KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
ഫോണ്‍ സംഭാഷണങ്ങൾ തെളിവായി എടുക്കാൻ സാധ്യത! കേന്ദ്രത്തിന്റെ ചങ്കിനെ അങ്ങനെയൊന്നും വീഴ്ത്താൻ പറ്റില്ല! കുമ്മനത്തിന്റെ വീടിന് പോലീസ് കാവല്‍; കുമ്മനം രാജശേഖരനെ പ്രതിയാക്കിയുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി
24 October 2020
കുമ്മനം രാജശേഖരനെ പ്രതിയാക്കിയുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന മലയാലപ്പുഴ ഇന്‍സ്‌പെക്ടറാണ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയത്. കുമ്മനം ...
കോവിഡ് മരണം: പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം ഒരുക്കി സർക്കാർ, മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുള്ള അവസരം നൽകി ആരോഗ്യവകുപ്പ്
24 October 2020
കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സ...
7 മാസമായി അടഞ്ഞുകിടക്കുന്ന സ്റ്റുഡിയോ വൈദ്യുതി ബില്‍ കുടിശികയായി അടയ്‌ക്കേണ്ടത് 5,24,752 രൂപ!
24 October 2020
എടപ്പാളില്‍ ലോക്ഡൗണിനെ തുടര്‍ന്ന് 7 മാസമായി അടച്ചിട്ടിരുന്ന സ്റ്റുഡിയോ 5,24,752 രൂപ കുടിശിക വരുത്തിയതായി വൈദ്യുതി ബില്‍ ! എടപ്പാള്‍ കുറ്റിപ്പുറം റോഡിലെ സ്റ്റുഡിയോ ഉടമയ്ക്കാണ് കഴിഞ്ഞ ദിവസം വൈദ്യുതി വക...
അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ ഉപയോഗിക്കുന്ന മെറ്റ്ഫോര്‍മ്മിന്‍ തുടര്‍ന്നു ഉപയോഗിക്കുക; വാട്സാപ്പ് മെസേജ് കണ്ട് ഗുളികകള്‍ പെട്ടെന്ന് നിര്‍ത്തുന്നത് രക്തത്തില്‍ ഷുഗര്‍ വര്‍ദ്ധിച്ച് നിങ്ങളെത്തന്നെ കുഴപ്പത്തില്‍ ചാടിക്കും; എന്നിട്ടും ആശങ്കയുണ്ടെങ്കില്‍ ചികിത്സിക്കുന്ന ഡോക്ടറെ നേരിട്ട് ബന്ധപ്പെട്ട് വേണ്ടത് ചെയ്യുക ; പ്രമേഹ രോഗികള്‍ കഴിക്കുന്ന മെറ്റ്‌ഫോമിന്‍ ഗുളിക കാന്‍സറിനു കാരണമാകുമെന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഡോ. മനോജ് വെള്ളനാട്
24 October 2020
പ്രമേഹ രോഗികള്‍ കഴിക്കുന്ന മെറ്റ്‌ഫോമിന്‍ ഗുളിക കാന്‍സറിനു കാരണമാകുമെന്ന പ്രചരണങ്ങൾ തകൃതിയായി നടക്കുകയാണ്. എന്നാൽ ഈ വിഷയത്തിൽ പ്രതികരണവുമായി ഡോ. മനോജ് വെള്ളനാട് രംഗത്ത് . ലോകത്ത് കോടിക്കണക്കിന് ടൈപ്പ്...
2020 ഏപ്രിലില്‍ പൂര്‍ത്തിയാക്കാനുദ്ദേശിച്ച് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്ത കോരപ്പുഴപ്പാലം ഡിസംബറോടെ തുറക്കാന്‍ നിര്‍മാണം തകൃതി
24 October 2020
2020 ഏപ്രിലില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ദേശീയപാത എലത്തൂരില്‍ കോരപ്പുഴപ്പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തിട്ട് 665 ദിവസം പിന്നിടുന്നു. കഴിഞ്ഞ വര്‍ഷം പ്രളയവും ഈ വര്‍ഷം ...
വിള നശിപ്പിക്കുന്ന വന്യജീവികളെ തുരത്താന്‍ തോക്ക് ലൈസന്‍സ് കിട്ടാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു
24 October 2020
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറയില്‍ കൃഷിയിടത്തില്‍ കുരങ്ങ്,പന്നി എന്നിവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നാശം വിതയ്ക്കുന്നു. കാട്ടുപന്നികളെ ഉപാധികളോടെ വെടിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടെങ്കിലും അ...
സാധ്യതകള്‍ പോകുന്നത്... സ്വര്‍ണ്ണക്കടത്ത് കേസില്‍ എം. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ മറയാക്കിയെന്ന ഇഡി വാദത്തിനുള്ള തെളിവ് ഹൈക്കോടതിയില്‍ ഹാജരാക്കാതിരുന്നാല്‍ 28 ന് ജാമ്യം ലഭിക്കാന്‍ സാധ്യത
24 October 2020
എം. ശിവശങ്കറിന് ജാമ്യം ലഭിച്ചേക്കുമെന്ന് സൂചന. കാരണം ഇ ഡി ഇപ്പോള്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത് ചില സാധ്യതകള്‍ മാത്രമാണ്.28 വരെ അറസ്റ്റ് തടഞ്ഞതില്‍ ഇഡിയുടെ നിയമ വിഭാഗം തീര്‍ത്തും അസ്വസ്ഥരാണ്....
വിദ്യാര്‍ഥിനിയെ പഠനയാത്രയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍
24 October 2020
ബാലുശ്ശേരി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഊട്ടിയിലേക്ക് നടത്തിയ പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില...
കൊള്ളാല്ലോ ആള്... മതതീവ്ര വാദ സംഘടനകളെ കൂട്ടുപിടിച്ച് സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ ആഗ്രഹിക്കുന്ന യുഡിഎഫ് രമേശ് ചെന്നിത്തലയുടെ കൈകളില്‍ നിന്നും ഊര്‍ന്നുപോകുന്നതായി റിപ്പോര്‍ട്ട്; പൊതു അഭിപ്രായം ഉയര്‍ന്നാല്‍ വീണ്ടും ഉമ്മന്‍ ചാണ്ടി
24 October 2020
ചെന്നിത്തലയെ ഒരു ന്യൂനപക്ഷ മുഖ്യമന്ത്രി മതിയെന്ന തീരുമാനമാണ് ന്യൂന പക്ഷ സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്. ന്യൂന പക്ഷങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ ചെന്നിത്തലക്ക് കഴിയില്ലെന്ന് പൊതുഅഭിപ്രായം ഉയര്‍ന്നാല്...
ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസിലെ നാലാം പ്രതി പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പു കസ്റ്റംസിനു നല്‍കാനാവില്ലെന്നു കോടതി
24 October 2020
ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസിലെ നാലാം പ്രതി പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പു കസ്റ്റംസിനു നല്‍കാനാവില്ലെന്നു കോടതി. മൊഴിപ്പ...
ഈ വര്‍ഷത്തെ വിജയദശമി സൈനികര്‍ക്കൊപ്പം ആഘോഷിക്കാനൊരുങ്ങി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്
24 October 2020
ഈ വര്‍ഷത്തെ വിജയദശമി സൈനികര്‍ക്കൊപ്പം ആഘോഷിക്കാനൊരുങ്ങി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡാര്‍ജലിങിലേയും സിക്കിമിലേയും സൈനികരോടൊപ്പമാണ് ആഘോഷിക്കുന്നത്. സൈനികരുമായി സംവദിക്കാനും ആഘോഷപരിപാടികള്‍ക്കുമായി ...
പമ്പാ നദിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ റബ്ബര്‍ ഡിങ്കി മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട് മരിച്ച അഗ്‌നിരക്ഷാശമന ഓഫീസര്‍ക്ക് ഒരു നാടു മുഴുവന്‍ കണ്ണീരോടെ യാത്രാമൊഴി നല്‍കി
24 October 2020
പമ്പാ നദിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ റബ്ബര്‍ ഡിങ്കി മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട് മരിച്ച അഗ്‌നിരക്ഷാശമന ഓഫീസര്‍ക്ക് ഒരു നാടു മുഴുവന്‍ കണ്ണീരോടെ യാത്രാമൊഴി നല്‍കി. ഒദ്യോഗിക ബഹുമതികളോടെയാണ് വീട്ടുവളപ്പ...
ഇന്ധനച്ചെലവ് കുറച്ചും ലാഭകരമല്ലാത്ത സര്‍വീസുകള്‍ നിര്‍ത്തിയും വരുമാനം മെച്ചപ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സി.
24 October 2020
പ്രതിസന്ധി രൂക്ഷമായ കെ.എസ്.ആര്‍.ടി.സിയില്‍ വരുമാന വര്‍ധനയ്ക്ക് കര്‍ക്കശ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഇന്ധനച്ചെലവ്് കുറച്ചും ലാഭകരമല്ലാത്ത സര്‍വീസുകള്‍ നിര്‍ത്തിയും വരുമാനം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിട...
കറുത്തവാവിലെ അമ്പിളിക്കല... താനക്കടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ നഗ്‌നരാക്കിയെന്ന് ഷെമീറിന്റെ ഭാര്യ; വിയ്യൂര്‍ വനിതാ ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയ സുമയ്യയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി കേരളം; ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ ജയില്‍ കാണാനെത്തിയപ്പോള്‍ സ്വപ്നയുടെ ഒന്നൊന്നര ഇടപെടല്‍
24 October 2020
മലയാളികളെ ഏറെ അമ്പരപ്പിച്ച സംഭവമാണ് ജയില്‍ അധികൃതരുടെ കസ്റ്റഡിയിലിരിക്കെ ഷെമീര്‍ മരിച്ച സംഭവം. കഴിഞ്ഞ 30നാണു കഞ്ചാവ് കേസ് പ്രതി ഷെമീറിന് റിമാന്‍ഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന മി...
'പഞ്ചരത്ന'ങ്ങളില്‍ മൂന്നുപേര്‍ കണ്ണനു മുന്നില്‍ വിവാഹിതരായി.... പൊന്നാങ്ങള ഉത്രജന്‍ ചടങ്ങുകള്‍ നടത്തി
24 October 2020
'പഞ്ചരത്ന'ങ്ങളില്‍ മൂന്നുപേര്‍ കണ്ണനുമുന്നില്‍ വിവാഹിതരായി. രാവിലെ 7.45-നും 8.30-നും മധ്യേ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. ഇവരുടെ സഹോദരി ഉത്രജയുടെ വരന്‍ വിദേശത്തായതിനാല്‍ കല...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















