Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കാത്തിരുന്ന് കാണാം... മത്സരിക്കുന്നില്ലെന്ന് പറഞ്ഞ കെ സുധാകരനെ നിര്‍ബന്ധിപ്പിച്ച് പ്രസിഡന്റ് സ്ഥാനം ഒഴിപ്പിച്ച് മത്സരിപ്പിച്ചു; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കിട്ടിയ അവസരം മുതലാക്കി എതിരാളികള്‍; തത്ക്കാലം തണുത്ത് സുധാകരന്‍; ധൃതിയോ അതൃപ്തിയോ ഇല്ല, കെസിയെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നുവെന്ന് കെ സുധാകരന്‍

07 MAY 2024 08:36 AM ISTമലയാളി വാര്‍ത്ത
കെ സുധാകരനെ സംബന്ധിച്ച് നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. മത്സരിക്കുന്നില്ലെന്ന് പറഞ്ഞ കെ സുധാകരനെ നിര്‍ബന്ധിപ്പിച്ച് പ്രസിഡന്റ് സ്ഥാനം ഒഴിപ്പിച്ച് മത്സരിപ്പിച്ചു. അവസാനം പ്രസിഡന്റ് സ്ഥാനം തുലാസില്‍. നിരന്തരം വിവാദത്തിലാകുന്ന സുധാകരനെ തത്ക്കാലം വേണ്ടെന്ന നിലപാടിലാണ് എതിര്‍ പക്ഷം.അതിനാല്‍ തന്നെ കണ്ണൂരില...

എല്ലാം ഡബിള്‍ ഓക്കെ... ആനകള്‍ തൃശൂര്‍ക്കാരുടെ വികാരമാണ്; അതിനെതിരെ ആര് പറഞ്ഞാലും ഒതുക്കൂട്ടോ ; ഒരു ഉത്സവത്തിനും പെരുന്നാളിനും ആനയെ ഇറക്കില്ലെന്ന് ആനയുടമകള്‍ ചട്ടം പിടിച്ചതോടെ എല്ലാം ഡബിള്‍ ഓക്കെ

11 May 2019

ആനകളുമായുള്ള തൃശൂര്‍ക്കാരുടെ ബന്ധം അഭേദ്യമാണ്. തൃശൂരിലൂടെ സഞ്ചരിച്ചാല്‍ സിനിമാ താരങ്ങളെപ്പോലെ വലിയ ഫ്‌ളക്‌സില്‍ ആനകളെ കാണാം. അതെ, ആനകള്‍ അവരുടെ സൂപ്പര്‍ സ്റ്റാറുകളാണ്. അപ്പോള്‍ പിന്നെ ആനകളുടെ ആനയായ തെ...

പ്രകാശം കണ്ട് ഭയക്കുകയും തുറിച്ചുനോക്കുകയും ചെയ്ത നാലാം ക്ലാസുകാരന്റെ ദേഹത്ത് നൂല് ജപിച്ചുകെട്ടി മാതാപിതാക്കൾ- വൈകുന്നേരത്തോടെ അവശനിലയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ പനിക്കുള്ള മരുന്നു നൽകി തിരികെ അയച്ച് അധികൃതർ- തീരെ വയ്യാതായ കുട്ടിയെ മറ്റൊരു ആശുപത്രിയിലെത്തിച്ചതോടെ അറിഞ്ഞത് കുട്ടിക്ക് പേവിഷ ബാധയേറ്റെന്ന്... ദിവസങ്ങൾക്ക് ശേഷം ചികിത്സ ഇല്ലാതെ ദാരുണാന്ത്യം

11 May 2019

എട്ടുവയസ്സുകാരന് പേ വിഷ ബാധയേറ്റ് ദിവസങ്ങള്‍ക്ക് ശേഷം ദാരുണാന്ത്യം. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് സംഭവം. വെമ്പായം സ്വദേശികളായ മണിക്കുട്ടന്‍-റീന ദമ്പതികളുടെ മകനായ അഭിഷേക് ആണ് മരിച്ചത്. ശരീരത്തില്‍ മു...

ഇഷ്ടപ്രകാരം മുടിവെട്ടിയതിൽ പ്രകോപിതയായി അമ്മ വഴക്ക് പറഞ്ഞതിന്റെ പേരില്‍ ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

11 May 2019

മുടിവെട്ടിയ സ്റ്റൈലിനെ ചൊല്ലി അമ്മയോട് വഴക്കിട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. വളളികുന്നം പുത്തന്‍ചന്ത സുബിജാലയത്തില്‍ ശ്രീജയുടേയും പരേതനായ ജയന്റെയും മകന്‍ അഭിജിത്ത് (13) ആണ് ഇഷ്ടപ്രകാര...

ഒപ്പം നിന്നവരെ സുരേഷ്ഗോപി മറക്കില്ല; കാറളം പുല്ലാത്തറയിൽ തനിക്കു വേണ്ടി ജയ് വിളിച്ച സഹോദരിയെ കാണാൻ സുരേഷ് ഗോപി നേരിട്ട് എത്തി

11 May 2019

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും തനിക്ക് ഒപ്പം നിന്നവരെ കാണാൻ എത്തുകയാണ് നടനും പ്രവർത്തകനുമായ സുരേഷ് ഗോപി. കാറളം പുല്ലാത്തറയിൽ തനിക്കു വേണ്ടി ജയ് വിളിച്ച സഹോദരിയെ കാണാൻ സുരേഷ് ഗോപി നേരിട്ട് തന്നെ എത്തി....

സ്‌കൂള്‍ തുറക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കടകളിലും മറ്റും പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം... സിറിഞ്ചില്‍ ചോക്ലേറ്റ് നിറച്ച്‌ വില്പന തകർത്തു... ആശുപത്രികള്‍, ലാബോറട്ടറികള്‍ എന്നിവിടങ്ങളില്‍ നിന്ന് ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്ന സിറിഞ്ചുകളില്‍ ചോക്ലേറ്റ് നിറയ്ക്കുന്ന സാഹചര്യം കണക്കിലെടുത്ത് നിരോധനം

11 May 2019

തങ്കശേരി ഭാഗത്ത് ഇത്തരത്തില്‍ സിറിഞ്ചിലുള്ള ചോക്ലേറ്റ് വില്‍ക്കുന്നതായും കുട്ടികള്‍ വ്യാപകമായി ഉപയോഗിക്കുന്നതായും മാതാപിതാക്കള്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പരിശോധന തുടങ്ങ...

പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്ത്; മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തും പാമ്പുരുത്തിയിലും കള്ളവോട്ട് നടന്നതായി സ്ഥിരീകരണം

11 May 2019

പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്താണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തും പാമ്പുരുത്തിയിലും കള്ളവോട്ട് നടന്നതായ...

ഹുവ തോ ഹുവ; കോണ്‍ഗ്രസിന് തലവേദനയായി കോണ്‍ഗ്രസ് പ്രവാസി വിഭാഗം മേധാവി സാം പിത്രോദയുടെ വിവാദ പ്രസ്താവന

11 May 2019

കോണ്‍ഗ്രസിന് തലവേദനയായി കോണ്‍ഗ്രസ് പ്രവാസി വിഭാഗം മേധാവി സാം പിത്രോദയുടെ വിവാദ പ്രസ്താവന. സിഖ് കൂട്ടകൊലയുമായി ബന്ധപ്പെട്ട് സാം പിത്രോദ നടത്തിയ വിവാദ പ്രസ്താവന ആയുധമാക്കിയിരിക്കുകയാണ് ബി.ജെ.പി. പിത്രോ...

തൃശൂരില്‍ ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറു വയസ്സുകാരന് ദാരുണാന്ത്യം, ഡ്രൈവറടക്കം ഏഴുപേര്‍ക്ക് പരിക്ക്

11 May 2019

തൃശൂരില്‍ ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറു വയസ്സുകാരന്‍ മരിച്ചു. തൃശൂര്‍ മുണ്ടൂരിന് സമീപം പുറ്റേക്കരയിലാണ് അപകടം. തിരൂര്‍ സ്വദേശി അലന്‍ കൃഷ്ണനാണ് മരിച്ചത്.ഡ്രൈവര്‍ അടക്കം ഏഴുപേര്‍ക്ക്...

രണ്ട് ബസ്സുകളും തമ്മില്‍ പൊരിഞ്ഞ തർക്കം... മുന്‍വശത്തെ ചില്ല് മറ്റൊരു ബസ്സിന്റെ ജീവനക്കാര്‍ അടിച്ചുതകർത്തതോടെ സംഭവം കയ്യിന്ന് പോയി... സ്വകാര്യ ബസ്സ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ യാത്രക്കാരിയുടെ കണ്ണില്‍ ചില്ല് തുളച്ച് കയറി.... യാത്രക്കാരെ ഞെട്ടിച്ച് കൊച്ചിയിൽ സ്വകാര്യ ബസ്ജീവനക്കാരുടെ വാക്ക് പോര്

11 May 2019

കതൃക്കടവ് പള്ളിക്ക് സമീപം വെള്ളിയാഴ്ച രാവിലെ 10.15നാണ് സംഭവം. സ്വകാര്യബസ്സുകള്‍ തമ്മിലുള്ള സമയത്തര്‍ക്കത്തില്‍ യുവതിക്ക് വലതു കണ്ണിന് പരിക്ക്. തലയോലപ്പറമ്ബ് സ്വദേശിനിയായ അഭിഷ കെ. ഹരിഹരനാണ് പരിക്കേറ്റത...

മാധ്യമപ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന ബിന്ദു ഭാസ്‌കര്‍ ബാലാജി അന്തരിച്ചു, അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

11 May 2019

മാധ്യമപ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന ബിന്ദു ഭാസ്‌കര്‍ ബാലാജി(55) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡോ. കെ.എസ് ബാലാജിയാണ് ഭര്‍ത്താവ്. മകള്‍: സവേര...

ഡോക്ടര്‍മാര്‍ ഞെട്ടിപ്പോയി... തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ഫിറ്റ്‌നസ് പരിശോധന നടത്തി; ആരോഗ്യനില തൃപ്തികരം എന്ന് പ്രാഥമിക വിലയിരുത്തല്‍; രാമചന്ദ്രനെ ഇറക്കില്ലെന്ന് കടും പിടുത്തം പിടിച്ച കളക്ടര്‍ അനുപമയ്ക്ക് ഇനിയെന്ത് പറയാന്‍ പറ്റും

11 May 2019

ഏറെ ആകാക്ഷയോടെയുള്ള തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ഫിറ്റ്‌നസ് പരിശോധന നടത്തി. 3 അംഗ ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധന നടത്തിയത്. പരിശോധന റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറും. ഇനി ഒഴികഴിവ് ന്യായം പറഞ്ഞ് സ...

തീവണ്ടിയുടെ ചവിട്ടുപടിയില്‍ നിന്നും ഇരുന്നും യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

11 May 2019

തീവണ്ടിയുടെ ചവിട്ടുപടിയില്‍ നിന്നും ഇരുന്നും യാത്ര ചെയ്യുന്നവര്‍ക്ക് ഇനി ശ്രദ്ധിച്ചില്ലെങ്കില്‍ പിടിവീഴും. ചവിട്ടു പടിയില്‍ നിന്ന് യാത്ര ചെയ്തതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിച്ച ...

നഗരത്തിലെ പ്രമുഖ ജ്വല്ലറികളില്‍ നിന്നടക്കമുള്ള 22 കിലോ സ്വര്‍ണം കാറില്‍ കൊണ്ടുവരുന്നുണ്ടെന്ന് രണ്ടംഗസംഘത്തിന് കൃത്യമായ അറിവുണ്ടായിരുന്നു... ഫാക്ടറിയിലേക്ക് കാര്‍ വരുന്ന വഴിയില്‍ രണ്ടുപേര്‍ ബൈക്കില്‍ കാത്തുനിന്നു; കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് സ്വര്‍ണം കൈക്കലാക്കിയ ശേഷം രണ്ടുപേരും ബൈക്കില്‍ മുങ്ങി... സിനിമയെ വെല്ലുന്ന മോഷണത്തിൽ നഷ്ടമായത് പ്രമുഖ ജ്വല്ലറികളുടെ സ്വര്‍ണ്ണം; സംഭവത്തിൽ അടിമുടി ദുരൂഹത...

11 May 2019

വ്യാഴാഴ്ച രാത്രിയിലാണ് ആലുവ എടയാറിലെ സിആര്‍ജി മെറ്റലേഴ്‌സ് കമ്ബനിയിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുപോയ സ്വര്‍ണ്ണം ബൈക്കിലെത്തിയ സംഘം കവര്‍ന്നത്. നഗരത്തിലെ പ്രമുഖ ജ്വല്ലറികളില്‍ നിന്നടക്കമുള്ള 22 കിലോ സ...

അടുത്ത അധ്യയന വര്‍ഷം സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ ഒരുമിച്ച് തുടങ്ങും

11 May 2019

അടുത്ത അധ്യയന വര്‍ഷം സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ ഒരുമിച്ച് തുടങ്ങും. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും നിര്‍ദേശം ന...

അവശനിലയിലായ എട്ടു വയസ്സുകാരന് ചികിത്സ നിഷേധിച്ച് മാതാപിതാക്കള്‍... ബാധയെന്ന് പറഞ്ഞ് മന്ത്രവാദിയെ കണ്ട് നൂല്‍ ജപിച്ചു കെട്ടിക്കൊടുത്തു... ഒടുവില്‍ ഇന്നലെ പുലര്‍ച്ചയോടെ കുട്ടി മരിച്ചു, പേവിഷബാധയാണ് മരണകാരണമെന്ന് സംശയം

11 May 2019

മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ച എട്ടു വയസ്സുകാരന് ദാരുണാന്ത്യം . പേവിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നു. വെമ്പായം തലയല്‍ നൂറേക്കര്‍ പിണറുംകുഴി വീട്ടില്‍ മണിക്കുട്ടന്റെയും റീനയുടെ മകന്‍ അഭിഷേകാണ് മര...

Malayali Vartha Recommends