Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍

02 JULY 2026 02:01 PM ISTമലയാളി വാര്‍ത്ത
കണ്ണൂര്‍ പട്ടാനൂരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന്‍ വിപിനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ 16ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ബോര്‍ഡില്‍ എഴുതിയ കാര്യങ്ങള്‍ വേഗത്തില്‍ പകര്‍ത്തിയെഴുതിയില്ല എന്ന് പറഞ്ഞാണ് അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ ശരീരത്തില്‍ ചതവും ന...

ലൈഫ് മിഷനില്‍ വന്‍ തിരിമറി... സ്വപ്നയുടെ രണ്ട് ലോക്കറും ആ ഉന്നതര്‍ക്ക് വേണ്ടി ലൈഫ് മിഷനില്‍ സര്‍ക്കാരിനെ പൂട്ടി എന്‍ ഐ എ യുടെ അന്വേഷണം

22 August 2020

തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ കുഴല്‍പ്പണ ബന്ധത്തെക്കുറിച്ചുള്ള വിശദമായ തെളിവ് ലഭിച്ചതായി റിപ്പോര്‍ട്ട് വന്നിരിക്കുകയാണ് .സ്വപ്നയുടെ തട്ടിപ്പ് സംഘത്തിലെ പ്രധാനികളായ രണ്ടുപേ...

മലയോര കര്‍ഷക സമിതി ജില്ലാ കണ്‍വീനര്‍ യുവതിയെ ഇറ്റലിയിലെത്തിച്ച് പീഡിപ്പിച്ചതിന് അറസ്റ്റില്‍

22 August 2020

വലക്കാവ് ക്വാറിവിരുദ്ധ സമരം, പട്ടയ സമരം തുടങ്ങിയവയുടെ നേതാവും മലയോര കര്‍ഷക സമിതി ജില്ലാ കണ്‍വീനറുമായ കൊഴുക്കുള്ളി സ്വദേശി ജോബി കൈപ്പാങ്ങല്‍ (35) അറസ്റ്റില്‍. യുവതിയെ കബളിപ്പിച്ച് ഇറ്റലിയിലെത്തിച്ചു പീ...

പിണറായിയെ പൊളിച്ചടുക്കി കേന്ദ്രം... ഇഡിയുടെ കുതിപ്പ് പിണറായിയുടെ നെഞ്ചത്തേക്ക് ലൈഫ് മിഷന്‍ തട്ടിപ്പ് പൊളിച്ചടുക്കിയ എന്‍ഐഎ യുടെ മാസ്സ് മൂവ്

22 August 2020

മുഖ്യമന്ത്രി പിണറായിയുടെ ആശ്രിതനും വിശ്വസ്തനുമായ സഖാവ് കോടിയേരി ബാലകൃഷ്ണന്‍ തിരക്കിട്ട ഒരു രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി തിരിച്ചിരിക്കുകയാണ് .സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ വിരല്‍ ചൂണ്ടുന്നവരെ നൈസായി ഒതുക...

കളി വലിയ കാര്യമായി... മനസാക്ഷി സൂക്ഷിപ്പുകാരനായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ട് ഉള്ളതെല്ലാം തുറന്ന് പറഞ്ഞതോടെ ഊരാക്കുടുക്കിലായി ശിവശങ്കര്‍; രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പ് പോലും ഇടാതെ അയ്യര്‍ കളിച്ചപ്പോള്‍ പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും; ശിവശങ്കറിന്റെയും സ്വപ്നയുടേയും കൂട്ടരുടേയും സ്വത്ത് വിവരം തേടുന്നു

22 August 2020

പല തവണ എന്‍ഐഎയും കസ്റ്റംസും മാറിമാറി ശിവശങ്കറിനേയും സ്വപ്നയേയും ചോദ്യം ചെയ്തിട്ടും ശിവശങ്കര്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്...

'ഈ കോവിഡ് കാലത്തെങ്കിലും പ്രജകളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക.ഇല്ലെങ്കിൽ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാൻ പോലുമാവാതെ വെൻറിലേറ്ററിൽ കേറേണ്ടി വരും...' കുറിപ്പുമായി ഷമ്മി തിലകൻ

22 August 2020

സർക്കാരിന്റെ ഓണക്കിറ്റുമായി ബന്ധപ്പെട്ട തൂക്കക്കുറവും വിലയും തമ്മിലുള്ള തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകൾ വലിയ ചർച്ചയാവുകയാണ്. ഇതിനെതിരെ നിരവധിപേരാണ് രംഗത്ത് എത്തിയത്. ഇതേതുടർന്ന് നടൻ ഷമ്മി തിലകൻ സർക്...

ശങ്കരാഭരണം വീണുടഞ്ഞു... ശിവശങ്കറിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാല്‍ അയ്യര്‍ എല്ലാം മണിമണിയായി പറഞ്ഞപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് എളുപ്പമായി; സ്വപ്നയുടെ സ്വര്‍ണക്കടത്ത് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് ദുബായിലെ ഇരുപതോളം പേര്‍; എല്ലാവരേയും പൊക്കി ഒന്നു കുടഞ്ഞപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയി

22 August 2020

ഒരു മീന്‍കുഞ്ഞ് പോലും അറിയാതെ സര്‍ക്കാരിന്റെ നല്ലപിള്ളയായി സ്വപ്ന സുരേഷും കൂട്ടരും സ്വര്‍ണക്കടത്ത് നടത്തുമ്പോള്‍ ഒരിക്കല്‍ പോലും പിടികൂടുമെന്ന് കരുതിയതല്ല. എന്നാല്‍ തീക്കട്ടയില്‍ തന്നെ ഉറുമ്പരിച്ചതോടെ...

ഇടുക്കിയില്‍ ചന്ദനത്തടി മോഷണം പുറത്തു പറഞ്ഞ യുവതിയെ വെടിവച്ചു കൊന്നു

22 August 2020

ആദിവാസി യുവതി ഇടുക്കി മറയൂര്‍ പാണപ്പെട്ടിക്കുടിയില്‍ വെടിയേറ്റ് മരിച്ചു. ചന്ദ്രിക എന്ന 34-കാരിയാണ് മരിച്ചത്. ചന്ദ്രികയുടെ സഹോദരിയുടെ മകനാണ് പ്രതി. ഇയാള്‍ ചന്ദനത്തടി മോഷ്ടിച്ചത് ചന്ദ്രിക പുറത്ത് പറഞ്...

ഇന്നേയ്ക്ക് പത്താം നാൾ തിരുവോണം; അകലം പാലിച്ച് ഹൃദയം ചേർത്ത് ജാഗ്രതയുടെ ഓണക്കാലം

22 August 2020

മലയാളികളുടെ സ്വന്തം 'അത്തം'. ഇന്നേക്ക് പത്താം നാൾ തിരുവോണം. 2 വർഷം പ്രളയം നിറം കെടുത്തിയ ഓണാഘോഷങ്ങൾക്ക് ഇത്തവണ കോവിഡ് ആണ് ഭീഷണിയെങ്കിലും തിരുവോണത്തെ വരവേൽക്കാൻ മലയാളികൾ സജ്ജരായിക്കഴിഞ്ഞിരിക...

സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഇനി പാമ്പിനെ പിടിച്ചാല്‍..... പാമ്പുകളെ പിടികൂടുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാകുന്ന മാര്‍ഗ നിര്‍ദേശം വനംവകുപ്പ് ഉടന്‍ പുറത്തിറക്കും

22 August 2020

സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഇനി പാമ്പിനെ പിടിച്ചാല്‍..... പാമ്പുകളെ പിടികൂടുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാകുന്ന മാര്‍ഗ നിര്‍ദേശം വനംവകുപ്പ് ഉടന്‍ പുറത്തിറക്കും. ഇതോടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാമ്പി...

ഇന്ന് അത്തം... ഇനി മലയാളികള്‍ക്ക് ഓണത്തിരക്കിന്റെ നാളുകള്‍... കോവിഡിനിടയിലും മലയാളിമനസ്സില്‍ ഓണാഘോഷം പീലിവിടര്‍ത്തിത്തുടങ്ങി, നിയന്ത്രണങ്ങള്‍ക്കു വിധേയമായുള്ള ആഘോഷക്കാലത്തിന് തുടക്കമാകുന്നു

22 August 2020

ഇന്ന് അത്തം. കേരളീയര്‍ കാത്തിരിക്കുന്ന തിരുവോണത്തിന് ഇനി പത്തുദിവസം. അത്തം പത്തിന് തിരുവോണം എന്നാണല്ലോ ചൊല്ല്. അങ്ങനെ മലയാളികള്‍ക്ക് ഇനി ഓണത്തിരക്കിന്റെ നാളുകള്‍. മലയാളത്തിന്റെ മഹാബലി തമ്പുരാന് കേരളമൊ...

സ്വപ്ന സുരേഷടക്കമുള്ള പ്രതികളുടെയും അവര്‍ക്കു സഹായം ചെയ്തെന്നു സംശയിക്കുന്ന എം. ശിവശങ്കര്‍ അടക്കമുള്ളവരുടെയും സ്ഥാവര സ്വത്തുവിവരം തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

22 August 2020

സ്വപ്ന സുരേഷടക്കമുള്ള പ്രതികളുടെയും അവര്‍ക്കു സഹായം ചെയ്തെന്നു സംശയിക്കുന്ന എം. ശിവശങ്കര്‍ അടക്കമുള്ളവരുടെയും സ്ഥാവര സ്വത്തുവിവരം തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണക്കടത്തിലെ ലാഭമൊഴുകിയത് എങ്...

തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഓണത്തിന് 1000 രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

22 August 2020

തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഓണത്തിന് 1000 രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി 2019-20 വര്‍ഷം നൂറ് ദിവസം ജോലി ചെയ്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പന്ത്രണ്ട് ലക്ഷത്തോളം തൊഴിലാളികള...

ആലുവയിലെ മൂന്നുവയസ്സുകാരന്റെ മരണം.... നാണയം വിഴുങ്ങിയതല്ല മരണകാരണമെന്ന് ശാസ്ത്രീയ പരിശോധനാഫലം പുറത്ത് , കുട്ടിക്ക് ആവശ്യമായ ഓക്‌സിജന്‍ രക്തത്തില്‍ നിന്ന് ലഭിച്ചിരുന്നില്ല, ന്യൂമോണിയ ഹൃദയ അറകള്‍ക്കും ശ്വാസകോശത്തിനും തകരാറുണ്ടാക്കി

22 August 2020

ആലുവയിലെ മൂന്നുവയസ്സുകാരന്‍ മരിച്ചത് നാണയം വിഴുങ്ങിയതല്ല മരണകാരണമെന്ന് ശാസ്ത്രീയ പരിശോധനാഫലം.ന്യൂമോണിയ ഹൃദയ അറകള്‍ക്കും ശ്വാസകോശത്തിനും തകരാറുണ്ടാക്കി. കൂട്ടിക്ക് ആവശ്യമായ ഓക്‌സിജന്‍ രക്തത്തില്‍നിന്ന്...

നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് മരിച്ച മൂന്ന് വയസുകാരന്റെ രാസപരിശോധന ഫലത്തില്‍ വിശ്വാസമില്ലെന്ന് കുട്ടിയുടെ അമ്മ; മറ്റ് ശാരീരിക അസ്വസ്ഥതകള്‍ ഒന്നും പ്രകടിപ്പിക്കാത്ത കുട്ടിക്ക് മണിക്കൂറുകള്‍ കൊണ്ട് എങ്ങനെ ആണ് ന്യുമോണിയയോ ശ്വാസതടസമോ വന്നത്?

21 August 2020

ആലുവ കടുങ്ങല്ലൂരില്‍ നാണയങ്ങള്‍ വിഴുങ്ങിയതിന് പിന്നാലെ മരിച്ച മൂന്ന് വയസുകാരന്റെ മരണകാരണം കണ്ടെത്താന്‍ ആന്തരിക അവയവങ്ങളുടെ സാന്പിള്‍ രാസ പരിശോധനക്കായി അയച്ചിരുന്നു. റിപ്പോര്‍ട്ട് എത്തിയപ്പോള്‍ കുട്ടിക...

Malayali Vartha Recommends