Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

സം​സ്ഥാ​ന​ത്തു 133 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യും; വാ​ക്സി​നാ​യി ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 3,54,897 പേ​ർ

09 January 2021

സം​സ്ഥാ​ന​ത്തു 133 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യും. എ​റ​ണാ​കു​ള​ത്ത് 12, തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടും 11 , മ​റ്റു ജി​ല്ല​ക​ളി​ല്‍ ഒ​ന്‍​പ​തു കേ​ന്ദ്ര​ങ്ങ​ളി​ലു​മ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍

09 January 2021

കാസര്‍കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ പോലീസുകാരനെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. പതിനേഴ്കാരിയെ പ്ര...

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി​യ​ത് ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ല്‍ മൂ​ല​മാ​ണ്; സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​രോ​ധ രം​ഗ​ത്തെ ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ള്‍ കൊ​ണ്ട് ത​ട​യി​ടാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

09 January 2021

കോ​വി​ഡ് കാ​ല​ത്തെ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​രോ​ധ രം​ഗ​ത്തെ നേ​ട്ട​ങ്ങ​ള്‍ ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ള്‍ കൊ​ണ്ട് ത​ട​യി​ടാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്...

തിരുവനന്തപുരത്ത് ഫോര്‍ട്ട് പോലീസുകാരെ ഗൂണ്ടകള്‍ ആക്രമിച്ചു

09 January 2021

തിരുവനന്തപുരത്ത് ഫോര്‍ട്ട് പൊലീസിന് നേരെ ഗൂണ്ടാ ആക്രമണം. തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലിന് സമീപമാണ് സംഭവം നടന്നത്. കൊലപാതക കേസിലടക്കം പ്രതികളായവരെ കസ്റ്റഡിയിലെടുക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. ര...

തിരുവനന്തപുരത്ത് പൊലീസിന് നേരെ ഗൂണ്ടാ ആക്രമണം; പോലീസ് ജീപ്പിന് നേരെ അക്രമികള്‍ വാഹനമോടിച്ചു കയറ്റി

09 January 2021

തിരുവനന്തപുരത്ത് പൊലീസിന് നേരെ ഗൂണ്ടാ ആക്രമണം. തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലിന് സമീപമാണ് സംഭവം നടന്നത്. ഫോര്‍ട്ട് പൊലീസിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. കൊലപാതക കേസിലടക്കം പ്രതികളായവരെ കസ്റ്റഡ...

അമ്മ മകനെ പീഡിപ്പിച്ച കേസ്... എല്ലാം കെട്ടിച്ചമച്ചത്; അമ്മയ്‌ക്കെതിരായ മൊഴി സഹോദരനെ മര്‍ദ്ദിച്ച് പറയിപ്പിച്ചതാണെന്ന് ഇളയ മകന്‍

09 January 2021

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ഇളയമകന്റെ വെൡപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. അമ്മയ്‌ക്കെതിരായ മൊഴി സഹോദരനെ മര്‍ദ്ദിച്ച് പറയിപ്പിച്ചതാണെന്ന് ഇളയ മകന്‍ വെളിപ്പെടുത്തി. അച്ഛന്‍ തങ്ങളെ...

കേരളത്തിലെ തിയറ്ററുകള്‍ തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന

09 January 2021

കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്(ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള). ഒരു തമിഴ് സിനിമയ്ക്കു വേണ്ടി മാത്രം തിയേറ്റര്‍ തുറക്കുന്ന...

തമിഴ് സിനിമയ്ക്ക് വേണ്ടി തിയറ്റര്‍ തുറന്നാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കും; മാസ്റ്ററിനായി കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിയോക്; ദളപതി ചിത്രം മാസ്റ്ററിന്റെ റിലീസിൽ അവ്യക്തത തുടരുന്നു

09 January 2021

വിജയിയുടെ 'മാസ്റ്റര്‍' സിനിമയുടെ റിലീസിനായി കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്(ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള). ഒരു ത...

കണ്ണില്ലാത്ത ക്രൂരതയ്ക്ക് അവസാനമില്ലേ... അഞ്ച് മാസം പ്രായമുള്ള ആണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍

09 January 2021

അങ്കമാലിയില്‍ അഞ്ച് മാസം പ്രായമുള്ള ആണ്‍കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. അങ്കമാലി മൂക്കന്നൂരില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആഴകം സെന്റ് മേരീസ് യാക്കോബായ ഹെര്‍മോണ്‍...

സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,239 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 4988 പേര്‍ക്ക്; 435 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ഇന്ന് 22 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു; ആകെ മരണം 3279 ആയി

09 January 2021

സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂര്‍ 403, തിരുവനന്തപുരം 344, ആലപ്പുഴ 318, ഇടുക്കി 222...

3.5 കോടിയുടെ കാർ സ്വന്തം വീട്ടുമുറ്റത്ത്: പണം കൊടുത്ത് വാങ്ങിയതല്ല: മലയാളികളെ ഞെട്ടിച്ച് ഒരു 25 കാരൻ

09 January 2021

മൂന്നരക്കോടിയുടെ കാറ് സ്വന്തം വീട്ടുമുറ്റത്ത്... എന്നാൽ ഈ കാർ വാങ്ങിയതല്ല എന്നതാണ് അതിശയം... മലയാളികളെ അമ്പരപ്പിച്ച് 25 വയസ്സുകാരൻ...ഈ കാറ് കൂലിപ്പണിക്കാരൻ അനസിനെ വീട്ടിൽ എങ്ങനെ വന്നു എന്ന് അല്ലേ?സ്വയ...

കേരളം ഭരിക്കുന്നത് രാജാവല്ല; അഴിമതി നടന്നിട്ടും അറിയാത്ത മുഖ്യമന്ത്രി ഭരിക്കാന്‍ യോഗ്യനല്ല; മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ

09 January 2021

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ. അഴിമതി നടന്നിട്ടും അറിയാത്ത മുഖ്യമന്ത്രി ഭരിക്കാന്‍ യോഗ്യനല്ല. കേരളം ഭരിക്കുന്നത് രാജാവല്ല. ഓണ്‍ലൈനില്‍ പാലം ഉദ്ഘാടനം ച...

ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി ആരോഗ്യ വകുപ്പിന്റെ കര്‍മ്മ പദ്ധതി; 2030ഓടെ ഹെപ്പറ്റെറ്റിസ് സി മൂലമുള്ള മരണം ഇല്ലാതാക്കുക ലക്ഷ്യം

09 January 2021

2030 ഓടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് സി നിവാരണത്തിനും വൈറല്‍ ഹെപ്പറ്റൈറ്റിസ് (എ, ബി, സി, ഇ) മൂലമുളള മരണനിരക്കും രോഗാവസ്ഥയും, രോഗാതുരതയും കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പ് വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ...

കെമാല്‍ പാഷയ്‌ക്കെതിരെ ഫോണില്‍ തെറിയഭിഷേകം; പോലീസ് കേസെടുത്തു; മുഖ്യമന്ത്രി പിണറായി വിജയന്‍ വരണമെന്നില്ല പാലം ഉദ്ഘാടനം ചെയ്യാന്‍ എന്നു പറഞ്ഞത് ചിലരെ പ്രകോപിപ്പിച്ചു; മുഖ്യമന്ത്രിയും മന്ത്രിയും വിമര്‍ശിച്ചു പിന്നാലെ തെറിവിളി ഫോണ്‍കോളും എത്തി

09 January 2021

ഹൈക്കോടതി മുന്‍ ജഡ്ജി കെമാല്‍ പാഷയ്‌ക്കെതിരെ ഫോണില്‍ തെറിയഭിഷേകം. ഉദ്ഘാടനത്തിനു മുന്‍പ് പാലം തുറന്നവരെ പിന്തുണച്ചതിന്റെ പേരിലാണ് സി.പി.എമ്മിനെ പിന്തുണക്കുന്ന വിഭാഗത്തില്‍ നിന്നും തെറി വിളി ഫോണ്‍ കോളുക...

78 വയസ്സുള്ള വയോധിക വീട്ടിനുള്ളിൽ മരിച്ച നിലയിൽ ;കൊലപാതകമെന്ന് സംശയം

09 January 2021

തിരുവല്ലത്ത് 78 വയസ്സായ വൃദ്ധയെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാൻ ബീവി എന്ന സ്ത്രീ ആണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് തിരുവല്ലം പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീ...

Malayali Vartha Recommends