KERALA
അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു
50 കോടി രൂപയുടെ ' ടോട്ടൽ ഫോർ യു ' നിക്ഷേപ തട്ടിപ്പ് കേസ്; മുഖ്യ പ്രതി ശബരിനാഥടക്കം 23 പ്രതികളെയും കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്
04 September 2020
എഴുനൂറിൽ പരം നിക്ഷേപകരിൽ നിന്നായി അമ്പതു കോടിയിലധികം രൂപ തട്ടിയെടുത്ത ' ടോട്ടൽ ഫോർ യു ' നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ശബരിനാഥടക്കം 23 പ്രതികളെയും കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം അഡീ....
തൂക്കിക്കൊല്ലട്ടെ! ഇതുകൊണ്ടൊന്നും തളരില്ല ; മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാമെന്നും ആരും സംരക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍
04 September 2020
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാമെന്നും ആരും സംരക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍. ബെംഗളുരു മയക്കുമരുന്ന് കേസ് പ്രതികളുമായി...
'ഊരിയ വാളുകള്‍ വലിച്ചെറിയാന്‍ നേരമായില്ലേ ?ക്രിമിനലുകള്‍ രാഷ്ട്രീയം കൈയ്യാളുമ്പോള്‍ കൊലപാതകങ്ങള്‍ അത്ഭുതങ്ങളല്ല...' വിമർശനം ഉന്നയിച്ച് നടൻ ജോയ് മാത്യു
04 September 2020
ക്രിമിനലുകള്‍ രാഷ്ട്രീയം കൈയ്യാളുമ്പോള്‍ കൊലപാതകങ്ങള്‍ അത്ഭുതങ്ങളല്ലെന്ന് വ്യക്തമാക്കി നടന്‍ ജോയ് മാത്യു. 'ഒരു രാഷ്ട്രീയ സംഘടനയില്‍പ്പെട്ട രണ്ടു യുവാക്കള്‍ അരുംകൊല ചെയ്യപ്പെട്ടത് അതീവ ദുഖകരം തന്ന...
കണ്ണൂരിലെ കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം: അഴിമതികളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ സി.പി.എമ്മിന്റെ ആസൂത്രിത നീക്കത്തിന്റെ ഫലമാണ്
04 September 2020
കണ്ണൂര്‍ കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത് കലാപത്തിനുള്ള ആസൂത്രിത നീക്കത്തിനിടയിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്...
കതിരൂര്‍ സ്ഫോടനം; ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റത് ടി പി വധക്കേസില്‍ പ്രതിയായിരുന്ന രമീഷിന്
04 September 2020
കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റത് ടി പി വധക്കേസില്‍ പ്രതിയായിരുന്ന രമീഷിന്. ടിപി വധക്കേസിലെ ഇരുപത്തിനാലാം പ്രതിയായിരുന്നു അഴിയൂര്‍ സ്വദേശിയായ രമീഷ്. തെളി...
എല്ലാത്തിനും ഒരു പരിധിയില്ലേ എന്ന് പിണറായി.... സന്ദീപ് പിണറായിക്ക് കൊടുത്തത് മുട്ടന്‍ പണി എന്റെ ഒപ്പ് ഇങ്ങനെയാ ഇതിനും എന്‍ ഐ എ ഇറങ്ങുമോ ?
04 September 2020
അതെ ഞങ്ങള്‍ ഇങ്ങനെയൊക്കെയാണ് ,ആദ്യം ഉടക്കും ,മൊട കണ്ടാല്‍ ഇടപെടും ,കുഴപ്പക്കാരനല്ലെങ്കില്‍ ഞങ്ങള്‍ പലതും മറക്കും......... പൊറുക്കും.അനാവശ്യമായി ഞങ്ങളെ കരിവാരിതേയ്ക്കാന്‍ ആരിങ്ങായാലുംഅവനുള്ള മരുന്ന് ഞങ...
ഏറ്റവുമധികം പേര്‍ രോഗമുക്തി നേടിയ ദിവസം; 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2716 പേര്‍ രോഗമുക്തി നേടി ; തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 477 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 274 പേര്‍ക്കും രോഗം
04 September 2020
കേരളത്തില്‍ ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 477 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 274 ...
ലക്ഷങ്ങൾ ഇറക്കിയില്ല! മല്ലിക സുകുമാരന്റെ ആവശ്യം നേടികൊടുത്ത് മുഖ്യമന്ത്രി
04 September 2020
2018ലെ പ്രളയകാലത്ത് കരമനയാറും കിള്ളിയാറും കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായിരുന്നു. അന്ന് ഒരു വലിയ വാർപ്പിൽ രക്ഷപ്പെടുത്തുന്ന നടി മല്ലിക സുകുമാരന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ...
ഓണ്‍ലൈന്‍ ക്ലാസുകളിലെ ഞരമ്പ് രോഗികള്‍; കുട്ടികളുടെ ഓണ്‍ലൈന്‍ പഠനക്ലാസുകളിലേക്കും വാട്‌സാപ് ഗ്രൂപ്പുകളിലേക്കും അശ്ലീല വിഡിയോ ; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്; സംഭവം മലപ്പുറത്ത്
04 September 2020
ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഞരമ്പന്മാര്‍ കടന്നുകയറുന്നു. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനക്ലാസുകളിലേക്കും വാട്‌സാപ് ഗ്രൂപ്പുകളിലേക്കും അശ്ലീല വിഡിയോ അയച്ച് രസിക്കുകയാണിവര്‍. ഇത്തരക്കാരെ കണ്ടെത്താന്‍ പോലീസ് അന്വേഷ...
സിനിമാ മോഹം പൊല്ലാപ്പായി ! സായി ടീച്ചറെ തൊട്ട ശ്രീജിത്ത് പെരുമനയെ തൂക്കിയെടുത്ത് വനിതാ കമ്മീഷന്
04 September 2020
ഈ കൊറോണകാലത്ത് മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞുള്ള ഓൺലൈൻ ക്ലാസ്സിലൂടെ ഏവരുടെയും പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് സായി ശ്വേത ടീച്ചർ. സിനിമയില്‍ അഭിനയിക്കാന്‍ ലഭിച്ച ക്ഷണം നിരസിച്ചതിനേ...
എന്റമ്മേ ആരിത് ?കുവി തന്നെയാണോ ? കണ്ണീരണയിപ്പിച്ച കുവി ദേ ഇപ്പോൾ സ്മാർട്ടായി; . 3 ദിവസം കൊണ്ടാണു പൊലീസ് ഡോഗ് സ്ക്വാഡിനു നൽകുന്ന ഹീൽ വോക് പഠനം കുവി പഠിച്ചെടുത്തു
04 September 2020
കേരളത്തെ തന്നെ കണ്ണീരിലാഴ്ത്തിയ പെട്ടിമുടി ദുരന്തം ആരും തന്നെ അത്രപെട്ടെന്ന് മറന്നിട്ടില്ല....... അതുപോലെതന്നെ മറക്കാൻ കഴിയാത്ത ഒരു കാഴ്ചയായിരുന്നു ഇന്നലെ വരെ തനിക്കൊപ്പം ഉണ്ടായിരുന്ന കളിക്കൂട്ടുകാരിയ...
യാത്രയ്ക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ റോഡരികില്‍ ഉപേക്ഷിച്ച് പോയ കുറുപ്പശ്ശേരില്‍ പുഷ്പാംഗദന് ദാരുണാന്ത്യം
04 September 2020
യാത്രയ്ക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ റോഡരികില്‍ ഉപേക്ഷിച്ച് പോയ ആള്‍ മരിച്ചു. വീട്ടുകാര്‍ വിവരമറിഞ്ഞെത്തി ആളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉദയംപേരൂ...
ബന്ധുവിന്റെ ഫോൺ സന്ദേശം കേട്ട് ഓടിയെത്തിയ ഭാര്യ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; മണ്ണിൽ കിടക്കുന്ന ഭർത്താവിനെ അവർക്ക് കണ്ടു നില്ക്കാൻ കഴിഞ്ഞില്ല ; ബസ്സുകാരുടെ ക്രൂരത
04 September 2020
നമ്മുടെ സമൂഹത്തിൽ മനസ്സാക്ഷിയുള്ള വളരെ വിരളം പേരെ ഉള്ളൂ. ചില മനുഷ്യജീവിതങ്ങളെ സഹായിക്കുന്നവരുടെ വാർത്തകൾ നാം അറിഞ്ഞിട്ടുണ്ട്ചിലരുടെ നന്മ പ്രവർത്തികൾക്ക് നാം മനം നിറഞ്ഞ കയ്യടി ച്ചിട്ടുണ്ട്. അതേ കേരളത്ത...
ഒന്നും രണ്ടുമല്ല എട്ടു കുട്ടികളുമായി ഒരു കുടുംബം ; ഓരോ ഗർഭകാലത്തും ചെയ്തിരുന്നത് ആ കാര്യം; ഇപ്പോൾ ആ അമ്മയ്‌ക്ക് ഒരേയൊരു പ്രാർത്ഥന മാത്രം
04 September 2020
നാമൊന്ന് നമുക്കൊന്ന് എന്ന് ചിന്തിക്കുന്നവരാണ് നമ്മുടെ സമൂഹത്തിൽ പല കുടുംബങ്ങളും. വളരെ അപൂർവമായി മാത്രമാണ് രണ്ട് കുട്ടികളിൽ കൂടുതൽ പല കുടുംബങ്ങളും തീരുമാനിക്കുന്നത്. എന്നാൽ ഇവിടെ എല്ലാത്തിനെക്കാളും വ്യ...
ചികിത്സയിലിരിക്കെ അനൂപ് മുഹമ്മദിനെ കാണുന്നതിനായി ആഢംബര കാറുകളില്‍ എത്തിയ പ്രമുഖർ! കൊച്ചിയിലെ നിശാപാര്‍ട്ടികളിലെ സ്ഥിരം സാന്നിധ്യം, പുതുമുഖ സിനിമാ താരങ്ങളുമായുള്ള വിപുലമായ സൗഹൃദം; അനൂപിന് പിന്നില്‍ ആ വമ്പൻ തന്നെ... കേരളത്തിലെ പ്രമുഖർ നെട്ടോട്ടത്തിൽ! പിടിവിടാതെ എന്‍ ഐ എ; ബിനീഷിന് പിന്നാലെ ഇനി പുറത്ത് വരാൻ പോകുന്നത്....
04 September 2020
ബംഗ്ലൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന് സ്വര്‍ണക്കടത്തില്‍ അറസ്റ്റിലുള്ള കെ.ടി റമീസുമായി ബന്ധമുണ്ടെന്ന് വിവരം. അനൂപ് മുഹമ്മദിന്‍റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















