Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു

02 JULY 2026 02:18 PM ISTമലയാളി വാര്‍ത്ത
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... വൻ നാശനഷ്ടവും വെള്ളപ്പൊക്കവും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഹിമാചലിൽ മാത്രം ഇതിനകം നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നടിയുകയും ജനജീവിതം സ്തംഭിക്കുകയും...

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അഞ്ചു ദിവസത്തിനകം നടപടിയെടുക്കാന്‍ ഡിജിപിക്ക് ദേശീയ വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കി

21 August 2020

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അഞ്ചു ദിവസത്തിനകം നടപടിയെടുക്കാന്‍ ഡിജിപിക്ക് ദേശീയ വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖ...

തിരുവനന്തപുരം വിമാനത്താവളം... കരാര്‍ എങ്ങാന്‍ തരപ്പെട്ടിരുന്നെങ്കില്‍ വിമാനത്താവളം തന്നെ പിണറായി വിജയന്‍ വിഴുങ്ങിക്കളയുമായിരുന്നുവെന്ന് കെ. സുരേന്ദ്രന്‍

21 August 2020

തിരുവനന്തപുരം വിമാനത്താവളം കരാര്‍ സംസ്ഥാനസര്‍ക്കാരിന് ലഭിച്ചിരുന്നെങ്കില്‍ വിമാനത്താവളം തന്നെ പിണറായി വിജയന്‍ വിഴുങ്ങിക്കളയുമായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിമാനത്താവളം ...

യൂത്ത് കോണ്‍ഗ്രസ് നേതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നും ഫോണില്‍ വിളിച്ച് യുവതിയുടെ നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതി

21 August 2020

ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നോതാവിനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് ജില്ലാ സെക്രട്ടറി മുതലമട സ്വദേശി ശിവരാജിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്. ഒരു വര്...

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്രനടപടിക്കെതിരെ സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

21 August 2020

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നല്‍കിയ കേന്ദ്രനടപടി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്‌റ്റേ ചെയ്യണ...

മൂന്ന് വയസുകാര ന്റെ മരണകാരണം നാണയം വിഴുങ്ങിയതല്ല ; വഴിത്തിരിവ്

21 August 2020

ആലുവയില്‍ മൂന്ന് വയസുകാരന്‍ പൃഥ്വിരാജ് നാണയം വിഴുങ്ങിയ ശേഷം മരണമടഞ്ഞ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. കടുങ്ങല്ലൂര്‍ സ്വദേശിയായ പൃഥ്വിരാജിന്റെ മരണ കാരണം നാണയം അകത്ത് ചെന്നത് കൊണ്ടല്ല എന്ന് രാസപരിശോധനാഫലം...

1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1419 പേര്‍ രോഗമുക്തി നേടി; തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും രോഗം ; 32 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

21 August 2020

കേരളത്തില്‍ ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 ...

വീടില്ലാത്തവന്റെ വേദന വിൽക്കുന്നവർ.. കാട്ടിലെ തടി വലിയെടാവലി....... വി.എസ് മനോജ് കുമാർ.......

21 August 2020

ലൈഫ് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ പാർപ്പിട രഹിത പാവങ്ങൾക്കായി പാർപ്പിട സമുച്ഛയമുയരുന്നു. ഇത്രമാത്രം കേൾക്കുമ്പോൾ സർക്കാർ പ്രഖ്യാപനം അഭിനന്ദനാർഹം തന്നെയാണ്. എന്നാൽ നാട്ടിൽ നിലനിൽക്കുന്ന നിയമവും ച...

രാജ്യം കൊവിഡ് മുക്തിയിലേക്ക് ?സെപ്‌റ്റംബർ പകുതിയോടെ കൊവിഡ് കണക്കുകളിൽ കുറവുണ്ടായേക്കാം

21 August 2020

കോവിഡ് വ്യാപന ആശങ്ക ശക്തമായി തുടരുന്നതിനിടയിലും രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് 74,30 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,282 പേരാണ് രോഗമുക്തി...

ഇനി കളി മാറും ! തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകാനുള്ള തീരുമാനത്തിൽ സർക്കാർ വീണ്ടും നിയമ നടപടിക്ക് ഒരുങ്ങുന്നു; നിലവിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു

21 August 2020

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകാനുള്ള തീരുമാനത്തിൽ സർക്കാർ വീണ്ടും നിയമ നടപടിക്ക് ഒരുങ്ങുന്നു. നിലവിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ച...

നിമിഷയുടെ ജീവന് വില 70 ലക്ഷം! കൊലക്കേസില്‍ യെമനിലെ ജയിലില്‍ ദിവസങ്ങളെണ്ണി പാലക്കാട് സ്വദേശിനി നിമിഷ; കൊ​ല്ല​പ്പെ​ട്ട യെ​മ​ൻ സ്വ​ദേ​ശി​യു​ടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ട മോ​ച​ന​ദ്ര​വ്യ​മാ​ണ് 70 ല​ക്ഷം രൂ​പ .. മകളെ കൊലക്കയറില്‍നിന്നു രക്ഷിക്കാനുള്ള വഴിതേടി അമ്മ

21 August 2020

കൊ​ല​പാ​ത​ക​ക്കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് യെ​മ​നി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി യു​വ​തി നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ. വ​ധ​ശി​ക്ഷ​യെ​ന്ന കീ​ഴ്ക്കോ​ട​തി...

ഓണത്തിന് സപ്ലൈക്കോയിലൂടെ വിതരണം ചെയ്യാൻ കൊണ്ടുവന്ന ശർക്കര ഭക്ഷ്യ യോഗ്യമല്ലെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തി....കോഴിക്കോട് കൊയിലാണ്ടിയിൽ വച്ച് പാക്കിംഗ് നടത്തുകയായിരുന്ന ശർക്കര ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശർക്കര ഭക്ഷ്യ യോഗ്യമല്ലെന്ന് കണ്ടെത്തിയത്

21 August 2020

ഓണത്തിന് സപ്ലൈക്കോയിലൂടെ വിതരണം ചെയ്യാൻ കൊണ്ടുവന്ന ശർക്കര ഭക്ഷ്യ യോഗ്യമല്ലെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തി . കോഴിക്കോട് കൊയിലാണ്ടിയിൽ വച്ച് പാക്കിംഗ് നടത്തുകയായിരുന്ന ശർക്കര ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ...

ക്യാമ്പസില്‍ വെച്ച് അയാള്‍ എന്റെ ഇടുപ്പില്‍ പിടിച്ചു ; ആലുവ യു സി കോളേജിലെ ‘ഇന്റലക്ച്വല്‍’ മുഖമായ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടിയിട്ടുള്ള അദ്ധ്യാപകനെതിരെ ആരോപണവുമായി വിദ്യാർത്ഥിനി

21 August 2020

ആലുവ യുസി കോളേജിലെ പ്രമുഖ അദ്ധ്യാപകനെതിരെ ഗുരുതര ആരോപണം . അദ്ധ്യാപകനെതിരെ ആരോപണം ഉന്നയിക്കാന്‍ ഭയമായിരുന്നതിനാലാണ് അപ്പോൾ പ്രതികരിക്കാതിരുന്നത് എന്ന് അമൃത എന്ന പൂർവ്വ വിദ്യാർത്ഥിനി പറയുന്നു. ഇപ്പോൾ പൂ...

ലൈഫ് മിഷൻ ; പിണറായി സർക്കാരിന്റെ കുത്തിന് പിടിച്ച് കേന്ദ്രമന്ത്രിയുടെ പവർ കാട്ടി മുരളീധരൻ!സംസ്ഥാന സർക്കാരിനോട് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടു

21 August 2020

വിവാദമായ ലൈഫ് മിഷൻ പദ്ധതിയിൽ കേന്ദ്രസർക്കാർ ഇടപെടൽ. പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റിൽ നിന്ന് സംസ്ഥാനം സ്വീകരിച്ച സഹായങ്ങളുടെ വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. എത്രയുംപെട്ടെന്...

തനിക്ക് സ്വപ്നയെ പരിചയപ്പെടുത്തി തന്നത് ശിവശങ്കർ; സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ മൊഴി നൽകി ചാര്‍ട്ടേഡ് അക്കൗണ്ടന്റ്

21 August 2020

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ മൊഴി നൽകി ചാര്‍ട്ടേഡ് അക്കൗണ്ടന്റ്. ശിവശങ്കർ വീണ്ടും കുരുക്കിലായിരിക്കുകയാണ് ഈ മൊഴി പുറത്ത് വന്നതോടെ. സ്വപ്നയെ തനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ചാ...

കയ്പമംഗലത്ത് വന്‍ സ്വര്‍ണ കവര്‍ച്ച; ജ്വല്ലറിയുടെ ഭിത്തി തുരന്ന് ലോക്കറില്‍ സൂക്ഷിച്ച മൂന്നര കിലോ സ്വര്‍ണം ആണ് കവർന്നത്

21 August 2020

തൃശൂര്‍ കയ്പമംഗലത്ത് മൂന്നുപീടിക തെക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറിയിൽ നിന്ന് മൂന്നു കിലോ സ്വർണം കവർന്നു. രാവിലെ 10 മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ സലീമാണ് മോഷണ വിവരം ആദ്...

Malayali Vartha Recommends