KERALA
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം
കീം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
22 July 2020
തലസ്ഥാനത്ത് കേരളാ എഞ്ചിനീയറിംഗ് എൻട്രൻസ് എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം വലിയതുറ സെന്‍റ് ആന്‍റണീസ് സ്കൂളിൽ പരീക്ഷ എഴുതിയ, പൂന്തുറ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്....
സാമൂഹിക അകലം പാലിക്കാതെ കീം പരീക്ഷ സമയത്ത് കൂട്ടംകൂടിയ രക്ഷിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു... തിരുവനന്തപുരം നഗരത്തില്‍ മാത്രം അറുന്നൂറോളം രക്ഷിതാക്കള്‍ക്കെതിരേയാണ് കേസെടുത്തത്
22 July 2020
കീം പരീക്ഷ സമയത്ത് സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയ രക്ഷിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം നഗരത്തില്‍ മാത്രം അറുന്നൂറോളം രക്ഷിതാക്കള്‍ക്കെതിരേയാണ് കേസെടുത്തത്. രക്ഷിതാക്കള്‍ കൂട്ടംക...
കോവിഡ് നിരീക്ഷണത്തിലായിരുന്ന വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ
22 July 2020
കൊല്ലത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആയൂർ ഇളമാട് അന്പലമുക്കിൽ ഗ്രേസി (62) ആണ് മരിച്ചത്. കോവിഡ് രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ ക്ലിനി...
തിരുവനന്തപുരത്ത് 'കീം' പരീക്ഷയെഴുതിയ അഞ്ചല്‍ സ്വദേശിനിക്കും പൂന്തുറ സ്വദേശിയായ വിദ്യാർഥിക്കും കോവിഡ് ....
22 July 2020
തിരുവനന്തപുരത്ത് 'കീം' പരീക്ഷയെഴുതിയ അഞ്ചല്‍ സ്വദേശിനിക്കും പൂന്തുറ സ്വദേശിയായ വിദ്യാർഥിക്കും കോവിഡ് സ്ഥിരീകരിച്ചു . കൈമനം മന്നം മെമ്മോറിയല്‍ സ്കൂളിലാണ്അഞ്ചല്‍ സ്വദേശിനി പരീക്ഷയെഴുതിയത്. നാല...
കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികള്‍ അമിതതുക ഈടാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
22 July 2020
കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികള്‍ അമിതതുക ഈടാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടും. അവസരമായി ഉപയോഗിച്ച് അമിത ഫീസ് ഇടാക്കാനാകില്ല. കോവിഡ് പോസിറ്റീവായ ഡോക്ട...
സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം: ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് നാല് മരണങ്ങൾ
22 July 2020
സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കണ്ണൂർ തൃപ്പങ്ങോട്ടൂർ സ്വദേശി സദാനന്ദൻ (60 ആണ് മരിച്ചത്. ദ്രുത പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ച...
ലഹരിക്കടത്തെന്ന് സന്ദേശം; പോത്തുവണ്ടിയില്‍ 2 മണിക്കൂറില്‍ അധികം നീണ്ട പരിശോധനയ്‌ക്കൊടുവില്‍ സന്ദേശം വ്യാജമെന്ന് തെളിഞ്ഞു
22 July 2020
വയനാട്ടില്‍ പോത്തുവണ്ടിയിലൂടെ ലഹരികടത്തുന്നെന്ന് പൊലീസിന് സന്ദേശം എത്തി. തുടര്‍ന്ന്, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പുതുശ്ശേരിക്കടവിലേക്ക് എത്തിയ 2 കണ്ടെയ്‌നര്‍ ലോറികള്‍ ജില്ലാ നര്‍കോട്ടിക് സെല്ലിന്റെ ...
പുല്ലുവിളയിൽ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചയാളുടെ സംസ്കാരം നടത്തിയത് കൊറോണ വൈറസ് മാനദണ്ഡങ്ങൾ ലംഘിച്ച്
22 July 2020
പുല്ലുവിളയിൽ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചയാളുടെ സംസ്കാരം നടത്തിയത് കൊറോണ വൈറസ് മാനദണ്ഡങ്ങൾ ലംഘിച്ച്.സ്രവ പരിശോധനാ ഫലം നൽകാതെ മൃതദേഹം സാധാരണ രീതിയിൽ സംസ്കരിച്ച ശേഷം മരിച്ചയാളിനു കോവിഡ് പോസീറ്റീവെന്...
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ തിരയുന്ന മുഖ്യപ്രതികളിലൊരാളായ ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ എന്‍ഐഎ വാറന്റ് പതിച്ചു
22 July 2020
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ തിരയുന്ന മുഖ്യപ്രതികളിലൊരാളായ ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ എന്‍ഐഎ വാറന്റ് പതിച്ചു. തൃശൂര്‍ കയ്പമംഗലം മൂന്നുപീടികയിലെ വീട്ടിലാണ് വാറന്റ് പതിച്ചത്. എന്‍ഐഎ പ്രതിചേര്‍ത്ത കെ.ട...
നിയമസഭാ സമ്മേളനം മാറ്റിവെച്ചു..അവിശ്വാസം കടക്കാൻ കോവിഡ് തുണയായി
22 July 2020
ഈ മാസം 27 നു നടക്കാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. തലസ്ഥാന നഗരത്തിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആണ് നിയമ സഭ സമ്മേളനം മാറ്റുന്നത് എന്നാണു റിപ്പോർട്ട് .. ധന...
തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി കടലില്‍ ചാടി... പ്രതിക്ക് വേണ്ടി പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നു
22 July 2020
തെളിവെടുപ്പിനായി കാസര്‍കോട് കസബ കടപ്പുറത്ത് കൊണ്ടുവന്ന പ്രതി കടലില്‍ ചാടി. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോക്സോ കേസിലെ പ്രതിയായ മഹേഷ് ആണ് കടലില്‍ ചാടിയത്. ഇന്ന് രാവിലെ...
സ്വര്‍ണക്കടത്ത് കേസില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല.... സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി...
22 July 2020
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും കോടത...
മാമ്മോദീസയ്‌ക്ക് ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്; വൈദികരടക്കം 80 പേർ സമ്പർക്ക പട്ടികയിൽ
22 July 2020
മാമ്മോദീസ ചടങ്ങിൽ ഭക്ഷണം വിളമ്പാനെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വൈദികരടക്കം നിരീക്ഷണത്തിലായി. 80 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. തോട്ടുപുറം സെന്റ് മേരീസ് പള്ളിയിൽ കഴിഞ്ഞ ഞ...
തലയില്‍ കൈവച്ചുപോയി... സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷിന് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുണ്ടെന്ന് കണ്ടെത്തുമ്പോള്‍ മുഖ്യ കണ്ണിയായ ഫൈസല്‍ ഫരീദിന്റെ അക്കൗണ്ട് ശൂന്യം; ഇതിന് പിന്നിലെ നാടകങ്ങള്‍ പൊളിച്ചടുക്കാന്‍ അന്വേഷണ സംഘം
22 July 2020
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ വന്‍ നിക്ഷേപമുള്ളതായി എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്ത ദിവസം തന്നെ കേസിലെ മുഖ്യ കണ്ണിയായ ദുബായിലുള്ള ഫൈസല്‍ ഫരീദിന്റെ അക്കൗണ്ട് ശൂന്...
കോഴിക്കോട് ജില്ലയില്‍ കയ്യുറ ധരിക്കാതെയും മാസ്‌ക് താഴ്ത്തി വച്ചും ജോലി ചെയ്യുന്നവര്‍ക്കെതിരെ നടപടി
22 July 2020
വടകര കണ്ടെയ്ന്‍മെന്റ് സോണില്‍ നഗരസഭ ആരോഗ്യ വിഭാഗം നിയന്ത്രണം ലംഘിച്ച കടകള്‍ക്കെതിരെ നടപടിയുമായി രംഗത്ത്. സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂടി നിന്ന പച്ചക്കറി കട അടപ്പിച്ചു. കടകളില്‍ മാസ്‌ക് താഴ്ത്തി വ...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..























