KERALA
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു
റോഡിലൂടെ പോകുകയായിരുന്ന വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി റോഡില്‍ കിടക്കുകയും ടാങ്കര്‍ ലോറി തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിക്കുകയും ലോറിയുടെ താക്കോല്‍ തട്ടിയെടുത്ത് ലോറി ഓടിച്ചു പോകാനും ശ്രമം; ഓണ്‍ലൈന്‍ ഗെയിം കളിച്ച് മനോനിലതെറ്റിയ യുവാവിന്റെ പരാക്രമം നടുറോഡിൽ; കാസര്‍ഗോഡ് സംഭവിച്ചത്...
21 August 2020
ഓണ്‍ലൈന്‍ ഗെയിം കളിച്ച് മനോനില തെറ്റിയ അതിഥി തൊഴിലാളി ഉദുമ ടൗണില്‍ ഏറെ നേരം പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാവിലെ ഉദുമ സഹകരണ ബാങ്കിന് സമീപമാണ് സംഭവം നടന്നത്. ഉദുമയിലെ ഒരു ലോഡ്ജില്‍ താമസിക്കുന്ന പശ്ചിമ...
ഭിന്നശേഷിക്കാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്കുന്ന പരിരക്ഷ പദ്ധതിയ്ക്ക് സാമൂഹ്യനീതി വകുപ്പ് 56 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനിതി വകുപ്പ് മന്ത്രി
21 August 2020
ഭിന്നശേഷിക്കാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്കുന്ന പരിരക്ഷ പദ്ധതിയ്ക്ക് സാമൂഹ്യനീതി വകുപ്പ് 56 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനിതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയ...
സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില വെള്ളിയാഴ്ചയും തുടരുന്നു...ഒരു ഗ്രാം സ്വര്‍ണത്തിന് കേരളത്തില്‍ 4,861 രൂപയാണ് ഇന്ന്.. പവന് വില 38,888 രൂപ. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം സ്വര്‍ണം പവന് വില 38,880 രൂപയായിരുന്നു
21 August 2020
സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില വെള്ളിയാഴ്ചയും തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് കേരളത്തില്‍ 4,861 രൂപയാണ് ഇന്ന്.. പവന് വില 38,888 രൂപ. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം സ്വര്‍ണം പ...
സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു
21 August 2020
സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലാണ് മരണം സംഭവിച്ചത്. കട്ടപ്പന സുവര്‍ണഗിരി സ്വദേശി ബാബു(58)ആണ് കോ...
യുഎഇ വിദേശകാര്യമന്ത്രാലയം പുറത്താക്കി; പിന്നാലെ സ്വപ്നയേയും പുറത്താക്കി; വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കപ്പെട്ട് ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാ വീണ്ടും 'ലൈഫിൽ' വില്ലനാകുമ്പോൾ
21 August 2020
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കപ്പെട്ട് ഒരാളുടെ പേര് ഉയർന്ന് വരുന്നുണ്ട്. എന്നാൽ യുഎഇ കോൺസുലേറ്റിലെ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാ സാമ്പത്തിക...
സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനം തങ്ങൾക്കും ലഭ്യമാക്കണം; മെഡിക്കൽ കോളജുകളിലെ ജൂനിയർ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേയ്ക്ക്
21 August 2020
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ജൂനിയർ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേയ്ക്ക്. നാല് വർഷമായി ശമ്പള വർധനവ് ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരം ചെയ്യുന്നത്. സ്റ്...
ടിബറ്റിലെ മാനസ സരോവറിന് സമീപം ചൈനയുടെ അടുത്ത നീക്കം ; മാനസ സരോവിൽ മിസൈല്‍ സ്ഥാപിക്കുന്നു ഉപഗ്രഹ ചിത്രം പുറത്ത്; തടാകത്തിന് സമീപം ചൈന മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ നിർമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ ശക്തമാകുന്നു
21 August 2020
ടിബറ്റിലെ മാനസ സരോവറിന് സമീപം ചൈനയുടെ അടുത്ത നീക്കത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. മാനസ സരോവിൽ മിസൈല്‍ സ്ഥാപിക്കുന്നു, ഉപഗ്രഹ ചിത്രം പുറത്ത് വന്നിരിക്കുകയാണ്. ടിബറ്റിലെ മാനസ സരോവർ തടാകത്തിന് സമ...
സംസ്ഥാനത്തെ നടുക്കി വൻ സ്വർണ കവർച്ച; മോഷണ മുതലിന് 1.75 കോടി രൂപയോളം മൂല്യം വരുമെന്നു പോലീസ്
21 August 2020
തൃശൂരിൽ വൻ സ്വർണ കവർച്ച. കയ്പമംഗലം മൂന്നു പീടികയിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ നിന്നു വ്യാഴാഴ്ച രാത്രി മൂന്നര കിലോ സ്വർണം കവർന്നതായാണ് പരാതി. ഗോൾഡ് ഹാർട...
ബാങ്കിൻ്റെ ജപ്തി ഭീഷണിയിൽ ഇരട്ട ആത്മഹത്യ:അമ്മയും മകളും തീ കൊളുത്തി കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവടക്കം നാലുപേർക്കെതിരെ പോലീസ് കുറ്റപത്രം: ബാങ്ക് അധികൃതരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി പോലീസ്
21 August 2020
തിരുവനന്തപുരം: കാനറാ ബാങ്കിൻ്റെ ജപ്തി ഭീഷണിയിൽ വീട്ടമ്മയായ മാതാവും എം ബി ബി എസ് എൻട്രൻസ് പരീക്ഷാ ഫലം കാത്തിരുന്ന മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും ഭർതൃ ബന്ധുക്കളെയും പ്രതിചേർത്ത...
ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാം ഉടമ മത്തായിയുടെ കേസിൽ അന്വേഷണം അടിയന്തരമായി സിബിഐയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദേശം...
21 August 2020
ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാം ഉടമ മത്തായിയുടെ കേസ് അന്വേഷണം അടിയന്തരമായി സിബിഐയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദേശം. ഭാര്യ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നിര്‍ദ്ദേശം. അന്വേഷണ...
പുത്തൂരിലെ എസ്ബിഐയുടെ എ.ടി.എം ൽ കവർച്ച ശ്രമം; പ്രതിയെ കയ്യോടെ പൊക്കി പോലീസ്
21 August 2020
കൊട്ടാരക്കര പുത്തൂർ ബഥനി ജംഗ്ഷന് സമീപമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മാവടി പൂവറ്റൂർ പ...
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു...
21 August 2020
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. നാല് വര്‍ഷമായി ശമ്പള വര്‍ധനവ് ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ചെയ്യുന്നത്.സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനം തങ്...
മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം കത്തീഡ്രലില്‍ പരിശുദ്ധ ദേവമാതാവിന്റെ ജനനപ്പെരുന്നാള്‍ പ്രാര്‍ത്ഥനയോടും നോയമ്പോടും കൂടി സെപ്തംബര്‍ ഒന്നു മുതല്‍ എട്ടുവരെ... ലക്ഷക്കണക്കിന് വിശ്വാസികള്‍ നോമ്പും ഉപവാസവും എടുത്ത് എത്തിയിരുന്ന മണര്‍കാട് പള്ളിയില്‍ ഇക്കുറി കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചായിരിക്കും തിരുന്നാള്‍ ആഘോഷിക്കുക
21 August 2020
ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം കത്തീഡ്രലില്‍ പരിശുദ്ധ ദേവമാതാവിന്റെ ജനനപ്പെരുന്നാള്‍ പ്രാര്‍ത്ഥനയോടും നോയമ്പോടും കൂടി സെപ്തംബര്‍ ഒന്നു മുതല്‍ എട്ടുവരെ തീയതികളില്‍ ആ...
പേരാമ്പ്ര മത്സ്യ ചന്തയിലുണ്ടായ സംഘര്; സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കം നൂറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്
21 August 2020
പേരാമ്പ്ര മത്സ്യ ചന്തയിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പ്രമോദ് അടക്കമുള്ള നൂറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. വധശ്രമം അടക്കമുളളവ ചുമത്തിയാണ് പേരാമ്പ്ര പൊലീസ് കേസെടു...
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട്, കോട്ടയം സ്വദേശികള്‍
21 August 2020
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കോട്ടയം സ്വദേശികളാണ് വൈറസ് ബാധമൂലം മരിച്ചത്. കാസര്‍കോട് പൈവളിഗ സ്വദേശി അബ്ബാസ് ആണ് കൊവിഡ് ബാധിച്ച് മരിച്ച ഒരാള്‍. കഴിഞ്ഞ ദിവ...
വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..




















