Widgets Magazine 

29
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

3 മണിക്കൂർ പൂങ്കുഴലി ജഡ്ജിയെ ചോദ്യം ചെയ്തു! 11 മണിക്ക് വീണ്ടും ചോദ്യംചെയ്യൽ, ഭദ്രകീർത്തിയുടെ മുന്നിലിട്ട് ജഡ്ജിയുടെ അറസ്റ്റ് ഉടൻ

29 OCTOBER 2026 09:12 AM ISTമലയാളി വാര്‍ത്ത
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച കേസില്‍ നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയ എറണാകുളം സെഷന്‍സ് കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. അപകടസമയത്ത് കാര്‍ ഓടിച്ചിരുന്ന ഒന്നാം പ്രതി അതീവ മദ്യലഹരിയിലായിരുന്നുവെന്നും ...

കോവിഡ് പ്രതിസന്ധിക്കാലത്ത് വൈദ്യുതിബില്‍ കുടിശ്ശിക വരുത്തിയാല്‍ കണക്ഷന്‍ വിച്ഛേദിക്കില്ലെങ്കിലും ബോര്‍ഡ് പിഴ ഈടാക്കും

30 August 2020

കോവിഡ് പ്രതിസന്ധിക്കാലത്ത് വൈദ്യുതിബില്‍ കുടിശ്ശിക വരുത്തിയാല്‍ ബോര്‍ഡ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നത് 18 ശതമാനം വരെ പിഴ. എന്നാല്‍ കണക്ഷന്‍ തത്കാലം വിച്ഛേദിക്കില്ല. ജൂണ്‍ 20ന് ശേഷം നല്‍കിയ എല്ലാ ...

ഇന്ന് ഉത്രാടം.... നാടും നഗരവും ഉത്രാടപ്പാച്ചിലിന്റെ തിരക്കില്‍, കൊവിഡ് നിയന്ത്രണങ്ങളെല്ലാം മറി കടന്ന് ജനങ്ങള്‍ ഓണലഹരിയില്‍, കൊറോണക്കാലത്തെ ഓണം നാടെങ്ങും ആഘോഷമാക്കുന്നു

30 August 2020

ഇന്ന് ഉത്രാടം.... നാടും നഗരവും ഉത്രാടപ്പാച്ചിലിന്റെ തിരക്കില്‍, കൊവിഡ് നിയന്ത്രണങ്ങളെല്ലാം മറി കടന്ന് ജനങ്ങള്‍ ഓണലഹരിയില്‍, കൊറോണക്കാലത്തെ ഓണം നാടെങ്ങും ആഘോഷമാക്കുന്നു. ഓണച്ചന്തകളിലടക്കം ആളുകളുടെ നീണ്...

ഏത് പ്രതികൂല സാഹചര്യത്തിലും അപ്പുറത്ത് അനുകൂലമായ പ്രകാശപൂര്‍ണമായ ഒരു കാലമുണ്ട്; കൃത്യമായ കരുതലോടെ വേണം ഓണത്തെ വരവേല്‍ക്കാന്‍ ; മുഖ്യമന്ത്രി

29 August 2020

കോവിഡ് സാഹചര്യത്തില്‍ അസാധാരണംവിധം മ്‌ളാനമായ അന്തരീക്ഷത്തെ മുറിച്ചുകടക്കാന്‍ നമുക്ക് കഴിയുക തന്നെ ചെയ്യും എന്ന് പ്രത്യാശ പുലര്‍ത്തികൊണ്ടാവണം ഇത്തവണത്തെ ഓണാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ...

സര്‍ക്കാരിന്റെ രഹസ്യങ്ങള്‍ അറിയുന്ന ആളല്ല മാദ്ധ്യമ ഉപദേഷ്ടാവ്; ലഭിച്ച വിവരങ്ങള്‍ മാദ്ധ്യമ ഉപദേഷ്ടാവായതുകൊണ്ട് വിളിച്ചുപറയാന്‍ അദ്ദേഹത്തിന് യാതൊരു തടസവുമില്ലെന്നും മുഖ്യമന്ത്രി

29 August 2020

ചാനലുകള്‍ നല്‍കുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രം സര്‍ക്കാരിന് നടപടിയെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെഡ് ക്രെസന്റും ഏതെങ്കിലും കരാറുകാരും തമ്മിലുണ്ടായ ഇടപാട് സംബന്ധിച്ച് ലഭിച്...

ഉദ്യോഗാര്‍ഥികള്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ പിഴവ് പറ്റിയെന്ന് പി.എസ്.സി; ഉദ്യോഗാര്‍ഥികളെ നിയമനങ്ങളില്‍നിന്ന് വിലക്കാനുള്ള തീരുമാനത്തില്‍നിന്ന് പി.എസ്.സി പിന്മാറി

29 August 2020

കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ് നിയമനം ഇഴയുന്നതിനെതിരെ പ്രതികരിച്ച ഉദ്യോഗാര്‍ഥികള്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ പിഴവ് പറ്റിയെന്ന് പി.എസ്.സി അംഗം ലോപ്പസ് മാത്യു മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗാര്...

ജ​നം ടീ​വി​യെ ബി​ജെ​പി ത​ള്ളി​പ്പ​റ​ഞ്ഞ​ത് ക​ട​ന്ന കൈ; ‌ മു​ഖ്യ​മ​ന്ത്രി

29 August 2020

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വ​പ്‌​ന സു​രേ​ഷു​മാ​യി ജ​നം ടി​വി​യി​ലെ കോ​ര്‍​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​ര്‍ അ​നി​ല്‍ ന​മ്ബ്യാ​ര്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് വെ​ളി​പ്പെ​ട്ട​തോ​ടെ ചാ​ന​ലി​നെ ബി​ജെ​പി ത​ള്ളി​...

വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ഓണസമ്മാനം

29 August 2020

വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് രാഹുല്‍ ഗാന്ധി എം.പിയുടെ സ്നേഹോപഹാരം. രണ്ടായിരത്തോളം ആശാവര്‍ക്കര്‍മാര്‍ക്കും പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് വനിത നഴ്സ്മാര്‍ക്കും ഓണസമ്മാനമായി സാരികൾ...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ റോയി ഡാനിയേല്‍ കീഴടങ്ങി

29 August 2020

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ റോയി ഡാനിയേല്‍ കീഴടങ്ങി. പത്തനംതിട്ട എസ്.പി ഓഫീസിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. റോയിയും ഭാര്യ പ്രഭയും ഒരുമിച്ചെത്തിയാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. സംഭവത...

സംസ്ഥാനത്ത് 2397 പേര്‍ക്കു കൂടി കോവിഡ് ; 2317 പേര്‍ക്കും രോഗംബാധിച്ചത് സമ്പര്‍ക്കം വഴി; 2225 പേര്‍ രോഗമുക്തി നേടി; ആറു മരണം; മലപ്പുറം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 200ല്‍ അധികം

29 August 2020

സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2317 പേര്‍ക്കും രോഗംബാധിച്ചത് സമ്പര്‍ക്കം വഴി. 2225 പേര്‍ രോഗമുക്തി നേടി. കോവിഡ് മൂലം ആറുപേരാണ് ഇന്ന് മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗ...

ലോറിയും സ്കൂട്ടറുകളും കാറും തമ്മില്‍ കൂട്ടിയിടി; എറണാകുളം കണ്ടെയ്നര്‍ റോഡില്‍ വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു, ആറുപേര്‍ക്ക് പരിക്ക്

29 August 2020

എറണാകുളം കണ്ടെയ്നര്‍ റോഡില്‍ വാഹനങ്ങൾ കൂട്ടയിടിച്ച് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ലോറിയും സ്കൂട്ടറുകളും കാറും തമ്മില്‍ കൂട്ടിയിടിച്ചായിര...

350 രൂപയുടെ ഭക്ഷ്യസാധനങ്ങള്‍ക്ക് ആയിരം രൂപ വിലയിട്ട പിണറായി സര്‍ക്കാര്‍ കള്ളക്കടത്തുകാരുടെയും കരിഞ്ചന്തക്കാരുടെയും സ്വപ്നാടകരുടെയും കൂടെ

29 August 2020

350 രൂപയുടെ ഭക്ഷ്യസാധനങ്ങള്‍ക്ക് ആയിരം രൂപ വിലയിട്ട പിണറായി സര്‍ക്കാര്‍ കള്ളക്കടത്തുകാരുടെയും കരിഞ്ചന്തക്കാരുടെയും സ്വപ്നാടകരുടെയും കൂടെയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്. ഫേസ്ബുക്...

ആ പെൺ ക്കുട്ടിയെ കേരളം ഏറ്റെടുത്തു കഴിഞ്ഞു; 18 കാരി ഒളിച്ചോടി എത്തിയത് കോഴിക്കോട്, കാമുകനെ കണ്ടപ്പോൾ ഞെട്ടിത്തരിച്ചു! ശ്രീനാഥിനോടുള്ള പ്രണയം ഒരിക്കലും വൈകല്യം കാരണം നീതു വേണ്ട എന്ന് പറഞ്ഞുമില്ല

29 August 2020

ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നതും പിന്നെ ഒളിച്ചോടുന്നതും പലരും ചതിക്കുഴിയിൽ അകപ്പെടുന്നതുമായി നിരവധി വാർത്തകൾ നാം കേരളത്തിൽ നിന്നുംt കേട്ടിട്ടുണ്ട് . എന്നാൽ കോഴിക്കോട് സംഭവിച്ചത് അത്തരത്തിൽ മർമ്മ പ്രധാ...

പത്മനാഭന്റെ നിധി കാക്കുന്ന ഉഗ്രസർപ്പം ! ലോകത്തിനു മുന്നിൽമഹാത്ഭുതം ! നിധി ശേഖരം കാണാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യത്തിന് അവസരം ഒരുങ്ങുന്നു

29 August 2020

അനന്തപുരിയുടെ സ്വകാര്യ അഹങ്കാരം ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രം..... ചരിത്രവും ഐതിഹ്യങ്ങളും ഒരുപോലെ നിറഞ്ഞ ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തെ കുറിച്ചുള‌ള വാർത്തകൾ അത്ഭുതത്തോെടെയാണ് ലോകമാകെ അറ...

21 കാരന് കൂട്ടു നിന്നത് 24കാരൻ! അടൂരിൽ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ക്രൂരമായി പീ​ഡി​പ്പി​ച്ചു.. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ തന്നെ യുവാക്കളെ പൂട്ടിയിട്ട് നാട്ടുകാർ... അറസ്റ്റിന് പിന്നാലെ പുറത്ത് വരുന്നത്...

29 August 2020

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കാ​മു​ക​നും സ​ഹാ​യി​യും അ​റ​സ്റ്റി​ല്‍. പ​റ​ക്കോ​ട് നി​തി​ന്‍ ഭ​വ​നി​ല്‍ നി​തി​ന്‍ രാ​ജ് (21), സ​ഹാ...

വാദങ്ങള്‍ പൊളിയുന്നു; റെഡ് ക്രെസന്റുമായി കരാറില്‍ ഏര്‍പ്പെടാന്‍ കേന്ദ്രാനുമതി വേണം; മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെറ്റ്; വിദേശ സംഘടന നേരിട്ട് പദ്ധതി സമര്‍പ്പിച്ചാല്‍ സ്വീകാര്യമല്ല; അങ്ങനെ എങ്കില്‍ കോഴ വാങ്ങിയതിന് പിണറായി കണക്ക് പറയേണ്ടി വരും

29 August 2020

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണത്തിന് റെഡ് ക്രെസന്റുമായി കരാറില്‍ ഏര്‍പ്പെടാന്‍ കേന്ദ്രാനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്. കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകളില്‍ ഇക്കാര്യം വ്യക്തമാണ്. വിദേശ സ...

Malayali Vartha Recommends