KERALA
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു
പിണറായി പലതും പറയും, അവസാനം അദാനിയുടെ അടുത്തയാളായി സമീപഭാവിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും; മോദി സർക്കാർ ഒരു കാര്യം തീരുമാനിച്ചാൽ അത് നടപ്പാക്കുമെന്ന് കെ സുരേന്ദ്രൻ
21 August 2020
കേന്ദ്ര സർക്കാരിനെതിരെയുള്ള സംസ്ഥാന സർക്കാറിന്റെ ഏത് തരം എതിർപ്പും മറികടക്കാൻ കേന്ദ്രത്തിന് നിഷ്പ്രയാസം സാധിക്കുമെന്ന് സൂചന നൽകി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. മോദി സർക്കാരിന്റെ ഏറ്റവു...
ഇനി വലിയ കളികളിലേക്ക്... ആരുമറിയാതെ ദുബായില്‍ പറന്നിറങ്ങിയ എന്‍ഐഎ സംഘം ദുബായില്‍ നിന്നും മതിയായ തെളിവ് ശേഖരിച്ചു; ദുബായില്‍ നിന്നും കിട്ടിയ നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ സംഘം കൊച്ചിയിലേക്ക്; അന്വേഷണം കുടുപ്പിക്കാന്‍ അജിത് ഡോവലിന്റെ നിര്‍ദേശം
21 August 2020
ദേശീയ ശ്രദ്ധ നേടിയ സ്വര്‍ണക്കടത്ത് കേസില്‍ ഇനി വരാനുള്ളത് നിര്‍ണായക ദിവസങ്ങളാണ്. ദുബായില്‍ നിന്നും എന്‍ഐഎയ്ക്ക് കിട്ടിയ വിവരങ്ങള്‍ കൂട്ടിയോജിപ്പിച്ച് കൊച്ചിയിലുള്ള സ്വപ്നയേയും കൂട്ടരേയും ചോദ്യം ചെയ്യു...
സ്വപ്ന വീടിന്റെ ഐശ്വര്യം... വളര്‍ത്തി വലുതാക്കിയ മകള്‍ ഇത്രയേറെ പടര്‍ന്ന് പന്തലിച്ചെന്നറിഞ്ഞില്ല; അവസാനം അമ്മയെ തേടി അന്വേഷണ സംഘമെത്തിയപ്പോള്‍ കണ്ണീരൊപ്പാതെ എങ്ങനെ മറുപടി പറയാന്‍ കഴിയും; സ്വപ്നയുണ്ടാക്കിയ പൊല്ലാപ്പില്‍ തട്ടി സ്വപ്നയുടെ കുടുംബം
21 August 2020
ഒരുത്തന് ചെയ്യുന്ന പാപ കര്മ്മത്തിന് ഫലം പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെ തട്ടും എന്നാണ് പുരാണത്തില്‍ പറയുന്നത്. അത് തന്നെയാണ് സ്വപ്ന കാരണം കുടുംബത്തിനും വരുത്തി വച്ചിരിക്കുന്നത്. വളര്‍ത്തി വലുതാക്കി...
എം ശിവശങ്കറിനെ വെട്ടിലാക്കി ചാര്‍ട്ടേഡ് അക്കൗണ്ട് വേണുഗോപാല്‍ അയ്യരുടെ നിര്‍ണായക മൊഴി പുറത്ത്... സ്വപ്നയെ ഓഫീസില്‍ കൊണ്ടു വന്ന് ശിവശങ്കര്‍ പരിചയപ്പെടുത്തി... സ്വപ്നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ തുറക്കണമെന്ന് നിര്‍ദ്ദേശിച്ചു, സ്വപ്നയുമായി ചേര്‍ന്ന് ലോക്കര്‍ തുറക്കാന്‍ പറഞ്ഞില്ലെന്നായിരുന്നു ശിവശങ്കറിന്റെ മൊഴി
21 August 2020
എം ശിവശങ്കറിനെ വെട്ടിലാക്കി ചാര്‍ട്ടേഡ് അക്കൗണ്ട് വേണുഗോപാല്‍ അയ്യരുടെ നിര്‍ണായക മൊഴി പുറത്ത് . സ്വപ്നയെ ഓഫീസില്‍ കൊണ്ടു വന്ന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും ഒന്നിച്ച് ലോക്കര്‍ തുറക്കാനും നിര്‍ദ്...
തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കല്‍... ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഹിയറിംഗിന് ഓണ്‍ലൈന്‍ വഴിയോ, മൊബൈല്‍ ഫോണ്‍/വീഡിയോകോള്‍ വഴിയോ മറ്റ് വിധത്തിലോ ഹാജരാകുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍
21 August 2020
തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഹിയറിംഗിന് ഓണ്‍ലൈന്‍ വഴിയോ, മൊബൈല്‍ ഫോണ്‍/വീഡിയോകോള്‍ വഴിയോ മറ്റ് വിധത്ത...
നാളെ അത്തം..... ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇപ്രാവശ്യമില്ല, കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം
21 August 2020
ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇത്തവണയില്ല. കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലിന്റെ തീരുമാനം. നാളെയാണ് അത്തം. കൊച്ചി രാജഭ...
പെട്ടിമുടിയില്‍ ഇന്നലെ നടത്തിയ തെരച്ചിലില്‍ ഒരു ഗര്‍ഭിണിയുടേതടക്കം മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു... മരിച്ചവരുടെ എണ്ണം 65 ആയി, പെട്ടിമുടിയിലെ ദുരന്ത സ്ഥലത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ പൂതക്കുഴിയില്‍ പുഴയോരത്ത് നിന്നാണ് ഇന്നലെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്
21 August 2020
പെട്ടിമുടിയില്‍ ഇന്നലെ നടത്തിയ തെരച്ചിലില്‍ ഒരു ഗര്‍ഭിണിയുടേതടക്കം മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു... മരിച്ചവരുടെ എണ്ണം 65 ആയി, പെട്ടിമുടിയിലെ ദുരന്ത സ്ഥലത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ പൂതക്ക...
സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകള്‍ ഇന്നുമുതല്‍... ഈ മാസം 30 വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക... രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് ചന്തകളുടെ സമയം, അവധി ബാധകമായിരിക്കില്ല, സര്‍ക്കാര്‍ നിശ്ചയിച്ച കൊവിഡ് മാനദണ്ഡ പ്രകാരമായിരിക്കും ചന്തകളുടെ നടത്തിപ്പ്
21 August 2020
സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഈ മാസം 30 വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ 14 ജില്ല ആസ്ഥാനങ്ങളില്‍ റീജിയണല്‍ മാനേജര്‍മാരുടെ മേല്‍നോട്ടത...
വികസനകാര്യങ്ങളില്‍ സര്‍ക്കാര്‍സഹായം അത്യാവശ്യം... വിമാനത്താവളം ആരെടുത്താലും സംസ്ഥാനസര്‍ക്കാരിന്റെ സഹകരണമില്ലാതെ നടത്തിക്കൊണ്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി...
21 August 2020
വികസനകാര്യങ്ങളില്‍ സര്‍ക്കാര്‍സഹായം അത്യാവശ്യം... വിമാനത്താവളം ആരെടുത്താലും സംസ്ഥാനസര്‍ക്കാരിന്റെ സഹകരണമില്ലാതെ നടത്തിക്കൊണ്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തോട് വെല്ലുവിളിനടത്തി വ്യവസായമറിയാ...
നിലപാട് മാറ്റത്തിന്റെ കാരണം മാത്രം വിശദീകരിച്ചു കണ്ടില്ല; വി.മുരളീധരനെതിരെ കടകംപളളി
20 August 2020
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നടത്തിപ്പിനായി അദാനി ഗ്രൂപ്പിന് നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ദേവസ്വം വകുപ്പുമന്ത്രി കടകംപ്പള്ളി സുരേന്ദ്രന്. സംഭവത്തില്‍ കേന്ദ്ര സഹമന്ത്രി വി മുരള...
ഇത്തവണത്തെ ഹയര്‍സെക്കന്‍ഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ സെപ്റ്റംബര്‍ 22ന് ആരംഭിക്കും; കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ എഴുതാന്‍ കഴിയാതിരുന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം
20 August 2020
ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി/ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി/ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ സെപ്റ്റംബര്‍ 22ന് ആരംഭിക്കും. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മേയ...
ലൈഫ് മിഷന് ഫ്ലാറ്റ് നിര്‍മാണം ; റെഡ് ക്രസന്റുമായി കരാര്‍ ഒപ്പിട്ട യോഗങ്ങള്‍ക്ക് മിനിട്സ് പോലുമില്ല; വെളിപ്പെടുത്തലുമായി സി.ഇ.ഒ
20 August 2020
ലൈഫ് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മാണം നടത്തുന്നത് സംബന്ധിച്ചുളള യോഗങ്ങള്‍ക്ക് മിനിട്സ് ഇല്ലെന്ന് വ്യക്തമാക്കി ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസ്. എന്‍ഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് ലൈഫ് മി...
വിമാനത്താവളം നടത്തിപ്പിനായി സ്വകാര്യ കമ്ബനിക്ക് നല്‍കാനുള്ള തീരുമാനം പകല്‍ക്കൊള്ളയാണ്... വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി പ്രധാനമന്ത്രിക്ക് കത്ത് നല്കി; എയര്‍പോര്‍ട്ട് സ്ഥാപിക്കാനും വികസനത്തിനുമായുള്ള ഭൂമി പലപ്പോഴായി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയതാണ്
20 August 2020
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനായി സ്വകാര്യ കമ്ബനിക്ക് നല്‍കാനുള്ള തീരുമാനം പകല്‍ക്കൊള്ളയാണെന്നും വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ ക...
പല കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള സാധനങ്ങള്‍ ; ഓണക്കിറ്റില്‍ തട്ടിപ്പ്
20 August 2020
ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റില്‍ തട്ടിപ്പ് നടന്നതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. പല കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള സാധനങ്ങള്‍ മാത്രമാണ് ഉള്ളത്. ഓണക്കിറ്റി...
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ്; ഓണക്കിറ്റിന്റെ ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നും വിജിലന്‍സ്
20 August 2020
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റില്‍ തട്ടിപ്പു നടന്നതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. പല കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള സാധനങ്ങള്‍ മാത്രമാണ് ഉള്ളത്. ഓപ്പറേഷന് ക്ലീന്‍ കിറ്റെന്ന പേര...
വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..




















