KERALA
വയോധികനെ ആക്രമിച്ച് പെന്ഷന് പണം കവര്‍ന്ന പ്രതി പിടിയില്‍
ലൈഫ് മിഷന് ഫ്ലാറ്റ് നിര്‍മാണം ; റെഡ് ക്രസന്റുമായി കരാര്‍ ഒപ്പിട്ട യോഗങ്ങള്‍ക്ക് മിനിട്സ് പോലുമില്ല; വെളിപ്പെടുത്തലുമായി സി.ഇ.ഒ
20 August 2020
ലൈഫ് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മാണം നടത്തുന്നത് സംബന്ധിച്ചുളള യോഗങ്ങള്‍ക്ക് മിനിട്സ് ഇല്ലെന്ന് വ്യക്തമാക്കി ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസ്. എന്‍ഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് ലൈഫ് മി...
വിമാനത്താവളം നടത്തിപ്പിനായി സ്വകാര്യ കമ്ബനിക്ക് നല്‍കാനുള്ള തീരുമാനം പകല്‍ക്കൊള്ളയാണ്... വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി പ്രധാനമന്ത്രിക്ക് കത്ത് നല്കി; എയര്‍പോര്‍ട്ട് സ്ഥാപിക്കാനും വികസനത്തിനുമായുള്ള ഭൂമി പലപ്പോഴായി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയതാണ്
20 August 2020
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനായി സ്വകാര്യ കമ്ബനിക്ക് നല്‍കാനുള്ള തീരുമാനം പകല്‍ക്കൊള്ളയാണെന്നും വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ ക...
പല കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള സാധനങ്ങള്‍ ; ഓണക്കിറ്റില്‍ തട്ടിപ്പ്
20 August 2020
ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റില്‍ തട്ടിപ്പ് നടന്നതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. പല കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള സാധനങ്ങള്‍ മാത്രമാണ് ഉള്ളത്. ഓണക്കിറ്റി...
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ്; ഓണക്കിറ്റിന്റെ ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നും വിജിലന്‍സ്
20 August 2020
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റില്‍ തട്ടിപ്പു നടന്നതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. പല കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള സാധനങ്ങള്‍ മാത്രമാണ് ഉള്ളത്. ഓപ്പറേഷന് ക്ലീന്‍ കിറ്റെന്ന പേര...
ശശി തരൂരിനെ ഐ.ടി സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബി.ജെ.പി; സ്പീക്കര്‍ക്ക് കത്തു നല്കി
20 August 2020
ശശി തരൂര്‍ എംപിയെ പാര്‍ലമെനിന്റെ ഐ.ടി സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പിമാര്‍ സ്പീക്കര്‍ക്ക് കത്തു നല്കി. എം.പിമാരായ നിഷികാന്ത് ദുബെ, രാജ്യവര്‍ദ്ധന്‍ സി...
അറസ്റ്റ് വാറണ്ടിന് പിന്നാലെ നടന് റിസബാവ കോടതിയില്‍ ഹാജരായി
20 August 2020
ചെക്ക് കേസില്‍ നടന് റിസബാവ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പണം തിരികെ നല്‍കാതെ വണ്ടിച്ചെക്ക് നല്...
ഓയില്‍ മില്‍ ജീവനക്കാരന്റെ കൊലപാതകം; ചോര പുരണ്ട ഷര്‍ട്ടും കത്തിയും കണ്ടെടുത്തു, നാലാമനായി തിരച്ചില്‍ തുടരുന്നു
20 August 2020
കുമ്പള നായ്ക്കാപ്പിലെ ഓയില്‍ മില്‍ ജീവനക്കാരന് ഹരീഷിനെ (38) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുമ്പള ഇന്‍സ്പെക്ടര്‍ പി. പ്രമോദും സംഘവും അറസ്റ്റ് ചെയ്ത മുഖ്യപ്രതി ശരത്ത് എന്ന ശ്രീകുമാറിനെ (27) കാസര്...
ഓണക്കാലം സുരക്ഷിതമാക്കാന്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ 'ഓണം സ്ക്വാഡ്'
20 August 2020
ഓണക്കാലം സുരക്ഷിതമാക്കാന്‍ തീവ്ര ശ്രമത്തിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ്. ഇതിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ ഓണം സ്ക്വാഡ് രൂപികരിച്ചിരിക്കുകയാണ് ഭക്ഷ...
അച്ഛന്റെ യഥാർത്ഥ മരണകാരണം എന്താണെന്നു അറിയില്ല... . പോസ്റ്റ്മോർട്ടം തുടങ്ങിയ നടപടി ക്രമങ്ങൾ നടന്നോ എന്ന് പോലും ഉറപ്പില്ല.. സ്വപ്ന ഇതുവരെ ചെയ്തതിലോ ഭാവിയിൽ ചെയ്യാൻ പോകുന്നതിലോ അച്ഛനോ എനിക്കോ ഒരു പങ്കുമില്ല... ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് അച്ഛന്റെ പേര് കൊണ്ടുവരരുത് ..സ്വപ്നയുടെ ചേട്ടൻ ബ്രൈറ്റ് സുരേഷ് മലയാളിവാർത്തയോട്
20 August 2020
ഞാൻ സ്വപ്നയുടെ ചേട്ടൻ ബ്രൈറ്റ് സുരേഷ് ...അടുത്തകാലത്തായി എന്റെ അച്ഛനെതിരെ പല ആരോപണങ്ങളും ഉള്ളത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതുകൊണ്ട് അച്ഛനെ കുറിച്ച് ചില കാര്യങ്ങൾ തുറന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്ന...
സംസ്ഥാനത്ത് ഇന്ന് 31 ഹോട്ട്സ്പോട്ടുകള്‍; 18 പ്രദേശങ്ങളെ ഒഴിവാക്കി..നിലവില്‍ 585 ഹോട്ട് സ്പോട്ടുകൾ
20 August 2020
സംസ്ഥാനത്ത് ഇന്ന് 31 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11), ചെറുന്നിയൂര്‍ (7), പോത്തന്‍കോട് (12), വിളവൂര്‍ക്കല്‍ (12), ആനാട് (7), എറണാകുളം ...
ഫാക്ട് ചെക്കിന് പി.ആര്.ഡിയുടെ കീഴിൽ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത് മൂന്നു പേരെ; പ്രതിവര്‍ഷ ശമ്ബളം 13.34 ലക്ഷം രൂപ
20 August 2020
കോവിഡ് വ്യാപനത്തിനിടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ രൂപീകരിച്ച മൂന്നു ജീവനക്കാരുടെ ശമ്ബളത്തിനായി സര്‍ക്കാര്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത് 13.34 ലക്ഷം രൂപ. ഒരു ഗ്രാഫി...
സംസ്ഥാനത്ത് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1217 പേര് രോഗമുക്തി നേടി; 31 പുതിയ ഹോട്ട് സ്പോട്ടുകള്‍;തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും കോവിഡ്
20 August 2020
കേരളത്തില്‍ ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 ...
കരുതലോടെ ഓണം ... ഓണാഘോഷം വീടുകളില്‍ മതി...; പൂക്കളമൊരുക്കാൻ പുറത്ത് നിന്ന് എത്തിക്കുന്ന പൂക്കൾ വേണ്ട ... കടകൾ തുറന്ന് പ്രവർത്തിക്കുന്നതിലും നിയന്ത്രണം
20 August 2020
സംസ്ഥാനത്ത് കൊവിഡ്-19 വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . പൂക്കളമൊരുക്കാൻ അതാത് പ്രദേശങ്ങളിലെ പൂക്കൾ മാത്രം ഉ...
മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും വായ മൂടിക്കെട്ടാമെന്ന് പിണറായി കരുതേണ്ട; വിമര്‍ശനവുമായി രമേശ് ചെന്നിത്തല; സി.പി.എം. സൈബര്‍ ഗുണ്ടകളുടെ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നു
20 August 2020
ഫാക്ട് ചെക്ക് എന്ന പേരില്‍ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും വായ മൂടികെട്ടാമെന്ന് പിണറായി സര്‍ക്കാര്‍ കരുതേണ്ടതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ സോഷ്യല്‍മീഡിയയില്‍...
ഗോകുല്‍ ലഹരിമരുന്നു കാരിയര്‍, ലക്ഷ്യം പെണ്‍കുട്ടികള്‍..പുതിയ പെൺ സൗഹൃദങ്ങൾക്കായി ഇയാൾ തെരഞ്ഞെടുത്തത് ഫെയ്സ്ബുക്കിനെ....ശാരീരിക ബന്ധത്തിനിടെ രക്തം വാര്‍ന്ന് മരിച്ച 19 കാരി അവസാനത്തെ ഇര
20 August 2020
കൊച്ചിയിലെ ഹോട്ടൽ മുറിയിൽ രക്തം വാർന്ന് മരിച്ച എഴുപുന്ന സ്വദേശിനിയായ പത്തൊൻപതുകാരി പ്രതി ഗോകുലിന്റെ അവസാനത്തെ ഇര.. സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നത് പതിവാക്കിയിരുന്ന എടവനക്കാട...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..
സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന് ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..
വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..



















