KERALA
കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ
ഒരാളെ മാപ്പുസാക്ഷിയാക്കി മറ്റുള്ളവരുടെ മേല്‍ കുറ്റം ചുമത്താന്‍ എന്‍ ഐ എ ശ്രമിക്കുന്നു ; ജാമ്യാപേക്ഷ നല്കി സരിത്ത്
11 October 2020
സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സരിത്ത് ജാമ്യാപേക്ഷ നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയെ മാപ്പുസാക്ഷിയാക്കി മറ്റുള്ളവ...
കര്‍ഷക നിയമത്തെ എതിര്‍ക്കുന്നവര്‍ ഇടനിലക്കാരുടെ ആളുകളാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
11 October 2020
കര്‍ഷക നിയമത്തെ എതിര്‍ക്കുന്നവര്‍ ഇടനിലക്കാരുടെ ആളുകളാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന. ദല്ലാളുകള്‍ക്കും ഇടനിലക്കാര്‍ക്കും വേണ്ടി പ്രവര്‍ത്...
കോഴിക്കോട് കാപ്പാട് ഉള്‍പ്പെടെ രാജ്യത്തെ എട്ട് കടല്‍ തീരങ്ങള്‍ക്ക് അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് അംഗീകാരം
11 October 2020
കേരളത്തിലെ കോഴിക്കോട് കാപ്പാട് അടക്കം രാജ്യത്തെ എട്ട് കടല്‍ത്തീരങ്ങള്‍ക്ക് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാരം. തീരമേഖലയിലെ മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട്, അന്താരാഷ്ട്ര തലത്തിലെ മികച്ച നടപടികള്‍...
അനുവിന്റെ കുടുംബത്തിന് റാങ്ക് ഹോള്‍ഡേഴ്സിന്റെ സഹായം
11 October 2020
പിഎസ്സി നിയമനം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ഥിയായ അനുവിന്റെ കുടുംബത്തിന് റാങ്ക് ഹോള്‍ഡേഴ്സ് കൂട്ടായ്മയുടെ സഹായം. ആത്മഹത്യ ചെയ്ത എസ്.അനുവിന്റെ കുടുംബത്തിനു സിവില്‍ എക്സൈസ് ഓഫിസര...
സ്വര്‍ണക്കടത്തും ലൈഫ് മിഷന് ഇടപാടും... എല്ലാ തെളിവുകളും വിരല്‍ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കെന്ന് മുല്ലപ്പള്ളി
11 October 2020
സംസ്ഥാനത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്തിലെയും ലൈഫ് മിഷന് ഇടപാടിലെയും എല്ലാ തെളിവുകളും മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുഖ്യമന്ത്രിയുടെ പങ്...
തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 797 പേര്‍ക്ക്
11 October 2020
തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് 797 പേർക്ക്. ഇതില്‍ 633 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം. ഇന്ന് ജില്ലയില്‍ 1200 പേര് രോഗമുക്തി നേടി. സംസ്ഥാന ആരോഗ്യവകുപ്പ് നല്കുന്ന കണക്ക് പ്...
വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും; കോവിഡ് പ്രോട്ടോകോള്പാലിച്ചാവും പ്രവേശനം നടത്തുക
11 October 2020
കോവിഡ് പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ സംസ്ഥാനത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും. ഹില്‍ സ്റ്റേഷനുകള്‍, സാഹസിക സഞ്ചാരകേന്ദ്രങ്ങള്‍, കായലോര ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ തുറക്കും. ബീച്ചുക...
എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെ....സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയെന്ന് കെ.സുരേന്ദ്രന്
11 October 2020
തിരുവനന്തപുരം നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്. എന്‍ഫോഴ്സ്മെന്റിന് സ്വപ്ന സുരേഷ് നല്ക...
ആത്മഹത്യ ചെയ്ത രണ്ട് യുവാക്കള്‍ക്ക് കോവിഡ്
11 October 2020
വയനാട്ടില്‍ ആത്മഹത്യ ചെയ്ത രണ്ട് യുവാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നൂല്‍പ്പുഴ തോട്ടമൂല ലക്ഷം വീട് കോളനിയിലെ മനു (36), വയനാട് അതിര്‍ത്തിയില്‍ തമിഴ്നാട് അയ്യന്‍കൊല്ലി സ്വദേശി നിധീഷ് (27) എന്നിവര്‍ക്...
സംസ്ഥാനത്ത് ഇന്ന് 25 കോവിഡ്-19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു
11 October 2020
സംസ്ഥാനത്ത് ഇന്ന് 25 കോവിഡ്-19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി ബ്രിഗിറ്റ് (70), നേമം സ്വദേശി ശ്രീധരന് (63), വലിയതുറ സ്വദേശി ആന്റണി മോറൈസ് (64), നെല്ലിവിള സ്വദേശിനി ഗിരി...
സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 8216 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 821 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
11 October 2020
സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 155 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8216 പേര്‍ക്ക് സമ്ബര്ക്കത്ത...
എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ ,യുഎഇ കോൺസുലേറ്റുമായി എം ശിവശങ്കറെ ബന്ധിപ്പിച്ചത് മുഖ്യമന്ത്രി തന്നെ ;സ്വപ്നയുടെ മൊഴി പുറത്ത് ; എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് സ്വപ്ന നൽകിയ മൊഴിയുടെ പകർപ്പാണ് പുറത്തുവന്നത്
11 October 2020
അതി നിർണായക വെളിപ്പെടുത്തൽ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .മുഖ്യ മന്ത്രിയുടെ എല്ലാ വാദങ്ങളും പൊളിയുന്നു .യുഎഇ കോൺസുലേറ്റുമായി മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ ബന്ധിപ്പിച്ചത് മുഖ്യമന്ത്രി തന...
കോവിഡ് പരിശോധന കൊയ്ത്താക്കി സ്വകാര്യലാബുകള്‍; സ്വകാര്യ ലാബുകള്‍ ആന്റിജന്‍ ടെസ്റ്റിന് 800 രൂപക്ക് മുകളില്‍ ചാര്‍ജു ചെയ്യുന്നു; സര്‍ക്കാര്‍ നിശ്ചയിച്ച 625 രൂപ; പരിശോധന നടത്താതെ സര്‍ക്കാര്‍
11 October 2020
കോവിഡ് പരിശോധന സ്വകാര്യ ലാബുകള്‍ക്കും നടത്തമെന്ന അനുമതി നല്കിട്ട് കുറച്ച് മാസങ്ങളെ അകുന്നുള്ളുവെങ്കിലും കോവിഡ് പരിശോധനയുടെ പേരില്‍ സ്വകാര്യ ലാബുകാര്‍ ഇതിനോടകം തന്നെ കൊള്ള തുടങ്ങിട്ടുണ്ട്. കോവിഡ് ആന്റ...
'പാല മാണി സാറിന് ഭാര്യയായിരുന്നെങ്കില്‍ എന്റെ ചങ്കാണ് വിട്ടിട്ട് പോകുന്ന പ്രശ്നമില്ല' പാലാ സീറ്റ് വിട്ട് നല്‍കില്ല എന്ന് ആവര്‍ത്തിച്ച് മാണി സി കാപ്പന്
11 October 2020
പാലാ സീറ്റ് വിട്ട് നല്‍കില്ല എന്ന് ആവര്‍ത്തിച്ച് മാണി സി കാപ്പന്. ജയിച്ച സീറ്റുകള്‍ വിട്ട് നല്‍കേണ്ടതില്ല എന്നതാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. രാജ്യസഭാ സീറ്റ് ആര്‍ക്ക് വേണം എന്നും മാണി സി കാപ്പന...
ലഹരിമാഫിയുടെ അടിവേര് അറക്കാന്‍ കേരളാ പോലീസ്; ലഹരി മരുന്ന് കടത്തു സംഘത്തിലെ പ്രധാനി അറസ്റ്റില്‍; അറസ്റ്റിലായത് നൈജീരിയന്‍ സ്വദേശി; കേരളത്തിലെ നിശാ പാര്‍ട്ടികള്‍ക്ക് എം.ഡി.എം.എ എത്തിച്ചു നല്‍കിയത് ഇയാള്‍
11 October 2020
കേരളത്തില്‍ അടുത്തകാലത്ത് ലഹരി മരുന്ന കടത്ത് വ്യാപകമായിരുന്നു. ഉദ്യോഗസ്ഥര്‍ പോലും ഞെട്ടിയ വന്‍ തോതിലുള്ള ലഹരി മരുന്ന് വേട്ടയാണ് അടുത്തകാലത്ത് കേരളത്തില്‍ നടന്നത്. ഇതോടെ ലഹരി മാഫിയെ അടിവേര് അറുക്കാന്‍...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















