Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു

02 JULY 2026 02:18 PM ISTമലയാളി വാര്‍ത്ത
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... വൻ നാശനഷ്ടവും വെള്ളപ്പൊക്കവും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഹിമാചലിൽ മാത്രം ഇതിനകം നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നടിയുകയും ജനജീവിതം സ്തംഭിക്കുകയും...

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 50 വിവാഹങ്ങള്‍ വരെ നടത്താന്‍ അനുമതി

21 August 2020

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 40 വിവാഹങ്ങള്‍ നടത്താന്‍ അനുമതിയുണ്ടായിരുന്നത് 50 ആയി ഉയര്‍ത്തി. ചിങ്ങമാസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിവാഹങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണ...

മത്തായി കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്... സംസ്ഥാന സര്‍ക്കാരാണ് നിലവില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്

21 August 2020

മത്തായി കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്. മത്തായിയുടെ മൃതദേഹം നിലവില്‍ 25 ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരാണ് നിലവില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത...

കണ്ണൂരിലെ ആശുപത്രിയിൽ കൂട്ടിരുപ്പിനെത്തിയ പെൺകുട്ടിയ്ക്ക് നേരെ പീഡന ശ്രമം; സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങി പീഡന വീരൻ

21 August 2020

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പെണ്‍കുട്ടിയ്ക്ക് നേരെ പീഡന ശ്രമം. രോഗിയുടെ കൂടെ വന്ന പെണ്‍കുട്ടിയെയാണ് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരൻ രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ ഉപദ്രവിച്ചത്. സിസിടിവി പരിശോധിച്ച...

പത്തുവയസുകാരനായ മകന്റെ മൃതദേഹം കട്ടിലിന്റെ കാലിൽ കെട്ടിയ നിലയിൽ, നാലുമാസം ഗര്‍ഭിണിയായ അമ്മ ഫാനിൽ തൂങ്ങിയ നിലയിൽ! ആലപ്പുഴയിൽ മകനെ കൊലപ്പെടുത്തിയ ശേഷം ഗര്‍ഭിണിയായ അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്...

21 August 2020

കോടംതുരുത്തിൽ മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. പെരിങ്ങോട്ട് നികർത്തിൽ വീട്ടിൽ വിനോദിന്‍റെ ഭാര്യ രജിത, മകൻ വൈഷ്ണവ് എന്നിവരാണ് മരിച്ചത്. മുപ്പതുകാരിയായ രജിത നാലുമാസം ഗർഭിണിയായിരുന്നു. ഫാന...

ഓമശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ ടിപ്പർ ലോറിയിലിടിച്ച് അപകടം

21 August 2020

താഴെ ഓമശ്ശേരിയിൽ കാർ ടിപ്പർ ലോറിയിലിടിച്ച് അപകടം. താമരശ്ശേരിയിൽ നിന്ന് മുക്കത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് ടിപ്പറിൽ ഇടിച്ചത്. ഇന്നലെ സന്ധ്യയോടെയാണ് അപകടമുണ്ടായത്. കാറിന്റെ മുൻഭാഗം തക...

കോവിഡ് ഭീതിയ്ക്കിടയിലും മോഷണം; കോഴിക്കോട്ട് ഒരു ദിവസം കൊണ്ട് അഞ്ച് കടകളിൽ മോഷണ ശ്രമം

21 August 2020

കോഴിക്കോട് ഫറോക്കിലെ അഞ്ച് കടകളിൽ മോഷണം. വ്യാഴാഴ്ച രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം കടയുടമകൾ അറിയുന്നത്‌. റെയിൽവേ സ്‌റ്റേഷനു സമീപത്തെ സൈനുദ്ദീന്റെ ഉടമസ്ഥതയിലുള്ള എൻ.എസ്. ചിക്കൻ സ്​റ്റാളിന്റ...

വഞ്ചകനാണേലും... നേരം ഇരുട്ടി വെളുക്കുന്നതിന് മുമ്പ് ശിവശങ്കറിനെ 3 മന്ത്രിമാര്‍ തളിപ്പറഞ്ഞു; ശിവശങ്കരന്‍ വഞ്ചകനെന്ന് തുറന്നടിച്ചത് കടകം പള്ളി സുരേന്ദ്രന്‍, ജി. സുധാകരന്‍, എ, കെ. ബാലന്‍ തുടങ്ങിയവര്‍; ഇങ്ങനെ തള്ളിപ്പറഞ്ഞത് ശിവന്‍ അര്‍ജുനന്റെ പേര് പറഞ്ഞതുകൊണ്ടോ?

21 August 2020

ശിവന്‍ അര്‍ജുനന്റെ പേര് പറഞ്ഞോ? ശിവന്‍ എന്നാല്‍ ശിവശങ്കരന്‍. ശിവന്‍ അര്‍ജുനന്റെ പേര് പറഞ്ഞില്ലെങ്കില്‍ പിന്നെന്തിനാണ് അര്‍ജുനന്റെ ഭടന്‍മാര്‍ ശിവനെതിരെ രംഗത്തെത്തി എന്നാണ് ചോദ്യം. കടകം പള്ളി സുരേന്ദ്രന...

ചട്ടങ്ങൾ കാറ്റിൽപറത്തി സഹപ്രവർത്തകർക്ക് പൊലീസ്​ ക്ലബിൽ വിരുന്നൊരുക്കി; വിരുന്നൊരുക്കിയ അസി. കമീഷണർക്ക് കോവിഡ്, ഉന്നത ഉദ്യോഗസ്ഥരുൾപ്പടെയുള്ളവർ ക്വാറൻന്റിൽ

21 August 2020

കോവിഡ്​ വ്യാപന പശ്ചാത്തലം നിലനിൽക്കെ ചട്ടങ്ങൾ കാറ്റിൽപറത്തി സിറ്റി പൊലീസിലെ ഉന്നത ഉ​ദ്യോഗസ്​ഥൻ അമ്പതോളം സഹപ്രവർത്തകർക്ക്​ വിരുന്നൊരുക്കിയത്​ വിവാദത്തിലെത്തിയിരിക്കുകയാണ്. ഒരു അസി. കമീഷണറാണ്​ ഗൃഹപ...

ആലപ്പുഴയില്‍ വീടിനുള്ളില്‍ ഗര്‍ഭിണിയായ അമ്മയും മകനും മരിച്ച നിലയില്‍.... ഇരുവരുടെയും മൃതദേഹം മുറിയില്‍ കെട്ടിതൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്

21 August 2020

വീടിനുള്ളില്‍ അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കോടംതുരുത്തിലാണ് സംഭവം. പെരിങ്ങോട്ട് നികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത (30) മകന്‍ വൈഷ്ണവ് (10) എന്നിവരാണ് മരിച്ചത്.  ഇരുവരുടെയും മൃ...

തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കു പോവുകയായിരുന്ന കാറും എതിരെ വന്ന മീന്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്, അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു

21 August 2020

പള്ളിപ്പുറം, കുറക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നു കൊല്ലത്തേക്കു പോവുകയായിരുന്ന കാറും എതിരെ വന്ന മീന്‍ ലോറിയും കൂട്...

ഓണക്കാലത്ത് മദ്യവില്‍പന കൂട്ടാന്‍ പദ്ധതികളുമായി സര്‍ക്കാര്‍... നിലവിലെ പ്രവര്‍ത്തനസമയം വര്‍ദ്ധിപ്പിച്ചേക്കും

21 August 2020

ഓണക്കാലത്ത് മദ്യവില്‍പന കൂട്ടാന്‍ പദ്ധതികളുമായി സര്‍ക്കാര്‍. മദ്യക്കടകളുടെ നിലവിലെ പ്രവര്‍ത്തനസമയം വര്‍ദ്ധിപ്പിച്ചേക്കും. തലേദിവസം ബുക്ക് ചെയ്താലും മദ്യം കിട്ടുന്നവിധത്തില്‍ ബെവ് ക്യൂ ആപ് പുനക്രമീകരിക...

ആലുവയില്‍ പണിതീരാത്ത കെട്ടിടത്തില്‍ നിന്നും നാട്ടുകാർ കണ്ടെത്തിയത് തലയോട്ടി അടക്കമുള്ള അസ്ഥികള്‍ താഴത്തെ നിലയില്‍ ചിതറിക്കിടക്കുന്നത്... നടുക്കം വിട്ടുമാറാതെ നാട്ടുകാർ; ആലുവയിൽ അസ്ഥികൂടം കണ്ടെത്തുന്നത് പതിവാകുന്നു... അന്വേഷണം ശക്തമാക്കി പോലീസ്

21 August 2020

ആലുവയില്‍ പണിതീരാത്ത കെട്ടിടത്തില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തലയോട്ടി അടക്കമുള്ള അസ്ഥികള്‍ കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു, ആലുവ ഫയര്‍ഫോഴ്സ് ഓഫീസിനോട്...

എല്ലാവരേയും കൊണ്ടേ പോകൂ... ജീവകാരുണ്യത്തിന്റെ പേരില്‍ സ്വപ്നയും കൂട്ടരും ബാങ്ക് അക്കൗണ്ട് തുടങ്ങി വിദേശത്ത് നിന്ന് കോടികള്‍ എത്തിച്ചുവെന്ന് വിവരം; സ്വര്‍ണക്കടത്തിന് പിന്നാലെ ലൈഫ് മിഷന്‍ പദ്ധതിയിലും സ്വപ്ന സുരേഷിന്റെ ഇടപെടലുകള്‍ ശിവശങ്കറിന് കുരുക്ക് മുറുകുന്നു; സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് നിര്‍ണായക വിധി

21 August 2020

സ്വര്‍ണക്കടത്ത് കേസിന്റെ നിര്‍ണായക ദിവസമാണിന്ന്. സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ ...

സ്വപ്‌നേ കൈവിട്ടല്ലോ... ശിവശങ്കറിന്റെ മേല്‍ എല്ലാ കുറ്റങ്ങളും ചാര്‍ത്തിവച്ച് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍; എല്ലാം ചെയ്തത് ശിവശങ്കര്‍ പറഞ്ഞിട്ട്; ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ പൂട്ടാനുറച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

21 August 2020

താന്‍താന്‍ ചെയ്യുന്ന പാപ കര്‍മ്മത്തിന്‍ ഫലം താന്‍താന്‍ തന്നെ അനുഭവിക്കണമെന്നാണ് ചൊല്ല്. അത് ഈ കലിയുഗത്തിലും പ്രാര്‍ത്തികമാകുകയാണ്. അല്ലെങ്കില്‍ ചക്കരയും ഈച്ചയുമായിരുന്ന ശിവശങ്കറിനെ ജി സുധാകരന്‍, കടകംപ...

Malayali Vartha Recommends