KERALA
സിഎംആർഎൽ–എക്-സാലോജിക് ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...
കനത്ത മഴ... റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളിലുള്ളവരെ മാറ്റി പാര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി
05 August 2020
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളിലുള്ളവരെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി താമസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നീലഗിരി ...
അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന്‍ മൂസ് അന്തരിച്ചു
05 August 2020
വൈദ്യരത്‌നം ഔഷധശാല ഉടമയും തൈക്കാട്ടുശേരി വൈദ്യരത്‌നം ഗ്രൂപ്പ് ചെയര്‍മാനുമായ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ് അന്തരിച്ചു. വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. ആയുര്‍വേദ ചികിത്...
പ്രവാസികള്‍ക്ക് 5000 രൂപ വീതം ധനസഹായം; സ്റ്റാഫ് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഫാര്‍മസിസ്റ്റ്, ടെക്നീഷ്യന്‍ തുടങ്ങിയവരുടെ പ്രതിമാസ വേതനം കുറഞ്ഞത് 13,500 രൂപ ആയിരുന്നത് 20,000 രൂപയായി ഉയര്‍ത്തും
05 August 2020
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നാട്ടില്‍ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിനാ...
മതനിരപേക്ഷതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാട് ഉണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് ഈ ഗതിവരില്ലായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
05 August 2020
രാമക്ഷേത്ര നിര്‍മാണത്തിന്റെ കാര്യത്തില്‍ രാജിവ് ഗാന്ധിയും നരസിംഹ റാവുവും സ്വീകരിച്ച നിലപാടിന്റെ തുടര്‍ച്ച തന്നെയാണ് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയു...
ഉറങ്ങുന്ന മകളെയും തോളിലെടുത്ത് അപകടത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ആ പിതാവ് ഓടിക്കയറിയത് വന്‍ ദുരന്തത്തിലേക്ക്; തീരാനൊമ്പരമായി ആറു വയസുകാരി ജ്യോതിക
05 August 2020
അപ്രതീക്ഷിതമായി മഴ വില്ലനായപ്പോൾ ഉറങ്ങുന്ന മകളെയും തോളിലെടുത്ത് അപകടത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ആ പിതാവ് ഓടിക്കയറിയത് വന്‍ ദുരന്തത്തിലേക്ക്. മരം വീഴുന്ന ശബ്ദം കേട്ട് മകളെയുമെടുത്ത് ആ പിതാവ്...
ബാലഭാസ്കറിന്‍്റെ അപകട മരണത്തിന് പിന്നിന്നിലെ ദുരൂഹത; പിതാവ് കെ സി ഉണ്ണിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി
05 August 2020
സംഗീത സംവിധായകന്‍ ബാലഭാസ്കറിന്‍്റെയും മകളുടെയും അപകട മരണവുമായി ബന്ധപ്പെട്ട് അച്ഛന്‍ കെ സി ഉണ്ണിയുടെ മൊഴിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. കെ.സി. ഉണ്ണിയുടെ പൂജപ്പുരയിലെ വീട്ടിലെത്തിയാണ് സിബിഐ സംഘം മൊഴി രേ...
സ്വര്‍ണ്ണം കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയുടെയും സന്ദിപിന്റെയും സരിത്തിന്റെയും ഫൈസല്‍ ഫരീദിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നീക്കം
05 August 2020
സംസ്ഥാനത്തെ ഞെട്ടിച്ച് നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ട്. സ്വത്ത് മരവിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട...
തുടര്‍ച്ചയായി മൂന്ന് ദിവസം രാത്രിയില്‍ അതിക്രമിച്ചു കടന്ന് ലൈംഗികമായി പീഡിപ്പിച്ചു; മനുഷ്യമനഃസാക്ഷിയെ നടുക്കി വീണ്ടും ക്രൂരപീഡനം; വീട്ടില്‍ ഒറ്റപ്പെട്ടവയോധികയെ പലവട്ടം ലൈംഗിക പീഡനത്തിന് ഇരയാക്കിയ അയല്‍വാസി റിമാന്‍ഡില്‍
05 August 2020
കോറോണ വ്യാപനത്തെ തുടര്‍ന്ന് ബന്ധുക്കളില്‍ നിന്നും വീട്ടില്‍ ഒറ്റപ്പെട്ടവയോധികയെ പലവട്ടം ലൈംഗിക പീഡനത്തിന് ഇരയാക്കിയ അയല്‍വാസിയായ മധ്യവയസ്‌കന്‍ റിമാന്‍ഡിലായതായി റിപ്പോർട്ട്. മട്ടന്നൂര്‍വിമാനതാവളത്തിനടു...
1195 പേര്‍ക്ക് കോവിഡ്; 1234 പേര്‍ക്ക് രോഗമുക്തി; 79 പേരുടെ ഉറവിടം അവ്യക്തം
05 August 2020
സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 1234 പേർക്ക് രോഗമുക്തി 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് ...
സംസ്ഥാനത്ത് കനത്ത മഴ വരുന്നു; ജനങ്ങൾ കരുതിയിരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി, എമർജൻസി കിറ്റ് തയാറാക്കിവയ്ക്കണം, കയ്യിൽ കരുത്തേണ്ടത് ഇവയൊക്കെ
05 August 2020
സംസ്ഥാനത്ത് വീണ്ടും ഒരു പ്രളയം ഉണ്ടാകുമെന്ന സൂചനകൾക്ക് പിന്നാലെ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ. സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ കരുതിയിരിക്കാൻ മുഖ്യമന്ത്...
സ്വപ്‌നയ്‌ക്ക് കുട്ടികളെ കാണാം; സ്വര്‍ണക്കടത്ത് കേസ് പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു
05 August 2020
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. കൂടാതെ സ്വപ്‌ന സുരേഷിന് കുട്ടിക...
'അമ്മൂമ്മയുടെ പ്രായമുള്ളവരായാലും, മുലകുടി മാറാത്ത കുഞ്ഞായാലും പെൺ വർഗ്ഗത്തിൽ പെട്ടവളെന്ന ഒരൊറ്റകാരണം കൊണ്ട്, അവരുടെ പെണ്ണുടലുകളിലേക്ക് കാമക്കണ്ണുകളുമായി ഇരച്ചുകയറി റെയ്പ്പും, വെർബൽ റെയ്പ്പും ഒക്കെ നടത്തുന്നത്....' സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കുറിപ്പ്
05 August 2020
മനുഷ്യമനസാക്ഷിയെ ആകെ ഞെട്ടിച്ച സംഭവമാണ് കഴിഞ്ഞ ദിവസം കോലഞ്ചേരിയില്‍ 75 കാരിയെ ബലാത്സംഗം ചെയ്‌തെന്ന വാര്‍ത്ത 75 കാരിയായ ആ അമ്മയുടെ സ്വകാര്യഭാഗങ്ങളിലടക്കം മാരകമായ മുറിവുകള്‍ ഏറ്റു. മാറിടത്തില്‍ കത്തി കൊ...
ഭാര്യ ഉൾപ്പെടെ സാക്ഷി പറഞ്ഞു; ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നയാള്‍ക്ക് വധശിക്ഷ
05 August 2020
ഏഴ് വയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു. പോക്‌സോ നിയമപ്രകാരമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത് . കഴിഞ്ഞ നവംബറില്‍ ഗൊല്ലാപുടിയിലാണ് ഈ സംഭവം നടന്നത്. ...
കോലഞ്ചേരിയില്‍ 75 വയസ്സുള്ള വയോധികയെ പീഡനത്തിന് ഇരയാക്കിയ സംഭവം ; ഒന്നാം പ്രതി ലോറി ഡ്രൈവര്‍ മുഹമ്മദ് ഷാഫി എന്ന് പോലീസ് പിടിയിൽ; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു
05 August 2020
കോലഞ്ചേരിയില്‍ 75 വയസ്സുള്ള വയോധികയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഒന്നാം പ്രതി ലോറി ഡ്രൈവര്‍ മുഹമ്മദ് ഷാഫി എന്ന് പോലീസ് പിടിയിലായി . മുഹമ്മദ് ഷാഫിയെയും കേസിലെ രണ...
സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; അഞ്ചു വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
05 August 2020
സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി . ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ചു വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് . പാലക്കാട്, മലപ്പുറം, ക...
ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...
കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...
സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...
നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...
കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...
പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...




















