീപജില്ലകളില്‍നിന്നും
25 January 2021
തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ആര്.സി.സി, ശ്രീചിത്ര, എസ്.എ.ടി തുടങ്ങിയ ആശുപത്രികളിലേക്കുള്ളവര്ക്ക് അതിരാവിലെ തന്നെ നേരിട്ടെത്താന്‍ ജില്ലയുടെ വിവിധ ഭാഗങ്ങ...
കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയായ കുട്ടിയെ വീടിനുളളില്‍ കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു
25 January 2021
കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച സംഭവത്തിലെ ഒരു കുട്ടിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കളമശേരി ഗ്ലാസ് ഫാക്‌ടറി സ്വദേശിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് കുട്ടിയെ വീടിനുളളില്...
ഇനി നെഞ്ചിടിപ്പിന്റെ നാളുകള്‍... ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കത്തിക്കാനിരുന്ന പ്രതിപക്ഷത്തിന് തിരിച്ചടിയായി സോളാര്‍ നായികയുടെ പരാതിയിന്‍മേലുള്ള സിബിഐ അന്വേഷണം; തെരഞ്ഞെടുപ്പ് അടുത്തതോടെ ആര് ആരെ വെട്ടുമെന്ന ചോദ്യം ബാക്കി
25 January 2021
സര്‍ക്കാരിനെതിരെ ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും അധികം ഉപയോഗിക്കാനിരുന്നതാണ് സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് നായിക സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി. അതേ സമയം തന്നെ പഴയ സോളാര്‍ നായികയുടെ പരാതിയിന്‍മേല്‍ സിബി...
എന്ത് വേണമോ അന്വേഷിക്കാം... കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സോളാര്‍ ലൈംഗിക പീഡന കേസ് സിബിഐക്ക് വിട്ടതിനെതിരെ ഹൈക്കോടതിയെ സമീപിച്ചാല്‍ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി കിട്ടുമെന്ന് നിയമോപദേശം
25 January 2021
സോളാര്‍ കേസില്‍ തല്‍കാലം ഉമ്മന്‍ചാണ്ടി കോടതിയെ സമീപിക്കില്ല. തനിക്കെതിരായ ആരോപണങ്ങളെല്ലാം അന്വേഷിക്കാം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.മുന്‍മന്ത്രി കെ ബാബുവാണ് ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ കുരുക്കിയ...
തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രൽ സഹ വികാരി ഫാദർ ജോൺസനെ പള്ളി മേടയിൽ മരിച്ച നിലയിൽ കണ്ടെത്തി
25 January 2021
പാളയം സെന്റ് ജോസഫ് കത്തീഡ്രൽ സഹ വികാരി മരിച്ച നിലയിൽ. ഫാദർ ജോൺസനെ പള്ളി മേടയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മ്യതദേഹം തിരുവനന്തപുരം ജൂബിലി ഹോസ്റ്റപ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണ കാരണം വ്യക്തമല...
സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ വീണ്ടും സര്‍വീസ് നിര്‍ത്താന്‍ ഒരുങ്ങുന്നു.... നികുതി അടയ്ക്കാനുളള സമയം നീട്ടി നല്‍കിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്താന്‍ തീരുമാനം
25 January 2021
സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ വീണ്ടും സര്‍വീസ് നിര്‍ത്താന്‍ ഒരുങ്ങുന്നു. നികുതി അടയ്ക്കാനുളള സമയം നീട്ടി നല്‍കിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്താനാണ് തീരുമാനം.ഇന്ധലവില കുത്തനെ ഉയരുന്നതും പ്രതിസന്ധി കൂട്ട...
വിറങ്ങലിച്ച നിമിഷങ്ങള്‍... പ്രകൃതി ക്യാമ്പില്‍ ബന്ധുക്കളോടൊപ്പം തങ്ങാനെത്തിയ അധ്യാപിക ഷഹാനയുടെ മരണം ഒരു നാടിന്റെ വേദനയാകുന്നു; വിറങ്ങലിച്ച നിമിഷങ്ങള്‍ക്ക് പിന്നാലെ അമ്പരപ്പിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ആനയുടെ ചവിട്ടേറ്റത് ഷഹാനയുടെ നെഞ്ചില്‍; ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരുക്ക്
25 January 2021
കൊറോണയുടെ പേടി മാറി വിനോദ സഞ്ചാര മേഖല ഒന്ന് ഉണര്‍ന്ന് വന്നതേയുള്ളൂ. അതിനിടയ്ക്കാണ് വയനാട് മേപ്പാടിയില്‍ നിന്നും ദുരന്തവാര്‍ത്തയെത്തിയത്. കോഴിക്കോട് പേരാമ്പ്ര ദാറുല്‍ നുജൂം കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് ...
എല്ലാം മണിമണിയായി പുറത്ത്... ഷാര്‍ജയിലെ ഐ.ടി. സ്ഥാപനത്തില്‍ ജോലിക്ക് അഭിമുഖത്തിനെത്തിയ സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ട പ്രതിമാസ ശമ്പളം ആറു ലക്ഷം രൂപ; സ്വപ്നയ്ക്ക് ജോലി ഉറപ്പിക്കാന്‍ ശിവശങ്കറും അവിടെ എത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം; ഷാര്‍ജയിലെ സ്വപ്നയുടെ ഇന്റര്‍വ്യൂ ചര്‍ച്ചയാകുമ്പോള്‍
25 January 2021
സംസ്ഥാനത്ത് സോളാര്‍ നായികയും സ്വര്‍ണ നായികയും വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഈ തെരഞ്ഞെടുപ്പ് കാലം ഏറെ നിര്‍ണായകമാണ്. സോളാര്‍ നായികയുടെ പരാതിയിന്‍മേല്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സി...
പൊട്ടിച്ചിരിച്ച് ചെന്നിത്തല... രമേശ് ചെന്നിത്തലയ്ക്ക് കുരുക്കായി ബാര്‍ കേസ് വന്നതോടെ മനപ്പായസം കുടിച്ച് രംഗത്തെത്തിയ ഉമ്മന്‍ ചാണ്ടിക്കും സംഘത്തിനും കുരുക്കായി സോളാര്‍ കേസ്; സോളാര്‍ പീഡന കേസുകള്‍ സി.ബി.ഐക്കു വിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതോടെ ആഘോഷിച്ച് ഐ ഗ്രൂപ്പും; കളികള്‍ വല്ലാത്ത ട്വിസ്റ്റിലേക്ക്
25 January 2021
സിബിഐയെ പേടിച്ച് നിയമ നിര്‍മ്മാണം നടത്തിയ സംസ്ഥാന സര്‍ക്കാര്‍ ആ സിബിഐയെ തന്നെ വിളിക്കുകയാണ്. മുഖ്യമന്ത്രി കുപ്പായവുമായി പുതുതായി അവതരിച്ച ഉമ്മന്‍ ചാണ്ടിയെ പൂട്ടാനാണ് സിബിഐയെ വിളിക്കുന്നത്. വിവിധ കേന്...
അടി കൊഴുപ്പിച്ച് ഐ ഗ്രൂപ്പും... മുഖ്യമന്ത്രി കുപ്പായവുമായി പിണക്കം തീര്‍ക്കാന്‍ അരമനയില്‍ ഉമ്മന്‍ ചാണ്ടി എത്തിയപ്പോള്‍ ബ്രേക്കിംഗായി സോളാര്‍ കേസ് സിബിഐയ്ക്ക്; ഉമ്മന്‍ചാണ്ടിയെ പൂട്ടാന്‍ അവസാന അടവുമായി എല്‍ഡിഎഫ്; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നാറുന്ന കഥകള്‍ വീണ്ടും പുറത്തേക്ക്
25 January 2021
സോളാര്‍ കേസിലെ നായികയെ പഴയതു പോലെ ചാനലുകാര്‍ക്ക് രംഗത്തപതരിപ്പിക്കാന്‍ ബുദ്ധിമുട്ടായതു കൊണ്ടാണ് ഇത്രയെങ്കിലും വാര്‍ത്തകള്‍ ചുരുങ്ങിയത്. ഇരയായ സോളാര്‍ കേസിലെ നായികയുടെ പേരോ ഫോട്ടോയോ കാണിക്കാന്‍ പാടില്ല...
11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..
80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..
തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?
മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന് മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..



















