Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തോല്‍പ്പിക്കാനാകുന്നില്ല... ഹോർമുസ് കടലിടുക്കിൽ ഇറാൻസേന വച്ചിട്ടുള്ള ബോംബുകെണി നീക്കാൻ കുറഞ്ഞത് 6 മാസം


സംസ്ഥാനത്ത് അതി കഠിനമായ ചൂട്.... അണക്കെട്ടുകൾ വറ്റിവരളുന്നു,.... ഉഷ്ണതരം​​ഗത്തെ തുടർന്ന പരിപാടികൾക്ക് കർശന നിയന്ത്രണം.... രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ പുറത്തിറങ്ങാതെ സെൽഫ് ലോക്ക്ഡൗണിലേക്ക് കടക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി


തൃശൂർ പൂരം ഇന്ന്.... ഘടകപൂരങ്ങളുടെ എഴുന്നെള്ളിപ്പ് തുടങ്ങി.... കണിമം​ഗലം ശാസ്താവ് വടക്കുംനാഥനിലേക്ക്.... മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കർശനസുരക്ഷയിലാണ് ആഘോഷം


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ദീപങ്ങള്‍ തെളിയട്ടെ... തിന്മയ്ക്കുമേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മ്മയില്‍ ദീപാവലി ആഘോഷം... സംസ്ഥാനത്ത് ദീപാവലി ദിവസം പടക്കം പൊട്ടിക്കാന്‍ അനുമതി രാത്രി 8 മുതല്‍ 10 മണി വരെ മാത്രം

14 NOVEMBER 2020 06:02 AM IST
മലയാളി വാര്‍ത്ത

ദീപങ്ങള്‍ തെളിയട്ടെ... തിന്മയ്ക്കുമേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മ്മയില്‍ ദീപാവലി ആഘോഷിക്കുന്നു. ദീപങ്ങള്‍ കൊണ്ട് ആഘോഷിക്കുന്ന ഉല്‍സവമാണ് ദീപാവലി . ദീപം കൊളുത്തിയും മധുരം പങ്കിട്ടും രാജ്യം ഇന്ന് ദീപാവലി കൊണ്ടാടും. വനവാസം കഴിഞ്ഞ് ശ്രീരാമന്‍ അയോദ്ധ്യയിലെത്തുന്നതിന്റെ ആഘോഷമാണ് ദീപാവലിയെന്നും ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്നും ഐതീഹ്യമുണ്ട്.

സംസ്ഥാനത്ത് ദീപാവലി ദിവസം പടക്കം പൊട്ടിക്കാന്‍ അനുമതി രാത്രി 8 മുതല്‍ 10 മണി വരെ മാത്രം. ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഹരിത പടക്കങ്ങള്‍ മാത്രമെ വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളുവെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.ദേശീയ ഹരിത െ്രെടബ്യൂണലിന്റേയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേയും നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്താണ് ഉത്തരവ്. ബേരിയം നൈട്രേറ്റ് ഇല്ലാതെയാണ് ഹരിത പടക്കങ്ങള്‍ നിര്‍മ്മിക്കുന്നത്.

ഹരിത പടക്കങ്ങള്‍ക്ക് സാധാരണ പടക്കങ്ങളേക്കാള്‍ 30 ശതമാനം വയുമലിനീകരണ തോത് കുറവാണ്. ദീപാവലി ആഘോഷങ്ങളിലെ പ്രധാന താരമാണ് പടക്കങ്ങളെങ്കിലും കോവിഡ് പ്രതിസന്ധി പടക്ക വിപണിയെയും സാരമായി ബാധിച്ചു. പലയിടങ്ങളിലും പടക്ക വില്‍പന പേരിനുമാത്രമാണ്. മറയൂര്‍, തൊടുപുഴ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പടക്കങ്ങള്‍ വില്‍പനയ്ക്കുണ്ടെങ്കിലും പ്രതീക്ഷിച്ചത്ര കച്ചവടമില്ല.

 


ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ സന്തോഷകരവും ഐശ്വര്യപൂര്‍ണവുമായ ദീപാവലി ആശംസിച്ചു.'ദീപങ്ങളുടെ ഈ ആഘോഷവേളയില്‍,നമ്മുടെ വാക്കിലും പ്രവൃത്തിയിലും അറിവിന്റെയും കരുണയുടെയും ഒരുമയുടെയും ദിവ്യപ്രകാശം പ്രതിഫലിക്കട്ടെ'അദ്ദേഹംപറഞ്ഞു 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലിസ്ഥലത്ത് സംസാരിച്ചു നിൽക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു....  (10 minutes ago)

ഗു​​ജ​​റാ​​ത്ത് ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഇന്ന് ...  (38 minutes ago)

ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളടക്കം മൂന്ന് പേർ നീർനായയുടെ കടിയേറ്റ് ആശുപത്രിയിൽ  (1 hour ago)

കള്ളനെ പേടിച്ച് സ്വർണം ഒളിപ്പിച്ചത് പുസ്തകത്തിൽ... ഒടുവിൽ ആക്രിക്കടയിലേക്ക് നെട്ടോട്ടം....  (1 hour ago)

തോല്‍പ്പിക്കാനാകുന്നില്ല... ഹോർമുസ് കടലിടുക്കിൽ ഇറാൻസേന വച്ചിട്ടുള്ള ബോംബുകെണി നീക്കാൻ കുറഞ്ഞത് 6 മാസം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യ പുതിയൊരു ചരിത്രംകുറിക്കാനൊരുങ്ങുന്നു....വിക്രം-1 റോക്കറ്റ് നിർണായക പരീക്ഷണങ്ങൾ അവസാനഘട്ടത്തിലേക്ക്  (1 hour ago)

വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച.... യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സര്‍വീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു  (2 hours ago)

രാജസ്ഥാന് വേണ്ടി കൗമാരതാരം വൈഭവ് സൂര്യവംശിയുടെ സെഞ്ചുറിയും പാഴായി....  (2 hours ago)

അമ്മയെ കഴുത്തറത്ത്‌ കൊലപ്പെടുത്തിയശേഷം മകൻ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി...  (2 hours ago)

ഹജ്ജ് കർമത്തിനായി മക്കയിലെത്തിയ മലയാളി തീർത്ഥാടകൻ താമസസ്ഥലത്ത് നിര്യാതനായി....  (2 hours ago)

  ലോകപ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു.... 83 വയസ്സായിരുന്നു....സംസ്‌കാരം ലോധി റോഡ് ശ്മാശനത്തിൽ നടക്കും  (2 hours ago)

തൊഴിൽ വിജയവും ഉന്നത പദവിയും! മീനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

  താമരശ്ശേരിയിൽ ഇരുപതുകാരിക്ക് പാമ്പു കടിയേറ്റ് ആശുപത്രിയിൽ...  (3 hours ago)

അയർലൻഡിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ ഇടുക്കി സ്വദേശി ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

സംസ്ഥാനത്ത് അതി കഠിനമായ ചൂട്....  (3 hours ago)

Malayali Vartha Recommends