KERALA
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം
മാനന്തവാടി ജില്ലാ ആശുപത്രിയ്ക്ക് അഭിമാന നേട്ടം, മെഡിക്കല്‍ കോളജില്‍ അല്ലാതെ കേരളത്തില്‍ ആദ്യമായി പ്ലാസ്മ തെറപ്പി ആരംഭിച്ച ആതുരാലയം
23 July 2020
മാനന്തവാടി ജില്ലാ ആശുപത്രി കേരളത്തില്‍ ആദ്യമായി മെഡിക്കല്‍ കോളജില്‍ അല്ലാതെ പ്ലാസ്മ തെറപ്പി ആരംഭിച്ച ആതുരാലയമായി. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം തുടങ്ങിയ പ്ലാസ്മ ബാങ്കില...
മലപ്പുറത്ത് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.. ശരീരത്തിന് നിറംമാറ്റമുണ്ടായിരുന്നു, മൂക്കിലൂടെ രക്തം ഒഴുകിയ നിലയിലുമായിരുന്നു, കോവിഡ് ഭേദമായശേഷം ദുബായില്‍ നിന്നെത്തിയ ഇര്‍ഷാദലി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു
23 July 2020
മലപ്പുറത്ത് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ തട്ടാന്‍പടിയിലെ പാലോട്ടില്‍ അബ്ദുല്‍ഗഫൂറിന്റെ മകന്‍ ഇര്‍ഷാദലി ആണ് (26...
വീഴ്ച വരുത്തിയാല്‍ നടപടി... കേരളത്തിലെ പള്ളിക്കമ്മറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകളില്‍ കുട്ടികളെ ലൈംഗികമായി അടക്കം പീഡിപ്പിക്കുന്നതിനെതിരെ ജാഗ്രതയുമായി പോലീസ്.... മദ്റസകളില്‍ പുതുതായി നിയമിക്കപ്പെടുന്ന എല്ലാ അധ്യാപകര്‍ അടക്കമുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പുവരുത്തണമെന്ന് പോലീസ് നിര്‍ദേശം
23 July 2020
കേരളത്തിലെ പള്ളിക്കമ്മറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകളില്‍ കുട്ടികളെ ലൈംഗികമായി അടക്കം പീഡിപ്പിക്കുന്നതിനെതിരെ ജാഗ്രതയുമായി പോലീസ്. മദ്റസകളില്‍ പുതുതായി നിയമിക്കപ്പെടുന്ന എല്ലാ അധ്യാപകര്‍...
മാങ്കാവിലെ കേരള ഗ്രാമീണ്‍ ബാങ്ക് കവര്‍ച്ചാശ്രമം: ഒട്ടേറെ മോഷണക്കേസിലെ പ്രതി പിടിയിലായി
23 July 2020
മാങ്കാവിലെ കേരള ഗ്രാമീണ്‍ ബാങ്ക് കുത്തിത്തുറക്കാന്‍ ശ്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ഉമ്മളത്തൂര്‍താഴം സല്‍മാന്‍ ഫാരിസ് (26) ആണ് പിടിയിലായത്. ബാങ്ക് കവര്‍ച്ചാശ്രമം പരാജയപ്പെട്ടതോടെ ഗോവിന്ദപുരത്തെ...
ഒന്ന് ഒച്ചവച്ചിരുന്നെങ്കില്‍... സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ആണയിടുന്ന സ്വപ്ന സുരേഷിനെതിരെ ഗുരുതര സാമ്പത്തിക കുറ്റം ചുമത്തുന്നു; ഒരുകോടി രൂപയ്ക്ക് മേല്‍ കള്ളക്കടത്ത് നടത്തുന്നവര്‍ക്കെതിരെ ചുമത്തുന്ന കൊഫെപൊസയും ചുമത്തും; ഇതോടെ സര്‍വതും കൈവിട്ടു പോകും
23 July 2020
സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നിര്‍ണായക വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. മുഖ്യ പ്രതികളുടെ ഉന്നത ബന്ധം ഉള്‍പ്പെടെയുള്ളവ പുറത്തെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം. അതിനിടെ സ്വപ്ന ഉള്‍പ്പെടെയുള...
ഭാര്യയെ ദുബായില്‍ കൊലപ്പെടുത്തിയ മലയാളിക്ക് ജീവപര്യന്തം
23 July 2020
മലയാളിയ്ക്ക് ജീവപര്യന്തം തടവും നാടുകടത്തലും ശിക്ഷ വിധിച്ച് ദുബായ് ക്രിമിനല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി. കൊല്ലം തിരുമുല്ലവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി.വിദ്യ ചന്ദ്രനെ(40)...
സർക്കാറിന്റെ കഴിവില്ലായ്മ മറക്കാൻ പൗരന്മാർക്കെതിരെ തിരിയുന്നു; കീം പരീക്ഷക്കെത്തിയ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി ശശി തരൂർ എം.പി
23 July 2020
കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പട്ടം സെന്റ് മേരീസ് സ്കൂളിൽ കീം പരീക്ഷക്കെത്തിയ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്ത സംഭവം ഞെട്ടിച്ചുവെന്ന് ശശി തരൂർ എം.പി. തനറെ ഫേസ്ബുക്...
നിലമേല്‍ എന്‍എസ്എസ് കോളജില്‍ ഇന്ന് നടത്താനിരുന്ന കേരള സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷ മാറ്റിവച്ചു
23 July 2020
നിലമേല്‍ എന്‍എസ്എസ് കോളജില്‍ ഇന്ന് നടത്താനിരുന്ന കേരള സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷ മാറ്റിവച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലമേല്‍ പഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയ സ...
സ്വപ്ന പടമായപ്പോള്‍... സ്വപ്ന തിരുവനന്തപുരത്ത് കളം നിറഞ്ഞപ്പോള്‍ കൊല്ലത്തുകാര്‍ക്ക് അത്ഭുതമായിരുന്നു; ഭര്‍ത്താവിന്റെ വീട്ടില്‍ അപൂര്‍വമായി വന്നു പോയിരുന്ന ആ പച്ച പരിഷ്‌ക്കാരിയെ പറ്റി പറയാന്‍ നാട്ടുകാര്‍ക്ക് നൂറ് നാവായിരുന്നു; അവസാനം പത്രത്തില്‍ പടം കണ്ടപ്പോള്‍ അത്ഭുതം
23 July 2020
സ്വപ്ന തിരുവനന്തപുരത്ത്കാര്‍ക്കുണ്ടാക്കിയ അത്ഭുതം ചെറുതല്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വപ്ന കൊല്ലത്തുകാരേയും ഞെട്ടിച്ചിരുന്നു. സ്വപ്നയെ രണ്ടാമത് കല്യാണം കഴിച്ച് കൊണ്ടുവന്നത് കൊല്ലം ചന്ദന തോപ്പി...
വീടിനുള്ളിൽ അമ്മയേയും മകനേയും തൂങ്ങിമരിച്ച നിലയിൽ
23 July 2020
കോഴിക്കോട് പയ്യോളിയിൽ അമ്മയേയും മകനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂരാട് ആലയാറിൽ പവിത്രന്‍റെ ഭാര്യ ലളിതയേയും മകൻ അരുണിനേയുമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ലളി...
അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തുമ്പോള്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍
23 July 2020
കേരളത്തില്‍ തിരികെയെത്തുന്ന അതിഥി തൊഴിലാളികള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മടങ്ങിയെത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. മാര...
സ്വര്‍ണക്കടത്തിന് യു.എ.ഇ കോണ്‍സുലേറ്റിന്റേതടക്കം വ്യാജരേഖകള്‍ നിര്‍മിച്ചത് സരിത്താണെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍... തിരുവനന്തപുരത്ത് നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്, ഒരു വര്‍ഷത്തിലേറെയായി വ്യാജരേഖകളുണ്ടാക്കി സ്വര്‍ണം കടത്തിയെന്നാണ് കണ്ടെത്തല്‍
23 July 2020
സ്വര്‍ണക്കടത്തിന് യു.എ.ഇ കോണ്‍സുലേറ്റിന്‍േറതടക്കം വ്യാജരേഖകള്‍ നിര്‍മിച്ചത് സരിത്താണെന്ന് അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. എംബസി...
അടിയന്തര ദുരന്ത സാഹചര്യങ്ങളില്‍ ഏതു കെട്ടിടവും ദുരന്ത കൈകാര്യ അതോറിറ്റിക്ക് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
23 July 2020
അപ്പാര്‍ട്‌മെന്റ് സമുച്ചയം ഉള്‍പ്പെടെ ഏതു കെട്ടിടവും അടിയന്തര ദുരന്ത സാഹചര്യങ്ങളില്‍ ഏറ്റെടുക്കാന്‍ ദുരന്ത കൈകാര്യ അതോറിറ്റിക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. കോവിഡ് പരിചരണ കേന്ദ്രമാക്കാന്‍ കണ്ണൂരിലെ സെ...
സ്വപ്ന സ്വപ്നമായതെങ്ങനെ... എന്‍ഐഎ അന്വേഷണം കടുപ്പിച്ചപ്പോള്‍ കൈകാലിട്ടടിച്ച് സ്വപ്ന; അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങള്‍ക്ക് മുമ്പിലും പതറിപ്പോയി; ഉത്തരം കിട്ടുംവരെയുള്ള മാറിമാറിയുള്ള ചോദ്യങ്ങള്‍; സ്വപ്നയുടെ മദ്യ സല്‍ക്കാരവും അന്വേഷിക്കുന്നു
23 July 2020
സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ആദ്യം തെറിപ്പിച്ചത് മദ്യസല്‍ക്കാരത്തെ പറ്റിയുള്ള വാര്‍ത്തയാണ്. സ്വപ്ന ആദ്യം താമസിച്ചിരുന്ന വില്ലയിലെ അയല്‍ക്കാരാണ് സ്വര്‍ണക്കടത്ത് കേസ് പൊങ്ങി വന...
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് സാധ്യത... രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി... കനത്ത ജാഗ്രതയില്‍ സംസ്ഥാനം ; കേരളം സമ്പൂര്‍ണ ലോക് ഡൗണിലേക്കോ?
23 July 2020
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് സാധ്യത. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഗൗരവമായി പരിഗണിക്കേണ്ടിവരുമെന്നാണ് മുഖ...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..























