Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു

30 JUNE 2026 12:07 AM ISTമലയാളി വാര്‍ത്ത
അപൂര്‍വ രോഗമായ കവാസാക്കി ബാധിച്ച് ഒന്‍പതു വയസ്സുകാരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് കടലൂര്‍ സ്വദേശിയായ കോടിക്കല്‍ രരോത്ത് ജബ്‌നാസിന്റെയും മുഹസിനയുടെയും മകള്‍ ആയിഷ ഹെല്‍നയാണ് ശനിയാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കോടിക്കല്‍ എഎംയുപി സ്‌കൂളിലെ നാലാം ക്ല...

മുഖ്യമന്ത്രി കസേരയില്‍ നിന്ന് പാര്‍ട്ടി സെക്രട്ടറിയിലേയ്ക്ക്? എംവി ഗോവിന്ദന്‍ മാസ്റ്ററെ വെട്ടിയത് ആരാണ്?

14 November 2020

കാർക്കശ്യത്തിൻ്റെ പിടിയിൽ നിന്നാണ് കോടിയേരി പാർട്ടിയെ മോചിപ്പിച്ച് സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത്. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്തില്ല. അതിനുളള വിലയാണ് ഇപ്പോൾ സി പി എം കൊടുക്കുന്നത്. മക...

കോവിഡ് നിയന്ത്രണ ലംഘനം... പിഴ കൂട്ടി.... മാസ്‌ക്കില്ലാതെ ഇറങ്ങിയാല്‍ 500 രൂപ, വിവാഹച്ചടങ്ങില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചാല്‍ 5000 രൂപ...

14 November 2020

കോവിഡ് നിയന്ത്രണം പാലിക്കാത്തതിന് ഇനി പിഴ കൂടും. മാസ്‌ക്കില്ലാതെ പൊതുസ്ഥലത്തിറങ്ങിയാലും പൊതുയിടങ്ങളില്‍ തുപ്പിയാലും പിഴ 200 ല്‍നിന്ന് 500 രൂപയാക്കി. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴയ്ക്കുപുറമേ നടപടികളും നേ...

ദീപങ്ങള്‍ തെളിയട്ടെ... തിന്മയ്ക്കുമേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മ്മയില്‍ ദീപാവലി ആഘോഷം... സംസ്ഥാനത്ത് ദീപാവലി ദിവസം പടക്കം പൊട്ടിക്കാന്‍ അനുമതി രാത്രി 8 മുതല്‍ 10 മണി വരെ മാത്രം

14 November 2020

ദീപങ്ങള്‍ തെളിയട്ടെ... തിന്മയ്ക്കുമേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മ്മയില്‍ ദീപാവലി ആഘോഷിക്കുന്നു. ദീപങ്ങള്‍ കൊണ്ട് ആഘോഷിക്കുന്ന ഉല്‍സവമാണ് ദീപാവലി . ദീപം കൊളുത്തിയും മധുരം പങ്കിട്ടും രാജ്യം ഇന്ന് ദീ...

മണ്ഡലകാല പൂജകള്‍ക്കായി നാളെ ശബരിമല നട തുറക്കും... തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക

14 November 2020

മണ്ഡലകാല പൂജകള്‍ക്കായി ഞായറാഴ്ച വൈകീട്ട് അഞ്ചിന് നട തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്...

കോവിഡ് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക വര്‍ധിപ്പിച്ചു; ഇനി മാസ്‌ക് ധരിക്കാതിരുന്നാല്‍ നിലവിലുള്ള പിഴ 200ല്‍ നിന്നും 500ആയി

13 November 2020

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങള്‍ക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്. പൊതുഇടങ്ങളില്‍ ഇനി മാസ്‌ക് ധര...

ചികിത്സ തേടി എത്തിയ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

13 November 2020

ചികിത്സ തേടി എത്തിയ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. ഗുരുവായൂര്‍ സ്വദേശിയായ വിനോദ് എന്നയാളാണ് അറസ്റ്റിലായത്. 3 മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയെ ഇയാള്‍ പീഡിപ്പിച്ചത്. ചികിത്സ ത...

5804 പേര്‍ക്ക് കോവിഡ്, പരിശോധിച്ചത് 58,221 സാംപിളുകൾ; ആശ്വാസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ കുറവ്... രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6201 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി...26 മരണം സ്ഥിരീകരിച്ചു

13 November 2020

സംസ്ഥാനത്ത് വെള്ളിയാഴ്ച 5804 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,221 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍...

രാജി ചികിൽസയ്ക്കെന്ന് പാർട്ടി പറഞ്ഞാലും യഥാർഥ്യം കേരളത്തിലെ കൊച്ചുകുട്ടികൾക്ക് പോലുമറിയാം...രാഷ്ട്രീയ മര്യാദ സിപിഎമ്മില്‍ കോടിയേരി ബാലകൃഷ്ണന് മാത്രമേ ഉള്ളോ പിണറായി വിജയന് അത് ബാധകമല്ലേയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

13 November 2020

രാഷ്ട്രീയ മര്യാദയാണ് കോടിയേരിയുടെ രാജിയ്ക്ക് പിന്നിലെങ്കില്‍ അതിനും മുമ്പേ സ്ഥാനമൊഴിയേണ്ടത് പിണറായി വിജയനാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മകനെതിരായ കേസുകളില്‍ പരമാവധി പിടിച്ചു നില്‍ക്കാന്‍ ശ്രമിച...

താ​ല്‍​ക്കാ​ലി​ക​മാ​യി അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം എ​ന്താണ്?...കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ താ​ല്‍​ക്കാ​ലി​ക​മാ​യി മാ​റി​നി​ല്‍​ക്കു​ക​യ​ല്ല രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

13 November 2020

കോ​ടി​യേ​രി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനിൽക്കുന്നതിൽ പ്രതികരണവുമായി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സി​പി​എം സം​സ്ഥാ​ന സ...

കോടിയേരി ബാലകൃഷ്ണന്‍ മാറുന്നത് തുടര്‍ചികിത്സകള്‍ക്ക് വേണ്ടി.....കോടിയേരിയുടെ മാറ്റം തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്ന് എം.വി ഗോവിന്ദന്‍

13 November 2020

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറുന്നത് തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. തെരഞ്ഞെടു...

മാലിന്യം തള്ളിയ ആളെ കുടുക്കിയത് സ്വന്തം മേല്‍വിലാസവും ഫോട്ടോയും; പ്രദേശം വൃത്തിയാക്കിച്ചു, 2000 രൂപ പിഴയും

13 November 2020

തൃശ്ശൂര്‍ ജില്ലയിലെ പാഞ്ഞാളില്‍ നിരീക്ഷണ ക്യാമറയില്ലാത്ത മണലാടി കയറ്റത്തില്‍ മാലിന്യം തള്ളിയ ആളെ സ്വന്തം മേല്‍വിലാസവും ഫോട്ടോയും കുടുക്കി. ഇവിടെ മാലിന്യം കുന്നുകൂടുന്നതായി വാര്‍ത്ത വന്നിരുന്നു. രാവിലെ...

ഈ ​തീ​രു​മാ​നം കോ​ടി​യേ​രി നേ​ര​ത്തെ എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ല്‍ വി​വാ​ദം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​...ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ വെറും ആക്ഷേപമല്ല യാഥാര്‍ത്ഥ്യമാണെന്ന് മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി

13 November 2020

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സി​.പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ദം ഒ​ഴി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. ഈ ​തീ​രു​മാ​നം കോ​ടി​യേ​രി നേ​ര​ത്തെ എ​ടു​ത...

ഉയരം കൂടിയ കമുകില്‍ നിന്നും അടയ്ക്ക മോഷ്ടിക്കാന്‍ പ്രയാസമായതോടെ കമുക് വെട്ടിയിട്ട് അടയ്ക്ക മോഷ്ടിച്ചു!

13 November 2020

പുല്‍പള്ളിയ്ക്കടുത്ത് കബനിഗിരി കെഞ്ചന്‍പാടി റൂട്ടില്‍ കുഴിപ്പള്ളില്‍ മാത്യുവിന്റെ കമുകിന്‍ തോട്ടത്തില്‍ വിചിത്രവും സാഹസികവുമായ അടയ്ക്ക മോഷണം. ഉയരം കൂടിയ കമുകില്‍ കയറി അടയ്ക്ക മോഷ്ടിക്കുന്നത് പ്രയാസമായ...

സുപ്രീംകോടതിക്കെതിരായ തന്‍റെ ട്വീറ്റുകള്‍ പിന്‍വലിക്കാനോ മാപ്പ് പറയാനോ പിഴയടക്കാനോ തയാറല്ല; കോടതി അലക്ഷ്യ നടപടികള്‍ നേരിടുമെന്ന് കുനാല്‍ കമ്ര

13 November 2020

സുപ്രീംകോടതിക്കെതിരെ ട്വീറ്റുകൾ ഇട്ടതിനാൽ കോടതി അലക്ഷ്യ നടപടികള്‍ നേരിടുന്ന കുനാല്‍ കമ്ര രണ്ടും കൽപിച്ച് മുന്നോട്ട്. സുപ്രീംകോടതിക്കെതിരായ തന്‍റെ ട്വീറ്റുകള്‍ പിന്‍വലിക്കാനോ മാപ്പ് പറയാനോ പിഴയടക്കാനോ ...

Malayali Vartha Recommends