Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം

21 OCTOBER 2026 08:51 AM ISTമലയാളി വാര്‍ത്ത
മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും . കോടതി എന്ത് നിലപാടെടുക്കുമെന്നതാണ് പ്രധാന ചോദ്യം. 82 വയസുണ്ട്, പ്രായംപരിഗണിക്കണം, മുന്‍ മുഖ്യമന്ത്രിയാണ്.. തുടങ്ങിയ വാദങ്ങള്‍ പിണറായി മുന്നോട്ട് വയ്ക്കുന്നത്. വിജിലൻസ് ...

കൊവിഡ് മുക്തി, കേന്ദ്ര റിപ്പോര്‍ട്ടില്‍ കേരളമില്ല; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ രോഗമുക്തരായതായി വ്യക്തമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

22 July 2020

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ രോഗമുക്തരായതായി വ്യക്തമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 28,472 രോഗികളാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ കൊവിഡ് മുക്തരായത്. രാ...

കീം പരീക്ഷ; സാമൂഹിക അകലം പാലിക്കാത്ത 600 റോളം രക്ഷകര്‍ത്താക്കള്‍ക്കെതിരെ കേസ്; പരീക്ഷ നടത്തിയവരല്ല പരീക്ഷക്കെത്തിയവരാണ് കുറ്റക്കാര്‍; വിവാദങ്ങള്‍ അവസാനിക്കുന്നില്ല

22 July 2020

കീം പ്രവേശന പരിക്ഷക്കെത്തിയ വിദ്യാര്‍ഥികളില്‍ ഇതുവരെ അഞ്ചു വിദ്യാര്‍ഥികള്‍ക്കും ഒരു രക്ഷകര്‍ത്താവിനും രോഗം സ്ഥിതികരിച്ചിട്ടുണ്ട്. ഇതിനിടെയാണ് പരീക്ഷ സമയത്ത് സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയ രക്ഷിതാ...

കണ്ടക്ടര്‍ക്ക് കൊറോണ; നെയ്യാറ്റിന്‍കര കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു

22 July 2020

കണ്ടക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ നെയ്യാറ്റിന്‍കര കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു. . ഈ മാസം പതിനാലിന്നായിരുന്നു ഇദ്ദേഹം ജോലിക്കെത്തിയത് .മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇദ്ദേഹത്തിന് കൊ...

ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് നാലമ്പലത്തിന് പുറത്ത് നിന്ന് ദര്‍ശനം നടത്താന്‍ അനുമതി; ഇത്തവണത്തെ ആറന്‍മുള വള്ളസദ്യ ഉപേക്ഷിച്ചതായും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

22 July 2020

സംസ്ഥാനത്തെ കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രവേശനം അനുവദിക്കുന്നില്ല. എന്നാല്‍ നാളെ മുതല്‍ ബോര്‍ഡ...

സെക്രട്ടറിയേറ്റിലെ ഇടിമിന്നലില്‍ നശിച്ച സിസിടിവി മാറ്റണമെന്ന ഉത്തരവ് എന്‍ഐഎ പരിശോധനയ്ക്ക് മുമ്പായി സെക്രട്ടറിയേറ്റിലെ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം; തെളിവ് നശിപ്പിക്കാന്‍ ശ്രമമെന്ന് ചെന്നിത്തല

22 July 2020

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ അന്വേഷണത്തിന് മുന്‍പേ സിസിടിവി ദൃശ്യങ്ങള്‍ അടക്കം സെക്രട്ടറിയേറ്റിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ...

ആലുവയില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ; കടകള്‍ പത്തുമണി മുതല്‍ രണ്ടു വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ

22 July 2020

എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം അതി ശക്തം. കോവിഡ് വ്യാപനം വർധിച്ചതോടെ ആലുവയില്‍ ഇന്ന് രാത്രി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂവും കടുത്ത നിയന്ത്രണങ്ങളുമ...

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍... അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും, ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

22 July 2020

നാട്ടിലേയ്ക്ക് പോയ അതിഥി തൊഴിലാളികളില്‍ പലരും കേരളത്തിലേയ്ക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ....

അന്ന് ഞാൻ വേദിയിൽ നിന്നും പൊട്ടിക്കരഞ്ഞു; ഒരുപാട് അമ്മമാർ വന്ന് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു; പലരും വിചാരിക്കുന്നത് കറുത്ത നിറം വലിയ ഒരു കുറവ് ആണെന്നാണ്; നിറം കുറഞ്ഞാലെന്താണ് പ്രശ്നം? വിവേചനങ്ങൾ കാരണം തഴയപ്പെട്ട കുട്ടികൾക്കു വേണ്ടിയാണിത്; പുതിയ സംരംഭവുമായി സയനോര

22 July 2020

നിറത്തിന്റെ പേരിൽ ഏറെ വേർതിരിവുകൾ ഉണ്ടായിരുന്ന നാടാണ് നമ്മുടെ കേരളം. എന്നാൽ ഇത്രത്തോളം നിറത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള വേർതിരിവുകൾ മനസ്സുകളിൽ സൂക്ഷിക്കുന്നവരാണ് പലരും. നിറത്തിന്റെ വന്ന വിവേചനങ്ങളെക്കുറ...

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമ്പോള്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നു; മുഖ്യമന്ത്രിയുടെ ആക്ഷേപത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ്; കോവിഡിനെതരായ പോരാട്ടം മാരത്തോണ്‍ ഓട്ടമെന്ന് ഇപ്പോഴെങ്കിലും സര്‍ക്കാരിന് ബോധ്യമായല്ലോയെന്നും രമേശ് ചെന്നിത്തല

22 July 2020

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമ്പോള്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഓട്ടം തുടങ്ങിയപ്പോഴേ ജയിച്ചുവെന്ന്...

സംസ്ഥാന സര്‍ക്കാര്‍ കോവിഡ് ചികിത്സാരീതിയില്‍ മാറ്റം വരുത്തി... ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി മുതല്‍ ആന്റിജന്‍ പരിശോധനാ റിസള്‍ട്ട് മതി

22 July 2020

സംസ്ഥാന സര്‍ക്കാര്‍ കോവിഡ് ചികിത്സാരീതിയില്‍ മാറ്റം വരുത്തി . കോവിഡ് സ്ഥിരീകരിച്ച് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി മുതല്‍ ആന്റിജന്‍ പരിശോധനാ റിസള്‍ട്ട് മതിയാകും. ...

കേരളത്തിലെ കോവിഡ് രോഗികളിൽ അനിയന്ത്രിതമായ വർധന...സമ്പർക്ക രോഗികൾ വർധിക്കുന്നതിൽ ആശങ്ക ...സമ്പർക്കവ്യാപനത്തിൽ വലഞ്ഞ് കേരളം...

22 July 2020

ലോകമെമ്പാടും കൊറോണ വൈറസ് താണ്ഡവമാടിയപ്പോഴും മഹാരാഷ്ട്രയും ഡൽഹിയും തമിഴ്നാടും കോവിഡിൽ വിറച്ചപ്പോഴും കേരളം മഹാമാരിക്കു മുന്നിൽ തലയുയർത്തി നിന്ന കാഴ്ചയായിരുന്നു ഈ മാസം തുടക്കം വരെ. കേരള മോഡലിനെ എല്ലാവരും...

വെള്ളം തന്നില്ലെങ്കിലും ബില്ല് തരുന്ന ജല അതോറിറ്റി! വര്‍ഷങ്ങ ളായി ശുദ്ധജലം ലഭിക്കാത്ത എല്‍പി സ്‌കൂളിന് 202781 രൂപയുടെ ബില്‍!

22 July 2020

എടത്വയ്ക്കടുത്ത് പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയുടെ ഉടമസ്ഥതയിലുളള സെന്റ് സേവ്യേഴ്‌സ് എല്‍പി സ്‌കൂളിന് വര്‍ഷങ്ങളായി ശുദ്ധജലം ലഭിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ സ്‌കൂളിന് 202781 രൂപയുടെ ബില്ല്...

സ്വപ്‌നയും സന്ദീപും കൊണ്ടുവന്ന സ്വര്‍ണ്ണം വാങ്ങിച്ച ആൾ കസ്റ്റംസിന്റെ പിടിയിൽ

22 July 2020

സ്വപ്‌നയും സന്ദീപും കൊണ്ടുവന്ന സ്വര്‍ണ്ണം വാങ്ങിച്ച ആൾ ഇപ്പോൾ കസ്റ്റംസിന്റെ പിടിയിൽ.    സ്വര്‍ണ്ണക്കള്ളക്കടത്ത്  കേസില്‍ ഒരാളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്യുകയായിരുന്നു .അബ്ദുള്‍ സലാം എന്നയാളെയാണ് അറസ...

സ്വര്‍ണക്കടത്തുക്കേസിലെ പ്രതികള്‍ ആശയവിനിമയത്തിനു ഉപയോഗിച്ചത് ടെലിഗ്രാം; പിടിക്കപ്പെടുന്നതിന് മുമ്പ് സന്ദേശങ്ങള്‍ നീക്കം ചെയ്തു; സന്ദേശങ്ങള്‍ അന്വേഷണ സംഘം വീണ്ടെടുത്തു; സന്ദേശങ്ങള്‍ നല്‍കുന്നത് വ്യക്തമായ തെളിവുകള്‍

22 July 2020

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ആശയവിനിമയത്തിനു ഉപയോഗിച്ചത് ടെലിഗ്രാം ആപ്പാണ്. പിടിയിലാകും മുന്‍പ് ഫോണിലെ സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍, നീക്കം ചെയ്ത പല വിവരങ്ങളും...

നക്‌സല്‍ ആക്രമണം നടന്നതിലൂടെ കേരളത്തിന്റെ ശ്രദ്ധാകേന്ദ്ര മായ കോങ്ങാടിന് ഇനി പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം

22 July 2020

പാലക്കാട് കോങ്ങാട് പൊലീസ് സ്റ്റേഷന്‍ ഇനി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 10.30-ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. മങ്കര പൊലീസ് ക്വാര്‍ട്ടേഴ്‌സ...

Malayali Vartha Recommends