Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....

19 MAY 2024 01:35 PM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്. നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്. എന്നാൽ, യദു ലൈംഗിക ചേഷ്ട കാണിച്ചതിന് തെളിവ് കണ്ടെത്താനാകാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്. ഡ്രൈവർ യദു മേയർ ആര്യ രാജേന്ദ്രനെ ലൈംഗിക ചേഷ്ട...

ഞെട്ടിത്തരിച്ച് സിപിഎം... എല്ലാ പ്രവചനങ്ങളോയും മാറ്റി മറിച്ച അടൂര്‍ പ്രകാശ് ആറ്റിങ്ങലിന്റെ ഹൃദയമാകുന്നു; എംഎല്‍എയില്‍ നിന്നും എംപിയിലേക്കുള്ള കുതിപ്പ് ഇങ്ങനെ... 

24 May 2019

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് സിപിഎമ്മിന്റെ കരുത്തനായ എ. സമ്പത്തിനെ തോല്‍പ്പിച്ച് ഒന്നാമതെത്തിയത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോള്‍...

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

24 May 2019

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത്തിന്റെയും മാതാപിതാക്കള്‍ ആണ് ഹര്‍ജി ന...

നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മിക്‌സ്ചര്‍ മെഷിന്‍ മറിഞ്ഞു വീണ് യുവാവിന് ദാരുണ മരണം

24 May 2019

മിക്‌സ്ചര്‍ മെഷിന്റെ അടിയില്‍ പെട്ട് യുവാവിന് ദാരുണ മരണം. പുന്നപ്ര വടക്കു പഞ്ചായത്ത് രണ്ടാം വാര്‍ഡ് കൂനംപുര വെളിയില്‍ അനില്‍കുമാറിന്റെ മകന്‍ അഭിജിത്ത് (24) ആണ് മരിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ...

ആറു നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്... നാല് എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക്

24 May 2019

ആറു നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്.നാല് എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക്. കോണ്‍ഗ്രസ് അംഗങ്ങളായ കെ.മുരളീധരന്‍ വടകര, ഹൈബി ഈഡന്‍ എറണാകുളം, അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ എന്നിവരും സിപിഎമ്മിലെ എ.എം. ആരിഫ് ആ...

കോഴിക്കോട് സിപിഎം ആര്‍എംപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

24 May 2019

ജില്ലയിലെ ഏറാമല തട്ടോളിക്കരയില്‍ സിപിഎം ആര്‍എംപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. വൈക്കിലക്കരിയില്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകരുടെ വീടിന് നേരെയും ബോംബേറുണ്ടായി. രണ്ട് സംഭവങ്ങളിലും ആര്‍ക...

കോൺഗ്രസ്സ് നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ പിഴച്ചില്ല; രാഹുലിന് വയനാട്ടിൽ റെക്കോഡ‌് ഭൂരിപക്ഷം തൂത്തുവാരി ഉജ്ജ്വല വിജയം; കോൺഗ്രസ് കുടുംബത്തിന്റെ കുത്തക മണ്ഡലത്തിൽ പരാജയം

23 May 2019

ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി പറയുന്നുണ്ടാകണം. ഇല്ലെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധി എന്താകുമെന്ന് എല്ലാ പ്രവചനങ്ങള്‍ക്കും ...

"ഇടത് കോട്ട തകർത്ത വിജയം"; കാസര്‍കോട് അട്ടിമറിക്കൊടുവില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് ഉജ്വലവിജയം

23 May 2019

ഇടതിന്റെ പൊന്നാപുരം കോട്ട കോണ്‍ഗ്രസ് പിടിച്ചെടുത്തു. വമ്പന്‍ രാഷ്ട്രീയ അട്ടിമറിക്കൊടുവില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് ജയിച്ചുകയറിയത് 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിന്. 35 വര്‍ഷത്തിന് ശേഷമാണ് യ...

ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കേരളത്തില്‍ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

23 May 2019

ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കേരളത്തില്‍ ഉണ്ടായ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് തെരഞ്ഞെടുപ്പില്‍ എല്‍ ഡി എ...

തൃശൂര് എന്നെ അങ്ങ് എടുത്തു... യുഡിഎഫ് സ്ഥാനാർഥി ടിഎൻ പ്രതാപന് മികച്ച ഭൂരിപക്ഷത്തോടെ വമ്പൻ വിജയം

23 May 2019

യുഡിഎഫ് സ്ഥാനാർഥി ടിഎൻ പ്രതാപന് മികച്ച ഭൂരിപക്ഷത്തോടെ വിജയം. സുരേഷ് ഗോപിയുടെ സെലിബ്രിറ്റി സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമായിരുന്നു തൃശൂർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് സുരേഷ് ഗോപിയുട...

'അടിപതറി സിപിഎം'; ഇടുക്കിയുടെ മണ്ണില്‍ ഡീന്‍ കുര്യാക്കോസിന് വമ്പൻ വിജയം

23 May 2019

ഇടുക്കിയുടെ മണ്ണില്‍ ഡീന്‍ കുര്യാക്കോസിലൂടെ വിജയക്കൊടി പാറിച്ച് കോണ്‍ഗ്രസ്. ഇടുക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ലോക്‌സഭയിലേക്ക് ജയിച്ചുകയറുന്ന...

ചാലക്കുടിയിലെ അടിയൊഴുക്കിന് തളരാതെ ബെന്നിച്ചായൻ; കോണ്‍ഗ്രസിലെ അതികായനായ പിസി ചാക്കോയുടെ നഷ്ടപെട്ട മണ്ഡലം തിരിച്ച് പിടിച്ച് യുഡിഎഫിന്റെ അഭിമാനമായി ബെന്നി ബഹന്നാൻ

23 May 2019

2014ല്‍ കോണ്‍ഗ്രസിലെ അതികായനായ പി സി ചാക്കോയെ പരാജയപ്പെടുത്തി ഇന്നസെന്റ് പിടിച്ചെടുത്ത ചാലക്കുടി മണ്ഡലം വീണ്ടും യുഡിഎഫ് പിടിച്ചെടുത്തു. ചാലക്കുടിയില്‍ വോട്ടിനെ സ്വാധീനിച്ചത് പ്രളയവും പ്രളയാനന്തര പ്രവര...

കണ്ണൂരിന്റെ സ്വന്തം കെ സുധാകരൻ ; കണ്ണൂർ ഒന്നടങ്കം പിടിച്ചടക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരൻ; മണ്ഡലങ്ങളിലെ മേൽക്കൈ എൽഡിഎഫ് അവകാശപ്പെട്ടിരുന്നെങ്കിലും നിസ്സാര വോട്ടിനു കഴിഞ്ഞ തവണ കൈവിട്ട കണ്ണൂർ നിയമസഭാ മണ്ഡലത്തെ ഇപ്പോഴും തങ്ങളുടെ കണക്കിൽതന്നെയായിരുന്നു യുഡിഎഫ് കൂട്ടിയത്

23 May 2019

കണ്ണൂർ ഒന്നടങ്കം പിടിച്ചടക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരൻ. മികച്ച ഭൂരിപക്ഷത്തോടെ വൻ വിജയമാണ് ഇത്തവണ സുധാകരൻ നേടിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനം പോലെ ഇക്കുറിയും ശ്രീമതിയും ...

"കേരളമാകെ ആഞ്ഞടിച്ച വലത് തരംഗത്തിനൊപ്പം കോട്ടയവും" ;കോട്ടയം മണ്ഡലത്തില്‍ തോമസ് ചാഴികാടന് അനായാസ വിജയം

23 May 2019

കോട്ടയം മണ്ഡലത്തില്‍ തോമസ് ചാഴികാടന് വിജയം. കേരളമാകെ ആഞ്ഞടിച്ച വലത് തരംഗത്തിനൊപ്പം രാഷ്ട്രീയ സാഹചര്യങ്ങള്‍കൂടി അനുകൂലമായപ്പോള്‍ വോട്ടണ്ണലിന്റെ ഒരു ഘട്ടത്തിലും തോമസ് ചാഴികാടന് വെല്ലുവിളിയുണ്ടായില്ല. ആദ...

ഒളിക്യാമറാ വിവാദത്തിൽ ഉലയാതെ എം.കെ രാഘവൻ; വ്യക്തമായ ലീഡ് നിലനിറുത്തി കോഴിക്കോട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് ഉജ്ജ്വല വിജയം

23 May 2019

ഒളിക്യാമറാ വിവാദത്തിൽ ഉലയാതെ വ്യക്തമായ ലീഡ് നിലനിറുത്തി കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവന് ഉജ്ജ്വല വിജയം. 85225 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഘവൻ വിജയം കരസ്ഥമാക്കിയത്. സി.പി.എമ്മിന്റെ എ....

അക്രമ രാഷ്‌ടീയത്തിന് കനത്ത തിരിച്ചടി; ഒരിക്കൽ കൂടി കരുത്തുറ്റ നേതാവെന്ന് തെളിയിച്ച് അര ലക്ഷത്തിലേറെ ഭൂരിപക്ഷവുമായി കെ മുരളീധരൻ

23 May 2019

വടകര ലോക്‌സഭാ മണ്ഡലത്തില്‍ പല നേതാക്കളെയും പരിഗണിച്ചെങ്കിലും തൃപ്തരാകാത്ത നേതൃത്വം അവസാനം മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത്. അത് പ്രചരണത്തില്‍ ഏറെ മുന്നേറിയ സി.പി.എമ്മിന് വലിയ തിരിച്ചടിയായിരുന്നു. അതിന...

Malayali Vartha Recommends