Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

നെയ്യാറ്റിന്‍കര അതിയന്നൂരില്‍ ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു... പ്രതിയെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.

10 January 2021

നെയ്യാറ്റിന്‍കര അതിയന്നൂരില്‍ ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടങ്ങാവിള സ്വദേശി ജോമോനാണ് പിടിയിലായത്. സംഭവ ദിവസം പ്രതി പെണ്‍കുട്ടിയുടെ വീട്ടി...

പ്രതിസന്ധി മറികടക്കാനൊരുങ്ങി കെഎസ്ആര്‍ടിസി.... ഡബിള്‍ ഡക്കര്‍ ബസുകള്‍ വിവാഹാവശ്യത്തിന് വാടകയ്ക്ക് നല്‍കിയതിന് പിന്നാലെ ബസുകളില്‍ ചിലത് ചരക്കുവാഹനമായും ഫുഡ് ട്രക്കായും ഉപയോഗപ്പെടുത്താന്‍ തീരുമാനം

10 January 2021

പ്രതിസന്ധി മറികടക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡക്കര്‍ ബസുകള്‍ വിവാഹാവശ്യത്തിന് വാടകയ്ക്ക് നല്‍കിയതിന് പിന്നാലെ ബസുകളില്‍ ചിലത് ചരക്കുവാഹനമായും ഫുഡ് ട്രക്കായും ഉപയോഗപ്പെടുത്ത...

ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് നിയമോപദേശം

10 January 2021

ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കറെ കസ്റ്റംസ് ആക്ട് പ്രകാരം ചോദ്യം ചെയ്യാൻ നിയമ തടസമില്ല.. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലാണ്കസ്റ്റംസിന് നിയമോപദേശം നല്‍കിയത്. എന്നാൽ നിയമസഭാ വേളയില്‍ സ്പീക്കറ...

കടമ്പനാട്ട് ട്യൂഷനായി പോയ പത്താംക്ലാസുകരനെ കാണാതായിട്ട് ഒരാഴ്ച്ച പിന്നിട്ടു.. റിനോ അടൂരില്‍ വന്നതിന് ‌തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു! സ്വകാര്യ ബസ് ഡ്രൈവറോട് ചോദിച്ചത് ഒരേയൊരു കാര്യം; കുട്ടിയുടെ തിരോധാനത്തില്‍ ദുരൂഹത;ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

10 January 2021

മുളവന സ്വദേശിയായ പത്താംക്ലാസുകരനെ കാണാതായിട്ട് ഒരാഴ്ച്ച പിന്നിട്ടിരിക്കുകയാണ്. റിനോ രാജുവിന്റെ തിരോധാനത്തില്‍ ഊര്‍ജിത അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കുട്ടിയെ കണ്ടെത്താനാ...

മൂക്കില്‍ നിന്ന് രക്തം വന്ന നിലയിലും നാക്ക് കടിച്ച അവസ്ഥയിലും ആയിരുന്നു... ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ല.. മുന്‍വാതിലിന്റെ അകത്തെ കൊളുത്ത് നീക്കിയ നിലയില്‍! 78കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത....

10 January 2021

വണ്ടിത്തടം പാലപ്പൂരു റോഡില്‍ ദാറുസലാം വീട്ടില്‍ ചാന്‍ബീവീയെ(78) വീടിന് ഉള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ല എന്നതും മുന്‍ വാതിലിന്റെ അകത്തെ കൊളുത്ത...

സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കു വാക്സീൻ വിതരണം 133 കേന്ദ്രങ്ങളിൽ..എറണാകുളത്തു പന്ത്രണ്ടും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 വീതവും മറ്റു ജില്ലകളിൽ 9 വീതവും കേന്ദ്രങ്ങളുണ്ടാകും.

10 January 2021

ഒരു കേന്ദ്രത്തിൽ 100 പേർ എന്ന ക്രമത്തിൽ ദിവസവും 13,300 പേർക്കു വാക്സീൻ നൽകും. സമയം രാവിലെ 9 മുതൽ 5 വരെ. സർക്കാർ മേഖലയിലെ അലോപ്പതി, ആയുഷ് ആരോഗ്യ കേന്ദ്രങ്ങളും സ്വകാര്യ ആശുപത്രികളുമാണ് കുത്തിവയ്പ്പു കേന...

കുഞ്ഞാലിക്കുട്ടിയുടെ മോഹങ്ങള്‍ പൂവണിയുമോ ?കുഞാപ്പക്കെതിരെ പാണക്കാട് പടയൊരുക്കം: ഓടിയില്ലെങ്കില്‍ ഓടിക്കും

10 January 2021

നിയമസഭയിലേക്ക് മത്സരിക്കുന്ന പി.കെ. കുഞ്ഞാലികുട്ടിയെ വെട്ടി നിരത്താന്‍ പാണക്കാട് വീട്ടില്‍ നിന്നു തന്നെ ചരടുവലികള്‍ തുടങ്ങി. യു ഡി എഫ് നേതൃത്വത്തെ മുന്‍മുനയില്‍ നിര്‍ത്തി പി.കെ.കുഞ്ഞാലിക്കുട്ടിയില്‍ ന...

അച്ഛൻ കോവിഡ് ബാധിച്ച് മരിച്ചത് ദിവസങ്ങൾക്ക് മുൻപ്! അമ്മ കോവിഡ് പോസിറ്റീവായി വീട്ടിൽ ചികിത്സയിൽ; ബാങ്ക് ഓഫീസറായ യുവതി മാനസികമായി തകര്‍ന്നതോടെ കണ്ടെത്തിയ വഴി അമ്പരപ്പിക്കുന്നത്; കോവിഡ് വരാതിരിക്കാന്‍ അല്‍പം കടന്ന കൈ സ്വീകരിക്കുകയാണെന്ന് അവസാനമായി അവളെഴുതിയ ശേഷം ചെയ്തത്... അമ്പരന്ന് നാട്ടുകാർ

10 January 2021

കോവിഡ് ബാധിക്കുമെന്ന് ഭയന്ന് ബാങ്ക് ഓഫീസറായ യുവതി ജീവനൊടുക്കി. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. എസ്ബിഐയില്‍ പ്രൊബേഷനറി ഓഫീസറായി ജോലി ചെയ്തിരുന്ന വാണിയാണ് വാടക വീട്ടില്‍ തൂങ്ങി മരിച്ചത്. സഹ പ്രവര്‍ത്തക...

ചെറുതുരുത്തിയില്‍ യുവാവിനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി

10 January 2021

ചെറുതുരുത്തിയില്‍ യുവാവിനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പൈങ്കുളം അയ്യപ്പനെഴുതച്ഛന്‍ പടിക്ക് സമീപം താമസിക്കുന്ന കിഴക്കേ മേനത്ത് വീട്ടില്‍ ബാലന്റെ മകന്‍ രോഹിത് (26) ആണ് മരിച്ചത്. പൈങ്കുളം പാറക്കടവ...

അ​ട​യ്ക്ക​യും തേ​ങ്ങ​യും പ​റി​ക്കു​ന്ന ജോ​ലി ചെ​യ്തി​രു​ന്ന വി​ജ​യ​ന്‍ ന​ന്നാ​യി അ​ധ്വാ​നി​ച്ച്‌ കു​ടും​ബം പു​ല​ര്‍​ത്തി​യി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു; പക്ഷെ ആ ഒരൊറ്റ സ്വഭാവത്തിന് അടിമയായി മാറിയപ്പോൾ എല്ലാം തകിടം മറിഞ്ഞു.. അ​മ്മ​യെ അ​ച്ഛ​ന്‍ വെ​ടി​വ​ച്ചു, ഇ​പ്പോ​ള്‍ അ​മ്മ അ​ന​ങ്ങു​ന്നി​ല്ല.! പേടിച്ച് വിറച്ച് ആ അ​ഞ്ചു​വ​യ​സു​കാ​ര​ന്‍ അടുത്ത വീട്ടിലേക്ക് ഓടി; തിരിച്ച് വന്നപ്പോൾ കണ്ട കാഴ്ച്ച അതിലും ഭീകരം! അമ്പരന്ന് നാട്ടുകാർ

10 January 2021

അ​മ്മ​യെ അ​ച്ഛ​ന്‍ വെ​ടി​വ​ച്ചു​കൊ​ല്ലു​ന്ന​തി​ന് ഏ​ക ദൃ​ക്സാ​ക്ഷി​യാ​യ​ത് അ​ഞ്ചു വ​യ​സു​കാ​ര​നാ​യ മ​ക​ന്‍. കാ​ന​ത്തൂ​ര്‍ തെ​ക്കേ​ക്ക​ര​യി​ലെ ബേ​ബി​യെ ഭ​ര്‍​ത്താ​വ് വി​ജ​യ​ന്‍ വെ​ടി​വ​ച്ച കാ​ര്യം ആ​ദ്...

സ്പീക്കറെ ചോദ്യം ചെയ്യാന്‍ നിയമ തടസ്സങ്ങളില്ല... ഡോളര്‍ കടത്തു കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും....

10 January 2021

സ്പീക്കറെ ചോദ്യം ചെയ്യാന്‍ നിയമ തടസ്സങ്ങളില്ല.. ഡോളര്‍ കടത്തു കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. സഭാ സമ്മേളനത്തിനു ശേഷമായിരിക്കും ചോദ്യം ചെയ്യുക. കസ്റ്റംസ് ആക്ട് പ്...

കന്യാകുമാരി ദേശീയ ടൂറിസം മേഖലയില്‍ അഗ്‌നിബാധ... തീപിടിത്തത്തില്‍ എഴുപതോളം കടകള്‍ കത്തി നശിച്ചു

10 January 2021

കന്യാകുമാരി ദേശീയ ടൂറിസം മേഖലയില്‍ അഗ്‌നിബാധ . ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയുണ്ടായ തീപ്പിടിത്തത്തില്‍ എഴുപതോളം കടകളാണ് കത്തിനശിച്ചത് . കളിപ്പാട്ടങ്ങള്‍, പൂജാ സാധനങ്ങള്‍ എന്നിവ വിറ്റിരുന്നവയും ഹോട്...

എം.സി റോഡിലെ ഗതാഗതം തടസപ്പെടുത്തി ഗുണ്ടാ വിളയാട്ടം: രണ്ടു പ്രതികളെ പൊലീസ് പിടികൂടി

10 January 2021

കടന്നു പോകാൻ സൈഡ് കൊടുത്തില്ലന്നാരോപിച്ച് ലോറിയെ പിൻതുടർന്ന് തടഞ്ഞ് നിർത്തുകയും ലോറി ഡ്രൈവറെ മർദിക്കുകയും താക്കോൽ ഊരിക്കോണ്ട് പോവുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സംക്രാന്തി പെരുമ്പായിക്കാട് ...

അമ്മയെ വെടിവെച്ചു കൊന്ന വിവരം അയല്‍ക്കാരെ ആദ്യം അറിയിച്ചത് ഒന്നാംക്ലാസുകാരന്‍.... അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ കുരുന്ന് ഒന്നുമറിയാതെ കളിക്കുന്ന കാഴ്ച കണ്ട് നാട്ടുകാര്‍ ഒന്നടങ്കം വിതുമ്പി

10 January 2021

അമ്മയെ വെടിവെച്ചു കൊന്ന വിവരം അയല്‍ക്കാരെ ആദ്യം അറിയിച്ചത് ഒന്നാംക്ലാസുകാരന്‍.... അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ കുരുന്ന് ഒന്നുമറിയാതെ കളിക്കുന്ന കാഴ്ച കണ്ട് നാട്ടുകാര്‍ ഒന്നടങ്കം വിതുമ്പി. ച്ഛനും അമ്മ...

തിരൂരങ്ങാടിയില്‍ റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

10 January 2021

തിരൂരങ്ങാടിയില്‍ റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പള്ളിപ്പടി കൊട്ടേക്കാടന്‍ ഇബ്രാഹീം ബാദുഷയുടെ മകന്‍ ജാസില്‍ ബാദുഷാണ് (ഒമ്പത്) മരിച്ചത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭ...

Malayali Vartha Recommends