KERALA
മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു
ദൈവത്തിന്റെ സ്വന്തം നാട്ടിലെ അവസ്ഥ ഇപ്പോള്‍ ഇതാണ്... പ്രമുഖ ഹോട്ടലിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച ജീവനക്കാരന് അറസ്റ്റില്‍
10 January 2021
കൊച്ചി പാലാരിവട്ടത്ത് ഒരു പ്രമുഖ ഹോട്ടലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച ജീവനക്കാരന് അറസ്റ്റില്‍. പാലക്കാട് സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശുചിമുറിയില്‍ മൊബൈല്‍ ഫോണിലെ ക്യാമറ ഓണ്‍ ചെയ്തു വച്...
കളിക്കല്ലേ കേട്ടോ... ഒറ്റയ്ക്ക് പ്രവര്‍ത്തകര്‍ക്ക് നേരെ കൈ ചൂണ്ടിയാല്‍ ആ കൈ ചുരുട്ടി കൂട്ടും; പൊലീസിനെതിരെ പരസ്യമായി ഭീഷണി മുഴക്കി സിപിഎം നേതാവ്
10 January 2021
പൊലീസിനെതിരെ പരസ്യമായി ഭീഷണി മുഴക്കി സിപിഎം നേതാവ്. പുതുവത്സര പരിപാടിയുമായി ബന്ധപ്പെട്ട് രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് വടകര അഴിയൂരില്‍ പൊലീസിനെതിരെ സി.പി.എം നേതാവ് പരസ്യമായ...
കടയ്ക്കാവൂരിലെ പോക്സോ കേസ്.... ജ്യേഷ്ഠനെ ഭീഷണിപ്പെടുത്തിയാണ് അമ്മയ്ക്കെതിരെ മൊഴി നല്കിച്ചതെന്ന ഇളയകുട്ടി; കേസ് കെട്ടിച്ചമച്ചതെന്ന പരാതിയില്‍ നിജസ്ഥിതി ശിശുക്ഷേമ സമിതി അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി
10 January 2021
തിരുവനന്തപുരം കടയ്ക്കാവൂരില്‍ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പോക്സോ ചുമത്തി അമ്മയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിജസ്ഥിതി ശിശുക്ഷേമ സമിതിയും അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി....
വിജയ് ചിത്രത്തിന് മാത്രമായി കേരളത്തിലെ തിയറ്ററുകള്‍ തുറക്കില്ല; തീരുമാനത്തില്‍ വിശദീകരണവുമായി ഫിയോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍
10 January 2021
വിജയ് ചിത്രത്തിന് മാത്രമായി കേരളത്തിലെ തിയറ്ററുകള്‍ തുറക്കില്ല, ആരാധകരെ നിരാശയിലാക്കി ആന്റണി പെരുമ്ബാവൂരിന്റെ തീരുമാനം.കേരളത്തില്‍ തമിഴ് ചിത്രങ്ങള്‍ക്ക് മാത്രമായി തിയേറ്ററുകള്‍ തുറക്കേണ്ടയെന്ന തീരുമാന...
കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ച സംഭവം; യുവതിയെ ഭര്‍ത്താവ് കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണം ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും; കേസില്‍ പൊലീസ് അനാവശ്യ തിടുക്കം കാട്ടിയെന്ന് വനിതാ കമ്മീഷൻ
10 January 2021
കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചതായി പറയപ്പെടുന്ന സംഭവം ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ആരോപണ വിധേയയായ യുവതിയെ ഭര്‍ത്താവ് തന്ന...
സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 45,695 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 4003 പേര്‍ക്ക്; 422 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ഇന്ന് 23 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു; ആകെ മരണം 3302 ആയി
10 January 2021
സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335, തിരുവനന്തപുരം 288, ആലപ്പുഴ 265, കണ്ണൂര്‍ 26...
വനപാലകര്‍ക്കു നേരെ കടുവയുടെ ആക്രമണം; റെയ്ഞ്ച് ഓഫീസര്‍ക്ക് പരിക്ക്
10 January 2021
കടുവയെ കാട്ടിലേക്ക് തുരത്താന്‍ ഇറങ്ങിയ വനപാലകര്‍ക്കു നേരെ കടുവയുടെ ആക്രമണം. പുല്‍പ്പള്ളി കൊളവളളി മേഖലയിലാണ് സംഭവം. റെയ്ഞ്ച് ഓഫീസര്‍ ടി. ശശികുമാറിനാണ് പരിക്കേറ്റത്. പ്രദേശത്ത് ദിവസങ്ങളായി കടുവ ശല്യം ഉണ...
കേരളത്തെ മാതൃകയാക്കി മധ്യപ്രദേശ്; ഉത്തവാദിത്ത ടൂറസം മിഷന് രൂപീകരിച്ചു; 13 അംഗ സംഘം കേരള പര്യടനത്തിനെത്തുന്നു; ജനുവരി 13 ന് ഇരു സംസ്ഥാനങ്ങളും ധാരണപത്രം കൈമാറും; ഉത്തരവാദിത്ത ടൂറിസത്തെ തേടിയെത്തിയത് ഒമ്പത് ദേശീയ-അന്തര്‍ദേശീയ പുരസ്ക്കാരങ്ങള്‍
10 January 2021
കേരളത്തിന്റെ ഉത്തരവാദിത്വ ടൂറിസം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായികുന്നു. കേരള ടൂറിസത്തിന് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. ഇതു മാതൃകയാക്കി മധ്യപ്രദേശ് സര്...
സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍
10 January 2021
സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍. െ്രെഡവിംഗ് പഠിപ്പിക്കുന്നതിനായി ഈടാക്കുന്ന ഫീസ്, പഠന നിലവാരം എന്നീ കാര്യങ്ങളിലാണ് സര...
നെടുങ്കണ്ടത്ത് പിക്കപ്പ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്, പിക്കപ്പിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു
10 January 2021
പിക്കപ്പ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. നെടുങ്കണ്ടം താന്നിമൂട് തിരുവല്ലപ്പടിയില് ആണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് ജീപ്പ് ഭാഗികമായി തകര്‍ന്നു. പിക്കപ്പിന്റെ മു...
ചരിത്രത്തിലാദ്യമായി ആചാര അനുഷ്ഠാനങ്ങള്‍ മാത്രമായി എരുമേലി പേട്ടതുള്ളല്‍ നാളെ നടക്കും.... പേട്ടതുള്ളല്‍ സംഘത്തില്‍ 50 പേരെ പങ്കെടുപ്പിയ്ക്കാനാണ് പോലീസിന്റ നിര്‍ദ്ദേശം. 60 വയസ്സ് കഴിഞ്ഞവര്‍ക്കും പത്ത് വയസ്സില്‍ താഴെയുള്ളവര്‍ക്കും അനുവാദമില്ല
10 January 2021
ചരിത്രത്തിലാദ്യമായി ആചാര അനുഷ്ഠാനങ്ങള്‍ മാത്രമായി എരുമേലി പേട്ടതുള്ളല്‍ നാളെ നടക്കും. നാളത്തെ പേട്ടതുള്ളല്‍ സംഘത്തില്‍ 50 പേരെ പങ്കെടുപ്പിയ്ക്കാനാണ് പോലീസിന്റ നിര്‍ദ്ദേശം. 60 വയസ്സ് കഴിഞ്ഞവര്‍ക്കും പത...
'പ്രവാസികൾ നാടിന് അഭിമാനം - പ്രധാനമന്ത്രി. എന്തോ പണി വരുന്നുണ്ട് മക്കളേ.. കർഷകർ നാടിന് അഭിമാനമാണെന്ന് മൂപ്പര് പറഞ്ഞിട്ട് അധികം നാളായിട്ടില്ല...' ജോമോൾ ജോസഫ് കുറിക്കുന്നു
10 January 2021
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രവാസികളെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. പതിനാറാമത് പ്രവാസി ഭാരതീയ് ദിവസ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരത്തിൽ സംസാരിച്ചത...
പോലീസ് വാഹനങ്ങള്‍ക്കെല്ലാം സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കാന്‍ പോലീസ് മേധാവിയുടെ നിര്‍ദേശം
10 January 2021
പോലീസ് വാഹനങ്ങള്‍ക്കെല്ലാം സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കാന്‍ പോലീസ് മേധാവിയുടെ നിര്‍ദേശം. അപകടത്തില്‍പ്പെടുന്ന പൊലീസ് വാഹനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാതിരിക്കുന്നതിനെത്...
പള്‍സ് പോളിയോ: തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു, കോവിഡ് വാക്സിന് വിതരണം നടക്കുന്നതിനാല്‍ പോളിയോ വാക്സിന് വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു
10 January 2021
സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്കുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന...
കോവിഡ് വാക്സിനേഷന് വിജയകരമാക്കാന്‍ ആക്ഷന്‍പ്ലാന്‍; ജില്ലകളില്‍ കണ്ട്രോള് റൂമുകള്‍, ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളുള്ളത് എറണാകുളം ജില്ലയില്‍, ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വാക്സിന് നല്‍കാനുള്ള സജ്ജീകരണം
10 January 2021
കോവിഡ് വാക്സിനേഷന് നല്‍കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തത് വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് വാക്സിന...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















