Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

04 JULY 2026 02:27 PM ISTമലയാളി വാര്‍ത്ത
കാൽനടയാത്രക്കാർക്ക് പൊതുഗതാഗത പാത മുറിച്ചുകടക്കാനുള്ള ക്രമീകരണമാണ് സീബ്ര ക്രോസ്സിംഗ്. ലോകത്തിൽ എല്ലായിടത്തും അംഗീകരിക്കപ്പെട്ട സംവിധാനമാണിത്. ഒരു സീബ്രയുടെ ശരീരത്തിലെ വരകളുടെ സദൃശമായി റോഡിൽ ഇരുണ്ടതും മങ്ങിയ നിറത്തിലുള്ളതുമായ സമാന്തര വരകൾ രേഖപ്പെടുത്തുന്നു. സീബ്ര ക്രോസ്സിങ്ങിൽ കാൽനട യാത്രക്കാരുള്ളപ്പ...

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില റെക്കോഡ് ഉയരത്തില്‍

07 January 2021

തുടര്‍ച്ചയായി രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചു. ഇതോടെ, തിരുവനന്തപുരത്ത് പെട്രോളിന് 86 രൂപയും ഡീസലിന് ...

നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ജനങ്ങള്‍ കൂട്ടം കൂടിയത് തിരിച്ചടിയായി; തദ്ദേശതിരഞ്ഞെടുപ്പ് കാലത്തുണ്ടായ ജാഗ്രതക്കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ള കൊവിഡ് വ്യാപനത്തിന് പിന്നിലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

07 January 2021

തദ്ദേശതിരഞ്ഞെടുപ്പ് കാലത്തുണ്ടായ ജാഗ്രതക്കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ള കൊവിഡ് വ്യാപനത്തിന് പിന്നിലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മന്ത്രിയുടെ...

പോര് അവസാനിച്ചു; സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന്‍ നാളെ കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും

07 January 2021

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.. അയ്യപ്പന്‍ നാളെ കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് കെ അയ്യപ്പന്റെ വീട്ടുവിലാസത്തിലേക്ക് ക...

അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്‍റെ അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കും; അങ്കമാലി-ശബരി പാത കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ് നാട്ടിലേക്ക് നീട്ടാന്‍ കഴിയും

07 January 2021

അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്‍റെ അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി മുഖേന പണം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇ...

കേസന്വേഷണത്തിന്റെ നാള്‍വഴികള്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലായത് സാംസ്‌കാരിക കേരളത്തിന്റെ അപചയമാണ്... അഭയ കേസില്‍ പ്രതികളെ അനുകൂലിച്ച് അങ്കമാലി അതിരൂപതാ മുഖപത്രം സത്യദീപം

07 January 2021

കേരളത്തെ ഞെട്ടിച്ച അഭയ കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സ്‌റ്റെഫിക്കും അനുകൂലമായി എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രം സത്യദീപം. കേസന്വേഷണത്തിന്റെ നാള്‍വഴികള്‍ സ്ത്രീത്വത്തെ അപമാനി...

ലാവ്‌ലിന്‍ കേസ്... മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിയാക്കാന്‍ സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് വീണ്ടും നീട്ടി

07 January 2021

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിയാക്കാന്‍ സി.ബി.ഐ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും നീട്ടി. വ്യാഴാഴ്ച ഒടുവിലത്തെ കേസായി ലാവ്‌ലിനുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജ...

കുട്ടികളും സ്ത്രീകളും ആക്രമിക്കപ്പെടാത്ത ഒരു സമൂഹമാണ് ലക്ഷ്യം: മന്ത്രി കെ.കെ.ശൈലജ

07 January 2021

കുട്ടികളും സ്ത്രീകളും ആക്രമിക്കപ്പെടാത്ത ഒരു സമൂഹമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിനായി 2017 മുതല്‍ പ്രത്യേക വനിതാ ശിശുക്ഷേമ വകുപ്പുതന്നെ രൂപീകരിച്ച് വിവിധങ്ങളായ പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പില...

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 560 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2042 പേര്‍

07 January 2021

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 560 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 186 പേരാണ്. 17 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2042 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന...

ഡ്രൈവിംഗ് സ്‌കൂളുകളുടെ ഫീസ് ഏകീകരിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ച് സര്‍ക്കാര്‍

07 January 2021

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പരിശീലന ഫീസ് ഏകീകരിക്കാനും പഠനം നടത്തി ശിപാര്‍ശകള്‍ സമര്‍പ്പിക്കാനായി ഒരു മൂന്നംഗ സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്...

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയായ 'അക്ഷയ കേരളം' ത്തിന് ദേശീയ അംഗീകാരം

07 January 2021

കോവിഡ് പ്രതിസന്ധിയിലും രാജ്യത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതിയായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയായ 'അക്ഷയ കേരളം' തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ അറ...

താമസിക്കുന്ന കെട്ടിടം അനധികൃതമായി ഹോട്ടലാക്കി മാറ്റി; ബോളിവുഡ് നടന്‍ സോനു സൂദിനെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്

07 January 2021

ബോളിവുഡ് നടന്‍ സോനു സൂദിനെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്. താമസിക്കുന്ന കെട്ടിടം അനധികൃതമായി ഹോട്ടലാക്കി മാറ്റിയെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. മുംബൈ ജുഹുവിലെ ആറ് നില കെട്ടിടമാണ് താരം ഹോട്ടല...

ക​ണ്ടു​കൊ​ണ്ട് നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കും കു​റ്റം പ​റ​യു​ന്ന​വ​ര്‍​ക്കും ക​യ​റി നി​ര​ങ്ങാ​നു​ള്ള​ത​ല്ല പാ​ല​ങ്ങ​ളും റോ​ഡു​ക​ളും; വി ​ഫോ​ര്‍ കൊ​ച്ചി നിയമവിരുദ്ധ സംഘടനയാണെന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍

07 January 2021

വൈ​റ്റി​ല മേ​ല്‍​പ്പാ​ലം തു​റ​ന്നു​കൊ​ടു​ത്ത വി ​ഫോ​ര്‍ കൊ​ച്ചി വൈ​റ്റ് കോ​ള​ര്‍ മാ​ഫി​യ​യാ​ണെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍. നി​യ​മ​വി​രു​ദ്ധ സം​ഘ​ട​ന​യാ​ണ് വി ​ഫോ​ര്‍ കൊ​ച്ചി​യെ​ന്നും അ​ദ്ദേ​ഹം ആ​...

ഇ-ആംസ്, ഫ്‌ളീറ്റ് മാനേജ്‌മെന്റ് ഉദ്ഘാടനം ചെയ്തു; ഓരോ ഓഫീസിലെയും വിവരങ്ങള്‍ ക്രോഡീകരിച്ച് ഡിജിറ്റലൈസ് ചെയ്യുന്നതിന് വെബ് ആപ്ലിക്കേഷന്‍

07 January 2021

എകസൈസ് വകുപ്പിലെ സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരങ്ങള്‍ ക്രോഡീകരിക്കുന്ന e-ARMS (Excise Asset Repository and Managent System) വെബ് ആപ്ലിക്കേഷന്റെ ഉദ്ഘാടനം മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. https...

അമ്മയുടെ കൊടും ക്രൂരത... നവജാത ശിശുവിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍

07 January 2021

കാസര്‍കോട് ചെക്കോലില്‍ നവജാത ശിശുവിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊന്ന കേസില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചെടേക്കാല്‍ സ്വദേശി ഷാഹിനയാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തു...

വര്‍ഷങ്ങള്‍ക്കു മുമ്ബ് മകന്‍ കാറിടിച്ച് മരിച്ച അതേ സ്ഥലത്ത് അച്ഛനും കാറിടിച്ച് മരിച്ചു

07 January 2021

പതിനാറു വര്‍ഷങ്ങള്‍ക്കു മുമ്ബ് മകന്‍ കാറിടിച്ച് മരിച്ച അതേ സ്ഥലത്ത് വച്ച് അച്ഛനും കാറിടിച്ച് മരിച്ചു. രാമനാട്ടുകരയ്ക്കടുത്ത് അഴിഞ്ഞിലം ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപത്തെ കിഴക്കുമ്ബാട്ട് രാമകൃഷ്ണന്‍ (57) ...

Malayali Vartha Recommends