Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

30 OCTOBER 2026 12:52 PM ISTമലയാളി വാര്‍ത്ത
പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ തിരുമല വാർഡ് പള്ളാത്തുരുത്തി വലിയ വീട്ടിൽ അഭയന്റെ മകൻ അമരേഷ് (23) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ12:30 ഓടെ മണ്ണഞ്ചേരി വോൾഗ ജങ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. ഗുരുതര പരിക്കേറ്റ അമരേഷിനെ മണ്ണഞ്ചേരി പൊലീസ് എത്തി ആലപ്പുഴ ജനറ...

തിരുവോണനാളില്‍ യുവാവിന്റെ കൈവിരലുകള്‍ വെട്ടിയെടുത്ത സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍...

04 September 2020

യുവാവിന്റെ കൈവിരലുകള്‍ വെട്ടിയെടുത്ത സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍. ചുള്ളിമാനൂര്‍ കരിങ്കടയിലെ ലോഡ്ജില്‍ വാടകക്ക് താമസിക്കുന്ന മൊട്ടക്കാവ് തടത്തരിത്ത് സജീറ മന്‍സിലില്‍ മുനീറിന്റെ (30) മൂന്ന് കൈവിരലുക...

കൊറോണയുടെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ നല്‍കിയിരുന്ന മൊറട്ടോറിയം കാലാവധി കഴിഞ്ഞു

04 September 2020

കൊറോണയുടെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ നല്‍കിയിരുന്ന മൊറട്ടോറിയം കാലാവധി കഴിഞ്ഞു. ഇനി വായ്പാ തിരിച്ചടവ് തുടരേണ്ട സമയമാണ്. മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവര്‍ക്ക് ഇക്കാലയളവിലെ പലിശയും കൂട്ടുപലിശയും മുതലിന്...

കേരള രാഷ്ട്രീയത്തിൽ പൊട്ടിത്തെറി! ബിനീഷ് കോടിയേരി അനൂപ് മുഹമ്മദിന്റെ ബിനാമി, സ്വപ്‌നയെ പിടികൂടിയ ദിവസം അനൂപും ബിനീഷും ഫോണില്‍ ബന്ധപ്പെട്ടത് 23 തവണ.. എ.കെ.ജി സെന്റർ കള്ളക്കടത്ത് സംഘത്തിന്റെ താവളമാക്കിയെന്ന് കെ.സുരേന്ദ്രൻ! അനൂപിന്റെ കാരിയര്‍മാരായി റഷ്യന്‍, ഇറാനിയന്‍ യുവതികള്‍; വമ്പന്മാരെ പുറത്ത് ചാടിക്കാൻ ഇ.ഡി

04 September 2020

ബംഗളുരുവില്‍ പിടിയിലായ മലയാളി ലഹരിമരുന്നു സംഘവും തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ്‌ പ്രതികളും തമ്മിലുള്ള ബന്ധത്തിലേക്കും അന്വേഷണം നീങ്ങുകയാണ്. തിരുവനന്തപുരത്തുനിന്ന്‌ എന്‍.ഐ.എയെ വെട്ടിച്ച്‌ ബംഗളുരുവി...

സഹകരണ ബാങ്കില്‍ കാഷ്യറുടെ ചുമതല നല്‍കി കൗണ്ടറില്‍ ഇരുത്തിയ പ്യൂണ്‍ 60 ലക്ഷം തട്ടി!

04 September 2020

അടൂര്‍ പഴകുളം കിഴക്ക് സര്‍വീസ് സഹകരണ ബാങ്കില്‍ പ്യൂണ്‍ ആയ വ്യക്തിയെ കാഷ്യറുടെ ചുമതല നല്‍കി കൗണ്ടറില്‍ ഇരുത്തിയപ്പോള്‍ 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പരാതി നല്‍കിയ ബാങ്ക് അധികൃതര്‍ മൊഴി നല്...

വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ ഇന്നലെ പിടികൂടിയ രണ്ടു പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

04 September 2020

വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ ഇന്നലെ പിടികൂടിയ രണ്ടു പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഐഎന്‍ടിയുസി പ്രാദേശിക നേതാവ് മദപുരം ഉണ്ണി, അന്‍സാര്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക. ഇരുവരുടേയു...

ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ചതായി കുടുംബം ആരോപിക്കുന്ന പി പി മത്തായിയുടെ മൃതദേഹം ഇന്ന് റീ പോസ്റ്റ്മോര്‍ട്ടം നടത്തും, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്ന മൃതദേഹം നാളെ സംസ്‌കരിക്കാന്‍ തീരുമാനം

04 September 2020

ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ചതായി കുടുംബം ആരോപിക്കുന്ന പി പി മത്തായിയുടെ മൃതദേഹം ഇന്ന് റീ പോസ്റ്റ്മോര്‍ട്ടം നടത്തും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം ക്രമീകരിച...

കൊല്ലത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവം: കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഖാദി കേന്ദ്രത്തില്‍ രണ്ടു ലക്ഷം രൂപയുടെ മോഷണം

04 September 2020

കൊല്ലത്ത് പാവുമ്പയില്‍ ആക്രമിക്കപ്പെട്ട കോണ്‍ഗ്രസ് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഖാദി വസ്ത്രശാലയില്‍ മോഷണം. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഖാദി കേന്ദ്രത്തിലാണ് മോഷണം നടന്നത്. രണ്ടു ലക്...

ഇരട്ടകളല്ലെങ്കിലും... ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും കളം നിറയുമ്പോള്‍ മനം നൊന്ത് കോടിയേരി; മൂത്ത മകന്‍ ബിനോയ് കോടിയേരി ഉണ്ടാക്കിയ ലൈഗികാരോപണ കേസിലെ പുലിവാലുകള്‍ അവസാനിക്കും മുമ്പേ ഇളയമകന്‍ ബിനീഷ് കോടിയേരി കളം നിറയുന്നു

04 September 2020

കഴിഞ്ഞ ജന്മത്തിലെ ശത്രുക്കള്‍ ഈ ജന്മത്തില്‍ മക്കളായി ജനിയ്ക്കുമെന്ന് പുരാണത്തില്‍ പറയുന്നത് ശരിയാണ്. അല്ലെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്റെ അവസ്ഥ നോക്കണേ. അദ്ദേഹം കാരണം ഒരു പേ...

പിതാവിന്റെയും മാതാവിന്റെയും ഒത്താശയോടെ 16 കാരിയെ ക്രൂരമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തിൽ അവസാന പ്രതിയും അറസ്‌റ്റില്‍; നീ​ലേ​ശ്വ​രത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ...

04 September 2020

നീ​ലേ​ശ്വ​രം പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ തൈ​ക്ക​ട​പ്പു​റ​ത്തെ പ​തി​നാ​റു​കാ​രി പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പ​ട​ന്ന​ക്കാ​ട് ഞ...

ചൈന തോറ്റുതുന്നം പാടി... ഇരുട്ടിനെ മറയാക്കി ലഡാക്കിനെപ്പോലെ പാംഗോങ്ങിലേക്ക് കടന്നു കയറാനുള്ള ചൈനയുടെ ശ്രമത്തെ തകര്‍ത്തത് ഇന്ത്യയുടെ ചുണക്കുട്ടികള്‍; ഇന്ത്യയുടെ രഹസ്യ വജ്രായുധം കണ്ട് ചൈന വന്ന വഴിയേ പോയി; മറ്റൊരു ഇന്ത്യന്‍ വിജയഗാഥ കൂടി

04 September 2020

ഇന്ത്യുടെ ശക്തമായ തിരിച്ചടിയില്‍ അങ്കലാപ്പിലാണ് ചൈന. ഏത് വിധേനയും അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇതിനായി പ്രതിരോധ തലത്തിലുള്ള ചര്‍ച്ചയും തുടങ്ങണമെന്ന ആവശ്യവും ചൈന ഉന്നയിച്ച...

ഇടുക്കി ജില്ലയിലെ വട്ടവടയിലെ ബാര്‍ബര്‍ ഷോപ്പുകളില്‍ ദളിത് സമുദായക്കാരായ ചാക്കിലിലന്‍ വിഭാഗക്കാര്‍ക്ക് പ്രവേശന വിലക്ക്

04 September 2020

ഇടുക്കി ജില്ലയിലെ വട്ടവടയിലെ ബാര്‍ബര്‍ ഷോപ്പുകളില്‍ ദളിത് സമുദായക്കാരായ ചാക്കിലിലന്‍ വിഭാഗക്കാര്‍ക്ക് മറ്റ് ജാതിക്കാരായ ആളുകള്‍ വിലക്ക് ഏര്‍പ്പെടുത്തി. വട്ടവട പഞ്ചായത്തിലെ ചാക്കിലിയന്‍ വിഭാഗക്കാരായ 27...

ഒരടി മുന്നോട്ട് വച്ചാല്‍... ചൈനയുമായുള്ള ബന്ധങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നതിനിടെ അവതരം മുതലാക്കാന്‍ ഇറങ്ങിത്തിരിച്ച പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ; ചൈനയുമായി പ്രശ്‌നങ്ങള്‍ ഉണ്ടെന്നുള്ളത് നേര്, അതും കണ്ടുകൊണ്ട് മുതലെടുക്കാന്‍ വന്നാല്‍ വിവരമറിയും

04 September 2020

ലഡാക്കില്‍ ചൈന സൃഷ്ടിച്ച സംഘര്‍ഷത്തെ അതേ നാണയത്തില്‍ തിരിച്ചടിക്കാനൊരുങ്ങുകയാണ് ഇന്ത്യ. അതിര്‍ത്തിയിലെ നിര്‍ണായക സ്വാധീന മേഖലയില്‍ ഇന്ത്യയ്‌ക്കെത്താന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. ഇതില്‍ അമര്‍ഷം പൂണ്ട ചൈ...

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രവര്‍ത്തനം നിലച്ചതോടെ അനാഥാലയങ്ങള്‍ പ്രതിസന്ധിയില്‍

04 September 2020

അനാഥാലയങ്ങളില്‍ കഴിയുന്ന ഒരു ലക്ഷത്തോളംപേര്‍ ഒരു വര്‍ഷത്തിലേറെയായി സഹായം ലഭിക്കാതെ ദുരിതത്തിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം നിലച...

മകന്റെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു... മദ്യപിച്ചെത്തിയ മകന്‍ ഇരുവൃക്കകളും തകരാറിയാലായി ഡയാലിസിസ് ചെയ്ത് കഴിഞ്ഞുവരികയായിരുന്നു അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചു, ആറ് വാരിയെല്ലുകള്‍ ഒടിഞ്ഞു, അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

04 September 2020

മകന്റെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു... മദ്യപിച്ചെത്തിയ മകന്‍ ഇരുവൃക്കകളും തകരാറിയാലായി ഡയാലിസിസ് ചെയ്ത് കഴിഞ്ഞുവരികയായിരുന്നു അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചു, ആറ് വാരിയെല്ലുകള്‍ ഒടിഞ്ഞു...

Malayali Vartha Recommends