KERALA
അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'
വിപ്പ് ലംഘിച്ച ജോസ് വിഭാഗം എം.എല്‍.എമാരെ അയോഗ്യരാക്ക ണം എന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കുമെന്ന് പി.ജെ. ജോസഫ്
26 September 2020
കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫ് എം.എല്‍.എ. വിപ്പ് ലംഘിച്ച ജോസ്വിഭാഗം എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് തിങ്കളാഴ്ച കത്ത് നല്‍കുമെന്ന് അറിയിച്ചു. പുറപ്...
കുഴപ്പമായെന്നാ തോന്നണേ... ലൈഫ് മിഷന് പദ്ധതിയില്‍ നാലര കോടിയുടെ കമ്മീഷന് നടന്നെന്ന് ലൈവായി ബിഗ് ബ്രേക്കിംഗ് നല്കി കയ്യടി വാങ്ങിയ ജോണ്‍ ബ്രിട്ടാസിന്റെ നാക്ക് പൊന്നാകുന്നു; അതിനെ ഏറ്റെടുത്ത് ശരിവച്ച മന്ത്രിമാരായ തോമസ് ഐസക്കും എകെ ബാലനും സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല സിബിഐ കയറി വരുമെന്ന്
26 September 2020
സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫില്‍ ഇത്രവേഗം സിബിഐ കയറി വരുമെന്ന് ആരും മനസാ പോലും ചിന്തിച്ചില്ല. എല്ലാത്തിനും തുടക്കം കൈരളി ചാനലിലെ ചാനല്‍ ചര്‍ച്ചയാണ്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായതോടെ വല്ല...
ആദ്യ ഭര്‍ത്താവ് നേരത്തെ മരിച്ചു.... ഫേസ്ബുക്കിലൂടെ ചിഞ്ചു പരിചയപ്പെട്ട ഉണ്ണികൃഷ്ണനൂമായി അമ്പലത്തില്‍ വച്ച് വിവാഹിതരായി, ഗര്‍ഭിണിയായതോടെ ഉണ്ണികൃ്ണന്റെ അമ്മ ഈ ബന്ധം അംഗീകരിച്ചില്ല... കുഞ്ഞെന്ന ബാദ്ധ്യത ഒഴിവാക്കാന്‍ ചിഞ്ചുവുമായുള്ള ബന്ധം തുടര്‍ന്നാല്‍ നല്ലൊരു ജീവിതം ലഭിക്കില്ലെന്ന ചിന്ത ഉണ്ണികൃഷ്ണനെ അലട്ടി, ഒടുവില്‍
26 September 2020
ആദ്യ ഭര്‍ത്താവ് നേരത്തെ മരിച്ചു.... ഫേസ്ബുക്കിലൂടെ ചിഞ്ചു പരിചയപ്പെട്ട ഉണ്ണികൃഷ്ണനൂമായി അമ്പലത്തില്‍ വച്ച് വിവാഹിതരായി, ഗര്‍ഭിണിയായതോടെ ഉണ്ണികൃ്ണന്റെ അമ്മ ഈ ബന്ധം അംഗീകരിച്ചില്ല... കുഞ്ഞെന്ന ബാദ്ധ്യത ...
ഇന്ത്യയുമായി സൗഹാര്‍ദമുള്ള ഇറാഖിനെതിരെ സായുധപോരാട്ടം നടത്തിയെന്ന കേസില്‍ സുബഹാനി കുറ്റക്കാരന്‍ , 28-ാം തീയതി എന്‍.ഐ.എ. കോടതി വിധി
26 September 2020
തൊടുപുഴ മാര്‍ക്കറ്റ് റോഡില്‍ സുബഹാനി ഹാജാ മൊയ്തീന് (34) ഇന്ത്യയുമായി സൗഹാര്‍ദമുള്ള ഇറാഖിനെതിരെ സായുധപോരാട്ടം നടത്തിയെന്ന കേസില്‍ കുറ്റക്കാരനെന്നു എന്‍.ഐ.എ പ്രത്യേക കോടതി. ഈ വരുന്ന 28-ാം തീയതി ജഡ്ജി പ...
ആശ്വാസ കിരണം പദ്ധതിയിലെ ധനസഹായവിതരണം മുടങ്ങിയിട്ട് ഒന്നരവര്‍ഷം
26 September 2020
ആശ്വാസ കിരണം പദ്ധതിയിലെ ധനസഹായവിതരണം മുടങ്ങിയിട്ട് ഒന്നരവര്ഷമാകുന്നു. സാമൂഹിക സുരക്ഷാ മിഷന്റെ ആശ്വാസ കിരണം പദ്ധതി പ്രകാരം സംസ്്ഥാനത്ത് 1,13,713 പേര്‍ക്ക് പ്രതിമാസം 600 രൂപ വീതമാണു സഹായധനം നല്‍കുന്നത്...
ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലക്ക് സമീപത്ത് നിന്ന് ഒടുവില്‍ ലഭിച്ച മൃതദേഹം ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയിലുള്ള ആരുടെയും അല്ലെന്ന് ഡിഎന്‍എ ഫലം
26 September 2020
ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലക്ക് സമീപത്ത് നിന്ന് ഒടുവില്‍ ലഭിച്ച മൃതദേഹം ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയിലുള്ള ആരുടെയും അല്ലെന്ന് ഡിഎന്‍എ ഫലം. അഞ്ച് പേരെയായിയിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ...
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണ പരിശോധന ഇന്നും തുടരും... വിഷ്ണു സോമസുന്ദരം, കലാഭവന്‍ സോബി എന്നിവരുടെ പരിശോധനയാണ് ഇന്ന് നടക്കുക
26 September 2020
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണ പരിശോധന ഇന്നും തുടരും. അപകടത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് പറഞ്ഞ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ എന്ത് അടിസ്ഥാനത്തിലാണെന്നാണ് സിബിഐയ...
ഐടി വകുപ്പിലെ കരാര്‍ നിയമനങ്ങള്‍ വിലയിരുത്താന്‍ സമിതി, കരാര്‍ ജീവനക്കാരുടെ ആവശ്യകത നിര്‍ണയിക്കുന്നതിനു പുറമേ നിലവിലുള്ളവരുടെ കാര്യക്ഷമത ഇടവേളകളില്‍ പരിശോധിക്കാനും ഉത്തരവായി
26 September 2020
ഐടി വകുപ്പിലെ സ്വപ്ന സുരേഷിന്റെ അടക്കം നിയമനം വിവാദമായ പശ്ചാത്തലത്തില്‍ ഇനി നടത്തുന്ന കരാര്‍ നിയമനങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക സമിതി. ഐടി വകുപ്പിനു കീഴിലെ കരാര്‍ നിയമനങ്ങളെല്ലാം ചീഫ് സെക്രട്ടറിതല സമ...
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി..... സര്‍ക്കാര്‍ ഓഫീസുകളില്‍ ശനിയാഴ്ച വീണ്ടും പ്രവൃത്തി ദിനമാക്കുന്ന ഉത്തരവ് ഇറങ്ങിയില്ല...
26 September 2020
സര്‍ക്കാര്‍ ഓഫീസുകളില്‍ ശനിയാഴ്ച വീണ്ടും പ്രവൃത്തി ദിനമാക്കുന്ന ഉത്തരവ് ഇറങ്ങിയില്ല. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ശനിയാഴ്ച അവധിയാക്കിയതും സര്‍ക്കാര്‍ ഓഫീസുകളില്‍ അമ്പത് ശതമാനം ഹാജര്‍ മതിയെന്ന് തീ...
പത്തനംതിട്ടയില്‍ വനിതാ കായിക താരത്തെ പരിശീലകന് പീഡിപ്പിച്ചതായി പരാതി, ആരോപണ വിധേയനായ പരിശീലകന് ഒളിവില്‍
26 September 2020
കൊടുമണ്‍ സ്വദേശിനിയായ വനിതാ വോളിബോള്‍ താരത്തെ പരിശീലകന് പീഡിപ്പിച്ചതായി പരാതി. താരത്തിന്റെ പരാതിയില്‍ പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. കൊടുമണ്‍ സ്വദേശി പ്രമോദിനെതിരെയാണ്...
ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു
25 September 2020
ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു. സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്നും എം.എല്‍.എ വ്യക്തമാക്കി. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡ...
ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു
25 September 2020
ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്നും എം.എല്‍.എ വ്യക്തമാക്കി. ഇതേതുടര്‍ന്ന് വാഴത്തോപ...
രണ്ടാമൂഴം സിനിമയാക്കാനില്ലെന്ന് ഗോകുലം ഗോപാലന്
25 September 2020
രണ്ടാമൂഴം സിനിമയാക്കുന്നതിനെക്കുറിച്ച് വീണ്ടും ആലോചനയില്ലെന്ന് പ്രമുഖ സിനിമാ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്. ആ പ്രൊജക്റ്റ് അന്നേ വിട്ടതാണെന്നും ഇനിയിപ്പോള്‍ അതിനെക്കുറിച്ചാലോചിക്കുന്നില്ലെന്നും അദ്ദേഹ...
ആംബുലൻസിൽ എത്തണം; കോവിഡ് രോഗികള്‍ക്ക് പിഎസ്സി പരീക്ഷ എഴുതാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍
25 September 2020
കോവിഡ്19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്സി പരീക്ഷ എഴുതുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിര്‍ദേശങ്ങള്‍; 1. കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥിക...
മുഖ്യമന്ത്രിയുടെ കള്ളക്കഥകള്‍ ഒരോദിവസം കഴിയുന്തോറും പൊളിയുകയാണ്; മാന്യതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ചെന്നിത്തല
25 September 2020
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് പദ്ധതിയെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തോടെ ഇതില്‍ നടന്നതെല്ലാം ഗുരുതരമായ ക്രമക്...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















